Author: കൃഷ്ണ

ജീവിതം 1 [കൃഷ്ണ] 173

ജീവിതം Author : കൃഷ്ണ   ഹായ് ഫ്രണ്ട്‌സ്…❤️ എന്റെ പേര് കൃഷ്ണ ഇത് എന്റെ ആദ്യ കഥയാണ്…. അതുകൊണ്ട് എന്തെങ്കിലും തെറ്റ്  ഉണ്ടെങ്കിൽ അത് കമന്റ്‌ ബോക്സിൽ പറയണം pls….✌️ എന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരൻ ആണ് മാലാഖയുടെ കാമുകൻ, ചെകുത്താനെ സ്നേഹിച്ച മാലാഖ, Arrow, rahul രക്, demon king അങ്ങനെ ഒരുപാട് പേരൊണ്ട് ഇവരുടെ രചനകൾ കണ്ട് ഇഷ്ടം തോന്നിയിട് കൂടി ആണ് ഞാൻ ഈ സഹസത്തിന് മുതിരുന്നത്.. അപ്പോൾ നിങ്ങളുടെ അഭിപ്രായങ്ങൾ […]

ചെരിഞ്ഞു പെയ്യുന്ന മഴകൾ [Abhi] 61

ചെരിഞ്ഞു പെയ്യുന്ന മഴകൾ Author : Abhi   മഴ പെയ്യുകയാണ്. മഴത്തുള്ളികൾ വരണ്ടമണ്ണിലേക്ക് പതിക്കുമ്പോൾ ഉയരുന്ന  ഗന്ധം നാട്ടിലായാലും  മരുഭൂമിയിലായാലും ഒരുപോലെ… മഴയുടെ മർമ്മരങ്ങൾ അപ്പുവിനെ  ഓർമ്മകൾ ആ പഴയ മഴക്കാലത്തിലേക്ക് നടത്തിച്ചു… . ബാല്യത്തിൽ മഴക്കാലം വറുതിയുടെ കാലമാണെങ്കിലും മഴക്ക് അമ്മയുടെ മണമാണ്.  പ്രഭാതത്തിലെ മഴയുടെ കുളിരിൽ അമ്മയുടെ ചൂടേറ്റ് വാത്സല്യത്തിന്റെ താലോടൽ കൊണ്ട് ഉറങ്ങുന്ന ആ ബാല്യകാലം  ഒരു സുഖമുള്ള കനവാണ്. മഴയിൽ ഇറങ്ങി കളിക്കുമ്പോൾ ഉള്ള കുളിരാർന്ന കനവ്. കർക്കിടകത്തിൽ മഴയുള്ള […]

പ്രതീക്ഷ [Rahul RK] 116

പ്രതീക്ഷ Author : Rahul RK (Disclaimer : Some of you may not be able to comprehend this story. This story does not send any message to the society. Whether it is in a good way or in a bad way. The story is only about events that are happening at least among some people. But […]

Born Heroes Part 3 [Vishnu] 113

BORN HEROES PART 3 Author : Vishnu | Previous Part   സത്യത്തിൽ എന്തു ചെയ്യണം എന്നറിയാതെ  നിന്ന ലക്ഷ്മിയുടെ മനസ്സിൽ വന്നത് ഒരു പേരാണ് PETER……… ******* ഞാൻ കണ്ണ് തുറക്കുമ്പോൾ  ഒരു വീട്ടിൽ ആണ്.. അടുത്താരും  ഇല്ല.. ചുറ്റും നോക്കുമ്പോൾ  പീറ്ററും  മറ്റൊരു  സ്ത്രീയും നിൽക്കുന്ന ഫോട്ടോ  കണ്ടു…. ഇതവന്റെ  വീടാവണം… ഞാൻ ആ റൂമിൽ നിന്നും പുറത്തിറങ്ങി ലക്ഷ്മി പുറത്ത് ഒരു ചെയറിൽ  ഇരുന്നുറങ്ങുന്നുണ്ട്…   പെട്ടന്നൊരു റൂം തുറന്നു  […]

അസ്രേലിൻ്റെ പുത്രൻ 1 [FÜHRER] 495

പാളം തെറ്റിയ ജീവിതം Author : FÜHRER ചങ്ങാതിമാരേ.. കുറച്ചു കാലം മുന്നേ എഴുതിയ ഒരു കുഞ്ഞ് കഥയാണ്. മൂന്ന് പാർട്ടുകൾ ഉണ്ടാകും. ഇവിടെ കഥ വായിക്കാൻ എത്താറുണ്ടെങ്കിലും ആദ്യമായാണ് ഒരു കഥ പോസ്റ്റ് ചെയ്യുന്നത്. നിങ്ങൾ ഏവരും കഥ സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ തുടങ്ങുകയാണ്.   ഒരിടത്തൊരിടത്തൊരു ദൈവം ഉണ്ടായിരുന്നു.. രൂപമില്ലാത്ത ദൈവം  ഇരുട്ടു നിറഞ്ഞലോകത്തു തനിച്ചായിരുന്നു. ശതകോടി വര്‍ഷങ്ങള്‍ ദൈവം ഏകനായി ആ ഇരുള്‍ നിറഞ്ഞ ലോകത്തു കഴിച്ചു കൂട്ടി. തന്റെ ഏകാന്തത ആ ദൈവത്തിനെ […]

നിശബ്ദപ്രണയിനി 1 ❤❤❤ [ശങ്കർ പി ഇളയിടം] 108

നിശബ്ദപ്രണയിനി Part 1 Author : ശങ്കർ പി ഇളയിടം   ക്യാമ്പസ്‌ പ്രണയങ്ങൾ എല്ലാം വിളക്കിന് ചുറ്റും മൂളിപ്പറന്ന് ഒടുവിൽ അതിന്റ തീജ്വാലയിൽ എരിഞ്ഞു തീരുന്ന ഈയാം പാറ്റകൾ പോലെ ക്ഷണഭംങ്കുമാകുന്ന ഒരു കാലഘട്ടത്തിന്റെ പാദയിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കവി ഭാവനയിൽ വിടരുന്ന രമണനും ചന്ദ്രികയുമൊക്കെ ഇപ്പോൾ സ്വപ്നങ്ങളിൽ മാത്രമാണ്. ക്യാമ്പസ് പ്രണയത്തിന്റെ പ്രണയത്തിന്റെ ചില മാധുര്യമാർന്ന ഓർമകളിലേക്ക് ഞാൻ വായനക്കാരെ ക്ഷണിക്കുന്നു.. കോളേജ് പഠനകാലം പൂർത്തിയാക്കി വർഷങ്ങൾക്കിപ്പുറം ആ പേര് ഒരിക്കൽ യാദൃശികമായി എന്റെ […]

പാളം തെറ്റിയ ജീവിതം [സഞ്ജയ് പരമേശ്വരൻ] 73

പാളം തെറ്റിയ ജീവിതം Author : സഞ്ജയ് പരമേശ്വരൻ   പണ്ട് എഴുതി വച്ച ഒരു ചെറിയ കഥയാണ്. എല്ലാവരുടെയും സപ്പോർട്ട് വേണം.   സമയം രാത്രി 10.30 നോട് അടുക്കുന്നു. മാവേലി എക്സ്പ്രസ്സ്‌ പാലക്കാട്‌ റെയിൽവേ സ്റ്റേഷനിലേക്ക് കുതിച്ചുകയറി. പതിവുപോലെ ആളുകൾ തിരക്കിട്ട് കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു. എന്നാൽ തിരക്കുകളില്ലാതെ, വേഗതയില്ലാതെ ഒരാൾ മാത്രം ട്രെയിനിൽ നിന്ന് നടന്നു നീങ്ങി… “ശ്രീലക്ഷ്മി”…. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്ന, ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്ന, കവിളത്തു അഞ്ചു വിരലുകളുടെ പാട് ചുവന്നു […]

ഡെറിക് എബ്രഹാം 3 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 222

ഡെറിക് എബ്രഹാം 3 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 3 Previous Parts     സുഹൃത്തുക്കളെ, ഞാൻ ആദ്യമായാണ് തുടർക്കഥ എഴുതുന്നതെന്ന് ആദ്യമേ പറഞ്ഞിരുന്നുവല്ലോ… വായിച്ചും ശീലമില്ല… മനസ്സിലുള്ള ആശയം വെച്ചു അങ്ങനെ എഴുതുന്നു എന്നേയുള്ളൂ… സ്പീഡ് കൂടുന്നു എന്ന പരാതി വന്നിരുന്നു…. ഒന്നാമത് തുടർക്കഥ പാറ്റേൺ അറിയില്ല…പിന്നെ, പരത്തിപ്പറയുന്ന സീരിയൽ ടൈപ്പിനോട് എന്തോ താല്പര്യമില്ല.. ബുദ്ധിമുട്ട് വന്നതിൽ ക്ഷമിക്കണം…. ഇനി ശ്രദ്ധിക്കാം… […]

എന്റെ സ്വാതി 4 [Sanju] 230

എന്റെ സ്വാതി 4 Ente Swathi Part 4 | Author : Sanju [ Previous Part ]   അങ്ങനെ കോൾ കട്ട് ചെയത് അവൾ പോയത് മുതൽ ഞാൻ ചിന്തയിലായിരുന്നു. ഞാൻ ചിന്തിച്ചത് അവളെ കുറിച്ചായിരുന്നു. ഒന്നോ രണ്ടോ ദിവസം മാത്രം പരിചയം ഉള്ള എന്നോട് അവൾ എല്ലാം പറയുന്നു. നല്ല ഒരു സുഹൃത്തിനെ കിട്ടാൻ വേണ്ടി ആണ്‌ അവൾ ഇതൊക്കെ എന്നോട് പറയുന്നത് എന്ന് എനിക്ക് മനസ്സിലായി. പിന്നെ ഇതൊക്കെ എന്നോട് […]

?⚜️ Return of Vampire 4⚜️?[Damon Salvatore] 144

Return of Vampire 4 Author : Damon Salvatore | Previous part   ആദ്യം തന്നെ കഥ പോസ്റ്റ് ചെയ്യാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. ചില പ്രശ്നങ്ങൾ കൊണ്ട് പെട്ടെന്ന് എഴുതി ഇടാൻ പറ്റിയില്ല. അടുത്ത പാർടും കഴിയുന്നതിലും വേഗം ഇടുന്നതായിരിക്കും. “”””””””””””””””””””””””””””””””””””””””””” ദക്ഷ അയാളുടെ അടുത്തെത്തിയത്തും അയാൾ മുഖമുയർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി, അയാളുടെ കണ്ണുകൾ ഒന്ന് കുറുകി. മനസ്സിലേക്ക് എന്തൊക്കെയൊ അവ്യക്ത ചിത്രങ്ങൾ മിന്നിമാഞ്ഞു. മുമ്പിൽ നിൽകുന്ന ദക്ഷയുടെ സാദൃശ്യമുള്ള വേറെ […]

ഡെറിക് എബ്രഹാം 2 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 233

ഡെറിക് എബ്രഹാം 2 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 2 Previous Parts   സ്റ്റീഫനെ കണ്മുന്നിൽ വെച്ചു നഷ്ടപ്പെട്ട ഡെറിക് ആകെ മൂഡ് ഓഫിലായിരുന്നു….എന്നാലും ആ മെസ്സേജ് കണ്ടപ്പോൾ ഇത്തിരി സമാധാനമായി… സ്റ്റീഫൻ തന്നെയും തേടിയിനിയും വരുമെന്നൊരു വിശ്വാസം ആ മെസ്സേജ് കണ്ടപ്പോൾ തോന്നി… സാവധാനം രംഗമാകെ തണുത്തു…. സ്റ്റീഫൻറെ സംഘത്തിലെ മൂന്ന് പേരെ വെടിയേറ്റ നിലയിൽ പരിക്കുകളോടെ ഹോസ്പിറ്റലിലേക്ക് മാറ്റി…ഡെറിക്കിനോ പോലീസ് […]

ആതിര 3 [ആദിത്യൻ] 212

ആമുഖം ********* എത്രയും പെട്ടന്ന് എഴുതി തീർക്കാൻ ആണ് ശ്രെമിക്കുന്നത് അതുകൊണ്ട് തന്നെ അല്പം സ്പീഡ് കൂടുതൽ ആയിരിക്കും,,  വായിച്ചവർ അഭിപ്രായം പറയാൻ മറക്കരുത് ഹൃദയോത്തോടൊപ്പം പ്രാധാന്യം ഉള്ളതാണ് അഭിപ്രായവും   ******** ആതിര Aathira Part 3 | Author : Adithyan | Previous Part ആദ്യം കുറച്ചൊക്കെ അടുക്കാൻ പ്രയാസം തോന്നി എങ്കിലും പതുക്കെ പതുക്കെ ഞങ്ങൾ നല്ല കൂട്ടായ്. ഒരെണ്ണം പൊട്ടിക്കാൻ ആഗ്രഹിച്ചു നടന്ന ഞാൻ ഇപ്പോൾ അവളോട് വളരെ നല്ല […]

ശ്രാവണി 3 [Shana] 185

ശ്രാവണി 3 Sravani Part 3 | Author : Shana | Previous Part     കാവിൽ  നാഗങ്ങൾക്ക് നൂറും പാലും നേദിച്ചു വിളക്ക് വെച്ച് പ്രാർത്ഥിച്ചു തിരിച്ചു മടങ്ങുകയായിരുന്നു വല്യമ്മാവൻ. തറവാട്ടിലേക്ക് നടന്നുനീങ്ങുന്ന വല്യമ്മാവനെ നോക്കി ദേവമ്മ പല്ലുകൾ ഞെരിച്ചുകൊണ്ട് മനസ്സിൽ ഉരുവിട്ടു… “ഇല്ല നീ എത്ര പൊതിഞ്ഞുപിടിച്ചാലും ഞാൻ എന്റെ ആഗ്രഹം നടത്തിയിരിക്കും നിനക്ക് ചെയ്യാൻ പറ്റുന്നതൊക്കെ നീ ചെയ്തോ  അന്തിമ വിജയം എനിക്കുമാത്രമായിരിക്കും ……” അശരീരി കേട്ടപോലെ അയാൾ തിരിഞ്ഞു […]

ഇരട്ടപിറവി 5 [Vishnu] 238

ഇരട്ടപിറവി 5 Erattapiravi 5 | Author : Vishnu [ Previous Part ] കഴിഞ്ഞ പാർട്ടിൽ പറ്റിയ അബദ്ധം പറ്റില്ല എന്നു വിശ്വസിച്ചുകൊണ്ട്  ഞാൻ…, വിഷ്ണു എന്ന കഥാപാത്രം ആവശ്യം ഇല്ല എന്നു തോന്നി അതിനാൽ അവനെ ഞാൻ ഒഴിവാക്കുകയാണ്…. തുടരുന്നു …… ഇരട്ടപിറവി 5 അതുവരെ മിണ്ടാതിരുന്ന ദേവിക എഴുനേൽറ്റ്  ചോദിച്ചില്ല എന്തിനാണ്  നുണ പറയുന്നത് ? എല്ലാവരും  ആ ചോദ്യം കേട്ടു ഞെട്ടി.. “‘എന്തിനാണ് നീ  ഇടതു  കണ്ണിൽ ബ്ലൈൻഡ് സ്പോട്  […]

നിഴൽക്കുത്ത്‌ [Shana] 150

നിഴൽക്കുത്ത്‌       “പാർത്ഥ ഇനിയൊരു കണ്ടുമുട്ടൽ ഉണ്ടാവില്ല…. പോവുകയാണ് ഞാൻ എന്നെന്നേക്കുമായി ഈ ലോകത്തുനിന്നും… ” ഒരു പുഞ്ചിരിയോടെ സ്വാതി പറഞ്ഞതും വീഡിയോ കോളിനിടയിൽ അവളുടെ സൗന്ദര്യം ആസ്വദിക്കുകയായിരുന്ന പാർത്ഥന്റെ കണ്ണുകളിൽ ഭീതിനിറഞ്ഞു.. “സ്വാതി നീ എന്തു മണ്ടത്തരമാണ് ഈ പറയുന്നത്…” അവന്റെ സ്വരത്തിൽ ഭയം കലർന്നിരുന്നു ഫോണിന്റെ സ്ക്രീനിലേക്ക് അവൻ സൂക്ഷിച്ചു നോക്കി പതിവുപോലെ അടുക്കും ചിട്ടയുമുള്ള മുറിയുടെ കുറച്ചു ഭാഗം എന്നത്തേയും പോലെ ഇന്നും കാണുന്നുണ്ട്.. വെളുത്തു നീളമുള്ള മുഖത്ത് നേർത്ത […]

?അസുരന്റെ പെണ്ണ് ❤ [മഞ്ഞ് പെണ്ണ്] 434

?അസുരന്റെ പെണ്ണ്❤ Asurante Pennu | Author : Manju Pennu   “ഗായൂ… വാശിപിടിക്കാതെ എന്റെ കൂടെ വന്ന് ബെഡിൽ കിടക്ക്… “എന്നിൽ നിന്നും ഒരു പ്രതികരണവും ഇല്ലാത്തപ്പോൾ സോഫയിൽ കിടന്ന എന്നെ തൂക്കി എടുത്ത് കൊണ്ട് ബെഡിൽ കിടത്തി… എണീറ്റ് പോവാതെ ഇരിക്കാൻ വേണ്ടി ആ നെഞ്ചോട് മുഖം അമർത്തി ഇരുകൈകൾ കൊണ്ടും എന്നെ ഇറുക്കി പുണർന്നു… എന്തിനാ മഹാദേവാ എന്നോട് ഇങ്ങനെ ഒക്കെ ചെയ്യണേ!! ഓർമ വെച്ച് കുറച്ച് നാൾ കഴിഞ്ഞതും ന്റെ […]

ചുവന്ന കണ്ണീരുകൾ [സഞ്ജയ് പരമേശ്വരൻ] 122

ഈ സൈറ്റിൽ ആദ്യമായി എഴുതുന്ന കഥയാണ്…. അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ അറിയിച്ച് പ്രോൽസാഹിപ്പിക്കണം.   ചുവന്ന കണ്ണീരുകൾ Chuvanna Kannuneer | Author : Sanjai Paramashwaran   രാത്രി  ഭക്ഷണത്തിന്റെപാത്രങ്ങൾ കഴുകി വയ്ക്കുന്ന തിരക്കിലാണ് ശാലിനി. അപ്പുറത്തു ഹാളിൽ നിന്നും ടെലിവിഷന്റെ ശബ്ദം കേൾക്കാം. നെറ്റിയിലെ വിയർപ്പുകണങ്ങൾ സോപ്പ് പത നിറഞ്ഞ തന്റെ കൈകളാൽ അവൾ ഇടയ്ക്കിടെ തുടച്ചു കളയുന്നുണ്ട്. അവിടെല്ലാം സോപ്പ് പത പറ്റിപിടിച്ചിരുന്നു . ഇടയ്ക്ക് അവളുടെ കാതുകൾ ഹാളിലേക്ക് ചെവിയോർക്കുന്നുണ്ട്. ടെലിവിഷന്റെ […]

ഹൃദയത്തിൽ സൂക്ഷിക്കാൻ 3 [വിഷ്ണു?] 304

ഹൃദയത്തിൽ സൂക്ഷിക്കാൻ 3 Hridayathil Sookshikkan Part 3 | Author : Vishnu? | Previous Part   കഴിഞ്ഞ ഭാഗവും ഇഷ്ടമായി എന്ന് അറിഞ്ഞു..സ്നേഹം മാത്രം..പറഞ്ഞത് പോലെ തന്നെ അഭിപ്രായം ആണ് എനിക്ക് വലുത്..അത് പറയുക♥️ അടുത്ത ഫോട്ടോ കണ്ട എൻ്റെ കണ്ണ് തള്ളി പോയി. അതേ…. ഇത് അവള് തന്നെ… എൻ്റെ സ്വപ്നത്തില് വന്ന അവൾ… അന്ന് ചിന്നു വന്നു ഇല്ലാതാക്കി കളഞ്ഞ സ്വപ്നത്തിലേ എൻ്റെ ആരൊക്കെയോ ആയിരുന്ന അവൾ…. അപ്പോ അപ്പോ […]

രൗദ്രം [Vishnu] 164

വെറുതെ  ഇരിക്കുമ്പോൾ  ഓരോ  ത്രെഡ്  മനസ്സിൽ  വരും  അങ്ങനെ  എഴുതുന്നതാണ്,.   എല്ലാവരുടെയും  സപ്പോർട്ട്  പ്രതീക്ഷിക്കുന്നു രൗദ്രം Raudhram | Author : Vishnu എന്നാലും  അതാരായിരിക്കും,? ഇതുവരെ  എന്നെ  കാർ  റേസിൽ  ആരും  തോൽപിച്ചിട്ടില്ല . പക്ഷെ  ആ  പഴയ ചാർജർ  കാർ  എന്നെ  തോൽപിച്ചു, അതും  ഞാൻ  ജയിക്കും എന്നുറപ്പിച്ച race എന്റെ  skyline R34 കാർ  ഇതുവരെ  ആരുടെ  മുന്നിലും  മുട്ടുകുത്തിയിട്ടില്ല.. എന്നാൽ ഇന്ന്   ആരായിരിക്കും  അത്  പ്രൈസ്  പോലും  വാങ്ങാതെ  എങ്ങോടായിരിക്കും  അവൻ  […]

ഉറുദുമാഷ് [Hyder Marakkar] 530

ഉറുദുമാഷ് Urudu Mash | Author : Hyder Marakkar “””ഡാ……ഞാൻ   ഇന്നും  ആ   സ്വപ്നം  കണ്ടു…..””” ബൈക്ക്   ഓടിക്കുന്ന  ജിത്തുവിന്റെ  തോളിൽ  തല  ചായ്‌ച്ച്  മുന്നോട്ട്  നീങ്ങി  ഇരുന്നുകൊണ്ട്   ഞാൻ  പറഞ്ഞു   “””ഏത്   ആ   പൂച്ചക്കണ്ണിയോ??”””   “””മ്മ്………””” ഞാൻ   വെറുതെ  ഒന്ന്  മൂളി…., കഴിഞ്ഞ  ഒരു  മാസമായി  ദിവസവും  രാത്രി  അവൾ  എന്റെ    സ്വപ്നത്തിൽ   വരുന്നു…..   പൂച്ചക്കണ്ണുള്ള  സുന്ദരി…. […]

Born Heroes Part 2 [Vishnu] 143

എല്ലാവരും നല്ല അഭിപ്രായം  ആണ് പറഞ്ഞത് എല്ലാവർക്കും നന്ദി .. തുടരുന്നു…… BORN HEROES PART 2 Author : Vishnu | Previous Part   എടി എനിക്ക്  എന്തോ പോലെ ആദ്യമായിട്ട്  ആയതു കൊണ്ട് ആയിരിക്കും …. ആരവ്  ലക്ഷ്മിയോട്  പറഞ്ഞു ലക്ഷ്മി : ഒന്നു പോടാ ചെക്കാ ആരവ് : എന്ന ഞാൻ പൊക്കോട്ടെ ലക്ഷ്മി : ഇവിടെ വാടാ മടിയാ ആരവ് : അല്ല നിന്റെ ഫ്രണ്ട്സ്  എവിടെ ദേ  നിക്കുന്നു  […]

സംഭവാമി യുഗേ യുഗേ Part 3 [John Wick] 135

സംഭവാമി യുഗേ യുഗേ 3 Sambhavaami Yuge Yuge Part 3 | John Wick | Previous Part   പ്രിയപ്പെട്ട കൂട്ടുകാരെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി. ഈ പാർട്ടും ചെറുത്‌ തന്നെയാണ് ക്ഷമയ്ക്കുമല്ലോ. വലിയ പാർട്ടുകൾ എഴുതണമെന്ന് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല സാഹചര്യം അതിനനുകൂലമല്ല. ഞാൻ ഒരു വിദ്യാർത്ഥിയാണ് പരീക്ഷകൾ നടന്നു കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ഞാൻ കഥയെഴുതുന്നത്.എന്റെ ജീവിതത്തില്ലേ ഏറ്റവും വേണ്ടപ്പെട്ട പരീക്ഷ കാലഘട്ടം ജനുവരിയിൽ ആരംഭിക്കും. അതിന്റെ മുന്നൊരുക്കത്തിലാണ് ഞാൻ. ഈ പാർട്ട്‌ […]

മേഘങ്ങളിലെ എന്റെ കിനാപ്പക്ഷി [Ajith Divakaran] 90

മേഘങ്ങളിലെ എന്റെ കിനാപ്പക്ഷി Mekhangalile Ente Nilapakshi | Author : Ajith Divakaran     പണ്ടെങ്ങോ വായിച്ച ഒരു കഥയുടെ പുനരാവിഷ്കാരം.. അക്ഷരത്തെറ്റുകൾ സദയം പൊറുക്കുക..   *************************************** ഓഫീസിൽനിന്ന് വൈകിയാണ് അന്ന് വീട്ടിലെത്തിയത്. വർഷാവസാനമായതു കൊണ്ട്പിടിപ്പതു ജോലിയുണ്ടായിരുന്നു. എത്ര കിണഞ്ഞു പരിശ്രമിചിട്ടും നോക്കിത്തീർക്കാനുള്ള ഫയലുകൾ പിന്നെയും ബാക്കി. അസറ് നിസ്കാരം കഴിഞ്ഞ് ആ പായയിൽത്തന്നെ കണ്ണടച്ചു കുറേനേരം വെറുതെ കിടന്നു. നല്ല ക്ഷീണമുണ്ട്. അറിയാതെ ഒന്ന് മയങ്ങിപ്പോയോ. ഒരു കിളിയുടെ ശബ്ദം കേട്ടാണ് […]

ഇലഞ്ഞി പൂക്കുമ്പോള്‍ [പ്രദീപ്] 86

സ്ഥിരമായി കഥകള്‍.കോം വായനക്കാരന്‍ ആണ്, ഒരു കഥ എഴുതാന്‍ ഉള്ള ആഗ്രഹം വളരെ നാലായി മനസ്സില്‍ ഉണ്ട്. എത്രത്തോളം സ്വീകാര്യത ഉണ്ടെന്ന് അറിയാന്‍ ഒരു ആഗ്രഹം. അതിനാല്‍ തുടക്കം ഒരു ചെറു കഥയില്‍ നിന്നാവട്ടെ എന്നു കരുതി.   ഈ സൈറ്റിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും കഥയെഴുത്ത് കൂട്ടുകാര്‍ക്കും വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍.   കഥ വായിച്ചതിന് ശേഷം നിങ്ങളുടെ മനസ്സില്‍ തോന്നുന്നത് തുറന്നു പറയുമെന്ന വിശ്വസം ഉണ്ട്, അതാണല്ലോ എഴുതുന്നവനുള്ള പ്രചോതനവും.     സ്നേഹപൂര്‍വം, […]