[Previous Part] അങ്ങനെ അവൻ ആ മനയുടെ മുൻപിൽ എത്തി പക്ഷെ അവിടെ ആരും കാണാനില്ലായിരുന്നു. അവൻ മനയിലേക്ക് നോക്കിക്കൊണ്ടിരിക്കെ പെട്ടന്ന് ഒരു കൈ അവന്റെ തോളിൽ പിടിച്ചു. തുടരുന്നു “എടാ തെണ്ടി നി ആയിരുന്നോ ഞാൻ ഇപ്പോൾ പേടിച്ചു ചത്തേനെ. അല്ല നി എന്താ ഇവിടെ?” ആ കൈയിന്റെ ഉടമ അമലുവാണ് എന്ന് മനസ്സിലായത്തോടെ അശ്വിന് കുറച്ചാശ്വാസമായി.
❤️ജീവിത സഖി❤️[shari prasad] 34
❤️ജീവിത സഖി❤️ promo ഒരു നിഷ്കളങ്കമായ ഒരു പെൺകുട്ടിയുടെ കഥ …….. ദിയയുടെ അഞ്ചാം വയസ്സിൽ അവളുടെ അച്ഛനും അമ്മയും ഒരു കാർ ആക്‌സിഡറ്റിൽ മരിച്ചു……. അവളുടെ അമ്മാവനും അമ്മായിയും അവളെ ഒരു വേലക്കാരിയെ പോലെയാണ് കാണുന്നത് അവളെ അവിടെ ആരും ഒന്ന് നോക്കി ചിരിക്കുക പോലും ഇല്ല അവൾക്കെല്ലാം അവളുടെ മുത്തശ്ശിയാണ്…….. അവളുടെ ജീവിതത്തിലേക്ക് അവൾ അറിയാതെവരുന്ന…… ഒരു ചെറുപ്പക്കാരൻ…… അവളുടെ സംങ്കടങ്ങൾ കണ്ട് അവളുടെ ജീവിതത്തിലേക്ക് ദൈവം അയച്ചത് പോലെ ………..അവൻ അവളുടെ […]
രണ്ടാം കെട്ട് [നൗഫു] 2827
രണ്ടാം കെട്ട് നൗഫു “മോളെ… ഇനിയെങ്കിലും ഈ ഉമ്മ പറയുന്നതെന്ന് നീയൊന്നു അനുസരിക്ക്..… ആ പോങ്ങനെ വിട്ട് എന്റെ മോൾക് നല്ലൊരു ചെക്കനെ ഞാൻ കണ്ടു പിടിച്ചു തരാം!…” Psc എഴുതി , റാങ്ക് ലിസ്റ്റിലും കയറി… ഇന്റർവ്യുവും കഴിഞ്ഞു അപ്പോയ്ന്റ്മെന്റ് ലെറ്റർ വന്ന സന്തോഷത്തിൽ ഉമ്മയെ വിളിച്ചപ്പോൾ അവിടുന്നു കേട്ട വാർത്തമാനം അതായിരുന്നു..… എനിക്കെന്തെങ്കിലും അങ്ങോട്ട് പറയാൻ കഴിയുന്നതിന് മുമ്പ് തന്നെ ഉമ്മ പറഞ്ഞു കഴിഞ്ഞിരുന്നു… […]
യുദ്ധം [ Vishnu ] 119
കഥയാണിത് ജീവിതം – 1 [Nick Jerald] 134
കഥയാണിത് ജീവിതം – 1 Author :Nick Jerald അവളെ ആദ്യമായി കാണുന്നത് ഒരു അശ്ലീല സൈറ്റിൽ ആണ്. മറ്റുള്ളവരുടെ മുന്നിൽ അവർ കൊടുക്കുന്ന ടിപ്പുകൾ വാങ്ങിച്ച് അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ആളുകൾ ഉള്ള ഒരു വെബ്സൈറ്റ്. ഇത്പോലെ കുറെ പേർ അവിടെ ഉണ്ടെങ്കിലും എന്തുകൊണ്ടോ എനിക്ക് അവളിൽ നിന്നും ഇങ്ങനെ ഒരു അനുഭവം ഉൾകൊള്ളാൻ കഴിയുന്നില്ല. കാണാൻ അൽപം മെന ഉള്ള കൂട്ടത്തിൽ ആണെങ്കിലും അധികം കാഴ്ചക്കാർ ഒന്നും അവളുടെ കീഴിൽ ഉണ്ടായിരുന്നില്ല. അവളെ എന്തോ […]
ദേവലോകം 13 [പ്രിൻസ് വ്ളാഡ്] 365
ദേവലോകം 13 Author :പ്രിൻസ് വ്ളാഡ് മറന്നു തുടങ്ങിയവർക്കായി…….. ദേവലോകം തറവാട്ടിലെ ഇപ്പോഴത്തെ കാരണവർ രാമനാഥൻ ,ഭാര്യ പാർവതി… അവർക്ക് മൂന്നു മക്കൾ ഭദ്രൻ ,യാമിനി, യമുന. 1.ഭദ്രൻെറ മക്കളാണ് വൈഗയും അമർനാഥും .. 2.യാമിനിയുടെ ഭർത്താവാണ് ആദി അവരുടെ മക്കളാണ് വൈദേഹിയും ലക്ഷ്മണനും. ലക്ഷ്മണന്റെ ചെല്ലപ്പേരാണ് വിഷ്ണു എന്നത് . 3.യമുനയുടെ ഭർത്താവാണ് ഗംഗാധരമേനോൻ ഒരു മകൾ അനന്യ യമുനയുടെ കുടുംബവും ഒരു ആക്സിഡന്റിൽ മരണമടഞ്ഞു.. രാമനാഥന്റെ സഹോദരിയാണ് സുഭദ്ര സുഭദ്രയുടെ ഭർത്താവായിരുന്നു സ്വാമിനാഥൻ […]
ലക്ഷ്യം 1[കാലൻ] 72
ലക്ഷ്യം 1 Cap : guys നമ്മൾ ഇപ്പൊൾ ഇവിടെ എതിയിരിക്കുന്നത് നമ്മുടെ രക്ഷകനായ ഭൂമി യിൽ പിറന്ന ആ യുവാവിന് വേണ്ടിയാണ് .അവനെ കണ്ടെത്തുക അവനെ പരിശീലിപ്പിച്ച് ഒരു വീരനാക്കുക . എല്ലാരും തയ്യാറല്ലെ Yes sir ( cap (Atlug) A1 ( അതെെറ ) A 2 ( വീർ ) A3 ( Miris) A12 ( കിമൈറ ) ( ഇനി മുതൽ ഇവരുടെ പേരായിരിക്കും പറയുക ) ) […]
എന്റെ ഉമ്മാന്റെ നിക്കാഹ് 4 [നൗഫു] 2803
എന്റെ ഉമ്മാന്റെ നിക്കാഹ് Author : നൗഫു എന്റെ ഉമ്മാന്റെ നിക്കാഹ് 3 പനിയായിരുന്നു അതാണ് പാർട്ട് വൈകിയത്… സോറി വല്ലിമ്മയും ചക്കി അമ്മയും വീട്ടിലേക് എത്തുമ്പോൾ അവിടെ കുറച്ചു വാഹനങ്ങൾ നിർത്തിയിട്ടുണ്ട്… കുറച്ചു വില കൂടിയ മുന്തിയ വാഹനങ്ങൾ.. അവർ ഇത് വരെ നേരിട്ട് കണ്ടിട്ടില്ലാത്ത പല വാഹനങ്ങളും… ബെൻസ്, bmw അങ്ങനെ എല്ലാമുണ്ട്… അവർ വീടിന്റെ മുള വേലി മാറ്റി ഉള്ളിലേക്കു കയറുമ്പോൾ തന്നെ കണ്ടു… […]
ഇന്നാണാ കല്യാണം [നൗഫു] 2842
ഇന്നാണാ കല്യാണം Author : നൗഫു “മോനേ കുടിക്കാൻ… കുറച്ചു വെള്ളം തരുമോ? ” വീട്ടിൽ ആരുമില്ലാത്ത നേരം കാളിംഗ് ബെൽ തുടരെ തുടരെ അടിക്കുന്നത് കേട്ടു ആരാണീ മരണം എന്ന് മനസിൽ കരുതി…. ദേഷ്യത്തോടെ വാതിൽ തുറന്നപ്പോൾ കേട്ട വാക്കുകൾ അതായിരുന്നു.. “മോനേ കുടിക്കാൻ ഇച്ചിരി വെള്ളം തരുമോ ” അല്ലെങ്കിലേ വീട്ടിൽ ആളില്ലാത്ത സമയത്താണ് ഇങ്ങനെയുള്ള ഓരോരോ മാരണങ്ങൾ കയറി വരിക… വീട്ടിൽ […]
എന്റെ ഉമ്മാന്റെ നിക്കാഹ് 3 [നൗഫു] 2938
എന്റെ ഉമ്മാന്റെ നിക്കാഹ്..3 Author : നൗഫു… എന്റെ ഉമ്മാന്റെ നിക്കാഹ് 2 മനസ് നിറയെ ജബ്ബാറിനെ കുറിച്ച് കൂട്ടുകാർ പറഞ്ഞു കേട്ട വൃത്തികേട്ട കഥകൾ ആയിരുന്നു.. “അയാൾ ഒരു വൃത്തികേട്ട മനുഷ്യനാണെന്നും.. വളരെ ചെറിയ ആൺകുട്ടികളെ പോലും സ്വന്തം സുഖത്തിനായി പല രൂപത്തിൽ ഉപയോഗിക്കുമെന്നും… അയാളുടെ വീക്നെസ് ആണ് ചെറിയ കുട്ടികൾ എന്നും… എല്ലാം കഴിഞ്ഞാൽ പിന്നെ… കൊന്നു കുഴിച്ചു മൂടുമെന്നും… അയാളുടെ രൂപവും, ഭാവവും കണ്ടാൽ ഒരാളും ചോദിക്കാൻ […]
ഇല്ലിക്കൽ 4 [കഥാനായകൻ] 222
[Previous Part] അപ്പോഴാണ് പെട്ടന്ന് ഒരു വെളിച്ചം കൊണ്ട് ആ യുവാവിന്റെയും യുവതിയുടെ മുഖങ്ങൾ തെളിഞ്ഞത്. യുവാവിന്റെ മുഖം ജിത്തുവിന്റെ പോലെയും യുവതിയുടെ കാർത്തുവിന്റെ പോലെയും. “കാർത്തു…..” എന്ന് നിലവിളിച്ചു. ******************************************************************************************* തുടരുന്നു
കപ്പലണ്ടി ടു കാതലി ❣️? [Percy Jackson] 56
കപ്പലണ്ടി ടു കാതലി ❣️? ഇന്ന് ഫെബ്രുവരി 14. ഈ ദിവസം ഒക്കെ ഏതവനാണോ കണ്ട് പിടിച്ചത്. ഇന്ന് എല്ലാത്തിനും ഒരു തീർപ്പ് ആവും എന്നാണ് എന്റെ ഒരു ഇത്.14 ദിവസം ആയി ഞാൻ ഒരു വള്ളിക്കെട്ടിന്റെ പിന്നാലെ ആണ്. എല്ലാം കൂടെ മനുഷ്യനെ വട്ടാക്കുന്നതിന് ഒരു പരിധി ഇല്ലേ.. ജനുവരി 31. അന്ന് ലൈബ്രറിയിൽ നിന്ന് ഒരു പുസ്തകം എടുക്കുമ്പോൾ ദൈവത്തിനാണെ എനിക്ക് അറിയില്ലായിരുന്നു അതൊരു പണിയാണെന്ന്. എനിക്ക് ഈ പുസ്തകം എന്നൊക്കെ പറഞ്ഞാൽ […]
ലക്ഷ്യം (promo) [കാലൻ] 50
വർഷം 2020 : സമയം 2:30 Am ആകാശത്ത് നിന്ന് ഭൂമിയെ ലക്ഷ്യമാക്കി ഒരു വലിയ Space Ship വന്നു കൊണ്ടിരിക്കുകയാണ് .ഭൂമിയുടെ അടുത്ത് എത്താൻ ആയപ്പോൾ അവർ ആ Space ship ന്റെ invisibleMode on ആക്കി. അതോടെ ഭൂമിയിലെ Satlight കളുടെ കണ്ണ് വെട്ടിച്ച് അവർ ഭൂമിയിലേക്ക് പ്രവേശിച്ചു. ഇതേ സമയം Space ship ന്റെ ഉളളിൽ: Captain : (എല്ലാവരോടും ) ( ഏതോ ഭാഷയിൽ) നമ്മൾ ഭൂമിയിൽ എത്തി ഇനി നമ്മൾ […]
എന്റെ ഉമ്മാന്റെ നിക്കാഹ് 2 [നൗഫു] 3071
എന്റെ ഉമ്മാന്റെ നിക്കാഹ് 2 Author : നൗഫു എന്റെ ഉമ്മാന്റെ നിക്കാഹ് “ആരാണ് എന്റെ ഉമ്മയെ നിക്കാഹ് കഴിച്ചത്…?” വീടിന് പുറത്തേക് നടക്കുന്നതിന് ഇടയിൽ മനസിലേക് വന്ന ചോദ്യം…അറിയാതെ നാവിലൂടെ വന്നു പോയി……. “നിന്റെ എളാപ്പ.. നിസാർ…” പെട്ടന്ന് തന്നെ അതിനുള്ള മറുപടിയും കിട്ടി… “എളാപ്പ.. ഉപ്പ മരിച്ചെന്നറിഞ്ഞു.. നാലിന്റെ അന്ന് തറവാട്ടിൽ നിന്നും ഞങ്ങളെ ഇറക്കി വിടുവാൻ മുന്നിൽ നിന്ന എളാപ്പ.. […]
എന്റെ ഉമ്മാന്റെ നിക്കാഹ് (നൗഫു) 3094
എന്റെ ഉമ്മാന്റെ നിക്കാഹ് Author : നൗഫു വൈകുന്നേരം സ്കൂള് വിട്ടു വരുന്ന സമയം… അങ്ങാടിയിലെ വീട്ടിലേക് തിരിയുന്ന വളവിലുള്ള ചായക്കടയിലെ രാമേട്ടൻ പറയുന്നത് കേട്ടപ്പോൾ.. ഒരു നിമിഷം പോലും നിൽക്കാൻ കഴിയാതെ ഓടുകയായിരുന്നു നിയാസ് എന്ന നിച്ചു… “എന്താടാ? നീ ഇന്നും സ്കൂളിൽ പോയോ… നല്ലൊരു വിശേഷം നടക്കുന്ന ദിവസമായിട്ട്…” മുപ്പരുടെ ചുണ്ടിൽ വിരിഞ്ഞ പരിഹാസം എന്തിനുള്ള സൂചനയാണെന് എനിക്ക് മനസിലായിലായിരുന്നില്ല…. “നല്ലൊരു […]
✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം II) [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 728
❤️️️✨️ശാലിനിസിദ്ധാർത്ഥം17️✨️❤️ (ഭാഗം II) [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] [Previous Part] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ അൽപനിമിഷത്തിനകം അവന്റെ വലത് കൈയിലെ രക്ഷായന്ത്രം, അതിനോട് ചേർന്നിരുന്ന ചർമ്മത്തിൽ നിന്നും കടും ചുവപ്പ് നിറത്തിലൊരു […]
അഗർത്ത [ THE WOLRDS ] S2 142
ഹായ് guys, കുറെ ആയി ഇതിലെ വന്നിട്ട് കഥ ഇടക്ക് എഴുതുന്നുണ്ടായിരുന്നുള്ളു ഓരോ തിരക്കാണ് ഇപ്പൊ ജോലിക്ക് കയറി അതോണ്ട് നേരം ഒന്നുമില്ല.. എന്റെ കഥ ആർക്കേലും മിസ്സ് ആയിട്ടുണ്ടോ എന്നൊന്നും അറിയില്ല.. ആരേലും കാത്തിരിക്കുന്നുണ്ടോ എന്നും എന്നാലും ഞാൻ പോസ്റ്റ് ചെയുകയാണ് ഒരാളെലും ഉണ്ടാകുമെന്നു പ്രതീക്ഷയിൽ പഴയ ആരും ഇപ്പൊ ഇവിടെ ഇല്ലെന്ന് അറിയാം.. എന്തായാലും വായിച്ചു കഴിഞ്ഞാൽ അഭിപ്രായം പറയാതെ പോകരുത് പ്ലീസ്. എന്തെങ്കിലും തെറ്റുകൾ ഉണ്ടേൽ പറയണം എന്തെങ്കിലും വിട്ട് പോയിട്ടുണ്ടേൽ അതും… […]
ഞാൻ എന്ന സത്യം 35
എന്റെ മനസ്സിൽ തോന്നിയ കാര്യം കുത്തികുറിക്കുന്നു ഇതൊരു കഥയായി ആരും കണക്കാക്കേണ്ടതില്ല എന്ന് പ്രതേകം ഓർമിപ്പിക്കുന്നു short story എന്നുപോലും പറയാൻ ചിലപ്പോൾ പറ്റില്ല ഇതിന് ഈയൊരു part മാത്രം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായം പറയാം മണ്ണിൽ നീ കാലൂന്നി നിൽക്കുമ്പോൾ ആകാശത്തു തിളങ്ങുന്ന നക്ഷേത്രത്തെ പിടിക്കാൻ ശ്രമിക്കുന്നു അപ്പോൾ അതു നിനക്ക് വളരെ ശോഭയുള്ളതായി തോന്നുന്നു അതിന്റെ ആകർഷിനീയതാ നിന്നെ വീണ്ടും വീണ്ടും അതിലേക്ക് എത്തി തൊടാനും കൈക്കുള്ളിൽ സ്വന്തമാക്കുവാനും നിന്നെ പ്രേരിപ്പിക്കുന്നു ആ […]
My Habíbítí ? – Part 3 31
( ˘ ³˘)? My Habibti ( ˘ ³˘)? ഷാന ഫാത്തിമ…. മണ്ണംപാറയിലെ കുഞ്ഞു കോടീശ്വരനായ ദുബായ്ക്കാരൻ കരീമിക്കാടെ ഒരേ ഒരു മകൾ.! ഞാനോ… IHRD എഞ്ചിനീയറിംഗ് 2ആം വർഷം 6 സപ്പ്ളി.. നാട്ടിലെ കോളേജിൽ സീറ്റിന് അടിപിടി ആയത് കൊണ്ട് കിട്ടിയ സ്ഥലത്ത് ഇങ്ങു പോന്നു. മലപ്പുറത്തെ തട്ടമിട്ട ഉമ്മച്ചിക്കുട്ടികളെ മനസ്സിൽ കണ്ട് ചെന്ന് കേറിയത് “റോയൽ മെക്കാനിക്ക് ഓഫ് എഞ്ചിനീയറിംഗ് “…. പേരിന് പോലും ഒരു പെൺകുട്ടി ഇല്ലാത്ത ഡിപ്പാർട്മെന്റ്.. […]
പരിണയം 2 48
പരിണയം ഭാഗം 2 കല്യാണശേഷം അവർ നേരെ അവർ ഗായത്രിയുടെ വീട്ടിലേക് ആയിരുന്നു പോയിരുന്നത് സിദ്ധാർത്ഥിന്റെ വീട്ടുകാരൊന്നും വരാത്തതിൽ അവിടെ ബന്ധുക്കളുടെ ഇടയിലും സുഹൃത്തുക്കളുടെ ഇടയിലും മുറുമുറുപ്പുകൾ ഉണ്ടായിരുന്നു അതികം അഭിനയിക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് ഗായത്രി നേരെ റൂമിലേക്കു പോയി … പ്രേതേകിച് വേറെ ചടങ്ങുകൾ ഒന്നും ഉണ്ടായിരുന്നില്ല ..അതവളുടെ തീരുമാനം ആയിരുന്നു എന്തിനാ വെറുതെ ഓരോതരുടെയും മുമ്പിൽ ഇനിയും പരിഹാസപത്രം ആകുന്നതെന്നു തോന്നിയതുകൊണ്ടാകാം … ചടങ്ങുകൾ കഴിഞ്ഞു വീട്ടിൽ എത്തിപ്പോയപ്പോൾ തന്നെ സിദ്ധു അങ്ങോട്ടോ അർജെന്റ് […]
ചന്ദ്രേട്ടൻ [നൗഫു] 3240
ചന്ദ്രേട്ടൻ നൗഫു ഒരൊറ്റ പാർട്ടുള്ള കുഞ്ഞു കഥയാണ്… ഒരു പേജേ ഉള്ളു… വായിക്കുക അഭിപ്രായം പറയുക. “അയാളൊരു പാവമാണ് സാറെ…! എന്റെ മോളെ.. അയാളൊന്നും ചെയ്യില്ല…” നാല് വയസ്സുമാത്രമുള്ള മകളെ കാണാനില്ല എന്ന പരാതിയിൽ,.. തൊട്ടടുത്ത പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ വീട്ടിലെ ചന്ദ്രേട്ടനെ,… പോലീസ് വന്നു പിടിച്ചു കൊണ്ട് പോകുന്നത് കണ്ടപ്പോൾ റഹ്മത്തിന് ഉറക്കെ വിളിച്ചു പറയണമെന്ന് തോന്നി… പക്ഷെ തൊട്ടടുത്തു നിന്ന പലരുടെയും പിറു പിറു ക്കൽ […]
ഹൃദയതാളം നീ ക്ലൈമാക്സ് [നൗഫു] 3386
ഹൃദയതാളം അവസാനഭാഗം Author : നൗഫു ഹൃദയതാളം നീ 4 ആൾക്കാമിസ്റ്റ് കഴിഞ്ഞ പാർട്ടിൽ പറഞ്ഞതാണ് ശരി… ലൈക് അടിക്കുന്നവർ അടിക്കട്ടെ.. എന്തായാലും നിങ്ങൾ ഒരുപാട് പേര് വായിക്കുന്നുണ്ടല്ലോ ??? മുൻവിധിയോടെ വായിക്കാതെ ഇരിക്കുക്ക… ഇനി എങ്ങാനും അങ്ങനെ വായിച്ചു പോയാൽ.. ഇങ്ങളെ വിധി അതാണെന്ന് കരുതിയാൽ മതി ??? ഇതുവരെ പ്രോത്സാഹനം തന്ന കൂട്ടുകാർക്ക്.. ??? തുടർന്നും ഇങ്ങനെ ആണേൽ അമ്മക്ക് ഒരു കലക്ക് കലക്കാന്നെ ☺️☺️☺️ കഥ തുടരുന്നു… […]
പരിണയം 53
പരിണയം വിശ്വമംഗലം എൻ്റെ പേര് ഗായത്രി രാജശേഖരൻ വിശ്വമംഗലം ഗ്രൂപ്പിൻറെ ഒരേ ഒരു അവകാശി പഠിച്ചതൊക്കെ സ്റ്റേസില് ആയിരുന്നു ഇപ്പോൾ അച്ഛന് ആരോഗ്യ പ്രേശ്നങ്ങൾ മൂലം കമ്പനി ഏറ്റെടുത്തു നടത്താനുള്ള പ്ലാനിൽ ആണ് ഇന്ന് ഓഫീസിലെ എൻ്റെ ഫസ്റ്റ് ഡേ ആണ് അതിൻറെ ഒരുകത്തിലായിരുന്നു … ദേവകി അമ്മ ഞാൻ ഓഫീസിൽ പോകുന്നത് കൊണ്ട് തന്നെ ഇന്ന് അടുക്കളയിൽ നല്ല പണിയിലാണ് നല്ല ചൂട് പുട്ടിന്റെയും കടലയുടെയും നല്ല മണം അടിക്കുന്നുണ്ട് ….. അമ്മെ ഇതുവരെ […]
ഏഴാം കടലും കടന്ന്…(ആൽക്കെമിസ്റ്റ്) ഭാഗം- 4 119
ഏഴാം കടലും കടന്ന്… ഭാഗം-4 ആൽക്കെമിസ്റ്റ് കഴിഞ്ഞ ഭാഗങ്ങൾ വായിക്കാൻ… അവർ മൂന്നുപേരും എപ്പോഴും ഒരുമിച്ചായിരുന്നു. രാത്രി ദീപ്തിയെ ഹോസ്റ്റലിൽ കൊണ്ടുവിടുന്നത് വരെ. സുദീപും ഇജാസും ഒരു ഫ്ലാറ്റിൽ ഒരുമിച്ചായിരുന്നു താമസം. അങ്ങനെയിരിക്കെ ഒരു ദിവസം സുദീപും ദീപ്തിയും എന്തോ നിസാര കാരണത്തിന് തമ്മിൽ വഴക്കായി. ഇജാസ് ഇത് കാര്യമായി എടുത്തില്ല. പക്ഷെ, ദിവസങ്ങൾ കഴിഞ്ഞിട്ടും അവർ തമ്മിൽ മിണ്ടാതിരുന്നപ്പോൾ ഇജാസിന് അവരുടെ വഴക്ക് സീരിയസാണ് എന്ന് മനസ്സിലായി. […]