ഏഴാം കടലും കടന്ന്…(ആൽക്കെമിസ്റ്റ്) ഭാഗം- 5 180

“ആൾ ഈ നാട്ടുകാരൻ ആണോ, അതോ നോർത്ത് ഇന്ത്യനോ?”

 

 

“ഞാനും ആദ്യം വിചാരിച്ചത് നോർത്തിന്ത്യക്കാരൻ  ആണെന്ന, ഈയടുത്താണ് ഞാനറിഞ്ഞത്  ആൾ മലയാളിയാണ്. പക്ഷെ, നാടുമായോ വീട്ടുകാരുമായോ യാതൊരു ബന്ധവുമില്ല. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഒരു ദിവസം പോലും ആൾ ലീവ്  എടുത്തിട്ടില്ല. കമ്പനി ആവശ്യത്തിനല്ലാതെ ഹൈദരാബാദ് വിട്ടു പോയിട്ടുമില്ല..”

 

 

“ഓ ഓരോരോ ജന്മങ്ങൾ….”

 

 

നൗറീൻ അത് പറഞ്ഞു നോക്കിയത് വാസുദേവിന്റെ മുഖത്തേക്കാണ്.

 

“മോൾ അത് എന്നെ ഉദ്ദേശിച്ചു പറഞ്ഞതല്ലല്ലോ” ചമ്മിയ ചിരിയോടു കൂടി വാസുദേവ് ചോദിച്ചു.

 

“അല്ല സർ, ആം വെരി സോറി”

 

“ഇറ്റ്സ് ഓക്കേ…”

 

ഇജാസ് അപ്പോഴേക്കും ഓറഞ്ച് ജ്യൂസ് കഴിച്ചു കഴിഞ്ഞു എഴുന്നേറ്റിരുന്നു. തിരികെ പോകുമ്പോഴും ഇജാസ് നൗറീനെ നോക്കി. അതിഷ്ടപ്പെടാഞ്ഞ നൗറീൻ  എന്തേ എന്നർത്ഥത്തിൽ പുരികമുയർത്തി. അയാൾ തിരികെ ലിഫ്റ്റിനരികിലേക്ക് നടന്നു.

 

“എന്താ അയാളുടെ പേര് ?” നൗറീൻ ചോദിച്ചത്.

5 Comments

  1. Waiting for Next part, nice story

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  3. Very good story. Waiting for next part…

  4. ആൽക്കെമിസ്റ്റ്

    കുറേ വൈകി എന്നറിയാം. 20 ദിവസം മുമ്പ് സബ്മിറ്റ് ചെയ്തതാണ്, എന്തോ മിസ്റ്റേക്ക് കൊണ്ട് അന്ന് സബ്മിറ്റ് ആയില്ല. സബ്മിറ്റ് ആയി എന്ന് വിചാരിച്ച് ഞാനിരുന്നു. അങ്ങനെ പറ്റിയതാണ് സോറി?

Comments are closed.