അർജുനന്റെ പുനർജ്ജന്മം 2 [അക്ഷരതെറ്റ്] 123

Views : 6563

ലക്ഷ്മി: അതെ അതെ…… 😌….. അല്ല ആര്യൻ സംസാരിക്കുക ഒന്നും ഇല്ലേ

ആര്യൻ : ഓ അങ്ങനെ ഒന്നും ഇല്ല…. ഞാൻ നിങ്ങളുടെ സംസാരം കെട്ടിരിക്കുക ആയിരുന്നു…. അല്ല തന്റെ അച്ഛൻ അമ്മ?

ലക്ഷ്മി :എന്റെ അച്ഛൻ ബിസ്സിനെസ്സ് ആണ് വിശ്വജിത് എന്നാണ് പേര് അമ്മ housewife അമല…

വിഷ്ണു :(രാഗേന്തു വിനെ നോക്കി പറഞ്ഞു ) തന്റെ യോ?

രാഗേന്തു : എന്റെ അച്ഛന്റെ പേര് പ്രഭാകരൻ അമ്മ സ്വപനം അച്ഛൻ ഇവള്ടെ അച്ഛന്റെ pa ആണ് പിന്നെ thick friend ഉം ആണ്

വിഷ്ണു :ഓഹോ…..

ലക്ഷ്മി : നിങ്ങളുടെ ഫാമിലി ഒക്കെ എങ്ങനെ ആണ്

ആര്യൻ : അച്ഛൻ രാജേന്ദ്രൻ അമ്മ ദേവിക അല്ല ദേവി തന്നെ 😍പിന്നെ my life my brother വിഷ്ണു

വിഷ്ണു : മതിയട പൊക്കിയത് 😂

ലക്ഷ്മി : നിങ്ങൾ ഒക്കെ കമ്മിറ്റിഡ് ആണോ

വിഷ്ണു : സിംഗിൾ പസങ്കെ… ആണ്

രാഗേന്തു : ഓ ഞങ്ങളും

ആര്യൻ : ഇനിയും രണ്ട് ദിവസത്തെ യാത്ര ഇല്ലേ….. അന്ന് എന്തെങ്കിലും പറയാൻ വെക്കണം…. എനിക് ഉറക്ക് വരുന്നുണ്ട് നിങ്ങൾക്ക് ഒന്നും ഇല്ലേ ഈ സാദനം

ലക്ഷ്മി : ഹാ ഞങ്ങൾക്കും വരുന്നുണ്ട്… ന്ന എല്ലാരും കിടന്നു ഉറങ്ങിക്കോ….

അതിന് ശേഷം എല്ലാവരും കിടന്നു..ആര്യൻ പെട്ടെന്നു തന്നെ ഉറങ്ങി ലക്ഷ്മി ക്ക് ആണെങ്കിൽ തിരഞ്ഞിട്ടും മറഞ്ഞിട്ടും ഉറക്കം കിട്ടുന്നില്ല…. ഇവൻ ഒക്കെ എങ്ങനെ ആണോ ഇത്ര പെട്ടെന്ന് കിടക്കുന്നത്… ന്തോ കണ്ടത് മുതൽ ഇവന്റെ മുഖം മാത്രം ആണ് മനസ്സിൽ….. മനസ്സ് കട്ട് എടുത്തിട്ട് കിടന്നു ഉറങ്ങുന്നത് കണ്ടോ പോത്ത്….

പതിയെ അവളെയും നിദ്ര പിടി കൂടി….

********************************************

ഒരു കാറിൽ തന്റെ അടുത്ത് ഇരിക്കുന്ന 6വയസ്സ് ആയ പെൺകുട്ടിയുടെ കയ്യിൽ നിന്നും ലെയ്സ് തിന്നുകയാണ് ആര്യൻ….. ഇടക്കിടക്ക് അവൾ അവന്റെ കവിൾ ഒരു ഉമ്മയും കൊടുക്കുന്നുണ്ട് പെട്ടെന്നാണ് ഒരു വണ്ടി താൻ പോയ വണ്ടി യെ ഇടിക്കുന്നത് താനും ആ വണ്ടിയും മാത്രം മലനിരകളിൽ നിന്ന് തായേക്ക് പതിക്കുന്നത് മുകളിൽ നിന്ന് അജു എന്ന് ആ പെൺകുട്ടി യുടെ വിളി മാത്രമേ ആര്യന്റെ ചെവികളിൽ കേട്ടത്

Recent Stories

The Author

അക്ഷരതെറ്റ്

13 Comments

  1. അക്ഷരത്തെറ്റ്

    Hi,ആകെ പ്രശ്നത്തിലാണ് അതാണ് സ്റ്റോറി ഇടാത്തത്….. ഞാൻ റിപീറ്റ് ചെയ്യാൻ പോകുന്നുണ്ട്…2023 ന്ന് ആയി… അതിന് മുൻപ് crash കോഴ്സ് ന്ന് പോയിരുന്നു… രാവിലെ 5 manikk എഴുന്നേറ്റ് 6 മണിക്ട്രെയിൻ കയറി avide💥പോയി 10pm മണിക്കാണ് വീട്ടിൽ എത്തുന്നത് ഇതിന്റെ ഇടയിൽ ആണ് ആ രണ്ട് പാർട്ട്‌ ഇട്ടത്…. നിലവിൽ എഴുതാൻ തുടങ്ങുമ്പോഴാണ് മറ്റൊരു പ്രശ്നം … ഇടതു വശത്തെ കണ്ണ് വേദന ആയതിനാൽ ഡോക്ടർ ന്നെ കാണിച്ചു…. ഡോക്ടർ പറഞ്ഞത് മൈഗ്രെയൻ ആണ് ഇപ്പൊ നല്ല പോലെ ശ്രെദ്ദിച്ചാൽ വലിയ പ്രശ്നമുണ്ടാക്കില്ല…. എന്നെ കൊണ്ട് പറ്റുന്ന വിധം ഞാൻ സ്റ്റോറി complete ആകാൻ നോക്കാം… കുറച്ച് സമയം എടുക്കും എന്ന് മാത്രം

  2. Nxt part ഇല്ലേ bro

  3. 𝚉𝚒𝚗𝚊𝚗 𝙼𝚞𝚑𝚊𝚖𝚖𝚎𝚍

    നൈസ്

  4. Neyyattinkara kurup🥸🥸

    Superrr bro..pages Kurachoodi kooti ezhuthanam

  5. continue Broo

    Page kurach kootti Ezhuthanikara sramikkamo?

    1. Continue broo

      Page kurach kootti Ezhuthamo ?

      Anyway waiting for the nxt part ❤️❤️❤️

  6. സൂര്യൻ

    Exam ആണെ അതു കഴിഞ്ഞു മതി.

  7. ❣️കുറച്ചൂടെ set ആക്കാം bro. എന്നാലും കൊള്ളാം. എനിക്ക് first part ആണ് കുറച്ചൂടെ ഇഷ്ടപെട്ടത് (എഴുത്ത്). Next part എന്ന് കിട്ടും?

  8. അക്ഷരത്തെറ്റ്

    ആകെ പ്രശ്നത്തിൽ ആയത് കൊണ്ടാണ് സ്റ്റോറി ക്ക് ലെങ്ത് കുറഞ്ഞത്… അത് പോലെ എക്സാം വരുന്നുണ്ട്…..

    1. എന്നാണ് exam? 16 inu ആണോ?

      1. അക്ഷരത്തെറ്റ്

        Neet an bro crash course eduth pettirikkan

        1. 🥲🙂 എന്തായാലും all the best. Next part അപ്പൊ udane കാണില്ല അല്ലെ 🥲

          1. അക്ഷരത്തെറ്റ്

            നോക്കാം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com