Born Heroes Part 2 [Vishnu] 143

Views : 4052

എല്ലാവരും നല്ല അഭിപ്രായം  ആണ് പറഞ്ഞത് എല്ലാവർക്കും നന്ദി ..
തുടരുന്നു……

BORN HEROES PART 2

Author : Vishnu | Previous Part

 

എടി എനിക്ക്  എന്തോ പോലെ ആദ്യമായിട്ട്  ആയതു കൊണ്ട് ആയിരിക്കും ….

ആരവ്  ലക്ഷ്മിയോട്  പറഞ്ഞു

ലക്ഷ്മി : ഒന്നു പോടാ ചെക്കാ

ആരവ് : എന്ന ഞാൻ പൊക്കോട്ടെ

ലക്ഷ്മി : ഇവിടെ വാടാ മടിയാ

ആരവ് : അല്ല നിന്റെ ഫ്രണ്ട്സ്  എവിടെ

ദേ  നിക്കുന്നു  എന്നും പറഞ്ഞ്  അവൾ കുറച്ചു പേരുടെ നേരെ ചൂണ്ടി കാട്ടി.

ഞങ്ങൾ  അങ്ങോടു  ചെന്നു

അവൾ ഓരോരുത്തരെ ആയി പരിചയപ്പെടുത്തി

ഇത്  MJ..  Marie jane

ഇത്,  ned

ഇത് ,  peter parker…….

ഞാൻ അവരെ ഓരോരുത്തരെയും  പരിചയപെട്ടു….

തന്നെ പറ്റി ഇവൾ എന്നും പറയും…..

Ned പറഞ്ഞു..

പെട്ടന്ന് തന്നെ  ഞാനും അവരുടെ ഗാങ്ങിൽ  ഒരംഗം  ആയി

ഞാൻ  സത്യത്തിൽ  ടൈഗർ  ഷ്രോഫ്  പോലെ  ആണ്

Ned  അല്പം  തടിച്ചിട്ടാണ്

പീറ്റർ  എന്നെ പോലെ തന്നെ  fit  ആണ്

ഞങ്ങൾ എല്ലാവരും  ക്ലാസ്സിലേക്ക്  നടക്കുമ്പോൾ ആണ്  ഒരുത്തൻ ലക്ഷ്മിയെ പിടിച്ചു വലിച്ചത്  എന്നിട്ടവനോട് ചേർത്ത് നിർത്തി   നോക്കുമ്പോൾ 7അടി പൊക്കം  ഉള്ള ഒരുത്തൻ..

FLASH…

NED  പറയുന്നത്  കേട്ടു..

സത്യത്തിൽ  ലക്ഷ്മി കുതറാതെ പുഞ്ചിരിച്ചു എന്നെ നോക്കി നിൽക്കുന്നു   എനിക്ക് കാര്യം മനസിലായി . ഞാൻ ഒരടി  പുറകോട്ടു നീങ്ങി എന്റെ  ഇടതുകാലിന്റെ  പെരുവിരലിൽ ഊന്നി വലതുകാൽ മുകളിലേക്ക്  ഉയർത്തി ചവിട്ടി  അവന്റെ  താടയിലേക്കു തന്നെ അത് കൊണ്ടു  ശക്തമായ മർമ്മ പ്രഹരത്തിൽ അവൻ ബോധരഹിതനായി അവിടെ വീണു  ലക്ഷ്മി  എന്റെ  അടുത്ത് വന്നു എന്നെ കെട്ടിപിടിച്ചു  “‘അവൻ ഭയങ്കര  ശല്യം ആണ് നന്നായി നീ കൊടുത്തത്.. “”

Peter, mj, ned, ഇവർ എല്ലവരും ഞെട്ടി ഇരിക്കുകയാണ്. അവർ എന്നോട് ഒരുമിച്ചു ചോദിച്ചു

നീ കരാട്ടെ  പഠിച്ചിട്ടുണ്ടോ?

ഇല്ല..

ഇതു  കളരി ആണ്.. the mother of all martial arts……..

ഞങ്ങൾ ക്ലാസ്സിൽ കയറി അവിടെ ചെന്നപ്പോൾ എല്ലാവരും എന്നെ നോക്കുന്നുണ്ട്.  ചിലർ അത്ഭുതത്തോടും  ചിലർ പേടിയോടെയും..

ക്ലാസ്സിൽ  രണ്ടുപേർക്കു ഇരിയ്ക്കാവുന്ന  ടൈപ്പ്  സീറ്റ്‌ ആണ്

Recent Stories

The Author

Vishnu

14 Comments

  1. കുട്ടൻ

    വിഷ്ണു അടുത്ത പാർട്ട്‌ ഒന്നു വേഗം താടാ

  2. കുട്ടൻ

    Next പാർട്ട്‌ എന്ന് വരും

  3. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  4. വിഷ്ണു,
    നന്നായി കഥ മുന്നോട്ട് പോകുന്നു, വായിച്ചു തീരുന്നത് അറിയുന്നില്ല പിന്നെ കുറച്ച് പേജുകളും, കഴിയുമെങ്കിൽ കുറച്ച് പേജുകൾ കൂട്ടി എഴുതുക… ആശംസകൾ…

  5. അടിപൊളി ബ്രോ 🔥 പേജിന്റെ എണ്ണം കഴിയുമെങ്കിൽ കൂട്ടണെ

    Waiting for next part

  6. അടിപൊളി സ്റ്റാേറി നല്ല content ഉണ്ട് കുറച്ചു കൂടി
    വിവരിച്ച് പേജ് കൂട്ടി എഴുതൂ ❤️❤️❤️💞

  7. Kadha nannayirunnu
    Oru samshayam spiderman ned olla story il
    Mj mary allallo michelle alle

  8. അന്ധകാരത്തിന്റെ രാജകുമാരൻ

    2nd♥

    1. തൃശ്ശൂർക്കാരൻ 🖤

      💐

    2. അതുൽ കൃഷ്ണ

      congratulation and celebration and imagination

      1. ആരാവിന് ലക്ഷ്മിക്കും ഒന്നും സംഭവിക്കരുത് വിഷ്ണു ഇതിലെ നായകൻ ആരവ് അല്ലെ അവനും ഒരു സൂപ്പർ ഹീറോ അല്ലെ അവർക്ക് ഒന്നും സംഭവിക്കരുത് പ്ലീസ്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com