ഭ്രാന്തിക്കുട്ടി 5 [Hope] 668

Views : 59437

ഒരു നിമിഷം അമ്മയുടെ സ്വരമേന്റെ കാതുകളിൽ നിറഞ്ഞു…..

അവൾക്കെന്തെങ്കിലും പറ്റിയാൽ എന്റെ മോൻ കൂടി അതിനുത്തരവാദിയാവില്ലേ…..

 

പക്ഷെ ഞാനാദ്യമായി അമ്മയുടെ വാക്കുകളെ അവഗണിച്ചു അവളെ മറക്കുവാൻ തീരുമാനിച്ചു…..

!!!…. ഇന്നൊരു ദിവസം സങ്കടപ്പെടണം കരയണം കുറ്റബോധം അനുഭവിക്കണം

പക്ഷെ നാളെ നാളെയെല്ലാം മറക്കണം…..!!!

പക്ഷെ അപ്പോഴും എന്തുകൊണ്ടാണ് അവളെ ഒഴിവാക്കുന്നതെന്ന എന്റെ മനസാക്ഷിയുടെ ചോദ്യത്തിന് ഉത്തരമില്ലായിരുന്നു…..

….തിരിച്ചു വീട്ടിലേക്കു നടക്കുമ്പോഴും അതിനുള്ള ഉത്തരം കൂടി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഞാൻ…..

 

വീട്ടിലെത്തി സോഫയിലേക്കിരിന്നപ്പോഴേക്കും ചേച്ചിയെനിക്കരികിലേക്ക് വന്നു തമ്മിൽ സംസാരിച്ചിട്ട് കുറച്ചധികം നാളുകളായത് കൊണ്ട് എനിക്കരികിലേക്ക് വരണോന്നോരു സംശയത്തോടെ പതിയെ പതിയെ ചുവടു വെച്ചായിരുന്നു ആ വരവ്…..

 

എന്തു കൊണ്ടായിരുന്നു ഞാൻ ചേച്ചിയെ ശത്രുവായിട്ട് കണ്ടത്

ഒരു തെറ്റും ചെയ്യാതെയാപാവം എത്രയോ തവണയെന്നോടു മാപ്പ് പറഞ്ഞിരുന്നു….

ചേച്ചിയെ കണ്ടതും എന്റെ മനസാക്ഷി എന്നോട് വീണ്ടും ചോദിച്ചു…..

!!! എന്നെ അനാഥനെന്നു വിളിച്ചത് കൊണ്ട്….!!!

അടുത്ത നിമിഷം എന്റെ ഉത്തരവും എത്തി….

പക്ഷെ നിന്നെ അങ്ങനെ വിളിച്ചത് ചേച്ചി അല്ലല്ലോ വേറെ ആരോ അല്ലെ….

!!! അതെ പക്ഷെ ചേച്ചി അന്നേരം പ്രതികരിച്ചില്ലല്ലോ…!!!

നിന്നോട് എത്ര തവണ മാപ്പിരന്നു ആ പാവം

ഇനി ചേച്ചി ചെയ്തത് തെറ്റായിരുന്നെങ്കിൽ നീ ഇപ്പൊ ചെയ്യുന്നതും തെറ്റു തന്നെയല്ലേ…..

എന്റെ മനസാക്ഷി വീണ്ടുമെന്നോട് ചോദിച്ചു

തിരിച്ചു പറയുവാൻ എപ്പോഴത്തെയും പോലെ ഉത്തരമില്ലാതെ ഞാനിരുന്നു….

 

കുറച്ചു നേരമെന്നെ നോക്കി നിന്നൊരു നൂറുരൂപയന്റെ കൈയിലേക്ക് വിഷു കൈനീട്ടമായി വെച്ചു തിരക്കിട്ടു തിരിച്ചു പോവാനൊരുങ്ങിയതും

ഞാൻ ചേച്ചിയുടെ കൈയിൽ മുറുകെ പിടിച്ചു

എനിക്കരികിലേക്കിരുത്തി

Recent Stories

The Author

Hope

69 Comments

  1. ഒന്നും പറയാനില്ല.ഇഷ്ടമായി ഒരുപാട്❤️

  2. മച്ചാന്മാരെ…..

    എഴുതാനുള്ള സാഹചര്യമോ മൂഡോ കിട്ടുന്നില്ല…. അടുത്തത് അവസാനം ഭാഗമായതുകൂടി കൊണ്ട് ഇത്തിരി വൈകാൻ ചാൻസുണ്ട്….
    എങ്കിലും എത്രയും പെട്ടെന്ന് തരാൻ ശ്രമിക്കാം….

    1. ❤❤❤ താങ്ക്സ് bro….

  3. ചേട്ടോ ഷെമിക്കണമ് ശീലമായി പോയത് ആണ് മാറ്റാൻ പറ്റില്ല. ഞാൻ ആകെ ഏതിൽ 2.3 ആളുകളുടെ കഥകൾ മാത്രം ആയിരുന്നു വായിച്ചിരുന്നത്. ഇന്ന് ചുമ്മാ കയറി ന്നോക്കിയപ്പോൾ ആണ് നിങ്ങളുടെ ഈ കഥ വായിക്കുന്നത് ചുമ്മാ ഇരിക്കുക അല്ലെ അപ്പോൾ ഫാസ്റ്റ് പാർട്ട്‌ മുതൽ വായിച്ചു സത്യം പറയാമല്ലോ ഒരു രക്ഷ ഇല്ല ഒരുപാട് ഇഷ്ടം ആയി. പ്രതേകിച്ചു ആ അവർ കുട്ടികൾ ആയിരുന്ന സമയം ഉള്ളത് പിന്നെ അവൾ വളർന്നു വന്ന സാഹചര്യം 🥺. …. അവരെന്നെ കൂടെ കൂട്ടില്ല എനിക്ക് പ്രാന്തല്ലേ….” ഇങ്ങനെ ഉള്ള ഭഗങ്ങൾ എല്ലാം എന്തു പറയണം എന്ന് അറിയില്ല. അപ്പോൾ ഇനി ഉള്ള ബംഗാളിൽ നമക് വീണ്ടും കണം കഴിയുന്നതും വേഗത്തിൽ വടുത്ത ഭാഗം പോസ്റ്റ്‌ ചെയുക

    1. താങ്ക്സ് bro❤….
      അടുത്ത പാർട്ടോടു കൂടി കഥ തീരും… എന്തായാലും പെട്ടെന്നു തരാൻ ശ്രമിക്കാം…

  4. Ethrapravishyam kannu niranju ennariyilla nalla sukhavum novum ellam koodiyulla oru feel
    Valare nalla ezhuth
    Othiri Snehathode ❤️❤️

    1. താങ്ക്സ് bro ❤❤

  5. Guys.. ഈ cmt കാണുന്ന ആരേലും ഒന്നു hlp ചെയ്യണേ….

    ഒരു story….
    .
    ഹീറോ പേര് കിച്ചു. (കിച്ചുവേട്ടൻ)

    കഥ തുടങ്ങുന്നതെ നായകനും നായികയും ഉടക്ക് ആയിട്ടാണ് (നായിക നായകനോട് പിണങ്ങി വീട്ടിൽ വന്നു നിൽക്കുന്നു)
    നായികയുടെ അനിയത്തീടെ കല്യാണത്തിന് നായകൻ ni8 വരുന്നു.
    .
    കല്യാണം കഴിഞ്ഞ രണ്ടുപേരും അവരുടെ വീട്ടിൽ പോകുന്നതൊക്കെയാണ് theme…

    കൊറച്ചു പഴയ story ആണ്…..

    💡 കത്തിയവർ ഒന്നു പറഞ്ഞു തന്നു സഹായിക്കണം

    1. ഇത് കണ്ടപ്പോ എനിക്ക് തോന്നിത് സ്വന്തം ശ്രീക്കുട്ടി എന്നാ കഥയ ഇനി അത് ആണോ ആവ്വോ author വില്ലി ആണ് ഇപ്പോൾ അത് നഫോ ആവ്വോ ഉണ്ടേൽ ഒന്ന് check ചെയ്ത് നോക്കിന്നോക് ചെലപ്പോ അതാവും

      1. Athanne aanu

    2. Matte sitil kidappund malayalathil willy ennanu author nte peru

    3. വില്ലിടെ കഥയാണ്….. ഇവിടെയുണ്ട്….

      പിന്നെ വായിച്ചിട്ടില്ലെങ്കിൽ വില്ലിടെ ദേവനന്ദ കൂടി വായിച്ചോ എനിക്കേറ്റവും ഇഷ്ടമുള്ള കഥകളിൽ ഒരെണ്ണമാണ് ❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com