നിശബ്ദപ്രണയിനി 1 ❤❤❤ [ശങ്കർ പി ഇളയിടം] 108

Views : 6299

ആവശ്യമുള്ളത് എടുത്ത് കഴിക്കുവാൻ പറഞ്ഞിട്ട് അവർ പോയി..

ഞാൻ ജെഗ്ഗിൽ നിന്നും കുറച്ചു തണുത്ത വെള്ളം മാത്രം ഗ്ലാസ്സിൽ പകർന്നു കുടിച്ചു..
പെട്ടെന്ന് ദേവിക കട്ടിലിൽ നിന്ന് എഴുന്നേറ്റു പറഞ്ഞു

“താനെന്താടോ അന്യരെപ്പോലെ അവിടെ തന്നെ നിൽക്കുന്നത് തനിക്ക് ഒരു മാറ്റോം ഇല്ലല്ലേ.. ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.. “

അവൾ വന്ന് എന്നെ കസേരയിൽ പിടിച്ചിരുത്തി കഴിക്കാൻ പറഞ്ഞു.. ഞാൻ പത്രത്തിൽ തന്നെ നോക്കിയിരുന്നു അവൾ അതിൽ നിന്നൊരു കഷ്ണം എടുത്ത് എന്റെ വായിൽ വച്ചു തന്നിട്ട് പറഞ്ഞു കഴിക്ക്.. എന്നിട്ട് ഒന്ന് രാഹുലിന്റെ വായിലും വച്ചു കൊടുത്തു.ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു.. അന്ന് പറയാൻ മറന്നതെന്തോ പറയാൻ അവൾ വെമ്പുന്നതായി എനിക്ക് തോന്നി..

ഞാൻ ഒരു ആ പ്ലേറ്റിൽ നിന്ന് ഒരു പീസ് ആലുവ എടുത്ത് അവളുടെ വായുടെ നേരെ നീട്ടി അവൾ അത് കഴിച്ചു..പെട്ടെന്ന് അവൾ എന്തോ ഓർമ്മിച്ചത് പോലെ പറഞ്ഞു..

”എന്ത് പറ്റി മാഷേ എനിക്ക് മധുരമൊക്ക തരുന്നു ഇന്ന് എന്റെ ബര്ത്ഡേ അല്ല കേട്ടോ..”

ഇത് കേട്ട് രാഹുൽ കാര്യമെന്തെന്ന് അറിയാതെ എന്നെയും ദേവൂനെയും നോക്കി ഞാൻ പറയരുത് എന്ന രീതിയിൽ തലയാട്ടി..

അവളുടെ ആ വാക്കുകൾ എന്നെ പഴയ ആ ക്യാമ്പസ്‌ ജീവിതത്തിലെ ഓർമ്മകളിലേക്ക് കൊണ്ട് പോയി.

   അനശ്വര, ദേവിക, പ്രിയ ഇവരായിരുന്നു എന്റെ പെൺ സുഹൃത്തുക്കൾ.. മൂന്നു പേരെയും  അത്യാവശ്യം കാണാൻ നല്ല ഭംഗി ഉണ്ട്‌. ഞങ്ങൾ ക്ലാസ്സിൽ എത്തുന്നത് ഒരുമിച്ചായിരുന്നു പിന്നീട് ഭക്ഷണം കഴിക്കുന്നതും ഒരുമിച്ചായി… മറ്റുള്ളവരിൽ അസൂയ ഉണർത്തുന്ന സൗഹൃദം എന്ന് വേണമെങ്കിൽ പറയാം…,,

Recent Stories

The Author

ശങ്കർ പി ഇളയിടം

19 Comments

  1. ❤️❤️❤️

  2. നല്ല തുടക്കം.. നന്നായി എഴുതി.. ബാക്കി പോരട്ടെ..ആശംസകൾ💟💟

  3. തുടക്കം അടിപൊളി, ബാക്കി കൂടി പോരട്ടെ അപ്പോൾ വിശദമായി പറയാം.
    എഴുത്ത് സൂപ്പർ, വായനാസുഖം ഉണ്ട്… ആശംസകൾ…

    1. ശങ്കർ പി ഇളയിടം

      Thanks …❤❤

  4. പേരിൽ തന്നെ ഒണ്ടല്ലോ ദേവാദസ്….

  5. Sad ending anonnu onnu parayavo vayikand irikan anu. Smoking onnu nirthi varua munbu ithu pole oru avasthelu anu kuttabodham enna kk ile kadha vayichath oru vidhathil nirthiyatharnu athilu aa payyan maricha scene vayichu kaxhinjathum tension angu kerille pandaradangan appa thanne poyi vangi 1 packet

    1. ശങ്കർ പി ഇളയിടം

      Unfortunately 😔

  6. കലക്കി bro

    1. ശങ്കർ പി ഇളയിടം

      താങ്ക്സ്

  7. ❤️❤️❣️❣️🥰

    1. ശങ്കർ പി ഇളയിടം

      👍

    1. ശങ്കർ പി ഇളയിടം

      Thanks bro…❤❤

  8. 💕💕💕💕

    1. ശങ്കർ പി ഇളയിടം

      Thank you for the support

    2. ശങ്കർ പി ഇളയിടം

      Thanks 🙏

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com