ഭ്രാന്തിക്കുട്ടി 5 [Hope] 668

Views : 59437

“…. ഒന്നു വായോ കുഞ്ഞൂ നമുക്കാ പാലത്തിലൊക്കെ പോയിരുന്നോർമ്മകൾ അയവിറക്കിയിട്ടു വരാം….”

 

കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു നിന്നു വിളിച്ചതും മടിച്ചാണെങ്കിലും അവളും കൂടെ പോന്നു….

ഉമ്മറത്ത് അമ്മായിരുന്നെന്തോ വായിക്കുന്നുണ്ടായിരുന്നു അമ്മയോടിപ്പോ വരാമെന്നും പറഞ്ഞിറങ്ങി ഞങ്ങളാ ചെറിയ കോൺക്രീറ്റ് പാലത്തിൽ വന്നിരുന്നു….

 

“…. കുഞ്ഞൂ നിനക്കിപ്പോഴും അമ്മയോടു മിണ്ടാനെന്തെങ്കിലും പ്രശ്നോണ്ടോ???…”

 

“… ചെറുതായിട്ട് എന്താ ചോദിച്ചേ….”

 

“… അല്ല നമ്മളിങ്ങോട്ടിറങ്ങി പോന്നപ്പോ നീ അമ്മയോടോന്നും മിണ്ടാതെ ഇറങ്ങിയ കൊണ്ട്….. വീട്ടിലാരുന്നപ്പോ നീ എവിടെ പോയാലും സൗമ്യമ്മയോടു പറഞ്ഞിട്ടല്ലേ പോകാറുള്ളു….”

 

“… ആഒരടുപ്പം എനിക്കിവിടെ വന്നപ്പോ കിട്ടുന്നില്ല…. ചെലപ്പോ രണ്ടിടത്തു നിന്നും കിട്ടിയത് രണ്ട് വ്യത്യസ്ത്ഥ അനുഭവങ്ങളായതു കൊണ്ടായിരിക്കും….

ആ അത് വിട് നമുക്ക് വേറെന്തെലും പറഞ്ഞിരിക്കാം….”

 

എന്റെ നെഞ്ചിൽ ചാരിയിരുന്ന് മുഖമെന്റെ നേരെ വെച്ചു കൊഞ്ചുന്ന ഭാവത്തിൽ അവള് പറഞ്ഞപ്പോ പിന്നെയൊന്നും ചോദിക്കാൻ തോന്നിയില്ല പകരം അവളെയെന്നിൽ നിന്നും അടർത്തിമാറ്റി നേരെയിരുത്തി അവളുടെ മടിയിലേക്ക് കിടന്നു…..

 

വയലിനെ തഴുകി കടന്നു പോകുന്ന കാറ്റുമേറ്റെന്റെ പെണ്ണിന്റെ മടിയിൽ കിടന്നാവീടിന്റെ ഭംഗി ആസ്വദിച്ചിരിക്കുമ്പോഴും എന്റെ മനസ്സ് രണ്ടു വർഷം പിന്നിലുള്ള ഓർമകളിലൂടെ സഞ്ചാരിച്ചു കൊണ്ടിരിക്കുകയായിരുന്നു,

അവളെതിരക്കിയാ വീട്ടിലേക്കു ചെന്നയാ ദിവസത്തിലുണ്ടായ

സങ്കടത്തിലൂടെയും സന്തോഷത്തിലൂടെയുമൊരു റോളർകോസ്റ്റർ റൈഡിലെന്ന പോലെ…..

 

 

 

 

 

 

 

Recent Stories

The Author

Hope

69 Comments

  1. ഒന്നും പറയാനില്ല.ഇഷ്ടമായി ഒരുപാട്❤️

  2. മച്ചാന്മാരെ…..

    എഴുതാനുള്ള സാഹചര്യമോ മൂഡോ കിട്ടുന്നില്ല…. അടുത്തത് അവസാനം ഭാഗമായതുകൂടി കൊണ്ട് ഇത്തിരി വൈകാൻ ചാൻസുണ്ട്….
    എങ്കിലും എത്രയും പെട്ടെന്ന് തരാൻ ശ്രമിക്കാം….

    1. ❤❤❤ താങ്ക്സ് bro….

  3. ചേട്ടോ ഷെമിക്കണമ് ശീലമായി പോയത് ആണ് മാറ്റാൻ പറ്റില്ല. ഞാൻ ആകെ ഏതിൽ 2.3 ആളുകളുടെ കഥകൾ മാത്രം ആയിരുന്നു വായിച്ചിരുന്നത്. ഇന്ന് ചുമ്മാ കയറി ന്നോക്കിയപ്പോൾ ആണ് നിങ്ങളുടെ ഈ കഥ വായിക്കുന്നത് ചുമ്മാ ഇരിക്കുക അല്ലെ അപ്പോൾ ഫാസ്റ്റ് പാർട്ട്‌ മുതൽ വായിച്ചു സത്യം പറയാമല്ലോ ഒരു രക്ഷ ഇല്ല ഒരുപാട് ഇഷ്ടം ആയി. പ്രതേകിച്ചു ആ അവർ കുട്ടികൾ ആയിരുന്ന സമയം ഉള്ളത് പിന്നെ അവൾ വളർന്നു വന്ന സാഹചര്യം 🥺. …. അവരെന്നെ കൂടെ കൂട്ടില്ല എനിക്ക് പ്രാന്തല്ലേ….” ഇങ്ങനെ ഉള്ള ഭഗങ്ങൾ എല്ലാം എന്തു പറയണം എന്ന് അറിയില്ല. അപ്പോൾ ഇനി ഉള്ള ബംഗാളിൽ നമക് വീണ്ടും കണം കഴിയുന്നതും വേഗത്തിൽ വടുത്ത ഭാഗം പോസ്റ്റ്‌ ചെയുക

    1. താങ്ക്സ് bro❤….
      അടുത്ത പാർട്ടോടു കൂടി കഥ തീരും… എന്തായാലും പെട്ടെന്നു തരാൻ ശ്രമിക്കാം…

  4. Ethrapravishyam kannu niranju ennariyilla nalla sukhavum novum ellam koodiyulla oru feel
    Valare nalla ezhuth
    Othiri Snehathode ❤️❤️

    1. താങ്ക്സ് bro ❤❤

  5. Guys.. ഈ cmt കാണുന്ന ആരേലും ഒന്നു hlp ചെയ്യണേ….

    ഒരു story….
    .
    ഹീറോ പേര് കിച്ചു. (കിച്ചുവേട്ടൻ)

    കഥ തുടങ്ങുന്നതെ നായകനും നായികയും ഉടക്ക് ആയിട്ടാണ് (നായിക നായകനോട് പിണങ്ങി വീട്ടിൽ വന്നു നിൽക്കുന്നു)
    നായികയുടെ അനിയത്തീടെ കല്യാണത്തിന് നായകൻ ni8 വരുന്നു.
    .
    കല്യാണം കഴിഞ്ഞ രണ്ടുപേരും അവരുടെ വീട്ടിൽ പോകുന്നതൊക്കെയാണ് theme…

    കൊറച്ചു പഴയ story ആണ്…..

    💡 കത്തിയവർ ഒന്നു പറഞ്ഞു തന്നു സഹായിക്കണം

    1. ഇത് കണ്ടപ്പോ എനിക്ക് തോന്നിത് സ്വന്തം ശ്രീക്കുട്ടി എന്നാ കഥയ ഇനി അത് ആണോ ആവ്വോ author വില്ലി ആണ് ഇപ്പോൾ അത് നഫോ ആവ്വോ ഉണ്ടേൽ ഒന്ന് check ചെയ്ത് നോക്കിന്നോക് ചെലപ്പോ അതാവും

      1. Athanne aanu

    2. Matte sitil kidappund malayalathil willy ennanu author nte peru

    3. വില്ലിടെ കഥയാണ്….. ഇവിടെയുണ്ട്….

      പിന്നെ വായിച്ചിട്ടില്ലെങ്കിൽ വില്ലിടെ ദേവനന്ദ കൂടി വായിച്ചോ എനിക്കേറ്റവും ഇഷ്ടമുള്ള കഥകളിൽ ഒരെണ്ണമാണ് ❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com