ഭ്രാന്തിക്കുട്ടി 5 [Hope] 668

Views : 59437

പിന്നെ അന്നങ്ങനെ സംഭവിച്ചതൊക്കെ അവളോടുള്ള സ്നേഹത്തിനു പുറത്താണെന്നെനിക്കറിയാം… അതേതൊരച്ഛനായാലും ആ ഒരു സിറ്റുവേഷനിൽ അങ്ങനെയൊക്കെ തന്നെയേ പ്രതികരിക്കൂ…..”

 

ഒരു ചിരിയോടെ അദ്ദേഹത്തോടതു പറയുമ്പോ

ഒരു ഭാരമിറക്കി വെച്ച പ്രതീതിയായിരുന്നു അദ്ദേഹത്തോടൊന്നു മനസ്സു തുറന്നു സംസാരിക്കണം എന്നു ഞാൻ ഇന്നലെ തൊട്ടേ ചിന്തിച്ചിരുന്നു……

 

“…. പക്ഷെ ഇതൊന്നുമായിരുന്നില്ല നീ വന്നു പെണ്ണ് ചോദിച്ചപ്പോ എതിർക്കാനുണ്ടായാ കാരണം…. അവളൊരു തവണ റേപ്പ് ചെയ്യപ്പെട്ടതാണ്…..”

 

“…. അതൊക്കെ എനിക്കറിയാവുന്ന കാര്യങ്ങളാ…. അതറിഞ്ഞോണ്ടു തന്നെയാ അവളെ ഞാനിഷ്ട്ടപ്പെട്ടതും….”

 

അദ്ദേഹം പറഞ്ഞുതീർക്കുന്നതിന് മുൻപേ ഞാൻ ഇടയ്ക്കു കേറി പറഞ്ഞു…..

 

“…. പല കാരണങ്ങളുണ്ടായിരുന്നെങ്കിലും മോന്റെ കാര്യത്തിൽ ഞങ്ങളെതിര് പറഞ്ഞത് അതിനല്ല മോനെ….കുഞ്ഞൂന് സംഭവിച്ചതൊക്കെ സൗമ്യക്കറിയാമായിരുന്നു അതുകൊണ്ട്

കുഞ്ഞൂനോട്‌ അവരൊക്കെ എങ്ങനെ പെരുമാറുമെന്ന് ഞങ്ങൾക്ക് പേടിയുണ്ടായിരുന്നു…..”

 

“…. അമ്മക്കെങ്ങനെ???…”

 

“…. അന്നു വൈകുന്നേരം കുഞ്ഞൂനെ ഹോസ്പിറ്റലിൽ കൊണ്ടു പോകുന്ന സമയത്ത് സൗമ്യയും ഉണ്ടായിരുന്നു വീട്ടിൽ…..”

 

“…. അപ്പൊ അമ്മക്കെല്ലാം അറിയാരുന്നോ???…. ”

 

“… ഉം…”

 

എന്നെ ഒരുപാട് ഞെട്ടിച്ചൊരു കാര്യമായിരുന്നു അത്….

ഒന്നും പറയാതെ ഞാനും ചേച്ചിയുമൊല്ലാം അമ്മയിൽ നിന്നും മറച്ചു പിടിച്ചിരുന്നു…

എല്ലാം അറിഞ്ഞിട്ടും അമ്മയവളോട് സ്വന്തം മോളെ പോലെ തന്നെയായിരുന്നു പെരുമാറിയിരുന്നത്….. പലപ്പോഴും ഞാനവളോടു തമാശക്കുണ്ടാക്കുന്ന വഴക്കുകൾക്ക് പോലും അമ്മയെന്നോട് ദേഷ്യപ്പെട്ടത് എന്തുകൊണ്ടാണെന്നെനിക്കിപ്പോ മനസ്സിലാവുന്നു…..

Recent Stories

The Author

Hope

69 Comments

  1. ഒന്നും പറയാനില്ല.ഇഷ്ടമായി ഒരുപാട്❤️

  2. മച്ചാന്മാരെ…..

    എഴുതാനുള്ള സാഹചര്യമോ മൂഡോ കിട്ടുന്നില്ല…. അടുത്തത് അവസാനം ഭാഗമായതുകൂടി കൊണ്ട് ഇത്തിരി വൈകാൻ ചാൻസുണ്ട്….
    എങ്കിലും എത്രയും പെട്ടെന്ന് തരാൻ ശ്രമിക്കാം….

    1. ❤❤❤ താങ്ക്സ് bro….

  3. ചേട്ടോ ഷെമിക്കണമ് ശീലമായി പോയത് ആണ് മാറ്റാൻ പറ്റില്ല. ഞാൻ ആകെ ഏതിൽ 2.3 ആളുകളുടെ കഥകൾ മാത്രം ആയിരുന്നു വായിച്ചിരുന്നത്. ഇന്ന് ചുമ്മാ കയറി ന്നോക്കിയപ്പോൾ ആണ് നിങ്ങളുടെ ഈ കഥ വായിക്കുന്നത് ചുമ്മാ ഇരിക്കുക അല്ലെ അപ്പോൾ ഫാസ്റ്റ് പാർട്ട്‌ മുതൽ വായിച്ചു സത്യം പറയാമല്ലോ ഒരു രക്ഷ ഇല്ല ഒരുപാട് ഇഷ്ടം ആയി. പ്രതേകിച്ചു ആ അവർ കുട്ടികൾ ആയിരുന്ന സമയം ഉള്ളത് പിന്നെ അവൾ വളർന്നു വന്ന സാഹചര്യം 🥺. …. അവരെന്നെ കൂടെ കൂട്ടില്ല എനിക്ക് പ്രാന്തല്ലേ….” ഇങ്ങനെ ഉള്ള ഭഗങ്ങൾ എല്ലാം എന്തു പറയണം എന്ന് അറിയില്ല. അപ്പോൾ ഇനി ഉള്ള ബംഗാളിൽ നമക് വീണ്ടും കണം കഴിയുന്നതും വേഗത്തിൽ വടുത്ത ഭാഗം പോസ്റ്റ്‌ ചെയുക

    1. താങ്ക്സ് bro❤….
      അടുത്ത പാർട്ടോടു കൂടി കഥ തീരും… എന്തായാലും പെട്ടെന്നു തരാൻ ശ്രമിക്കാം…

  4. Ethrapravishyam kannu niranju ennariyilla nalla sukhavum novum ellam koodiyulla oru feel
    Valare nalla ezhuth
    Othiri Snehathode ❤️❤️

    1. താങ്ക്സ് bro ❤❤

  5. Guys.. ഈ cmt കാണുന്ന ആരേലും ഒന്നു hlp ചെയ്യണേ….

    ഒരു story….
    .
    ഹീറോ പേര് കിച്ചു. (കിച്ചുവേട്ടൻ)

    കഥ തുടങ്ങുന്നതെ നായകനും നായികയും ഉടക്ക് ആയിട്ടാണ് (നായിക നായകനോട് പിണങ്ങി വീട്ടിൽ വന്നു നിൽക്കുന്നു)
    നായികയുടെ അനിയത്തീടെ കല്യാണത്തിന് നായകൻ ni8 വരുന്നു.
    .
    കല്യാണം കഴിഞ്ഞ രണ്ടുപേരും അവരുടെ വീട്ടിൽ പോകുന്നതൊക്കെയാണ് theme…

    കൊറച്ചു പഴയ story ആണ്…..

    💡 കത്തിയവർ ഒന്നു പറഞ്ഞു തന്നു സഹായിക്കണം

    1. ഇത് കണ്ടപ്പോ എനിക്ക് തോന്നിത് സ്വന്തം ശ്രീക്കുട്ടി എന്നാ കഥയ ഇനി അത് ആണോ ആവ്വോ author വില്ലി ആണ് ഇപ്പോൾ അത് നഫോ ആവ്വോ ഉണ്ടേൽ ഒന്ന് check ചെയ്ത് നോക്കിന്നോക് ചെലപ്പോ അതാവും

      1. Athanne aanu

    2. Matte sitil kidappund malayalathil willy ennanu author nte peru

    3. വില്ലിടെ കഥയാണ്….. ഇവിടെയുണ്ട്….

      പിന്നെ വായിച്ചിട്ടില്ലെങ്കിൽ വില്ലിടെ ദേവനന്ദ കൂടി വായിച്ചോ എനിക്കേറ്റവും ഇഷ്ടമുള്ള കഥകളിൽ ഒരെണ്ണമാണ് ❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com