?⚜️ Return of Vampire 4⚜️?[Damon Salvatore] 144

ഷോക്കിൻ്റെ ശക്തിയിൽ ഹെലിക്സ് വിറച്ചുകൊണ്ട് ബോധരഹിതനായി. ഉടനെ ആദ്യമേ വിലങ്ങുമായി വന്നവൻ ഹെലിക്സ്ൻ്റെ കൈകളിൽ വിലങ്ങണിയിച്ചു.

അവർ ഹെലിക്സ്നെ വലിച്ചിഴച്ച് റോഡിൽ പാർക്ക് ചെയ്തിരിക്കുന്ന അവരുടെ വണ്ടിയിൽ പിടിച്ച് കയ്യറ്റുമ്പോൾ ആണ്, അവർക്ക് അടുത്തേക്ക് ഒരു പോലീസ് കാർ വരുന്നത് അവർ ശ്രദ്ധിച്ചത്. ഡിം ആയിരുന്ന പോലീസ് കാറിൻ്റെ ഹെഡ് ലൈറ്റ് ബ്രൈറ്റ് അയതോടെ ഹെലിക്സ്നേ പിടിച്ചവർക്കും റിച്ചാർഡിനും എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലായില്ല.

കുറച്ച് കഴിഞ്ഞതും കാറിൽ നിന്ന് നാല് ഓഫീസേഴ്സ് പുറത്തേക്കിറങ്ങി, തോക്കുകൾ ചൂണ്ടിക്കൊണ്ട് തങ്ങളുടെ നേർക്ക് വരുന്നതാണ് അവർ കണ്ടത്. ഹെഡ് ലൈറ്റ് കാരണം അവർക് പോലീസുകാരുടെ മുഖം വ്യക്തമായിരുന്നില്ല. അവരുടെ മുമ്പിൽ സഞ്ചരിക്കുന്ന പോലീസ് ഓഫീസർ തോക്ക് ചൂണ്ടികൊണ്ട് റിച്ചാർഡും ഗ്യങ്ങിനോടും അനങ്ങരുതെന്ന് ഓർഡർ ഇട്ടു. അതിനു മറുപടിയായി റിച്ചാർഡിൻ്റെ മുഖത്ത് താങ്ങളെ നോക്കി പുച്ഛം കലർന്ന തരത്തിലുള്ള ചിരിയാണ്  ആണ് അവർക്ക് കാണുവാൻ സാധിച്ചത്.

//////////////////////////////////////////////////////////////////////

ഫോബോർഗ് ഡു രൗലെ സ്ട്രീറ്റിലൂടെ ഒരു പോലീസ് കാർ വളരെ സ്പീഡിൽ ചീറി പാഞ്ഞു പോവുകയായിരുന്നു. അതിൽ ഡ്രൈവ് ചെയ്യുന്ന ഓഫീസർ തൻ്റെ കോ-ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന പോലീസ് ഓഫീസറിനെ നോക്കി പറഞ്ഞു ” സർ ഒന്ന് നോക്കിയേ അവിടെ കുറച്ചുപേർ ചേർന്ന് ഒരാളെ വണ്ടിയിൽ പിടിച്ചു കയറ്റുന്നു”. അത് കേട്ട വണ്ടിയിൽ ഉള്ള ബാക്കി പോലീസ് ഓഫീസേഴ്സും അതു നോക്കി. അവർക്കും അതിൽ അസ്വാഭാവികത മനസ്സിലായി, ഉടനെ വണ്ടി നിർത്തി ബ്രൈറ്റ് ലൈറ്റ് ഇട്ടു അവരുടെ നീക്കം വീക്ഷിച്ചു.

വണ്ടിയിൽ ഉള്ള ഒരു ഓഫീസർ “രഘുറാം സർ അവർ എല്ലാവരും ആയുധധാരികളാണ്, സോ ഇത് തീർച്ചയായും ഒരു തട്ടിക്കൊണ്ടു പോകൽ ശ്രമം ആണല്ലോ??”

രഘുറാം :- യെസ്, ഓഫീസേഴ്സ് ബീ അലേർട്ട്.

25 Comments

  1. എന്തു പറ്റി ബ്രോ ഒരു മാസം ആയല്ലോ ഒരു വിവരവും ഇല്ല നിങ്ങളെ കാണാത്തത് കൊണ്ട് ചോദിച്ചതാ കഥ സമയം എടുത്തു സാവധാനം മതിട്ടോ

  2. Kolam kto
    Ishtai tto kadha❤️❤️❤️

    1. Thank you?♥️

  3. DS ത്രില്ലിംഗ് ഒക്കെ ഉണ്ട് പക്ഷെ vampire പകല് പുറത്ത് പോയത് (hospital) എങ്ങനെ.സൂരൃപ്രകാശ൦ ഏക്കിലേ?

    1. Avan kuda choodi ayirikkum poyathu bro?

      1. Yenalum paruthi ella?

        1. Athanuu settanu monuse

    2. Athu cheriyoru pani kittiyatha bro..free avumbol ahn oro part ezhuthunnath…last ellam onnich copy paste cheyth ayachappol..edit cheythvecha partin pakaram ah same mistake ulla part ayipoi..njan ath ivde post cheuthathin seshaman kandath???

      1. Just said. When time get change it. It’s a thrilling story but these types of mistake will confuse. Don’t worry.it is happening.Just go ahead

        1. Okkey bro ♥️

  4. കൊള്ളാം ബ്രോ സുപ്രർ ആയിട്ടുണ്ട് നല്ല ത്രില്ലിംഗ് ആയി പോകുന്നുണ്ട് കഥ.

    1. Thank you ?❤️

    1. Thank you ?❤️

  5. എന്റെ ബ്രോ അടിപൊളി ത്രില്ലിംഗ് സ്റ്റോറി
    38 പേജ് ഒന്നും തീരുന്നതെ അറിയുന്നില്ല ♥️

    അടുത്ത പാർട്ട് പെട്ടന്ന് തരും എന്ന് കരുതുന്നു അജാതി നിർത്തൽ ആണല്ലോ നിർത്തിയത്?

    ♥️♥️♥️

    1. Thank you bro ?❤️

  6. Thrilling point-ill അങ്ങ് എത്തിച്ചു കളഞ്ഞു. Pls mention the next-part date also.

    1. Thank you bro?❤️ date mention cheyyan pattumennu thonanilla bro.. free time kittumbozhan ezhuthunnath..and paramavathi ithinayt time spend cheyyunnumund…thank you foe your support❤️❤️

  7. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️??

    1. Thank you bro?❤️

    1. Thank you ?❤️

  8. ?? ഫസ്റ്റ് ??

    1. അയ്‌ന് ???

    2. Thank you bro?❤️

Comments are closed.