ഹൃദയത്തിൽ സൂക്ഷിക്കാൻ 3 [വിഷ്ണു🥰] 304

Views : 24901

ഹൃദയത്തിൽ സൂക്ഷിക്കാൻ 3

Hridayathil Sookshikkan Part 3 | Author : Vishnu🥰 | Previous Part

 

കഴിഞ്ഞ ഭാഗവും ഇഷ്ടമായി എന്ന് അറിഞ്ഞു..സ്നേഹം മാത്രം..പറഞ്ഞത് പോലെ തന്നെ അഭിപ്രായം ആണ് എനിക്ക് വലുത്..അത് പറയുക♥️

അടുത്ത ഫോട്ടോ കണ്ട എൻ്റെ കണ്ണ് തള്ളി പോയി.
അതേ….
ഇത് അവള് തന്നെ…
എൻ്റെ സ്വപ്നത്തില് വന്ന അവൾ… അന്ന് ചിന്നു വന്നു ഇല്ലാതാക്കി കളഞ്ഞ സ്വപ്നത്തിലേ എൻ്റെ ആരൊക്കെയോ ആയിരുന്ന അവൾ….

അപ്പോ അപ്പോ ഇവൾ ശെരിക്കും ഈ ഭൂമിയിൽ ഉണ്ടായിരുന്നോ…?ഇത്ര അടുത്ത് ഉണ്ടായിരുന്നോ….?
അൽഭുതവും..സന്തോഷവും എല്ലാം കൂടി വരുന്ന ഒരു നിമിഷം..ഉദാഹരണം പറഞാൽ ഇന്നസെൻ്റ് ഏട്ടന് ലോട്ടറി അടിച്ച അതേപോലെ…

പക്ഷേ..അതിനൊന്നും അധികം ആയുസ്സ് ഉണ്ടായിരുന്നില്ല……

തുടരുന്നു….

ഒരു നിമിഷം കൊണ്ട് ഞാൻ  നെയ്തുകൂട്ടിയ സ്വപ്നങ്ങൾക്ക് കണക്കില്ലായിരുന്നു…എൻ്റെ ജീവിതത്തിൽ ഇനി ഒരു പാതി ഉണ്ടെങ്കിൽ അത് ഇവൾ മാത്രമായിരിക്കും എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു.അതിനൊക്കെ എനിക്ക് പറയാൻ എൻ്റെ സ്വപ്നം എന്ന കാരണം മാത്രേ ഉണ്ടായിരുന്നുള്ളൂ….

“അവൾ ഉറങ്ങിയോ മോനെ..?”

ഫോണിലെ പേരറിയാത്ത ആ ആളുടെ ഫോട്ടോ നോക്കി കിടന്ന എന്നെ അമ്മയാണ് വിളിച്ചത്.ഞാൻ ഫോൺ എടുത്ത ഫ്ലൈറ്റ് മൂഡ് ഓൺ ആക്കി മേശപ്പുറത്ത് വെച്ചിട്ട് ചിന്നുവിനെ നോക്കി..

ആള് നല്ല ഉറക്കം ആണ്..എൻ്റെ കൈക്കുള്ളിൽ എല്ലാം മറന്ന് കിടക്കുന്ന അവളുടെ മുഖത്ത് അപ്പോഴും ഒരു ചിരി ഉണ്ടായിരുന്നു.പക്ഷേ മുഖത്തെ ആ കൈയുടെ പാട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല.എങ്കിലും അതിൻ്റെ കാഠിന്യം ഇത്തിരി കുറഞ്ഞിട്ടുണ്ട്.ഞാൻ പതിയെ അതിൽ ഒന്ന് ഊതി കൊടുത്തു.

ഉറങ്ങി എന്ന് ഞാൻ അമ്മയ്ക്ക് കൈ കൊണ്ട് കാണിച്ചു.അമ്മ അതേപോലെ തന്നെ എന്നോട് കഴിക്കാൻ എടുത്ത് വച്ചിട്ടുണ്ട് എന്നും കാണിച്ചു.പതിയെ എൻ്റെ കൈ ഒന്ന് മാറ്റാൻ ശ്രമിച്ചു..അപ്പോഴേക്കും ചിന്നു ഒന്ന് ഞെരുങ്ങി..ഒന്നൂടെ എന്നെ മുറുക്കെ പിടിച്ചു..ഞാൻ പതിയെ അവളുടെ കൈ എടുത്ത് മാറ്റി വച്ചിട്ട് എണീറ്റു.

അമ്മ ചോറും കറിയും എല്ലാം വിളമ്പി വച്ചിട്ടുണ്ടായിരുന്നു.ഞാൻ കൈ കഴുകി കഴിക്കാൻ ഇരുന്നു.

“അമ്മ ഇരിക്ക്…”

അമ്മയും കഴിച്ച് കാണില്ല എന്ന് ഉറപ്പാണല്ലോ.

“വേണ്ട മോനെ…ഞാൻ കഴിച്ചോളാം..”

Recent Stories

The Author

വിഷ്‌ണു

122 Comments

  1. വിഷ്ണു ⚡

    അടുത്ത ഭാഗം എഴുതി പൂർത്തിയാക്കിയത് ആയിരുന്നു.പക്ഷേ എനിക്ക് തന്നെ എന്തൊക്കെയോ പോരായ്മകൾ തോന്നിയത് കാരണം ഒന്നുകൂടെ പകുതി വച്ച് പൊളിച്ച് എഴുതുകയാണ്..
    ഇപ്പൊ അപരാചിതൻ വായിക്കുകയാണ്.. ഇനിയിപ്പോ അത് കഴിഞ്ഞേ ബാക്കി ഉണ്ടാവൂ..ഇട്ടിട്ട് പോവുകയില്ല.. കുറച്ച് തിരക്കും കാര്യങ്ങളും ഒക്കെ ആയിരുന്നു..അടുത്ത ഭാഗം ഉടനെ ഉണ്ടാവും..😌

  2. Bro next part…….

  3. Adutha part varrille

  4. കാരക്കാമുറി ഷണ്മുഖൻ

    Adutha part ennu varum bro???

  5. Super aan bro
    Waiting for next part🥰

    1. വിഷ്ണു ⚡

      ഒരുപാട് സ്നേഹം♥️♥️♥️
      അടുത്ത ഭാഗം പറഞ്ഞ സമയത്ത് എഴുതി തീർന്നില്ല..തരാം ബ്രോ😌

  6. Next part??
    Waiting aan!
    💚💚

    1. വിഷ്ണു ⚡

      ഇനി അധികം വൈകില്ലാ അഭി❤️

  7. കാരക്കാമുറി ഷണ്മുഖൻ

    Adutha part ennu varum?

    1. വിഷ്ണു ⚡

      ബ്രോ എഴുതിലാണ്..എന്ന് തരാൻ പറ്റും എന്ന് അറിയില്ല..വേഗത്തിൽ ആക്കാം😌

  8. Good story bro

    1. വിഷ്ണു ⚡

      Thanks dev broo🥰♥️

  9. കാരക്കാമുറി ഷണ്മുഖൻ

    Bro
    അടുത്ത പാർട്ട് ഇത്തിരി വേഗത്തിൽ തരാൻ try ചെയ്യണെ…

    1. വിഷ്ണു ⚡

      തരാം ബ്രോ..🥰😍

  10. മൻസനല്ലേ പുള്ളേ😍

    1. വിഷ്ണു ⚡

      നമ്മൾ തുട കൊടുക്കനില്ല ഇക്കാ…😂

      1. അതെന്ത് വർത്താനാണ് മുത്തെ
        ഏയ് ഞമ്മന്റെ കൂടെ ബരി അനക്ക് ഞമ്മള് ഭയറ് നിറച് പൊറോട്ടേ ബീഫും വാങ്ങി തരും

        1. വിഷ്ണു ⚡

          ഇങ്ങൾക് പറ്റിയ ഒരാള് ഉണ്ട് പുള്ളേ..പേര് ഹൈദർ എന്നാണ്..വേണമെങ്കിൽ നമ്പർ തരം.. പറ്റിയ കമ്പനി ആണ്…🤣

  11. കൊള്ളാം ഡാ…
    അടിപൊളി…
    ഈ പാര്‍ട്ടില്‍ അന്നമ്മ സ്കോര്‍ ചെയ്തു…അവരെ വല്ലാണ്ട് ഇഷ്ടായി…അത് പോലെ തന്നെ ഗോപാലേട്ടനും…പിന്നെ എവര്‍ fav നമ്മടെ ചുന്നു തന്നെയാണ്…ഇത്രേം വയസായിട്ടും അവളടെ പെരുമാറ്റം…🥰

    ആ ആരാധ്യ ഒരു പാവം ആണ് അല്ലേ…

    എന്തായാലും കാത്തിരിക്കുന്നു…

    1. വിഷ്ണു ⚡

      Anas♥️

      അന്നമ്മ യെ ഇഷ്ടായി അല്ലേ..അതുപോലെ നീ ഉദ്ദേശിച്ചത് ഏത് ഗോപാലൻ്റെ കാര്യമാണ് എന്ന് മനസ്സിലായില്ല..കാരണം അങ്ങനെ ഒരാള് ഇതിലില്ല🤭.ചിന്നു അങ്ങനെ ആണ്..നിനക്ക് ഏതായാലും ഇഷ്ടമായലോ അത് മതി..ആരാധ്യ…അവളെ കുറിച്ച് ഒക്കെ വരും ഭാഗങ്ങളിൽ….

      ഒരുപാട് സ്നേഹം♥️🤪

      1. haha…
        varghese ettan…

        1. Pinne..
          samayam kittumbole ente oola kadhayum onnu vaayikkadaave..aa rahulinodum para..pattuvaanel..

          1. വിഷ്ണു ⚡

            Set aakam 🔥

  12. ഇതിപ്പോ ഗണപതി കല്യാണം പോലെയായല്ലോ ഡാ നിന്റെ നായികയുടെ എൻട്രി…. എന്തായാലും സംഭവം കൊള്ളാം, ഒരോ ഭാഗം കഴിയുമ്പോഴും അവതരണം കൂടുതൽ മികച്ചതായി വരുന്നുണ്ട്…
    ഈ ഭാഗത്തിലും ചിന്നു തന്നെയാണ് ഹൈലൈറ്റ്,അവളുടെ കുസൃതിയും കുറുമ്പും ഒക്കെ തന്നെ… പിന്നെ ഡികെ ആൻഡ് അർജുൻ, അവന്മാര് നശിപ്പിച്ചത് ഈ കഥയിലെ നായികയെ ആയാലും അല്ല ഇനിയിപ്പോ വേറെ ഏത് പെൺകൊച്ചിനെ ആയാലും ശരി, രണ്ടിനുമുള്ള ശിക്ഷ ഇഞ്ചിഞ്ചായുള്ള മരണം ആവും, അവർ ചെയ്തതിനെ ക്ഷമയില്ല….
    അപ്പോ ശരി മുത്തേ തിരക്കൊക്കെ കഴിഞ്ഞ് സമയം പോലെ അടുത്ത ഭാഗവുമായി വരൂ🖤🖤🖤

    1. വിഷ്ണു ⚡

      ഹൈദർ മുത്തെ♥️
      നായിക ഒക്കെ വരാറായി😁അടുത്ത ഭാഗത്ത് നിങൾ ഉദ്ദേശിക്കുന്ന സംഭവം കൊണ്ടുവരാൻ ശ്രമിക്കാം..എഴുത്ത് എനിക്ക് സാധിക്കുന്നത് പോലെ ഒക്കെ എഴുതുന്നുണ്ട്.ചിന്നു ആണല്ലോ നമ്മുടെ മുത്ത്🥰.അർജുൻ..അവന് ഉള്ളത് ഒക്കെ അന്ന് തന്നെ കൊടുതതല്ലേ..ഇനിയുള്ളത് dk ആണ്..അവൻ്റെ കാര്യം അവധിക്ക് വച്ചിരിക്കുന്നു..അപ്പോ ഇക്ക പറഞ്ഞത് കൊണ്ട് അവരെ അങ്ങ്🔪.അടുത്ത ഭാഗം അധികം വികില്ല..

      അപ്പോ ഒരുപാട് സ്നേഹത്തോടെ..♥️🤪

      1. കുട്ടൻ

        അപ്പോൾ നീ പറഞ്ഞു വരുന്നത് ഇതിലെ നായിക ആരാധ്യ അല്ല എന്നാണോ എങ്കിൽ നായികക്കായി കാത്തിരിക്കുന്നു

        1. വിഷ്ണു ⚡

          അയ്യോ ഞാൻ ഒന്നും പറഞ്ഞിട്ടില്ലേ🤪.അടുത്ത ഭാഗത്ത് അറിയാം..കാത്തിരിക്കൂ കുട്ടാ..🥰

  13. കാരക്കാമുറി ഷണ്മുഖൻ

    Next part vegam tharan shremikkane….

    1. വിഷ്ണു ⚡

      അധികം വൈകില്ല ബ്രോ…
      ♥️♥️

  14. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    1. വിഷ്ണു ⚡

      😍🥰😍😘✨

  15. വിഷ്ണു..
    വായ്ക്കാൻ വൈകി..ഹൊ അവസാനം നിർത്തിയത് വല്ലാത്ത നിർത്തലായി.. ചിന്നു അവൾ മുത്താണ്. ആകെ മൊത്തം നല്ല അവതരണം. അടുത്ത് ഭാഗം കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. വിഷ്ണു ⚡

      ഇന്ദുസെ😍

      കണ്ടില്ലലോ എന്ന് വിചാരിച്ച് ഇരികായിരുന്ന്..അങ്ങനെ നിർത്തേണ്ടി വന്നു അതിൻ്റെ കാരണം വരും ഇപ്പൊ മനസ്സിലായി കാണുമല്ലോ😌.ചിന്നു പിന്നെ മുത്ത് ആണല്ലോ..ഇങ്ങനെ ഒരു അഭിപ്രായം തന്നതിന് ഒരുപാട് സ്നേഹം😍❤️

  16. രാഹുൽ പിവി

    ഉള്ള മൂഡ് പോയി കിട്ടി.ഇന്നലെ റാംബോയുടെ കഥ വായിച്ച് മൂടോഫ് ആയതായിരുന്നു.അതിനു ശേഷം വായിച്ചത് ഇതും.എന്താ പറയുക എരിതീയിൽ നിന്ന് വറചട്ടിയിലെക്ക് എന്ന അവസ്ഥ ആയി.ഇനി ഡോക്ടറൂട്ടിയുടെ പുറകെ പോയി എങ്കിലും മൂഡ് ശരിയാക്കണം🤗

    ചിന്നു കൊള്ളാം.അവളിലൂടെ നിനക്ക് ആരാധ്യയെ കാണാനുള്ള അവസരം തുറന്ന് വരുന്നുണ്ട്.അവളുടെ വീട്ടിലേക്ക് ഉള്ള യാത്രയും ചിന്നുവിൻ്റെ പരിഭവവും ഒക്കെ നന്നായിരുന്നു.അങ്ങനെ അവളുടെ വീട്ടിലേക്ക് എത്തി.അവളുടെ അമ്മയുടെ പെരുമാറ്റം കണ്ടപ്പോ എന്തോ ഒരു പ്രശ്നം തോന്നിയിരുന്നു.അത് ചിന്നുവിനോട് പറയും എന്നാണ് കരുതിയത്.പക്ഷേ ഒന്നും ഉണ്ടായില്ല✌️

    ചേച്ചിയും അളിയനും ഒക്കെ എന്താ പിന്നെ വരാത്തത് എന്ന് ഓർത്ത് ആണ് വായിച്ചത്.അത് അവസാനം കണ്ടു.അങ്ങനെ 2 കുടുംബവും ഫോണിലൂടെ ഒന്നിച്ചു.ഇനി വൈകാതെ നേരിട്ട് കാണട്ടെ😍😍😍

    ഈ dk ഇത്തരക്കാരൻ ആയിരുന്നോ. അർജ്ജുന് already നീയും കൂട്ടുകാരും പണി കൊടുത്തു.പക്ഷേ അത് പോരാ.രണ്ടിനും കൈ നിറച്ച് കൊടുക്കണം. വെറുതേ വിടരുത്.അവളെ നശിപ്പിച്ച് ഇത്രയും വേദന നൽകിയവരെ നിയമത്തിന് കൊടുക്കരുത് 🔥🔥🔥

    1. വിഷ്ണു ⚡

      പിവി😍
      ആഹാ നീ നിൻ്റെ മൂഡ് മാറ്റാൻ പോവുന്നത് നല്ല സ്ഥലത്തേക്കാ..🤭അവിടെ മീനാക്ഷി ഫുൾ ഫോമിലാ മോനെ…പിന്നെ ഇതിൽ ഇങ്ങനെ ഇട്ടുള്ള എങ്കിൽ കഥ മുന്നോട്ട് പോവില്ല എന്ന് ഒരു ന്യായം പറയുന്നു.പിന്നെ അതിൻ്റെ പിന്നിലും ഒരു സംഭവം ഉണ്ട്😌

      ചിന്നു ആരാദ്യയെ ഇങ്ങ് കൊണ്ടുവരാൻ ഉള്ള ആശയം എനിക്കും ഇഷ്ടായി.ബാക്കി ഒന്നും ഇവിടെ പറയുന്നില്ല.നിൻ്റെ ഊഹം ഒരു പരിധി വരെ ശെരിയാണ്..പക്ഷേ….😉

      അളിയൻ കലിപ്പിൽ ആണ് ഇങ്ങ് ഒരു ചെറുത് മേടിച്ച് കൊടുത്ത് ഒന്ന് സെറ്റ് ആകി എടുക്കണം🤭.പിന്നെ ചേച്ചിയുടെ വിലക്ക് ഉള്ളതുകൊണ്ട് എന്താവും എന്ന് ഒരു പിടിയും ഇല്ല മോനെ..അവരൊക്കെ വരും ഭാഗങ്ങളിൽ ഉണ്ടാവും..

      ഇല്ല അർജുൻ പിന്നെ അന്ന് മെടിച്ചതും കൊണ്ട് പോയിട്ട് പിന്നെ നമ്മുടെ വഴിയേ വന്നിലാലോ..പിന്നെ dk അവൻ ഒരു പാവം ചെറുക്കനാണ് അർജുൻ്റെ കൂട്ട് കൂടി അവൻ അങ്ങനെ ആയി തീർന്നതാണ്..അവനെ എന്ത് ചെയ്യണം എന്ന് ഉള്ള ആലോചനയിൽ ആണ്..പിവി പറഞ്ഞത് കൊണ്ട് അങ്ങ് കൊന്നേക്കാം🔥😎

      പിന്നെ നിനക്ക് ഇതിലെ വേറെ ഒരാളെ കുറിച്ച് ഒന്നും പറയാനില്ലേ..ചിന്നുവിൻ്റെ classmate 🤪പിവി..

      അപ്പോ ഒരുപാട് സ്നേഹം മുത്തെ😍♥️

  17. വായിയ്ക്കാം…

    1. വിഷ്ണു ⚡

      വായിച്ചാൽ മതി🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com