Category: Romance and Love stories

❤️ നിന്നിലലിയാൻ (8)❤️ [SND] 146

നിന്നിലലിയാൻ 8 Author : SND   മക്കളെ   നിങ്ങൾ  തരുന്ന    സപ്പോർട്ടിന്    ഒരുപാട് നന്ദി കഥയുടെ   ഫ്ലോ  നിങ്ങക്ക്  ഇഷ്ടപെടുന്നുണ്ട്  എന്ന്  വിശ്വസിക്കുന്നു   പിന്നെ   നിങ്ങളോട്  പറയാൻ ഉള്ളത്   ഇനി  കുറച്ച് ലേറ്റ്  ആയിട്ട്  ആയിരിക്കും  നിങ്ങക്ക്  കഥാ കിട്ടുക . കാരണം രുദ്രാമോക്ഷം  . എനിക്ക്  ഇപ്പൊ  എങ്ങനെ  എഴുതണം  എന്ന്  ഒരു ഐഡിയും   ഇല്ല പകുതി   കഴിഞ്ഞാൽ എങ്ങനെ   വേണം എന്ന് എനിക്ക് അറിയാം   . പക്ഷെ  […]

ശ്രീ നാഗരുദ്ര ? ???? രണ്ടാം ഭാഗം – [Santhosh Nair] 1047

ആദ്യ ഭാഗം ഇവിടെ വായിയ്ക്കുക : https://kadhakal.com/ശ്രീ-രുദ്ര-?/   തലപൊക്കി നോക്കിയ അവൻ വാതിൽക്കൽ നിൽക്കുന്ന മൂന്നു വയസ്സുള്ള ഒരു പെൺകുഞ്ഞിനെ കണ്ടു. “അമ്മേ” എന്ന വിളിയോടെ ആ കുട്ടി അവരുടെ കട്ടിലിനരികിലേയ്ക്ക് നടന്നു വന്നു. —   —————————- തുടർന്നു വായിയ്ക്കുക —————————- ചുവപ്പും മഞ്ഞയും കലർന്ന ഉടുപ്പണിഞ്ഞ സുന്ദരിയായ പെൺകുട്ടി. ക്ഷീണം നിറഞ്ഞ, എന്നാൽ മനോഹരമായ പുഞ്ചിരിയോടെ അവൾ മുൻപോട്ടു വരുന്നു. തങ്ങളെ ഇങ്ങനെ കണ്ടാൽ എന്ന് അവൻ ആലോചിയ്ക്കുന്നതിനുള്ളിൽ കട്ടിലിന്റെ ക്രസിയിൽ കിടന്ന നെറ്റി […]

?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1537

?എൻ്റെ ടീച്ചർഅഥവാ എൻ്റെ ചേട്ടത്തിയമ്മ 10? Author : ADM   PREVIOUS PARTS   കഥ വായിക്കുന്നതിനു മുൻപ് ഒന്ന് രണ്ടു കാര്യം…. എല്ലാവരും മാക്സിമം ഒരേ ഇരിപ്പിൽ കഥ വായിച്ചു തീർക്കുവാൻ ശ്രമിക്കുക…….. ഒരിക്കലും അമിതപ്രതീക്ഷയോട് കൂടി വായിക്കരുത്……ഇതിൽ ട്വിസ്റ്റുകളോ….മറ്റൊന്നും തന്നെ ഇല്ല…….സാധാരണ ഒരു നോർമൽ പാർട്ട് ആണ്………….വായിച്ചു കഴിഞ്ഞിട്ട് കഥയെ പറ്റിയുള്ള സത്യസന്ധമായ അഭിപ്രായം പങ്കുവെക്കുക……???   (തുടർന്ന് വായിക്കുക)   പിന്നെ അവിടുന്നങ്ങോട്ടൊരു തരം ഭ്രാന്ത് ആയിരുന്നു അവന്………….അന്ന് തന്നെ അവൻ […]

ഹരിനന്ദനം.3 [Ibrahim] 123

ഹരിനന്ദനം 3 Author : Ibrahim     ഹരി ഒരു കസേര വലിച്ചു കൊണ്ട് അവരുടെ അടുത്തായി ഇരിക്കാൻ ഒരുങ്ങിയതും യാത്ര പോലും പറയാതെ അവർ അങ്ങ് ഇറങ്ങി പോയി…   ശോ കഷ്ടായി എന്നും പറഞ്ഞു കൊണ്ട് അവൾ പലഹാരങ്ങൾ കഴിക്കാൻ തുടങ്ങി… “”എന്ത് പണിയാ മോളെ കാണിച്ചതെന്ന് “” അച്ഛൻ ചോദിച്ചപ്പോഴേക്കും കയ്യിലൊരു വടിയുമായിട്ട് “”നിങ്ങൾ അങ്ങോട്ട് മാറി നില്ക്കു മനുഷ്യ ഇങ്ങനെ ഒന്നും അല്ല അവളോട്‌ ചോദിക്കേണ്ടതെന്നും”” പറഞ്ഞു കൊണ്ട് ഗംഗ […]

കോമിക് ബോയ് 4 [Fang leng] 59

കോമിക് ബോയ് 4 Author : Fang leng   പീറ്റർ :ഉം ഇനി ഈ അഡ്രെസ്സ് എവിടെയാണെന്ന് കണ്ടുപിടിക്കണം റോബർട്ട്‌ ആർട്ട്‌ ഗാലറി നോർത്ത് റോഡ് എന്തായാലും നോക്കാം ഇതേ സമയം ജൂലി “ഹും അവൻ ആരാന്നാ അവന്റ വിചാരം ഇത്രയും നാൾ താമസിക്കാനും കഴിക്കാനു മെല്ലാം സൗകര്യം ചെയ്തുകൊടുത്ത ഞാനായി ഇപ്പോൾ കുറ്റകാരി പോയാൽ അവൻ എവിടെവരെ പോകും തെണ്ടി തിരിഞ്ഞു ഇങ്ങോട്ടേക്ക് തന്നെ വരും അപ്പോൾ കാണിച്ചു കൊടുക്കാം ഈ ജൂലി ആരാണെന്ന് […]

?അഭിമന്യു? 3[ Teetotaller] 193

?അഭിമന്യു? 3 Author : Teetotaller   സപ്പോർട്ട് ചെയ്ത എല്ലാവരും ഹൃദയം നിറഞ്ഞ താങ്ക്സ് ♥️♥️♥️ ചെറിയ പാർട്ടാണ് വലിയ പ്രതീക്ഷകൾ ഇല്ലാതെ വായിക്കുക…..   ★★★★★★★★★★★★★★★★★★★★★★★   ആ നിമിഷം  ജോർജിയ കിംഗ്‌ മാൻഷന്റെ ഓരോ മുക്കും മൂലയും അവന്റെ ആ പേര്‌ ഇടിമിന്നൽ പോലെ  അലയടിച്ചു………. ലോസ് അൾട്ടോസ് മലനിരകളിൽ നിന്നും ചെന്നായിക്കൽ ഓരിയിട്ടു കൊണ്ടിരുന്നു……….. ഇരുട്ടിനെ ഭയന്നു ചന്ദ്രൻ  കാർമേഘങ്ങൾക്കിടയിൽ  ഓടി ഒളിച്ചു…… തിന്മ നിറഞ്ഞ ലോകത്ത് അവന്റെ വാഴ്ച്ച ആരംഭിച്ചു […]

രുധിരാഖ്യം- 2[ചെമ്പരത്തി] 340

‍‍രുധിരാഖ്യം | rudhiraagyam- | Author : ചെമ്പരത്തി [ Previous Part ]       അതേസമയം അങ്ങ് അകലെ എട്ടുകെട്ടിലെ അറയിൽ പ്രതാപവർമ്മയുടെ നെഞ്ചിൽ കിടന്ന നഗ്നസുന്ദരി വീണ്ടും മുകളിലേക്ക് ഇഴഞ്ഞ് തന്റെ ചുണ്ടുകളെ പ്രതാപവർമ്മയുടെ ചുണ്ടുകളിലേക്ക് കൊരുത്തു. പാതിയടഞ്ഞ കണ്ണുകളോടെ അവൾ കണ്ട ദൃശ്യങ്ങളെ തന്നിലേക്ക് പകർത്തിയ പ്രതാപവർമ്മ,ആ ദൃശ്യങ്ങളിൽ വെറും ഇരുട്ട് മാത്രം ആയിരുന്നു എന്ന് തിരിച്ചറിഞ്ഞതോടെ കണ്ണുകൾ പെട്ടെന്ന്  വലിച്ചു തുറന്നു. “ഇല്ല…..ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്……….. ” തന്നിൽ […]

മിഖായേൽ 3[Lion king] 104

മിഖായേൽ 3 Author :Lion king ഹായ് വൈകിയതിന് സോറി മൂടുള്ളപ്പോൾ മാത്രം ആണ് കഥ എഴുത അതുകൊണ്ടാണ് previous പാര്ടിനായി ടാഗിൽ ക്ലിക്ക് ചെയ്യുക “20 ഓളം വെട്ട നിന്റെ ദേഹത്ത് അന്ന് ഉണ്ടായിരുന്നത് എന്നിട്ടും നീ ഉയർത്തെഴുന്നേറ്റുവെങ്കിൽ നീ ആരുടെയൊക്കെയോ കാലൻ ആണ്” ****************************************************** തുടർന്ന് വായിക്കുക അന്ന് രാത്രി ഒറ്റപ്പാലത്ത് നിന്നും 15 കിലോമീറ്ററോളം മാറി പൂട്ടിക്കിടക്കുന്ന ഒരു ഗോഡൗണ് അടുത്തെങ്ങും വീടോ ഒന്നുമില്ല അതുകൊണ്ടു തന്നെ പകൽ പോലും അങ്ങോട്ടേക്ക് ആരും […]

ഭാര്യ [vibin P menon] 71

ഭാര്യ Author : vibin P menon (കഥയും കഥാപാത്രങ്ങളും സാങ്കൽപികം ,മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം ) ……………………………………………………………………… ‘മോളെ ഇങ്ങു താ, .’ ബോട്ടിനു വെളിയിലിറങ്ങി, ആശമോളെയും എടുത്തു, ലക്ഷ്മിയുടെ മൃദുലമായ തങ്ക വിരലുകളിൽ മുറുക്കി പിടിച്ചു സജിത്ത്അവളെ ബോട്ടിൽനിന്നും കരയിലേക്കു നയിച്ചു. കുഞ്ഞിനേയും നെഞ്ചോടുചേർത്തു, , സജിത്ത് നടന്നു. മണൽപ്പരപ്പിൽനിന്നും റോഡിലേക്ക്. അവരുടെ വെളുത്ത കാർ ദൂരെ, ചക്രവാളത്തിൽ മറയാൻപോന്ന സൂര്യന്റെ സ്വർണ്ണ പ്രഭയിൽ വെട്ടിത്തിളങ്ങി. വശങ്ങളിൽ […]

ഹരിനന്ദനം.2 [Ibrahim] 128

ഹരിനന്ദനം 2 Author : Ibrahim   നന്ദനത്തിലും കല്യാണ ആലോചനകൾ നടക്കുകയാണ്. സുഭദ്രയുടെയും ബാലന്റെയും രണ്ടു മക്കളിൽ ഇളയവനായ നന്ദ കുമാറിന്.. മൂത്ത മകൻ കൃഷ്ണകുമാർ എന്ന കിച്ചു. കിച്ചു വിന്റെ വിവാഹം കഴിഞ്ഞതാണ് ഭാര്യ അർച്ചന. അർച്ചന നാലു മാസം ഗർഭിണിയാണ്.. “”എന്റെ കൃഷ്ണ “”എന്ന് വിളിക്കുമ്പോൾ കുറുമ്പോടെ അമ്മ എന്നെ വിളിച്ചോ എന്നും ചോദിച്ചു കൊണ്ട് കിച്ചു ഓടി വരും. അമ്മ കൃഷ്ണനെ വിളിക്കുന്നത് കേട്ടാൽ ഒക്കെയും അവൻ കളിയാക്കി കൊണ്ട് വരും […]

കൃഷ്ണപുരം ദേശം 6 [Nelson?] 1012

കൃഷ്ണപുരം ദേശം 6 Author : Nelson? Previous part   അമ്മ: ” ആദ്യമേ പറഞ്ഞില്ല എന്നു വേണ്ട…… നീയൊന്നും വിച്ചാരിക്കുന്ന പോലെ ഇതു വലിയ കാര്യമൊന്നുമല്ല….. സാഹചര്യങ്ങൾ അങ്ങനെ ആയത് കൊണ്ട് പോവേണ്ടി വന്നതാണ്…… പിന്നെ കഴിയുന്നവരെ വാ തുറക്കരുത്…… മനസിലായല്ലോ……”   അതിന് ഞങ്ങൾ രണ്ടാളും തലയാട്ടി സമ്മതമറിയിച്ചു……   അമ്മ: ” ഞാൻ പറയണോ…… അതോ നിങ്ങൾ പറയുന്നോ…..”   അച്ചൻ: “നീ തന്നെ പറഞ്ഞാ മതി…..”   അച്ചന്റെ മറുപടി […]

ഭ്രാന്തിക്കുട്ടി 5 [Hope] 670

ഭ്രാന്തിക്കുട്ടി 5 Author :Hope [ Previous Part ]   “….ചേട്ടനോർമയുണ്ടോ എന്നെ പ്രാന്തിയെന്നു വിളിച്ച ദിവസം???…മറക്കാൻ പറ്റിയില്ലല്ലോ???… എനിക്കുമാദിവസം മറക്കാൻ പറ്റില്ല…… അന്നവിടെയിരുന്നു കരഞ്ഞയെന്നെയൊരു അപ്പുപ്പൻ വന്ന് ആശ്വസിപ്പിച്ചു കൂടെയിരുന്നു അവസാനമെന്നെ വിട്ടിൽ കൊണ്ടു പോയി വിടാമെന്നു പറഞ്ഞു…. അപ്പോഴൊന്നുമാ ആപത്തെനിക്ക് മനസിലായില്ല…. ആരുടെയും സ്നേഹവും പരിഗണനയുമൊന്നും കിട്ടാത്തതു കൊണ്ട് എന്നോടാരെങ്കിലും ചിരിച്ചു കാണിച്ചാ പോലും ഞാൻ അവരുമായിട്ട് പെട്ടെന്ന് അടുക്കും അതുകൊണ്ട് ഞാൻ തെറ്റായിട്ടൊന്നും വിചാരിച്ചുമില്ല… പക്ഷെ അകത്തു കൊണ്ടുപോയ അയാളെന്നെ കേറി […]

കോമിക് ബോയ് 3 [Fang leng] 67

കോമിക് ബോയ് 3 Author : Fang leng   “പീറ്റർ എഴുന്നേൽക്ക് എനിക്ക് പേടിയാവുന്നുണ്ട് പീറ്റർ നിനക്ക് എന്താ പറ്റിയത് ഈ ചെറുക്കൻ എഴുന്നേൽക്കുന്നില്ലല്ലോ ” ജൂലി വേഗം തന്നെ പീറ്ററിന്റെ നെഞ്ചിൽ അമർത്താൻ തുടങ്ങി “പ്ലീസ് പീറ്റർ എഴുന്നേൽക്ക് ഒരു രക്ഷയുമില്ലല്ലോ ദൈവമേ ഇവനെന്തെങ്കിലും സംഭവിച്ചാൽ ഞാൻ ഉത്തരം പറയേണ്ടി വരുമല്ലോ ഇനിയിപ്പോൾ എന്താ ചെയ്യുക ഉം ഇനി നോക്കി നിന്നിട്ട് കാര്യമില്ല ജൂലി ” ജൂലി വേഗം തന്നെ പീറ്ററിന്റെ ചുണ്ടുകൾ വിടർത്തിയ […]

?രുദ്ര മോക്ഷം ?️ 1 [SND] 186

?രുദ്ര മോക്ഷം ?️ 1 Author : SND   “ഹോ. എന്താ ഓന്റെ നിർത്തം ന്ന് കണ്ടില്ലേ . കണ്ട തോന്നുവോ കോളേജിൽ പോയ ദിവസം തന്നെ സീനിയർമാരോട് തല്ല് ഉണ്ടാക്കി വന്നതാണ് ന്ന് ”     “അതിന് അമ്മേ ഞാൻ ”   “മിണ്ടരുത് നീ ”   ഞാൻ പറയുന്നതിന്റെ ഇടക്ക് അമ്മ നിർത്തിച്ചു   ഞാൻ അച്ഛനെ നോക്കിയപ്പോ ഉണ്ട് അച്ഛൻ!!മിണ്ടണ്ട . പറഞ്ഞു കഴിഞ്ഞാൽ നിർത്തി പൊയ്ക്കോളും എന്ന്!! […]

നൽകുവാൻ കഴിയാത്ത പ്രണയം [Jojo Jose Thiruvizha] 47

നൽകുവാൻ കഴിയാത്ത പ്രണയം Author : Jojo Jose Thiruvizha   അവർ തമ്മിലുള്ള പ്രണയം തുടങ്ങിയത് എന്നാണ് എന്ന് കൃത്യമായി അയാൾ ഓർക്കുന്നില്ല.തിരകളും തീരവും തമ്മിലുള്ള പ്രണയം തുടങ്ങിയത് എന്നായിരുന്നോ അന്നു മുതലായിരിക്കാം അവർ തമ്മിലുള്ള പ്രണയവും തുടങ്ങിയത്. അയാളുടെ ചെറുപ്പത്തിൽ തന്നെ അവൾ അയാളെ കാണാൻ എത്തുമായിരുന്നു.അയാളുടെ നെറുകയിൽ തലോടി കവിളിൽ ചുബിച്ച് അവൾ പറയുമായിരുന്നു “നീയൊരു സുന്തരകുട്ടൻ തന്നെ”. അയാളുടെ അച്ഛനും അമ്മയ്ക്കും അവളെ വലിയ കാര്യമായിരുന്നു.അവർ തമ്മിലുള്ള പ്രണയ സല്ലാപങ്ങൾക്ക് അയാളുടെയും […]

ശ്രീ നാഗരുദ്ര ? ???? – ഒന്നാം ഭാഗം – [Santhosh Nair] 1057

ഒരു ഭീകര കഥ എഴുതാം എന്നു കരുതി എഴുതിത്തുടങ്ങിയതാണ്. അമാനുഷികത, അതിഭീകരത ഒക്കെ ഒരു പരിധിയ്ക്കപ്പുറം എനിക്ക് വഴങ്ങില്ല എന്നുള്ള ബോധ്യം ഇപ്പോഴും ഉണ്ട്. അതുകൊണ്ടുതന്നെ ഈ കഥയിൽ ഒത്തിരിയൊന്നും പ്രതീക്ഷിയ്ക്കേണ്ട. വായിച്ചിട്ടു അഭിപ്രായങ്ങൾ അറിയിച്ചാൽ സന്തോഷമാവും. ഇപ്പോഴും എന്റെ കൂടെ സപ്പോർട്ട് ചെയ്തു നിൽക്കുന്ന കട്ട സഹോദരങ്ങൾക്കെല്ലാം – ജോർജ് രഘു മണവാളൻ ഉനൈസ് മനു ഹരിലാൽ സജിത്ത് എന്നീ പുരുഷ കേസരികൾക്ക് പ്രത്യേകിച്ചും – എന്റെ നമോവാകം, നന്ദി. ലൈക് ചെയ്യുന്നവർക്കും, ചെയ്യാത്തവർക്കും (ഇഷ്ടപ്പെടാത്തതിനാലാവും) […]

കോമിക് ബോയ് 2 [Fang leng] 74

കോമിക് ബോയ് 2 Author : Fang leng   ജൂലി :ദൈവമേ ആരാ ഈ നേരത്ത് പീറ്റർ :മിസ്സ്‌ ജൂലി ഞാൻ പോയി നോക്കാം ജൂലി :എടാ നീ എന്നെ കൊലക്ക് കൊടുക്കുമോ മര്യാദക്ക് ഇവിടെ നിന്നോ ഞാൻ പോയി ആരാണെന്ന് നോക്കിയിട്ട് വരാം ജൂലി പതിയെ വാതിൽ തുറന്നു “ഹായ് ജൂലി “റോസ് ആയിരുന്നു അത് ജൂലി :റോസ് നീയെന്താ ഈ നേരത്ത് റോസ് :ഞാൻ പറഞ്ഞിരുന്നലോ ഇന്ന്‌ വരുമെന്ന് നീ വന്നേ നമുക്ക് […]

✨️❤️ശാലിനിസിദ്ധാർത്ഥം 6❤️✨️ [ ??????? ??????] 219

 ✨️❤️ശാലിനിസിദ്ധാർത്ഥം 6❤️✨️       Author : [ ??????? ???????? ]                        [Pervious Part ]   ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️   ഗയ്‌സ്… അടുത്ത ഭാഗം താമസിച്ചതിനു ആദ്യമേ തന്നെ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. കഴിഞ്ഞ ഒരു മാസത്തോളം തിരക്കിലായതിനാലാണ് കഥയുടെ അടുത്ത ഭാഗം ഇറക്കുവാൻ സാധിക്കാതിരുന്നത്. സോറി…! ഇനിയങ്ങോട്ട് കഥ കൃത്യമായ ഇടവേളകളിൽ പരമാവധി തരാൻ ശ്രമിക്കാം. […]

?അഭിമന്യു 2?[ [Teetotaller] ] 219

?അഭിമന്യു 2? Author : Teetotaller   സപ്പോർട്ട് ചെയ്ത എല്ലാവരും ഹൃദയം നിറഞ്ഞ താങ്ക്സ് ♥️♥️♥️ കഥ കഴിയുന്നതും വേഗം തരാൻ ശ്രമിക്കാം…. ഈ ഭാഗം ഒരു introduction  പോലെ എടുക്കുക …കഥയുടെ ബാക്ക്ഗ്രൗണ്ട് അറിയാൻ ഈ ഭാഗം വളരെ  അത്യവിശ്യമാണ് …. ഈ ഭാഗവും slow paceഇൽ തന്നെയാണ് ? അതു കൊണ്ടു  സമയമെടുത്തു വായിക്കുക…. പിന്നെ തുടക്കകാരൻ എന്ന നിലയിൽ ഒരുപാട് പോരായ്മകൾ ഉണ്ടാവുമെന്നും അതുകൊണ്ടു ഒരുപാട് expectation ഇല്ലാതെ വായിക്കുക ??❤️❤️ […]

ജീവിതമാകുന്ന നൗക 7 [Red Robin] 135

ജീവിതമാകുന്ന നൗക 5 Author : red robin Previous Part ക്ലാസ്സ് തീരുന്ന അവസാന ദിവസമാണ് ക്രിസ്മസ് സെലിബ്രേഷൻ. ഓണാഘോഷത്തിന് പറ്റിയ പോലത്തെ അബദ്ധം ഒന്നും പറ്റരുത്‌ എന്ന് അന്ന നേരത്തെ തന്നെ ഉറപ്പിച്ചു. എല്ലായിടത്തും ഉള്ളത് പോലെ സ്ലിപ് എഴുതിയിട്ടാണ് നർക്കെടുപ്പിലൂടെയാണ് ക്രിസ്‌മസ്‌ ഫ്രണ്ടിനെ തിരഞ്ഞെടുക്കൽ. തനിക്ക്  ക്രിസ്മസ് ഫ്രണ്ട് ആയി അർജ്ജുവിന് കിട്ടണേ എന്നവൾ പ്രാർഥിച്ചു. പക്ഷേ അവൾക്ക്  കിട്ടിയതാകട്ടെ  പോളിനെ. എന്നാൽ അർജ്ജുവിന് ക്രിസ്‌മസ്‌ ഫ്രണ്ടായി കിട്ടിയതാകട്ടെ അന്നയെ. അവൻ ആരോടും […]

❤️ നിന്നിലലിയാൻ (7)❤️ [SND] 208

നിന്നിലലിയാൻ 7 Author : SND   മക്കളെ   കഴിഞ്ഞ പാർട്ടിന് തന്ന  സപ്പോർട്ടിന് ഒരുപാട് നന്ദി ഇനിയും  ഇത് പോലെ തന്നെ  സപ്പോർട്ട് ചെയ്യുക   ഇഷ്ട്ടപെട്ടാൽ  ലൈക്‌ ചെയ്യുക അപിപ്രായം അറിയിക്കുക ?❤️          SND

അർജുനന്റെ പുനർജ്ജന്മം 2 [അക്ഷരതെറ്റ്] 123

അർജുനന്റെ പുനർജ്ജന്മം 2 Author : അക്ഷരതെറ്റ്   ലക്ഷ്മി വിഷ്ണു വിന്റെ ഭക്ഷണം ആസ്വദിച്ചു കഴിച്ചു അതിനിടക് ഇരുവരുടെയും മിഴിക്കൾ തമ്മിൽ കോർത്തു….. ****************************************** നാല് പേരും ഭക്ഷണം കയിച്ച ശേഷം അവരവരുടെ ഇരിപ്പിടങ്ങളിൽ ഇരുന്നു ഓരോ ന്ന് പറയാൻ തുടങ്ങി ലക്ഷ്മി ആയിരുന്നു ആദ്യം ചോദിച്ചത് ലക്ഷ്മി :നിങ്ങളെടു ഒക്കെ പേര് പറഞ്ഞില്ല രാഗേന്തു : ചെ…….. മോശമായി പോയി നീ ഇതുവരെ ഇവരുടെ പേര് ചോദിച്ചില്ല…. ചെ മോശം (കിട്ടിയ ചാൻസ് ഇൽ […]

?രുദ്ര മോക്ഷം ?️[INTRO] [SND] 139

?രുദ്ര മോക്ഷം ?️[INTRO] Author : SND   “ആാാാാ . എന്നെ ഒന്നും ചെയ്യല്ലേ ” അവളുടെ അലർച്ച ആ വീട് മുഴുവൻ നിറഞ്ഞു “പോരാ ഇനിയും ഉറക്കെ നീ കരയണം ” അതും പറഞ്ഞ് നക്നമായ അവളുടെ പാഥങ്ങളിൽ അവന്റെ ഷൂ ഇട്ട പാഥങ്ങൾ അമർന്നു “ആാാാ ” അവൾ ആർത്തു കരഞ്ഞു . പക്ഷെ അവന്റെ മനസ്സിൽ അലിവിന്റെ ഒരു കണിക പോലും അവശേഷിച്ചില്ല “എന്നെ ഒന്നും ചെയ്യല്ലേ എനിക്ക് സഹിക്കുന്നില്ല. എന്റെ […]

❤️ നിന്നിലലിയാൻ (6)❤️[SND] 307

നിന്നിലലിയാൻ 6 Author : SND   മക്കളെ….     എനിക്ക് ഒരു സംശയം . കഥ വായിക്കാൻ കുറച്ചൊക്കെ ആളുകൾ ഉണ്ട്. പിന്നെ എന്തുകൊണ്ട് ലൈകും കമന്റും കാര്യമായിട്ട് കാണുന്നില്ല     കഥാ ഇഷ്ടപെടാഞ്ഞിട്ട് ആണോ . പോരായിമകൾ ആണ് പ്രശ്നം എന്നുണ്ടങ്കി പറഞ്ഞു തന്നല്ലേ ഞാൻ തിരുത്താൻ ശ്രെമിക്കാം   ആദ്യ കഥ ആയത് കൊണ്ടും. ഇതിനെ പറ്റി വലിയ ഐഡിയ ഇല്ലാത്തത് കൊണ്ടും പോരായ്മകൾ ഉണ്ടാകാം . ക്ഷമിക്കുക   […]