ഇലഞ്ഞി പൂക്കുമ്പോള്‍ [പ്രദീപ്] 86

 

തിളങ്ങുന്ന വെളുത്ത വസ്ത്രങ്ങളില്‍, ചുറ്റും പൂക്കളൊക്കെ വച്ച്.

പക്ഷേ, അന്നാ കണ്ണുകളിലെ തിളക്കം കാണാനുണ്ടായിരുന്നില്ല. ഒരിയ്ക്കലും തുറക്കാന്‍ ഇഷ്ടമില്ലാത്ത വണ്ണം അവരത് ചേര്‍ത്ത് അടച്ചു വച്ചിരുന്നു.

 

“നിനക്കു ഇന്നാണോ വരാന്‍ സമയം കിട്ടിയതു”

 

എന്ന് അവരെന്നോട് പറയുന്ന പോലെ തോന്നി.

വീടിന് പുറത്തിറങ്ങി പിറകിലുള്ള ഇലഞ്ഞിയുടെ ചുവട്ടില്‍ നിന്നു മുകളിലേക്കു നോക്കി, പൂത്തിട്ടില്ല…

 

ആലോചനകള്‍ക്ക് വിട പറഞ്ഞു കാറില്‍ നിന്നും പുറത്തിറങ്ങുന്നതിനെ കുറിച്ചു ആലോചിച്ചു, ഇനിയിപ്പോള്‍ ചായ വേണ്ട… തല അനക്കാന്‍ വയ്യാത്ത വിധം കനം പിടിച്ചിരിക്കുന്നു സൈഡ് വിന്‍ഡോ താഴ്ത്തിയ കാരണം ആകാം മഞ്ഞും തണുത്ത കാറ്റും അകത്തു കയറിയിട്ടുണ്ട്.

 

വീണ്ടും ഇലഞ്ഞിപൂവിന്റെ മണമായി തണുത്ത കാറ്റകത്തേക്ക് തുളഞ്ഞു കയറി.

ചെവിയിലേക്ക് കയറിയ കാറ്റില്‍ ആരോ പതിയെ പറയുന്നുണ്ടായിരുന്നു

 

“ഡാ ചെര്‍ക്കാ, ഇത്തവണ ഇലഞ്ഞി പൂത്തുട്ടാ…,

പക്ഷേ…… കാണാന്‍ ഞാനും ഇല്ല പെറുക്കാന്‍ നീയും ഇല്ല”…

 

25/12/2020, രാവിലെ മലയാളം വാര്‍ത്താ ചാനലില്‍ സ്ക്രോള്‍ ന്യൂസ് പോകുന്നുണ്ടായിരുന്നു

 

“സുഹൃത്തുക്കള്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കെടുത്ത് തിരിച്ചു വരവേ പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു”.

 

ആ ഇലഞ്ഞിമരം അപ്പോഴും പൂക്കള്‍ പൊഴിച്ചുകൊണ്ടേ ഇരുന്നു…

 

**************************************************************************************

24 Comments

  1. ????????

    ♥️♥️♥️♥️♥️

    1. പ്രദീപ്

      ❤❤❤

  2. രാഹുൽ പിവി

    തുടക്കക്കാരൻ ആണെന്ന് പറയില്ല.നല്ല ഒഴുക്ക് ഉള്ള കഥ ആയിരുന്നു

    ഇലഞ്ഞി എന്ന് കണ്ടപ്പോൾ ആദ്യം മനസ്സിലേക്ക് ഓടി വന്നത് ഇലഞ്ഞി പൂമണം ഒഴുകി വരുന്നു എന്ന പഴയ സിനിമാ ഗാനമാണ്.അതുപോലെ തന്നെ മനോഹരമായ കഥ

    ആൻസിച്ചേച്ചി ഒരു വേദനയോടെ കടന്ന് പോയി

    തുടർന്നും എഴുതുക ✌️

    1. പ്രദീപ്

      വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി…
      തുടര്‍ന്നും എഴുതാന്‍ ശ്രമിക്കാം….

  3. Felt in heart
    Super

    1. പ്രദീപ്

      ❤❤❤

  4. Nannayitund ??

    1. പ്രദീപ്

      thank you shana

  5. നല്ലെഴുത്ത്….
    ആൻസി ഒരു നോവ്…
    ❣️❣️❣️❣️❣️

    1. പ്രദീപ്

      വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി…

  6. പ്രദീപ്‌ ബ്രോ,
    ഇലഞ്ഞിപൂത്ത മണത്തിൽ ഞങ്ങളെയും കൂടെ ചേർത്തു. ആൻസി എന്ന കഥാപാത്രം മനസ്സിൽ ഒരു നൊമ്പരമുണർത്തി കടന്നു പോയി. നല്ല എഴുത്ത്….

    1. പ്രദീപ്

      വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി…

  7. ഇലഞ്ഞിപ്പൂക്കളെയും ഇലഞ്ഞിപ്പൂമണവും എനിക്കുമെന്നും പ്രിയമാണ്

    എഴുതിയത് വളരെയിഷ്ടമായി ,,,,,,,,,,,

    1. പ്രദീപ്

      Thanks bro ❤❤❤

  8. കൊള്ളാം നല്ല കഥയാണ്… ഇനിയും ഒരുപാട് കഥകൾ എഴുതണം ❤❤❤

    1. പ്രദീപ്

      ശ്രമിക്കാം കേട്ടോ…

  9. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️?

    1. പ്രദീപ്

      ❤️❤️❤️❤️❤️

  10. Nalla oru കഥ.ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു.
    ❤️❤️❤️❤️❤️

    1. പ്രദീപ്

      ശ്രമിക്കാം കേട്ടോ…

  11. ആദ്യം തന്നെ വെൽക്കം… കഥാകളുടെ ലോകത്തേക്ക്…

    കഥ നന്നയിട്ടുണ്ട്…

    ഒരു കൂടെ പിറകാതെ പോയ ചേച്ചിയെ കണ്ടു കഥയിൽ… അല്ല അമ്മയെ പോലൊരാൾ…

    തുടരുന്നും എഴുതുക ബ്രൊ….????

    1. പ്രദീപ്

      വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി…
      തുടര്‍ന്നും എഴുതാന്‍ ശ്രമിക്കാം….

  12. ശങ്കരഭക്തൻ

    ❤️

    1. പ്രദീപ്

      ❤️

Comments are closed.