അസ്രേലിൻ്റെ പുത്രൻ 1 [FÜHRER] 495

കഥകേട്ടു ലൂയിപാപ്പന്റെ മടിയിലിരുന്ന കൊച്ച്  അബ്രഹാം സംശയത്തോടെ ലൂയിപാപ്പന്റെ മുഖത്തേക്കു നോക്കി..

ലൂയിപാപ്പാ.. മാലാഖ കുഞ്ഞിനേം കൊണ്ടു ലൂസിഫര്‍ എവിടേക്കാ പോയെ..

പാപ്പനു അറിയില്ലല്ലോടാ പൊന്നുമോനെ.. അയാള്‍ അന്റെ നെറ്റിയില്‍ മുത്തിക്കൊണ്ടു പറഞ്ഞു.. അപ്പൊ മാലാഖേടെ കുഞ്ഞ് എവിടെ പോലയിട്ടുണ്ടാകും..അബ്രാമിന്റെ സംശയങ്ങള്‍ തീര്‍ന്നിട്ടുണ്ടായിരുന്നില്ല.

ടാ നീ ഈ ലൂയിപാപ്പനെ ഇങ്ങനെ ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിക്കാതെടാ..അയാള്‍ അവനെ തലോടിക്കൊണ്ടു പറഞ്ഞു.

എങ്കി മാലാഖക്കുഞ്ഞ് എങ്ങനെയാ ഇരിക്കണെന്നിങ്കിലും പറഞ്ഞുതാ പാപ്പാ..

അബ്രാമിന്റെ നിഷ്‌കളങ്കമായ നോട്ടം കണ്ടു ലൂയിപാപ്പന്‍ പൊട്ടിച്ചിരിച്ചു.. മാലാഖകുഞ്ഞും എന്റെ പൊന്നുമോനെ പോലെയായിരുന്നു. കുഞ്ഞി കാലുകളും കൈയ്കളും ഒക്കെയായി ഒരു സുന്ദര കുട്ടൻ.

അപ്പോ മാലാഖകുഞ്ഞിനു ചിറകില്ലാരുന്നോ. അവൻ കൗതുകത്തോടെ ചോദിച്ചു.. പാപ്പന്‍ അവനെ നോക്കി ചിരിച്ചു.

നമ്മുടെ മാലാഖകുഞ്ഞിനു ചിറകൊന്നുമില്ലാരുന്നെടാ ചെക്കാ.. മനുഷ്യക്കുഞ്ഞിനെപ്പോലെയായിരുന്നു അസേലിന്റെ പുത്രന്‍ ഭൂമിയില്‍ പിറന്നത്..

അതെങ്ങനെയാ പാപ്പാ മാലാഖ കുഞ്ഞിനു ചിറകില്ലാണ്ടു വരുന്നത്.. അബ്രാമിനെ മടിയിലിരുത്തി അവന്റെ നിലക്കാത്ത സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞും ഇരുവരും പള്ളിപ്പറമ്പിലെ പുല്‍ത്തകിടിയിലിരുന്നു..

എന്നാല്‍, ഈസമയം അബ്രഹാമിനെ തേടി അവന്റെ അമ്മ അലയുന്നത് ഇരുവരുമറിഞ്ഞില്ല.

തുടരും

37 Comments

  1. Oru Hollywood Cinema kanunna feel.. adipoli aayitund… kidu..?

  2. adipoli..kidu aayittund…thudakkam vaayichapol thanne othiri ishtappettu….adutha partinayi waiting…

    1. Tnx bro
      ❤️❤️❤️❤️❤️

  3. ക്ലാസിക് റൈറ്റിങ്?.. മാസികയിൽ വരുന്ന നോവലുകളോട് ചേർത്ത് താരതമ്യം ചെയ്യാമ്പറ്റിയ കിടിലൻ പീസ്.. ഒത്തിരിയിഷ്ടം ?

    1. Tnx bro
      ❤️❤️❤️
      ഒത്തിരി സ്നേഹം ഒത്തിരി സന്തോഷം

    2. Oru Hollywood Cinema kanunna feel.. adipoli aayitund… kidu..?

  4. Tnx bro
    ❤️❤️❤️❤️

  5. Führer ബ്രോ,
    ഷാന പറഞ്ഞപ്പോൾ ഞാൻ ഇത്ര അങ്ങോട്ട് വിശ്വസിച്ചില്ല.
    ബ്രോയുടെ കഥ വായിച്ചപ്പോൾ ആണ് മനസ്സിലായത്,
    ക്ലാസിക്ക് കഥയുടെ മട്ടും ഭാവവും അതിലെ വിഷയം അതിലും കേമം, എഴുത്ത് സൂപ്പർ, കഥ ഒരു ട്രാക്കിലേക്ക് കടക്കാത്തത് കൊണ്ട് ഒന്നും പറയുന്നില്ല, ഇനി എഴുത്ത് നിർത്തരുത്. അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    1. പ്രീയപ്പെട്ട ജ്വാല,
      കമൻ്റ് വായിച്ച് സന്തോഷം തോന്നി. കഥയുടെ ഒരു ആമുഖം മാത്രമാണ് ഈ ഭാഗം. പ്രധാന കഥാപാത്രങ്ങൾ രംഗ പ്രവേശം ചെയാൻ ഇരിക്കുന്നതേയുള്ളൂ. അവ അടുത്ത ഭാഗങ്ങളിൽ പ്രതീക്ഷിക്കാം. ചില സ്വപ്നങ്ങളും ചില കാര്യങ്ങൾ വായിച്ചപ്പോൾ തോന്നിയ ആശയങ്ങളും കോർത്തിണക്കിയ കഥയാണ് അസ്രേലിന്റെ പുത്രൻ. അടുത്ത ഭാഗങ്ങൾ ഉടനേ പ്രതീക്ഷിക്കാം.

      സ്നേഹപൂർവം
      Führer
      ❤️❤️❤️

  6. അടുത്ത പാർട്ടോടെയെ ഒരു അഭിപ്രായം പറയാൻ പറ്റു

    1. ❤️❤️❤️❤️
      Adutha bagam udane post cheyum

  7. അതേ ബ്രോ
    ❤️❤️

    1. രൗദ്രം വായിച്ചിരുന്നു അടിപൊളി കഥ ആയിരുന്നു. അതുപോലുള്ള കഥകൾ എഴുതണം ബ്രോ ?

  8. അടിപൊളി.. ഒരുപാട് ഇഷ്‌ടയിട്ടോ.. കഥ ട്രാക്കിലേക്ക് വരുന്നത് അല്ലേ ഉള്ളൂ. അപോൾ അടുത്ത ഭാഗത്തിൽ കൂടുതൽ മനസിലാവും എന്ന് വിശ്വസിക്കുന്നു..
    അപ്പോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. Tnx❤️❤️❤️
      കഥ തുടങ്ങുന്നേ ഉള്ളൂ. ഈ ഭാഗം ഒരു ആമുഖം പോലെയാണെന്ന് വേണമെങ്കിൽ പറയാം. പ്രധാന കഥാപാത്രങ്ങൾ വരുന്നതേയുള്ളൂ.

  9. ❤❤❤❤❤❤?????❤????????

    1. Tnx bro ❤️❤️❤️❤️❤️❤️❤️

  10. ❤️❤️❤️❤️❤️

    1. Tnx bro❤️❤️❤️

  11. Ɒ?ᙢ⚈Ƞ Ҡ???‐??

    Ennaa njan 3rd

    1. 4th എടോ

    2. കഥ വായിച്ചിട്ട് 4 ഇട്….

    3. ❤️❤️❤️❤️

    1. ❤️❤️❤️

    1. pappaaaa…..

      1. എന്താ മോനെ… ചുകല്ലെ

    2. ❤️❤️❤️

    1. ❤️❤️❤️

Comments are closed.