ഹൃദയത്തിൽ സൂക്ഷിക്കാൻ 3 [വിഷ്ണു?] 304

“അത് പൊട്ടെടാ..ഞാൻ വെറുതെ പറഞ്ഞതല്ലേ…
ഇവിടെ ഇപ്പൊ വരാൻ ആകെ കൂടി നിങ്ങളൊക്കെ അല്ലേ ഉള്ളൂ..അപ്പോ നിന്നെയും കൂടി കാണാതെ ആവുമ്പോ..”

പറഞ്ഞ് തീരുമ്പോഴേക്കും ഒരു തുള്ളി കണ്ണുനീര് ആ കണ്ണിൽ നിന്നും വീണിരുന്നു..

” തള്ളേ..നിങ്ങടെ കെട്ടിയോൻ എന്തിയെ..?വല്ല ചിരവയ്ക്കും അങ്ങേരെ തീർത്തോ..?”

രാവിലെ തന്നെ അതിനെ കരയിപ്പികേണ്ട എന്ന് ഓർത്ത് ഞാൻ ഒരു നമ്പർ ഇട്ടു..വർഗ്ഗീസ്ഏട്ടൻ ചെട്ടത്തിയും ആയി വല്യ സ്നേഹത്തിൽ ആണ്.എങ്കിലും ഇടയ്ക്ക് ചില തട്ടലും മുട്ടലും ഒക്കെ ഉണ്ടാവാറുണ്ട്.പക്ഷേ ഇടഞ്ഞാൽ ചെട്ടത്തിയാണ് മിക്കവാറും ജയിക്കാറ്.അങ്ങനെ എന്തേലും ഓക്കേ വഴക്ക് നടന്നാൽ.. അതിൻ്റെ ഒരു സ്മാരകം പിറ്റേന്ന് അങ്ങേരുടെ മുഖത്ത് കാണാം..

“ഒന്ന് പോടാ ചെക്കാ..ഞാൻ അങ്ങേരെ എന്തോ ചെയ്യാൻ ആണ്..ഇതുവരെ എനീട്ടില്ല…”

അതും പറഞ്ഞു നേരത്തെ നിറഞ്ഞ കണ്ണ് തുടയ്ക്കുമ്പോ ചെട്ടത്തിക്ക് ഒരു ചിരി വന്നിരുന്നു..എൻ്റെ ഉദ്ദേശവും അത് തന്നെ ആയിരുന്നു…

“ഞാൻ ഒന്ന് പോയി കണ്ടിട്ട് വരാം..അന്നമ്മ ഞങ്ങൾക്ക് ഓരോ ചായ അങ്ങ് എടുത്തോ..”

അതും പറഞ്ഞ് ഞാൻ വണ്ടി അകത്തേക്ക് കയറ്റി ഒതുക്കി..

“അതൊക്കെ എടുക്കാം.. ആദ്യം അങ്ങേരെ പോയി വിളിക്കാൻ നോക്ക്…”

അകത്തേക്ക് നടക്കുന്ന വഴി അന്നമ്മ വിളിച്ച് പറയുന്നത് ഞാൻ കേട്ടു..

ഞാൻ പതിയെ അകത്തേക്ക് നടന്നു..
ചേട്ടനും, ചേട്ടത്തിയും മാത്രേ ഇപ്പൊ വീട്ടിൽ ഉള്ളൂ..ഇവർക്ക് രണ്ട് മക്കൾ ആണ്. ഒരാണും ഒരു പെണ്ണും. മൂത്തവൾ വർഷ ഇപ്പൊ കല്യാണം കഴിഞ്ഞ് അമേരിക്കയിൽ ആണ്.അവൾ ഇങ്ങോട്ട് വന്നിട്ട് തന്നെ വർഷങ്ങൾ ആയി.അവൾക്ക് കെട്ടിയോനും പിള്ളേരും മതി എന്ന ഒരു ലൈൻ ആണ്..വേറെ ഒരുത്തൻ ഉള്ളതും ഇല്ലാത്തതും എല്ലാം കണക്കാണ്… ഏത് നേരവും അവൻ വെള്ളം ആയിരിക്കും..അവനെ ആണെങ്കിൽ ഇപ്പൊ ചേട്ടത്തി ഇങ്ങോട്ട് കേറ്റില്ല.ഇങ്ങോട്ട് അവൻ വരുന്നത് പോലും അവൻ്റെ ഷെയറും ചോദിച്ചാണ്.അത് മെടിച്ചിട്ട് വേണം അതും വിറ്റ് അവന് കുടിക്കാൻ..

ഞാൻ വീട്ടിലേക്ക് കയറി..ഇന്നലെ രാത്രി എന്നെ വിളിച്ച കൂട്ടത്തിൽ വേറെ എന്തോ പറയാൻ ഉണ്ടെന്നും.. നാളെ ഇങ്ങോട്ട് ഇറങ്ങാനും പറഞ്ഞിരുന്നു..അതാണ് രാവിലെ തന്നെ ഞാൻ ഇങ്ങ് പോന്നത്.

“എടോ നിങ്ങൾക്ക് ഇതുവരെ നേരം വെളുത്തില്ലെ മനുഷ്യാ…”

അകത്തേക്ക് കയറിയപ്പൾ ഒരു കൈലി മുണ്ട് എടുത്ത് കൊല പഴുപ്പിക്കാൻ മൂടി കെട്ടി വച്ചത് പോലെ കട്ടിലിൽ കിടപ്പുണ്ട് ആള്..അല്പം ഉറക്കെയുള്ള എൻ്റെ ശബ്ദം കേട്ട് ഞെട്ടി പിടഞ്ഞു എനീകുന്നത് കണ്ടൂ..

“ഹൊ.. എടാ വിച്ചുവെ നീയയിരുന്നോ..??എന്തൊന്നടാ തെണ്ടി ഇങ്ങനെ ആണോ ഒരു മനുഷ്യനെ വിളിക്കുന്നത്… ഇന്നലെ പതിനൊന്ന് മണിക്കാണ് വന്നു കിടന്നത്…”

പാവം ഉറക്കം കളഞ്ഞതിൻ്റെ കലിപ്പ് ഉണ്ട്..ഞാൻ ആയത്കൊണ്ട് കുഴപ്പമില്ല.എങ്കിലും പറയുന്നത് കെട്ട് എനിക്ക് ചിരി വന്നു.

“അതേ.. ഇന്നലെ പൂസ് ആയിട്ടാണോ എന്നോട് രാവിലെ തന്നെ വരാൻ പറഞ്ഞത്…എന്തോ ആഭ്യന്തര കാര്യം ചർച്ച ചെയ്യാൻ ഉണ്ടെന്നൊക്കെ പറഞ്ഞല്ലോ..?”

ഞാൻ ഒരു ചിരിയോടെ ചോദിച്ചു..അത് കേട്ടതും ആള് കട്ടിലിൽ നിന്ന് എണീറ്റു.എന്നിട്ട് പുതച്ചിരുന്ന ആ മുണ്ട് തന്നെ ഒന്നൂടെ ശെരിക്കും ഉടുത്തു.നേരെ പോയി മുഖവും,വായും കഴുകി വന്നു.മുഖം കണ്ടപ്പോ തന്നെ എനിക്ക് കാര്യം സീരിയസ് ആണെന്ന് മനസ്സിലായി..

“വിച്ചുവേ..നീ പ്ലസ് ടു വരെ അല്ലേ പഠിക്കാൻ പോയിട്ടുള്ളൂ…”

122 Comments

  1. വിഷ്ണു ⚡

    അടുത്ത ഭാഗം എഴുതി പൂർത്തിയാക്കിയത് ആയിരുന്നു.പക്ഷേ എനിക്ക് തന്നെ എന്തൊക്കെയോ പോരായ്മകൾ തോന്നിയത് കാരണം ഒന്നുകൂടെ പകുതി വച്ച് പൊളിച്ച് എഴുതുകയാണ്..
    ഇപ്പൊ അപരാചിതൻ വായിക്കുകയാണ്.. ഇനിയിപ്പോ അത് കഴിഞ്ഞേ ബാക്കി ഉണ്ടാവൂ..ഇട്ടിട്ട് പോവുകയില്ല.. കുറച്ച് തിരക്കും കാര്യങ്ങളും ഒക്കെ ആയിരുന്നു..അടുത്ത ഭാഗം ഉടനെ ഉണ്ടാവും..?

  2. Bro next part…….

  3. Adutha part varrille

  4. കാരക്കാമുറി ഷണ്മുഖൻ

    Adutha part ennu varum bro???

  5. Super aan bro
    Waiting for next part?

    1. വിഷ്ണു ⚡

      ഒരുപാട് സ്നേഹം♥️♥️♥️
      അടുത്ത ഭാഗം പറഞ്ഞ സമയത്ത് എഴുതി തീർന്നില്ല..തരാം ബ്രോ?

  6. Next part??
    Waiting aan!
    ??

    1. വിഷ്ണു ⚡

      ഇനി അധികം വൈകില്ലാ അഭി❤️

  7. കാരക്കാമുറി ഷണ്മുഖൻ

    Adutha part ennu varum?

    1. വിഷ്ണു ⚡

      ബ്രോ എഴുതിലാണ്..എന്ന് തരാൻ പറ്റും എന്ന് അറിയില്ല..വേഗത്തിൽ ആക്കാം?

  8. Good story bro

    1. വിഷ്ണു ⚡

      Thanks dev broo?♥️

  9. കാരക്കാമുറി ഷണ്മുഖൻ

    Bro
    അടുത്ത പാർട്ട് ഇത്തിരി വേഗത്തിൽ തരാൻ try ചെയ്യണെ…

    1. വിഷ്ണു ⚡

      തരാം ബ്രോ..??

  10. മൻസനല്ലേ പുള്ളേ?

    1. വിഷ്ണു ⚡

      നമ്മൾ തുട കൊടുക്കനില്ല ഇക്കാ…?

      1. അതെന്ത് വർത്താനാണ് മുത്തെ
        ഏയ് ഞമ്മന്റെ കൂടെ ബരി അനക്ക് ഞമ്മള് ഭയറ് നിറച് പൊറോട്ടേ ബീഫും വാങ്ങി തരും

        1. വിഷ്ണു ⚡

          ഇങ്ങൾക് പറ്റിയ ഒരാള് ഉണ്ട് പുള്ളേ..പേര് ഹൈദർ എന്നാണ്..വേണമെങ്കിൽ നമ്പർ തരം.. പറ്റിയ കമ്പനി ആണ്…?

  11. കൊള്ളാം ഡാ…
    അടിപൊളി…
    ഈ പാര്‍ട്ടില്‍ അന്നമ്മ സ്കോര്‍ ചെയ്തു…അവരെ വല്ലാണ്ട് ഇഷ്ടായി…അത് പോലെ തന്നെ ഗോപാലേട്ടനും…പിന്നെ എവര്‍ fav നമ്മടെ ചുന്നു തന്നെയാണ്…ഇത്രേം വയസായിട്ടും അവളടെ പെരുമാറ്റം…?

    ആ ആരാധ്യ ഒരു പാവം ആണ് അല്ലേ…

    എന്തായാലും കാത്തിരിക്കുന്നു…

    1. വിഷ്ണു ⚡

      Anas♥️

      അന്നമ്മ യെ ഇഷ്ടായി അല്ലേ..അതുപോലെ നീ ഉദ്ദേശിച്ചത് ഏത് ഗോപാലൻ്റെ കാര്യമാണ് എന്ന് മനസ്സിലായില്ല..കാരണം അങ്ങനെ ഒരാള് ഇതിലില്ല?.ചിന്നു അങ്ങനെ ആണ്..നിനക്ക് ഏതായാലും ഇഷ്ടമായലോ അത് മതി..ആരാധ്യ…അവളെ കുറിച്ച് ഒക്കെ വരും ഭാഗങ്ങളിൽ….

      ഒരുപാട് സ്നേഹം♥️?

      1. haha…
        varghese ettan…

        1. Pinne..
          samayam kittumbole ente oola kadhayum onnu vaayikkadaave..aa rahulinodum para..pattuvaanel..

          1. വിഷ്ണു ⚡

            Set aakam ?

  12. ഇതിപ്പോ ഗണപതി കല്യാണം പോലെയായല്ലോ ഡാ നിന്റെ നായികയുടെ എൻട്രി…. എന്തായാലും സംഭവം കൊള്ളാം, ഒരോ ഭാഗം കഴിയുമ്പോഴും അവതരണം കൂടുതൽ മികച്ചതായി വരുന്നുണ്ട്…
    ഈ ഭാഗത്തിലും ചിന്നു തന്നെയാണ് ഹൈലൈറ്റ്,അവളുടെ കുസൃതിയും കുറുമ്പും ഒക്കെ തന്നെ… പിന്നെ ഡികെ ആൻഡ് അർജുൻ, അവന്മാര് നശിപ്പിച്ചത് ഈ കഥയിലെ നായികയെ ആയാലും അല്ല ഇനിയിപ്പോ വേറെ ഏത് പെൺകൊച്ചിനെ ആയാലും ശരി, രണ്ടിനുമുള്ള ശിക്ഷ ഇഞ്ചിഞ്ചായുള്ള മരണം ആവും, അവർ ചെയ്തതിനെ ക്ഷമയില്ല….
    അപ്പോ ശരി മുത്തേ തിരക്കൊക്കെ കഴിഞ്ഞ് സമയം പോലെ അടുത്ത ഭാഗവുമായി വരൂ???

    1. വിഷ്ണു ⚡

      ഹൈദർ മുത്തെ♥️
      നായിക ഒക്കെ വരാറായി?അടുത്ത ഭാഗത്ത് നിങൾ ഉദ്ദേശിക്കുന്ന സംഭവം കൊണ്ടുവരാൻ ശ്രമിക്കാം..എഴുത്ത് എനിക്ക് സാധിക്കുന്നത് പോലെ ഒക്കെ എഴുതുന്നുണ്ട്.ചിന്നു ആണല്ലോ നമ്മുടെ മുത്ത്?.അർജുൻ..അവന് ഉള്ളത് ഒക്കെ അന്ന് തന്നെ കൊടുതതല്ലേ..ഇനിയുള്ളത് dk ആണ്..അവൻ്റെ കാര്യം അവധിക്ക് വച്ചിരിക്കുന്നു..അപ്പോ ഇക്ക പറഞ്ഞത് കൊണ്ട് അവരെ അങ്ങ്?.അടുത്ത ഭാഗം അധികം വികില്ല..

      അപ്പോ ഒരുപാട് സ്നേഹത്തോടെ..♥️?

      1. കുട്ടൻ

        അപ്പോൾ നീ പറഞ്ഞു വരുന്നത് ഇതിലെ നായിക ആരാധ്യ അല്ല എന്നാണോ എങ്കിൽ നായികക്കായി കാത്തിരിക്കുന്നു

        1. വിഷ്ണു ⚡

          അയ്യോ ഞാൻ ഒന്നും പറഞ്ഞിട്ടില്ലേ?.അടുത്ത ഭാഗത്ത് അറിയാം..കാത്തിരിക്കൂ കുട്ടാ..?

  13. കാരക്കാമുറി ഷണ്മുഖൻ

    Next part vegam tharan shremikkane….

    1. വിഷ്ണു ⚡

      അധികം വൈകില്ല ബ്രോ…
      ♥️♥️

  14. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????????????????????????????????????????????????????????????????

    1. വിഷ്ണു ⚡

      ????✨

  15. വിഷ്ണു..
    വായ്ക്കാൻ വൈകി..ഹൊ അവസാനം നിർത്തിയത് വല്ലാത്ത നിർത്തലായി.. ചിന്നു അവൾ മുത്താണ്. ആകെ മൊത്തം നല്ല അവതരണം. അടുത്ത് ഭാഗം കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. വിഷ്ണു ⚡

      ഇന്ദുസെ?

      കണ്ടില്ലലോ എന്ന് വിചാരിച്ച് ഇരികായിരുന്ന്..അങ്ങനെ നിർത്തേണ്ടി വന്നു അതിൻ്റെ കാരണം വരും ഇപ്പൊ മനസ്സിലായി കാണുമല്ലോ?.ചിന്നു പിന്നെ മുത്ത് ആണല്ലോ..ഇങ്ങനെ ഒരു അഭിപ്രായം തന്നതിന് ഒരുപാട് സ്നേഹം?❤️

  16. രാഹുൽ പിവി

    ഉള്ള മൂഡ് പോയി കിട്ടി.ഇന്നലെ റാംബോയുടെ കഥ വായിച്ച് മൂടോഫ് ആയതായിരുന്നു.അതിനു ശേഷം വായിച്ചത് ഇതും.എന്താ പറയുക എരിതീയിൽ നിന്ന് വറചട്ടിയിലെക്ക് എന്ന അവസ്ഥ ആയി.ഇനി ഡോക്ടറൂട്ടിയുടെ പുറകെ പോയി എങ്കിലും മൂഡ് ശരിയാക്കണം?

    ചിന്നു കൊള്ളാം.അവളിലൂടെ നിനക്ക് ആരാധ്യയെ കാണാനുള്ള അവസരം തുറന്ന് വരുന്നുണ്ട്.അവളുടെ വീട്ടിലേക്ക് ഉള്ള യാത്രയും ചിന്നുവിൻ്റെ പരിഭവവും ഒക്കെ നന്നായിരുന്നു.അങ്ങനെ അവളുടെ വീട്ടിലേക്ക് എത്തി.അവളുടെ അമ്മയുടെ പെരുമാറ്റം കണ്ടപ്പോ എന്തോ ഒരു പ്രശ്നം തോന്നിയിരുന്നു.അത് ചിന്നുവിനോട് പറയും എന്നാണ് കരുതിയത്.പക്ഷേ ഒന്നും ഉണ്ടായില്ല✌️

    ചേച്ചിയും അളിയനും ഒക്കെ എന്താ പിന്നെ വരാത്തത് എന്ന് ഓർത്ത് ആണ് വായിച്ചത്.അത് അവസാനം കണ്ടു.അങ്ങനെ 2 കുടുംബവും ഫോണിലൂടെ ഒന്നിച്ചു.ഇനി വൈകാതെ നേരിട്ട് കാണട്ടെ???

    ഈ dk ഇത്തരക്കാരൻ ആയിരുന്നോ. അർജ്ജുന് already നീയും കൂട്ടുകാരും പണി കൊടുത്തു.പക്ഷേ അത് പോരാ.രണ്ടിനും കൈ നിറച്ച് കൊടുക്കണം. വെറുതേ വിടരുത്.അവളെ നശിപ്പിച്ച് ഇത്രയും വേദന നൽകിയവരെ നിയമത്തിന് കൊടുക്കരുത് ???

    1. വിഷ്ണു ⚡

      പിവി?
      ആഹാ നീ നിൻ്റെ മൂഡ് മാറ്റാൻ പോവുന്നത് നല്ല സ്ഥലത്തേക്കാ..?അവിടെ മീനാക്ഷി ഫുൾ ഫോമിലാ മോനെ…പിന്നെ ഇതിൽ ഇങ്ങനെ ഇട്ടുള്ള എങ്കിൽ കഥ മുന്നോട്ട് പോവില്ല എന്ന് ഒരു ന്യായം പറയുന്നു.പിന്നെ അതിൻ്റെ പിന്നിലും ഒരു സംഭവം ഉണ്ട്?

      ചിന്നു ആരാദ്യയെ ഇങ്ങ് കൊണ്ടുവരാൻ ഉള്ള ആശയം എനിക്കും ഇഷ്ടായി.ബാക്കി ഒന്നും ഇവിടെ പറയുന്നില്ല.നിൻ്റെ ഊഹം ഒരു പരിധി വരെ ശെരിയാണ്..പക്ഷേ….?

      അളിയൻ കലിപ്പിൽ ആണ് ഇങ്ങ് ഒരു ചെറുത് മേടിച്ച് കൊടുത്ത് ഒന്ന് സെറ്റ് ആകി എടുക്കണം?.പിന്നെ ചേച്ചിയുടെ വിലക്ക് ഉള്ളതുകൊണ്ട് എന്താവും എന്ന് ഒരു പിടിയും ഇല്ല മോനെ..അവരൊക്കെ വരും ഭാഗങ്ങളിൽ ഉണ്ടാവും..

      ഇല്ല അർജുൻ പിന്നെ അന്ന് മെടിച്ചതും കൊണ്ട് പോയിട്ട് പിന്നെ നമ്മുടെ വഴിയേ വന്നിലാലോ..പിന്നെ dk അവൻ ഒരു പാവം ചെറുക്കനാണ് അർജുൻ്റെ കൂട്ട് കൂടി അവൻ അങ്ങനെ ആയി തീർന്നതാണ്..അവനെ എന്ത് ചെയ്യണം എന്ന് ഉള്ള ആലോചനയിൽ ആണ്..പിവി പറഞ്ഞത് കൊണ്ട് അങ്ങ് കൊന്നേക്കാം??

      പിന്നെ നിനക്ക് ഇതിലെ വേറെ ഒരാളെ കുറിച്ച് ഒന്നും പറയാനില്ലേ..ചിന്നുവിൻ്റെ classmate ?പിവി..

      അപ്പോ ഒരുപാട് സ്നേഹം മുത്തെ?♥️

  17. വായിയ്ക്കാം…

    1. വിഷ്ണു ⚡

      വായിച്ചാൽ മതി?

Comments are closed.