രൗദ്രം [Vishnu] 164

മകന്റ  പേര് വിഷ്ണു…

..   അവൻ എന്നെ എങ്ങനെ  ഇഷ്ടപ്പെടാൻ ആണ് .. ഇതുപോലൊരു  പെണ്ണിനെ

എന്നാലും  ആദി  എന്നെ എന്തിനു ചതിച്ചു .. ചെലപ്പോ  എന്നെ പോലൊരുവളുടെ  കൂടെ  ജീവിക്കാൻ  പറ്റില്ലായിരിക്കും ഞാനിപ്പോൾ  ലതികാമ്മയുടെ  മടിയിൽ  കിടക്കുകയാണ്….

ഈ സമയം  മുറ്റത്തു  ഒരു ലോറിയുടെ  ശബ്ദം  ഞാൻ ചെന്നു നോക്കുമ്പോൾ  അതിൽ നിന്നും  ഒരുത്തൻ ചാടി ഇറങ്ങുന്നു

കണ്ടാൽ  സാക്ഷാൽ  ആടുതോമ  മുന്നിൽ വന്ന പോലെ

കല്യാണം മുടങ്ങിയ   വാർത്ത കേട്ടപ്പോഴേക്കും  നട്ടുകാർ എല്ലാം സ്ഥലം വിട്ടിരുന്നു

അയാൾ വീടിന്റെ  അകത്തേക്ക്  കയറാൻ  പോയപ്പോഴേക്കും  ശ്രീധരൻ അങ്കിൾ,  അച്ഛൻ, ലതികമ്മ, എല്ലാവരും  പുറത്തേക്കിറങ്ങി ..

ശ്രീധരൻ : ഡാ നീ എന്താ ലോറിയിൽ?

വിഷ്ണു : എന്റെ വണ്ടി പഞ്ചർ ആയി  പിന്നെ അത്യാവശ്യം  ആണെന്ന്  പറഞ്ഞ കൊണ്ട് ഞാൻ ഇതും കൊണ്ട് ഇങ്ങു പോന്നു ..

അച്ഛൻ : അതെന്തായാലും  നന്നായി മോനെ ..

വിഷ്ണു : അല്ല ഇവിടെ എന്താ സംഭവം

നീ ഇങ്ങു വന്നേ എന്നും പറഞ്ഞു  അങ്കിൾ  അവനെയും കൊണ്ട് കുറച്ചു മാറി നിന്നു ..

അല്പസമയം  കഴിഞ്ഞു അദ്ദേഹം  വന്നു പറഞ്ഞു    നാളെ രാവിലത്തെ മുഹൂർത്തത്തിൽ  ഇവൾ ഞങ്ങളുടെ  മരുമകൾ …

ഇപ്പോഴും അവൻ ഒന്നും മിണ്ടുന്നില്ല

ഞാൻ അകത്തു  കയറിപ്പോയി ….

അവൻ ഒരു കാര്യം എല്ലാവരോടും ആയി പറഞ്ഞു

ആവശ്യത്തിന്  മാത്രം വരുന്നവരെ നമ്പരുത്

അതായത്  കല്യാണത്തിന് നമ്മൾ മാത്രം മതി ഒരുപാട്  ബന്ധുക്കൾ  വേണ്ട….

അത് എന്റെ അച്ഛനും ശെരിവച്ചു

പിറ്റേന്ന്  രാവിലെ  ഞങ്ങളുടെ കല്യാണം  കഴിഞ്ഞു

പക്ഷെ ഇതുവരെ  വിഷ്ണു എന്നോട് ഒന്നും മിണ്ടുന്നില്ല….

അവസാനം  ഞാൻ  അച്ഛനെ  കെട്ടിപിടിച്ചു  കരഞ്ഞു

ഞങ്ങൾ ഒരു polo gt കാറിൽ  അവരുടെ വീട്ടിലേക്കു യാത്രയായി  അങ്കിൾ ആണ് വണ്ടി  ഓടിക്കുന്നത്

അവർ തമ്മിൽ ഭയങ്കരഅടുപ്പം ആണ്

എന്നാലും  ഇവൻ ഇവരുടെ വാക്ക് കേട്ട്  ആണ് എന്നെ കല്യാണം കഴിച്ചത്  എന്നു തോന്നുന്നു..

ഞാൻ പതിയെ മയങ്ങി പോയി. കണ്ണുതുറക്കുമ്പോൾ  അവരുടെ വീടെത്തിയിരുന്നു

ഞാൻ ചുറ്റും ഒന്നു നോക്കി അടുത്തെങ്ങും  . വീട് ഒന്നും ഇല്ല  ഈ സമയം എനിക്ക് ഒരു ഫോൺ വന്നു  നീരു ആയിരുന്നു അത്

13 Comments

  1. Next part enn varum bro

  2. അറിവില്ലാത്തവൻ

    ♥️♥️??

  3. Vishnu kadha continue cheyyu.nalloru story ayi maratte❤️❤️❤️

  4. സ്പീഡ് കൂടി എന്നൊരു സംശയം ഉണ്ട് …
    വേറെ ഒന്നും പറയാൻ ഇല്ല…

    അടുത്ത ഭാഗം വരട്ടെ…

    ♥️♥️♥️♥️

  5. തൃശ്ശൂർക്കാരൻ ?

    ❤️

  6. സുഹൃത്തേ ഒന്നാം പേജിൽ കല്യാണചെക്കൻ എ സി പി രണ്ടാം പേജിൽ എ എസ് പി
    ആദ്യ ഭാഗം വായിച്ചിട്ട് അഭിപ്രായം പറയത്തക്ക കണ്ടൻറ് ഉള്ളതായി തോന്നിയില്ല അടുത്ത ഭാഗം വരുമ്പോൾ ശരി ആകും എന്ന പ്രതീക്ഷയോടെ

  7. ഹാപ്പി ന്യൂ ഇയർ വിഷ്ണു ????

    1. Happy ന്യൂ ഇയർ ബ്രോ

  8. രാഹുൽ പിവി

    ❤️

Comments are closed.