നിഴൽക്കുത്ത്‌ [Shana] 150

Views : 4613

നിഴൽക്കുത്ത്‌

 

 

 

“പാർത്ഥ ഇനിയൊരു കണ്ടുമുട്ടൽ ഉണ്ടാവില്ല…. പോവുകയാണ് ഞാൻ എന്നെന്നേക്കുമായി ഈ ലോകത്തുനിന്നും… ”

ഒരു പുഞ്ചിരിയോടെ സ്വാതി പറഞ്ഞതും വീഡിയോ കോളിനിടയിൽ അവളുടെ സൗന്ദര്യം ആസ്വദിക്കുകയായിരുന്ന പാർത്ഥന്റെ കണ്ണുകളിൽ ഭീതിനിറഞ്ഞു..

“സ്വാതി നീ എന്തു മണ്ടത്തരമാണ് ഈ പറയുന്നത്…” അവന്റെ സ്വരത്തിൽ ഭയം കലർന്നിരുന്നു

ഫോണിന്റെ സ്ക്രീനിലേക്ക് അവൻ സൂക്ഷിച്ചു നോക്കി പതിവുപോലെ അടുക്കും ചിട്ടയുമുള്ള മുറിയുടെ കുറച്ചു ഭാഗം എന്നത്തേയും പോലെ ഇന്നും കാണുന്നുണ്ട്.. വെളുത്തു നീളമുള്ള മുഖത്ത് നേർത്ത പുഞ്ചിരി വിരിഞ്ഞിട്ടുണ്ട് ഭയപ്പാടിന്റെ കണിക ഒട്ടുമില്ല…

“എന്താ നിനക്ക് ഭയമുണ്ടോ പാർത്ഥ … എനിക്ക് എന്തായാലും അതില്ല… മരണം ഒരു ലഹരി അല്ലേ… എന്റെ പ്രണയം ഇപ്പോ മരണത്തോടാണ് ഇനി ഞാനെന്റെ പ്രണയത്തെ കൂട്ടു പിടിച്ചു പോവുകയാണ് … മരണത്തിന്റെ വശ്യ സൗന്ദര്യം ഞാനും നുകരട്ടെ…. ഏറെ നാളായുള്ള കാത്തിരിപ്പുകൾക്ക് ഇനി വിരാമം ഇനി ഒരു കണ്ടുമുട്ടലുകളും കൂടിച്ചേരലുകളും നമുക്കിടയിലുണ്ടാവില്ല ഞാൻ പോവുകയാണ് “….തലയിൽ കൈ താങ്ങിയിരിക്കുന്ന അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ടവൾ മറുപടി നൽകി..

“സ്വാതി നീ കുടിച്ചിട്ടുണ്ടോ, നിനക്ക് വല്ല ബോധവുമുണ്ടോ എന്താണ് പറയുന്നതെന്ന് ” പാർത്ഥൻ പരിഭ്രമത്തോടെ ചോദിച്ചു

“പാർത്ഥ നീ എന്താ ഇപ്പോൾ ഇങ്ങനെ സംസാരിക്കുന്നത്, നീയല്ലേ എല്ലാത്തിനും തുടക്കമിട്ടത്.. ഇപ്പോ മറന്നുപോയോ അല്ലേ മറക്കുവാൻ ശ്രമിക്കുന്നതാണോ..”
കൺപീലികൾ ചലിപ്പിക്കാതെ അവനെ തന്നെ ഉറ്റുനോക്കികൊണ്ട് ചോദിച്ചു..

“ഞാൻ പറഞ്ഞതൊക്കെ ശെരിയാണ് എന്നുവെച്ചു നീ….. “അവനു വാക്കുകൾ മുഴുമിപ്പിക്കാൻ പറ്റിയില്ല

Recent Stories

The Author

Shana

57 Comments

  1. ഷാന….

    വായിക്കാൻ ഒരുപാട് വൈകിയതിൽ ക്ഷമ ചൊതിക്കുന്നൂ…
    വളരെ അധികം ഇഷ്ട്ടപെട്ടു…

    ഒരു പ്രത്യേക ടോപ്പിക്ക് തന്നെ ആണ് ഈ കഥ… ഇങ്ങനെയും ആളുകൾ ഉണ്ട് അല്ലേ…

    എല്ലാവരും ഭയക്കുന്ന അല്ലെങ്കിൽ എല്ലാവരേയും ഭയപ്പെടുത്തുന്ന മരണം….
    മരണത്തെ ഭയം ഇല്ല എന്ന് ആര് പറഞ്ഞാലും അവരുടെ ഉള്ളിൻ്റെ ഉള്ളിൽ മരണത്തോട് ഭയം ഉണ്ടാകും എന്ന് തന്നെ ആണ് എൻ്റെ വിശ്വാസം…

    ♥️♥️♥️♥️♥️♥️

  2. ഷാന കഥ വായിച്ചു നന്നായിട്ടുണ്ട് പാർത്ഥന്റെ ഭൂതകാലം കുറച്ചു കൂടി വിവരിക്കാമായിരുന്നു എന്ന് തോന്നുന്നു
    ആശംസകൾ

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ 💞💞

  3. ഷാൻ♥️♥️♥️
    അറിഞ്ഞില്ലാ…. മനൂസ് പറഞ്ഞൂല്ലാ…. ഹൈടെക് ഹൈടെക്…
    സാധാരണ ഞാൻ കുറച്ച് ഹെവി അറ്റ്മോസ്ഫിയർ ഉള്ള കഥകൾ വായിക്കാറില്ല. വായിച്ചാൽ അതിന് കമന്റിടാൻ കുടുങ്ങും.
    മിക്കവാറും ഞാൻ കഥ വായിച്ച ഉടനേ കമന്റിടാറുണ്ട്. ഇതിലെന്തോ പറ്റീല…..
    കഥയുടെ തുടക്കത്തിൽ പാർത്ഥൻ പേരുപോലെത്തന്നെ ധർമ്മസാരഥിയാകും എന്ന് കരുതി…… പക്ഷേ മുന്നോട്ട് പോകും തോറും അത് മൊത്തത്തിൽ മാറി….

    ക്ലൈമാക്സ് ട്വിസ്റ്റ് 💯💯💯💯

    ഒരു തുടർക്കഥ എഴുതുന്നുണ്ടല്ലേ…. അത് മൊത്തം വന്നുകഴിഞ്ഞ് വായിക്കാട്ടോ….
    ബെയ്♥️♥️

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ….💞💞

  4. മനോഹരം…

    വളരെ വ്യത്യസ്തമായി കഥ പറഞ്ഞു….

    💞💞💞💞💞

    1. നിറഞ്ഞ സ്നേഹം കൂട്ടെ 💞💞

  5. Shana…
    Adipoli eyuth… Valare diff aayit kadha parannju…
    Ishtaayi ❤❤❤❤

    1. നിറഞ്ഞ സ്നേഹം കൂട്ടെ 💞💞

  6. v̸a̸m̸p̸i̸r̸e̸

    ഷാന, എഴുത്ത് വളരെ നന്നായിട്ടുണ്ട് ട്ടോ,
    വ്യത്യസ്തമായ പ്രമേയം,
    Language👌

    1. നിറഞ്ഞ സ്നേഹം കൂട്ടെ 💞💞

  7. exceptional writing :)… cherishedd. Avasanathe suspence polichu too

    1. പെരുത്തിഷ്ടം കൂട്ടെ 💞💞

  8. ഷാന വാക്കുകൾ ഇല്ല.. ഓരോ പേജ് മറയുമ്പോഴും ഇനി എന്ത് എന്ന് ചിന്തിച്ച് വായ്‌ചൂ.. ഒന്നും പറയാനില്ല.. speechless
    അടുത്ത കഥക്കായി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. പെരുത്തിഷ്ടം കൂട്ടെ 💞💞

  9. ഷാന… എന്താ പറയുക.. മാജിക് എന്ന് ഞാൻ വിളിക്കും.. പിടി തരാത്ത തുടക്കം പകുതി കഴിഞ്ഞപ്പോൾ ആണ് കാര്യങ്ങൾ വെളിവാക്കി തന്നത്.. കൊള്ളാം.. സത്യത്തിൽ എന്തൊക്കെയോ പറയണം എന്ന് കരുതിയാണ് വന്നത് പക്ഷെ ഒന്നും കിട്ടുന്നില്ല.
    കർമ്മ ഈസ് എ ബിച്ച് എന്നാണല്ലോ.. അത് വന്നു കടിക്കുക തന്നെ ചെയ്യും.. നല്ല എഴുത്ത്..
    സ്നേഹത്തോടെ ❤️❤️
    എംകെ

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഞാൻ ഭാവിയിൽ നിർമിക്കാൻ പോകുന്ന മാലാഖയുടെ കാലൻ എന്ന സിനിമയുടെ രചയ്താവായി ഷാനയെ തിരഞ്ഞെടുത്തിരിക്കുന്നു😝😝😝

      1. മിക്കവാറും ഷാന നിന്നെ ഈ കഥയുടെ പേര് പോലെ ചെയ്യും. 😂

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          എന്ത്… ഞാൻ കാലൻ ആവും എന്നാണോ അതോ മാലാഖ ആക്കും എന്നാണോ ഉദ്ദേശിച്ചത്😂

      2. അല്ലേലും demon ന് മാലാഖമാരെ കണ്ടൂടാ….

      3. ഞാൻ ഏറ്റു… പക്ഷേ dkyude കാലൻ എന്നാക്കും 😜😜

    2. വായനയ്ക്കും അഭിപ്രായങ്ങൾക്കും നിറഞ്ഞ സ്നേഹം കൂട്ടെ 💞💞💞

  10. അമ്പോ…pure piece of art😊

    വായിക്കുന്നവനെ ഒരേസമയം മുൾമുനയിലും ചിന്തയിലുമാഴ്ത്തിയ വരികൾ..

    😊

    1. അഭിപ്രായങ്ങൾക്ക് നിറഞ്ഞ സ്നേഹം കൂട്ടെ 💞💞

  11. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    ജ്വാല ചേച്ചി എഴുതിയ കഥപോലെ ഉണ്ട്…
    ഒരുതരം ഭ്രാന്തമായ അനുഭൂതി. ശരിക്കും ത്രിൽ അടിച്ചു. ഞാൻ കരുതിയത് ഓൾ ചവുമെന്നാണ്….
    പക്ഷെ നല്ല പോളപ്പൻ സസ്പെൻസ് ഇട്ടു …

    അടുത്ത കാലന്റെ സൃഷ്ടിക്ക് കാക്കുന്നു

    1. കാലന്റെ സൃഷ്ടി 😃😃😃… ആ ചുറ്റിക കിട്ടിയാൽ ഉപകാരമായിരുന്നു….

      വായനയ്ക്കും അഭിപ്രായങ്ങൾക്കും പെരുത്തിഷ്ടം dk💞💞💞

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        🔨🔨🔨🔨🔨ന്നാ… പിടിച്ചോ…

        താത്തേനെ ഞാനെന്റെ അച്ചമ്മേടെ സ്ഥാനത്താണ് കാണുന്നെ….
        ആ നിങ്ങൾ ചോയ്ച്ചാ തരാതെ എങ്ങനാ😜😜😜

        1. Dk…..🚶‍♀️🚶‍♀️🚶‍♀️

  12. ഷാനാ,
    ഭാഷയുടെ, എഴുത്തിന്റെ മനോഹാരിത കൊണ്ട് ഒരു മാജിക്ക് സൃഷ്ടിച്ചു. വ്യത്യസ്തമായ ചിന്ത,
    ചതിക്ക് ചതി കൊണ്ടുള്ള മറുപടി, ഒരാൾ നമ്മളെ ചതിക്കുമ്പോൾ നമ്മുടെ വിശ്വാസത്തിന്റെ കടയ്ക്കൽ ആണ് കത്തി വയ്ക്കുന്നത്. “പക അത് വീട്ടാനുള്ളതാണ് “. വീണ്ടും വ്യത്യസ്തമായ വിഷയങ്ങളുമായി വന്നെത്തുമെന്ന പ്രതീകഷയോടെ…
    ഓരോ കഥ കഴിയുന്തോറും ഷാന കൂടുതൽ പക്വമതി ആകുന്നു…

    1. ചതി… ഒരാളെ തകർക്കാൻ കെൽപ്പുള്ള വേറൊരു കാര്യമില്ല.. നമ്മൾ ആത്മാർത്ഥമായി വിശ്വസിച്ചു കൂടെ കൂട്ടുന്ന ഒരാൾ നമ്മെ ചതിക്കുകയായിരുന്നു എന്നറിയുമ്പോൾ തകർന്നുപോകും… എല്ലാരേയും എല്ലാ കാലത്തും ഒരുപോലെ പറ്റിക്കാൻ പറ്റില്ല… ഒരു തിരിച്ചടി ഉണ്ടാവുക തന്നെ ചെയ്യും….

      വായനയ്ക്കും അഭിപ്രായങ്ങൾക്കും പെരുത്തിഷ്ടം ജ്വാല 💞💞💞

  13. ഇത്ത നല്ലൊരു ഇന്ട്രെസ്റ്റിംഗ് ആയ കഥയായിരുന്നു അവസാനം വരെ അവൾ മരിക്കൊ ഇല്ലയോ എന്നുള്ള ആകാംഷ ഉണ്ടായിരുന്നു. ത്രില്ലടിപ്പിച്ചുള്ള സ്റ്റോറി. എനിക്കിഷ്ട്ടമായി കഥ.

    ഇത്തയുടെ ബാക്കി കഥകളും വായിക്കണ്ട്
    സ്നേഹത്തോടെ റിവാന 💟

    1. വായനയ്ക്കും അഭിപ്രായങ്ങൾക്കും പെരുത്തിഷ്ടം റിവക്കുട്ടി 💞💞💞

      ബാക്കി കഥകളും സമയം കിട്ടുമ്പോൾ വായിച്ചാഭിപ്രായം പറയൂ 💞💞

  14. അജിത് ദിവാകരൻ

    ചതി… പലരും ചത്തു ജീവിക്കാനും.. മറ്റു പലരേയും നിഷ്കളങ്കമായി ജീവനോടെ കൊല്ലാനും കഴിയുന്ന ഒരേ ഒരു ആയുധം.. വിശ്വാസം നോക്കുകുത്തി ആയി നിൽക്കുന്ന ഈ കാലത്തെ ഏറ്റവും സുതാര്യമായ മരണം, അതാണ് ചതി. ഒരു വാക്കുകൊണ്ടെങ്കിലും ഒരു തവണയെങ്കിലും നമ്മൾ മനസാൽ വിശ്വസിചുപോയിട്ടുള്ളവർകെ അത്രേം സുതാര്യമായി നമ്മളെ ചതിക്കാൻ സാധിക്കു… നല്ല പ്രമേയം.. നല്ല വായനാനുഭവം.. നന്ദി.. ❣️

    1. അതെ….വാക്കുകൾ കൊണ്ട് വാചാലരായി ഒരാളുടെ വിശ്വാസത്തെ മുറിവേൽപ്പിക്കുക വല്ലാത്തൊരു നൊമ്പരം ആണ്…

      ഇഷ്ടപെട്ടെന്നറിഞ്ഞതിൽ സന്തോഷം…പെരുത്തിഷ്ടം കൂട്ടെ 💞💞

    1. നിറഞ്ഞ സ്നേഹം കൂട്ടെ 💞💞

  15. സമയം പോലെ വായിക്കാം😘😘😘

  16. MRIDUL K APPUKKUTTAN

    💙💙💙💙💙

    1. നിറഞ്ഞ സ്നേഹം 💞

  17. ഷാനാ… കഥ സൂപ്പർ ആയിട്ടുണ്ട്. നല്ല ഒഴുക്ക്. ഞാനും ഒന്ന് ത്രില്ലടിച്ചുപോയി…😍😍😍😍😍

    ആശംസകൾ

    ആമി☺️

    1. ഇഷ്ടപെട്ടന്നറിഞ്ഞതിൽ സന്തോഷം കൂട്ടെ… നിറഞ്ഞ സ്നേഹം ആമി 💞💞💞

  18. ഹോ…രാവിലെത്തന്നെ വല്ലാത്തൊരു അനുഭവം…ഒന്‍പതു പേജുകളില്‍ തീര്‍ത്ത മായാജാലം…

    പാര്‍ഥന്‍ തുടക്കത്തിലൊരു നൊമ്പരമായിരുന്നു. പിന്നെ അവന്‍റെ യഥാര്‍ത്ഥ മുഖം മനസിലായപ്പോ അത്ഭുതം തോന്നിയില്ല. പിന്നെ സ്വാതിയും ഇവനെ ഒരു പാഠം പഠിപ്പിക്കാന്‍ ആണെങ്കിലും ആത്മഹത്യ ചെയ്യുന്നു എന്ന് കേട്ടപ്പോള്‍ ഒരു വെറുപ്പു വന്നത് പോലെ. ആത്മഹത്യ എന്നും ഭീരുക്കളുടെതാണല്ലോ. ബട്ട്‌ അവസാനം അവള്‍ സെറ്റ് ആക്കി.

    ഇങ്ങനത്തെ മനോ വികല്‍പ്പങ്ങള്‍ ഉള്ള ജന്മങ്ങള്‍ക്ക് ഭൂമിയില്‍ ജീവിക്കാന്‍ പോലും അവകാശം കൊടുക്കരുത്.
    ലവ്ഡ് ഇറ്റ്‌…❤️

    1. ആത്മഹത്യ ഒരു ഭീരുത്വം തന്നെ ആണ്… ചിലരുണ്ട് ചെറിയ കാര്യങ്ങൾക്കുപോലും മരണത്തെ വരിക്കാൻ ആഗ്രഹിക്കുന്നവർ….ഒന്നിനും ഒരുത്തരം മരണമല്ലെന്ന് അവർ തിരിച്ചറിയാതെ പോകുന്നു…
      വായനയ്ക്കും അഭിപ്രായങ്ങൾക്കും പെരുത്തിഷ്ടം അൻസു 💞💞💞

  19. തൃശ്ശൂർക്കാരൻ 🖤

    ❤️

    1. 💞💞💞

  20. ഷാന ♥️♥️♥️

    1. 💞💞💞

    1. 💞💞💞

  21. വിരഹ കാമുകൻ💘💘💘

    3rd😄😄😄

    1. 💞💞💞

  22. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    2end

    1. 💞💞💞

    1. 🕺🕺🕺1st അടിച്ചെ..

      1. 💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com