എന്റെ സ്വാതി 4 [Sanju] 230

Views : 7298

എന്റെ സ്വാതി 4

Ente Swathi Part 4 | Author : Sanju

[ Previous Part ]

 

അങ്ങനെ കോൾ കട്ട് ചെയത് അവൾ പോയത് മുതൽ ഞാൻ ചിന്തയിലായിരുന്നു. ഞാൻ ചിന്തിച്ചത് അവളെ കുറിച്ചായിരുന്നു. ഒന്നോ രണ്ടോ ദിവസം മാത്രം പരിചയം ഉള്ള എന്നോട് അവൾ എല്ലാം പറയുന്നു. നല്ല ഒരു സുഹൃത്തിനെ കിട്ടാൻ വേണ്ടി ആണ്‌ അവൾ ഇതൊക്കെ എന്നോട് പറയുന്നത് എന്ന് എനിക്ക് മനസ്സിലായി. പിന്നെ ഇതൊക്കെ എന്നോട് പറയുമ്പോള്‍ അവള്‍ക്കും ചിലപ്പോൾ ഒരു ആശ്വാസമാവുമായിരിക്കും. അവരുടെ ഇടയില്‍ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക.

 

“ഡാ കുറെ നേരം ആയല്ലോ അതിലിട്ട് വട്ടം വരച്ച് കളിക്കുന്നു. നിനക്ക് വേണ്ടെ? വേണ്ടെങ്കിൽ എനിക്ക് താടാ.”

സുര മോന്‍ ആണ്‌.

 

ഞങ്ങൾ ടെറസ്സിൽ ഇരുന്ന് സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്ത അൽഫാമും കുഴിമന്തിയും തട്ടി കൊണ്ട്‌ ഇരിക്കുകയായിരുന്നു.

 

“അയ്യാ നീ നിന്റെ പ്ലേറ്റിൽ ഉള്ളത് തട്ടടാ”. ഞാൻ എന്റെ പ്ലേറ്റിൽ കൈ വച്ച് കൊണ്ട്‌ പറഞ്ഞു.

 

“ഡാ സഞ്ജു, നിനക്ക് എന്താടാ പറ്റിയേ”

അവന്‍ എന്റെ മുഖത്തേക്ക് ഒന്ന് സംശയ ദൃഷ്ടിയില്‍ നോക്കി കൊണ്ടാണ് ചോദിച്ചത്‌.

 

“എന്ത് ആടാ കോപ്പേ. എനിക്ക് എന്ത് പറ്റാന്‍”

 

“രണ്ട് ദിവസം ആയിട്ട് നിന്റെ ചാറ്റിംഗ് ഇത്തിരി കൂടുതലാ. സത്യം പറ എന്താ സംഭവം. കുറച്ച് മുന്നേ ഒരു കോള് വന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞ നീ ഉള്ളില്‍ കേറിയത്. നീ കാര്യം പറ. ആരാ കക്ഷി, എന്താ ഇടപാട്”.

 

അവന്റെ ചോദ്യം കേട്ടതും ഞാൻ ഒന്ന് പതറി. എന്നാലും ഞാന്‍ അത് കാണിച്ചില്ല.

 

“അത് എന്റെ നാട്ടിലെ ഫ്രണ്ടാ വേദിക, അതിന് നിനക്കെന്താ മൈ….”

സംഭവം പച്ച കള്ളം ആണെങ്കിലും അങ്ങനെ ഒരു ഫ്രണ്ട് ഉണ്ടെന്ന് അവന് അറിയാം.

Recent Stories

The Author

Sanju

14 Comments

  1. ഈ ഭാഗവും മികച്ചു നിന്നു, കഥ അതിന്റെ മർമ്മ ഭാഗങ്ങളിലേക്ക് കടക്കാൻ തുടങ്ങിയിരിക്കുന്നു,
    സമയം കണ്ട് ബാക്കി കൂടി എഴുതുക. കൂടുതൽ താമസിച്ചാൽ കഥയുമായി വായനക്കാർക്ക് ഉള്ള ഫ്ലോ നഷ്ടമാകും…

    1. OK broo 😌😌😌☺️☺️☺️. 💓💓

  2. കൈപ്പുഴ കുഞ്ഞാപ്പൻ

    waiting aa broo

    🤗🤗😘😍

  3. Sanju..

    ഈ കഥ എനിക്ക് ഇഷ്ട്ടമായി.. തുടർന്ന് മുടങ്ങാതെ എഴുതുക.. തിരക്കുകൾ തീരുന്നതനുസരിച്ച് ബാക്കി ഭാഗങ്ങൾ തരിക…

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    ♥️♥️♥️♥️♥️

    1. 💓💓Vegm tharam. Next week തന്നെ undakum

  4. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️

  5. ശങ്കരഭക്തൻ

    വായിക്കാം ❤️

  6. BAHUBALI BOSS [Mr J]

    2nd

    1. BAHUBALI BOSS [Mr J]

      😡😡😡

    2. ☺️☺️☺️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com