?⚜️ Return of Vampire 4⚜️?[Damon Salvatore] 144

അയാൾ :- ഹമ്, പോക്കൊളു.

ഉടൻ തന്നെ റിച്ചാർഡ് അവിടെ നിന്നും മടങ്ങി.

################################

പിറ്റേന്ന് സൂര്യനുദിച്ചിട്ടും അതൊന്നുമറിയതെ പുതച്ചുമൂടികിടക്കുകയായിരുന്നു ദക്ഷ. ഫോൺ അലാറം അടിക്കുന്ന കേട്ട് പുതപ്പിനുള്ളിൽ നിന്ന് തലമാത്രം പുറത്തേക്കിട്ട് ക്ലോക്കിലെക്ക് നോക്കി. സമയം 6.30 ആയിട്ടെ ഉണ്ടായിരുന്നുള്ളു, അപ്പോഴാണ് ജനലിൻ്റെ അപ്പുറത്ത് നിന്ന് രണ്ട് മൂന്ന് കിളികൾ ചില്ലിൽ കൊത്തികളിക്കുന്നത് ദക്ഷ കണ്ടത്.

അവൾ ദേഹത്തുള്ള പുതപ്പ് മാറ്റി, അഴിഞ്ഞുലഞ്ഞ മുടി കൈകൊണ്ട് മടക്കി മുകളിലേക്ക് വട്ടകെട്ട്  കെട്ടി ബെഡ്ഡിൽ നിന്നും എഴുന്നേറ്റ് ജനലിൻ്റെ അടുക്കലേക്ക് നടന്നു. എന്നിട്ട് ജനലിൻ്റെ ഗ്ലാസ്സ് ഡോറ്  സൈഡിലേക്ക് നീക്കി, നീക്കിയതും കിളികളൊക്കെ പറന്നുപോയി.

ദക്ഷ :- ശോ..എല്ലാം പോയി.

അതും പറഞ്ഞ് ബാൽക്കണി ഡോർ തുറന്നു പുറത്തേക്കു കടന്ന് കൈകൾ രണ്ടും രണ്ടു വശത്തേക്കായി  നീട്ടിപ്പിടിച്ച് ഒന്ന് മൂരിനിവർന്നു ശ്വാസം വലിച്ച് വിട്ടു. പുറത്തെ കാഴ്ചൾ കണ്ട് നിന്നു, ദക്ഷ തലേന്ന് നടന്ന സംഭവവികാസങ്ങൾ ഒക്കെയും പാടെ മറന്നു പോയിരുന്നു.

അങ്ങനെ നിൽക്കുമ്പോൾ ആണ് അകത്തെ  ടേബിളിലിരുന്ന് ഫോൺ റിംഗ് ചെയ്യുന്നത് കേട്ടത്.

” ഇതാരണപ്പ ഇത്ര രാവിലെ , മനുഷ്യന് ഒരു സമാധാനവും തരാതെ വിളിച്ചോണ്ടിരികുന്നത് ” എന്നും പറഞ്ഞ് അകത്തു വന്ന് ഫോൺ കയ്യിലെടുത്ത് നോക്കി. ഡിസ്പ്ലേയിൽ കാവ്യ എന്നു കണ്ടതും, ഫോൺ അറ്റൻഡ് ചെയ്ത് “നിനക്കൊന്നും രാവിലെ തന്നെ വേറെ പണിയില്ലെ കവ്യേ “എന്നു ചോദിച്ചു.

കാവ്യ :- ഇല്ലടി, നീ ഇന്നലെ ഒരുത്തനെ നമ്മുടെ കൂടെ കൂട്ടികൊണ്ട് വന്നില്ലായിരുന്നോ. അവൻ്റെ കാര്യത്തിൽ തീരുമാനമാക്കണ്ടെ??

ദക്ഷ :- ഏതവൻ ?

25 Comments

  1. എന്തു പറ്റി ബ്രോ ഒരു മാസം ആയല്ലോ ഒരു വിവരവും ഇല്ല നിങ്ങളെ കാണാത്തത് കൊണ്ട് ചോദിച്ചതാ കഥ സമയം എടുത്തു സാവധാനം മതിട്ടോ

  2. Kolam kto
    Ishtai tto kadha❤️❤️❤️

    1. Thank you?♥️

  3. DS ത്രില്ലിംഗ് ഒക്കെ ഉണ്ട് പക്ഷെ vampire പകല് പുറത്ത് പോയത് (hospital) എങ്ങനെ.സൂരൃപ്രകാശ൦ ഏക്കിലേ?

    1. Avan kuda choodi ayirikkum poyathu bro?

      1. Yenalum paruthi ella?

        1. Athanuu settanu monuse

    2. Athu cheriyoru pani kittiyatha bro..free avumbol ahn oro part ezhuthunnath…last ellam onnich copy paste cheyth ayachappol..edit cheythvecha partin pakaram ah same mistake ulla part ayipoi..njan ath ivde post cheuthathin seshaman kandath???

      1. Just said. When time get change it. It’s a thrilling story but these types of mistake will confuse. Don’t worry.it is happening.Just go ahead

        1. Okkey bro ♥️

  4. കൊള്ളാം ബ്രോ സുപ്രർ ആയിട്ടുണ്ട് നല്ല ത്രില്ലിംഗ് ആയി പോകുന്നുണ്ട് കഥ.

    1. Thank you ?❤️

    1. Thank you ?❤️

  5. എന്റെ ബ്രോ അടിപൊളി ത്രില്ലിംഗ് സ്റ്റോറി
    38 പേജ് ഒന്നും തീരുന്നതെ അറിയുന്നില്ല ♥️

    അടുത്ത പാർട്ട് പെട്ടന്ന് തരും എന്ന് കരുതുന്നു അജാതി നിർത്തൽ ആണല്ലോ നിർത്തിയത്?

    ♥️♥️♥️

    1. Thank you bro ?❤️

  6. Thrilling point-ill അങ്ങ് എത്തിച്ചു കളഞ്ഞു. Pls mention the next-part date also.

    1. Thank you bro?❤️ date mention cheyyan pattumennu thonanilla bro.. free time kittumbozhan ezhuthunnath..and paramavathi ithinayt time spend cheyyunnumund…thank you foe your support❤️❤️

  7. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️??

    1. Thank you bro?❤️

    1. Thank you ?❤️

  8. ?? ഫസ്റ്റ് ??

    1. അയ്‌ന് ???

    2. Thank you bro?❤️

Comments are closed.