ആതിര 3 [ആദിത്യൻ] 212

  1. അന്ന് അവിടെ കുറേ നേരം നിന്നു,,അവളുടെ അമ്മ ബിന്ദു അവരോടും കുറെ സംസാരിച്ചു അവിടുന്ന് ഒരുമിച്ചൊരു ഫോട്ടോ ഓക്കേ എടുത്തു ആണ് പിരിഞ്ഞത്

പിന്നെ കുറച്ചു ദിവസം വേക്കേഷൻ ലീവ് ഓക്കേ അടിച്ചു പൊളിച്ചു ഉറങ്ങി ആഘോഷിച്ചു

ക്ലാസ്സ്‌ തുടങ്ങി ആദ്യ ദിവസം കാണുന്നത് തന്നെ ആതിരയെ ആണ്

ഞാൻ അതിനടുത് ട്യൂഷൻ സെന്ററിൽ പോവുന്നോണ്ട് നേരെത്തെ ക്ലാസ്സിൽ എത്തും ടുഷൻ സെന്റർ ഞാൻ മാത്രം അല്ല സഞ്ജയ്‌, സറിൽ, ഷസിൻ, ആദിൽ,അഭിനന്ദ്, സയന്ത്, വർഷ, ഹർഷ അവരുടെ കുറച്ചു വലുകൾ അങ്ങനെ എന്റെ ക്ലാസ്സിൽ ഉള്ളതിൽ ചിലതൊക്കെ അവിടെ ഉണ്ട്‌

 

സ്കൂൾ ഗേറ്റിന് അടുത്ത്നിന്ന് വായിനോക്കി ഓക്കേ ആണ് ക്ലാസ്സിൽ പോകാറ് സറിൽ ട്യൂഷൻ ക്ലാസിൽ ഉള്ള  ഏതോ ഒരുത്തിയെ നോട്ടം ഇടുവേം ചെയ്തിട്ടുണ്ട് ഷസിനും,,കുറച്ചു നേരം അവന്മാരുടെ കൂടെ നിന്ന് ക്ലാസ്സിൽ കേറാൻ പോവുമ്പോൾ ആതിര പുറത്തു നില്കുന്നത് കണ്ടു അപ്പോൾ ഒന്ന് മൈൻഡ് ആക്കിയേച്ചും പോവാന്ന് ഞാനും കരുതി

 

“”ട്ടോ “”ഞാൻ ഒന്ന് പേടിപ്പിക്കാൻ ശ്രെമിച്ചതാണ് എവിടെ കുരുപ്പിന് ഒരു കുലുക്കവും ഇല്ല.

 

“”നിന്നെ ഓണത്തിന് വർഷയുടെ ഓൻ ഞെട്ടിച്ചെന്ന് കേട്ട്.. എന്താ ഉണ്ടായേ “”

 

“”ഹോ എന്ത്,,.അവന്റെ ഒരു ജാഡ.. ഇനി അവളുടെ പിന്നാലെ നടക്കരുത് എന്ന്… പിന്നെ അവൾ ആരാ ഭൂലോക രാംബയോ പിന്നാലെ നടക്കാൻ.. ഞാൻ വിചാരിച്ചാൽ അവളെക്കാൾ ലുക്ക്‌ ഉള്ള അടിപൊളി പെൻപിള്ളേരെ കിട്ടും.. പോവാൻ പറ അവളോട് “”

36 Comments

  1. ആദിത്യൻ

    പുതിയ പാർട്ട്‌ ഇട്ടിട്ടുണ്ട് ❤❤

  2. Ithinte bakki undaville adithyan bro.nalloru story aan.so ittitt pokalle

    1. ആദിത്യൻ

      ഈ ചെറിയ കഥയ്ക്ക് താങ്കൾ കാത്തിരിക്കുന്നു എന്നത് തന്നെ സന്തോഷം തരുന്നു ❤,, ഇട്ടിട്ട് പോയിട്ടില്ല തീർച്ചയായും എഴുതും,, ഉടനെ അടുത്ത ഭാഗം തരുന്നതായിരിക്കും

      തുടർന്നും സപ്പോർട്ട് ഉണ്ടാവും എന്ന് കരുതുന്നു ❤❤

  3. Balance part undo

    1. ആദിത്യൻ

      ഉണ്ടാവും ബ്രോ,, ഉടനെ ❤

  4. Speedanelum pidich nirthunna oru sadanam aadinte ezhuthil und…. sangathi clean aanu …. school lifeum nashttangalum ethepolathe amali pattyathum orthu bro…. ? waiting for nxt part….

    1. ആദിത്യൻ

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ ??

      വായനയ്ക്കും അഭിപ്രാത്തിനും നന്ദി ❤❤❤

  5. ZAYED MAZOOD January 11, 2021 at 11:53 am
    ആദിത്യൻ ബ്രോ..

    അടിപൊളി സ്റ്റോറി ❤️ ഒരുപാട് ഇഷ്ടപ്പെട്ടു, പഴയ സ്കൂൾ ലൈഫും, പ്രണയവും, മറ്റും എല്ലാം ഒന്ന് കൂടെ ഓർത്തെടുക്കാൻ കഴിഞ്ഞു, ഓരോ ഭാഗവും അതിന്റെ ഫീൽ ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു, മൊത്തത്തിൽ ഒരു നൊസ്റ്റാൾജിയ.
    എഴുത്തിന്റെ ശൈലി കൊള്ളാം, നന്നായിട്ടുണ്ട്,. പെട്ടെന്ന് തീർക്കാൻ ഉള്ള ശ്രമം ആയത് കൊണ്ടു തന്നെ സ്പീഡ് അല്പം കൂടുതൽ ആണ്,.
    അവന്റെ പ്രണയം ആതിര അറിയുമോ ഇല്ലയോ എന്നറിയാൻ കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    ZAYED ❤️

    1. ആദിത്യൻ

      കഥ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞത് തന്നെ സന്തോഷം ബ്രോ ❤

      വരുഭാഗങ്ങൾ സ്പീഡ് കുറച്ചു എഴുതാൻ ശ്രെമിക്കാം ❤

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി ❤❤❤?

  6. ആദിത്യൻ ♥️♥️♥️

    ആദ്യമേ പറയട്ടെ കഥ മനോഹരം തന്നെ. പക്ഷെ എപ്പോഴും പറയുന്നതുപോലെ പറയുന്നു… വേഗത കുറച്ചു വിശദീകരിച്ചു എഴുതാൻ ശ്രമിക്കുക ?

    1. ആദിത്യൻ

      പെട്ടന്ന് തീർക്കാൻ ഉള്ള ശ്രെമമാണ് സുഹൃത്തേ അതുകൊണ്ട് ആണ് വേഗത കൂടുന്നത് എന്നിരുന്നാലും വരുഭാഗങ്ങൾ വേഗത കുറച്ചു വിശദീകരിച്ചു എഴുതാൻ ശ്രെമിക്കുന്നതായിരിക്കും

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി ❤

  7. ആദിത്യൻ ബ്രോ,
    എഴുത്തിന്റെ ശൈലി കൊണ്ട് ഇഷ്ടമായ കഥയാണ് ഇത്. വായിക്കാൻ ഇമ്പമുള്ള ഒഴുക്കോടെ വായിക്കാൻ കഴിയുന്ന നല്ലൊരു കഥ.
    ആതിരയിലേക്ക് പ്രണയം എത്തുമോ? കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. ആദിത്യൻ

      നിങ്ങളെപ്പോലെ ഏവർക്കും പ്രിയപ്പെട്ട മികച്ചൊരു എഴുത്തുകാരി ഈ കഥ ഇഷ്ടപ്പെട്ടു എന്ന് പറയുന്നത് തന്നെ എന്നെ സംബന്ധിച്ച് വലിയൊരു അംഗീകാരമാണ്❤❤❤

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി ❤❤

  8. ❤️❤️

    1. ആദിത്യൻ

      ❤❤

  9. ആദിത്യൻ ബ്രോ അടിപൊളി കഥ
    മൊത്തത്തിൽ ഒരു nostalgic ഫീൽ
    അടുത്ത പാർട്ട് പെട്ടന്ന് കിട്ടും എന്ന് കരുതുന്നു

    ♥️♥️♥️

    1. ആദിത്യൻ

      വായിച്ചു ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ?

      ഉറപ്പായും പെട്ടന്നിടാൻ ശ്രെമിക്കാം ബ്രോ ❤

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി, സ്നേഹം ❤❤

  10. ♥️♥️♥️♥️♥️

    1. ആദിത്യൻ

      ❤❤

      1. ആദിത്യൻ

        താങ്ക്സ് ബ്രോ ❤

    1. ആദിത്യൻ

      ❤❤

      1. ആദിത്യൻ ബ്രോ..

        അടിപൊളി സ്റ്റോറി ❤️ ഒരുപാട് ഇഷ്ടപ്പെട്ടു, പഴയ സ്കൂൾ ലൈഫും, പ്രണയവും, മറ്റും എല്ലാം ഒന്ന് കൂടെ ഓർത്തെടുക്കാൻ കഴിഞ്ഞു, ഓരോ ഭാഗവും അതിന്റെ ഫീൽ ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു, മൊത്തത്തിൽ ഒരു നൊസ്റ്റാൾജിയ.
        എഴുത്തിന്റെ ശൈലി കൊള്ളാം, നന്നായിട്ടുണ്ട്,. പെട്ടെന്ന് തീർക്കാൻ ഉള്ള ശ്രമം ആയത് കൊണ്ടു തന്നെ സ്പീഡ് അല്പം കൂടുതൽ ആണ്,.
        അവന്റെ പ്രണയം ആതിര അറിയുമോ ഇല്ലയോ എന്നറിയാൻ കാത്തിരിക്കുന്നു.

        സ്നേഹത്തോടെ
        ZAYED ❤️

        1. ആദിത്യൻ

          നല്ലവാക്കുകൾക് നന്ദി ബ്രോ ❤❤
          എഴുത്തിനു സ്പീഡ് കൂടുന്നു എന്ന് എല്ലാവരും പറയുന്നത് ശ്രെദ്ധിക്കുന്നുണ്ട്, ആദ്യ എഴുത്തായത്തിന്റെ കുഴപ്പം ആയിരിക്കും

          ❤❤

    1. ഫ്ലാറ്റ് മാറി..

  11. Sentence അവസാനിക്കുന്നിടത് full stop ഇടാൻ മറന്നോ? Punctuations ശ്രെദ്ധിക്കു..

    1. ആദിത്യൻ

      ശ്രെദ്ധക്കുറവ്,, ചൂണ്ടിക്കാട്ടലിന് നന്ദി ❤❤

    1. ആദിത്യൻ

      ❤❤

  12. BAHUBALI BOSS [Mr J]

    ❤️

    1. BAHUBALI BOSS [Mr J]

      1st

      1. BAHUBALI BOSS [Mr J]

        ??

Comments are closed.