ഇരട്ടപിറവി 5 [Vishnu] 238

തന്നെ കണ്ടപ്പോൾ താൻ എന്റെ കൂടെ എന്നും വേണം എന്നു തോന്നി അതാ ഞാൻ തന്നെ എന്നിലേക്ക്  ക്ഷണിച്ചത് … തനിക്ക് ഇഷ്ടമല്ലെങ്കിൽ  അത് വിട്ടുകള…. ഞാൻ പതിയെ തിരിഞ്ഞു കണ്ണിൽ നിന്നും വരുന്ന ജലപ്രവാഹം ആരും കാണാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു.. പക്ഷെ   ദേവിക എന്നെ എന്റെ പിറകിൽ നിന്നും കെട്ടിപിടിച്ചു  എന്നിട്ട് അവളുടെ ഫോൺ ഓണാക്കി  എന്നെ കാണിച്ചു വാൾപേപ്പറിൽ  അവൾ വരച്ച എന്റെ  ചിത്രം ഞാൻ ചെറിയ ഞെട്ടലോടെ  അവളെ നോക്കി……അവളെ ഞാൻ എന്നിലേക്ക്‌ അടുപ്പിച്ചു….

******

ചെകുത്താനെ ആദ്യം കണ്ട കഥ ക്രിസ്റ്റീനയുടെ അടുത്ത് പറയുകയായിരുന്നു ക്രിസ്റ്റീ…..

ഞാൻ അവിടെ ബിസിനെസ്സ്  സംസാരിക്കാൻ പോയതാണ് പെട്ടന്ന്

ഒരു ബ്ലാക്ക് suit  ഇട്ട ഒരാൾ അവിടേക്കു വന്നു.. എന്നിട്ട് അവിടുത്തെ  ഗാങ് ലീഡറിന്റെ മുന്നിൽ ഇരുന്നു.. അയാൾക്ക്‌ അത് ഇഷ്ട്ടപെട്ടില്ല ചാടി എഴുനേല്ട് അവന്റെ നേരെ തോക്കു ചൂണ്ടി ഞാൻ ഞെട്ടി…  പക്ഷെ അവനു ഒരു കുലുക്കവും ഇല്ല  അവൻ ഉറച്ച ശബ്ദത്തിൽ ചോദിച്ചു  തന്റെ മകൻ എവിടെ ഉണ്ട്?

തന്റെ ഒറ്റമകൻ  ജീവൻ എവിടെ   അയാളുടെ കണ്ണുകൾ കുറുകി കൊല്ലിവനെ  അയാൾ അലറി.. അടുത്ത  നിമിഷം അയാളുടെ കൂടെ നിന്നവർ എല്ലാം അയാൾക്ക്‌ നേരെ തോക്ക് ചൂണ്ടി

ഞാനും എന്റെ ആളും ഞെട്ടി.. അവൻ ഒരു കത്തി അയാൾക്ക്‌ കൊടുത്തു എന്നിട്ട് പറഞ്ഞു താൻ  ഇത്രനാളും ചെയ്ത പണിക്ക്  തന്നെ അരിപ്പ ആകാൻ എനിക്കറിയാം പക്ഷെ അതല്ല വേണ്ടത്…… താൻ തെന്നെ ആത്‍മഹത്യ ചെയ്യും  എല്ലാവർക്കും ഒരു മെസ്സേജ് കൊടുക്ക്‌

 

അയാൾ മടിച്ചു മടിച്ചു  ആ കത്തി സ്വന്തം   കഴുത്തിൽ  വച്ചു എന്നിട്ട് ഇവൻ വീഡിയോ കാമറ ഓൺ ആക്കി അയാളുടെ നേരെ നീട്ടി  പറഞ്ഞു

17 Comments

  1. Page kuranch poyii waiting for next part

    1. Waiting for next part

  2. Bro kollam page kuttamarunnu

  3. മന്നാഡിയാർ

    Next part eppozha.

  4. ഒരു സജെക്ഷൻ ആണ്.. പറ്റിയാൽ വേറെ ഒരാളെ കൊണ്ട് ഒന്ന് വായിപ്പിച്ച് കേൾക്കുന്നത് നല്ലതാണ്.. പിന്നെ ഒരു എഡിറ്റർ ഉടെ സഹായം കിട്ടിയാൽ ഒരുപക്ഷേ ഇത് വേറെ ലേബലിലേക്ക് കൊണ്ട് പോകാൻ പറ്റുന്ന ഒരു തീം ആണ്.. try best..

    കിടിലൻ തീം ആണ് നല്ല ബേസ് ഉള്ള തീം ആണ്… ഒറ്റക്ക് പറ്റുന്നില്ല എങ്കിൽ മറ്റൊരാളുടെ സഹായം സ്വീകരിക്കുന്നതിൽ തെറ്റില്ല എന്ന് തന്നെ ഞാൻ കരുതുന്നു… ഇത് എൻ്റെ മാത്രം അഭിപ്രായം ആണ്…
    ഇഷ്ട്ടപെട്ടില്ല എങ്കിൽ വിട്ടു കളയുക..
    എന്തു കൊണ്ടും സ്റ്റോറി ഇടയിൽ നിർത്താതിരിക്കുക…

    തെറ്റ് പറ്റത്തവരായി ആരും ഇല്ല എന്നല്ലേ…

    സോ അഭിപ്രായങ്ങൾ സ്വീകരിക്കാൻ ശ്രമിക്കുക.. മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുക..

    All the very best….

    ♥️♥️♥️♥️♥️♥️

  5. Bro nalla kadha but speed kooduthalan
    Slow akkiya adipoliyavum
    ?

  6. കഥ ഈ പോക്ക് പോയാൽ പെട്ടന്ന് തീരുമല്ലോ. കുറച്ച് സാവധാനം എഴുതിയാൽ മതി. പേജ് കൂട്ടി എഴുതൂ .?????

  7. MRIDUL K APPUKKUTTAN

    ഞാൻ ഒന്നും കൂടി വായിച്ചു

    ഇപ്പോൾ മനസ്സിലായി

    കഥ കുറച്ച് പതുക്കെ കൊണ്ട് പോയാൽ നന്നായിരുന്നു
    അടുത്ത ഭാഗം സമയമെടുത്ത് പതുക്കെ പേജ് കൂട്ടി തന്നാ മതി

  8. ഡ്രാക്കുള

    നല്ല തീം ആണ് ഇത് വരെ നന്നായി തന്നെ താങ്കൾ കഥ നല്ല രീതിയിൽ അവതരിപ്പിച്ചു??????
    പക്ഷേ ഈ ഭാഗത്ത് തുടങ്ങിയത് കറക്ടായിരുന്നു പിന്നീട് വന്നതൊന്നും അങ്ങോട്ട് കഥയുമായി ചേർച്ച ഇല്ലാതെ പോയി അതെന്ത് കൊണ്ടാണെന്ന് മനസിലായില്ല ബ്രോ…..അടുത്ത ഭാഗം ശ്രദ്ധിച്ച് പിഴവുകൾ തിരുത്തി എഴുതാൻ ശ്രമിക്കുക???

    കുറച്ച് കൂടി പേജുകൾ ഉൾപ്പെടുത്താനും ശ്രമിക്കുക?????????????????????

  9. ❤️❤️❤️❤️❤️

  10. മച്ചാനെ കഥയുടെ തുടക്കത്തിൽ തീം ഒക്കെ നന്നായിരുന്നു പിന്നീട് ഓരോ പാർട്ടും വരുമ്പോഴും കഥ യുടെ ലോജിക് തീരെ യോജിക്കുന്നില്ല മാത്രമല്ല കഥയിൽ പലകാര്യങ്ങളെയും സീനുകളും ഉൾകൊള്ളാൻ സാധിക്കുന്നില്ല.

    ഇത് പറയാൻ വലിയ ആളൊന്നും അല്ല ഞാൻ ഒരു വായനക്കാരൻ എന്ന നിലക്ക് പറയുന്നതാണ്. പേജ് കൂട്ടി ഫീലിങ്‌സിനെ നമ്മളത്യം വിലയിരുത്തി എഴുതണം.അവളുടെ മറുപടി ഇല്ലതായപ്പോൾ തന്നെ അവൻ കറയണമെങ്കിൽ ബ്രോ പറന്ന ഒരു ഓഫീസർക്കും കഴിയില്ല കാരണം അവർക്ക് ഫീലിംഗ്സ് കൂടുതൽ പ്രകടമാക്കുകയോ/പ്രകടമാവുകയോ ചെയ്യില്ല. ഇത്രയും കൊല്ലം ഒരു ബ്രദർ ഉള്ളത് പോലും അറിയാത്ത അവർക്ക് പെട്ടെന്നു ഒരു സുപ്രഭാതംത്തിൽ ഉൾകൊള്ളാൻ കഴിയില്ല എന്നാണ് എന്റെ നിഗമനം. ബ്രോന്റെ എഴുത്തിന്റെ ശയ്‌ലി /രീതിയും എനിക്കിഷ്ടായി പക്ഷെ ഫലിങ്ങ്സ് അതുപോലെ പേജ് കൂട്ടി സിറ്റുവേഷൻ എല്ലാം ഒന്ന് വിവരിച്ചെഴുതിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു
    ?????

    1. thagalude kadhayude superaaaayirunnnoooo
      Kadha oru trilllaaaayi varukayaaayirunnoo
      Okke nashipichu
      Kadha eyuthunnath kuyapamilla AAA page onnn koootttoondooo
      Ennitt onnn ushaaaaraaaakkk bro

  11. MRIDUL K APPUKKUTTAN

    ?????
    സൂപ്പർ
    അവസാനം പറഞ്ഞ കഥ മാത്രം (ചില ഭാഗങ്ങൾ മാത്രം) മനസ്സിലായില്ല

    1. സൂപ്പർ പക്ഷേ പേജ് കുറവാണ് കുഴപ്പമില്ല അടുത്ത പാർട്ടിൽ കുട്ടിയാൽ മതി ❤❤

  12. ക്രിസ്റ്റീന ടെ കഥ പറയുന്ന സ്ഥലത്ത് മാത്രം ഒരു അവ്യക്തത തോന്നി.. ബാക്കി എല്ലാം നന്നായിട്ടുണ്ട്… പേജ് കൂട്ടണം എന്ന് പറയാൻ ആഗ്രഹം ഉണ്ട് പക്ഷെ.. പേജ് കുറയുന്നതിന് എന്തെങ്കിലും കാരണം ഉണ്ടാകും എന്നറിയാം.. ശ്രമിക്കുക…

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    ♥️♥️♥️♥️♥️

Comments are closed.