അസ്രേലിൻ്റെ പുത്രൻ 1 [FÜHRER] 495

മറ്റാരെയെങ്കിലും ഇഷ്ടപ്പെട്ടിട്ടുണ്ടോടാ… ആ നീ തന്നെ അങ്ങേര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ പോകുമ്പോള്‍ ഞങ്ങള്‍ നോക്കി നല്‍ക്കണോ. മൈക്കിൾ ദേഷ്യത്തോടെ പറഞ്ഞു.

മൈക്കിളേ നിന്നോടു സംസാരിക്കാന്‍ എനിക്കു താല്‍പര്യമില്ല.. അപ്പനു പറയാനുള്ളത് അപ്പന്‍ പറഞ്ഞോളും നീ ഇതിന്റെ ഇടയില്‍ കിടന്നു ആളാകാന്‍ നോക്കല്ലേ.. ഈ ലൂസിഫറിനെ നിനക്ക് ശരിക്ക് അറിയാല്ലേ.. നീ അല്ല ഇവിടെ കൂടിനില്‍ക്കുന്നവര്‍ മൊത്തം തടഞ്ഞാലും ലൂസിഫര്‍ പറഞ്ഞതു നടത്തിയിട്ടേ പോകൂ.

ജനിപ്പിച്ച തന്തയോടു കൂറില്ലാത്ത നീ എന്തു ജന്മമാടാ.. സാത്താനെ.. മൈക്കിളിന്റെ വാക്കുകള്‍ സ്വര്‍ഗമാകെ അലയടിച്ചു. മൈക്കിളിന്റെ വിളി ചുറ്റും കൂടിനിന്ന മാലാഖമാരില്‍ പോലും നടുക്കം സൃഷ്ടിച്ചു.

പൊടുന്നനെ മാലാഖക്കുട്ടത്തിൽ നിന്ന് അസ്രേല്‍ ഇരുവരുടെയും നടുവിലേക്കു പറന്നെത്തി. പരസ്പരം പോരടിക്കാൻ നിന്ന ഇരുവരെയും അവൾ തടഞ്ഞു.

ടാ അപ്പന്റെ പേരില്‍ നിങ്ങള്‍ തമ്മില്‍ തല്ലാതെ അപ്പനു പറയാണുള്ളത് എന്താണെന്നു നിങ്ങള്‍ക്കു കേട്ടുകൂടെ.. അസ്രേല്‍ ഇരുവരോടുമായി പറഞ്ഞു. ഇരുവരും അവൾക്കു പ്രീയങ്കരരായിരുന്നു.

അസ്രേലേ നീ ഇവന്റെ പക്ഷം പിടിക്കുമെന്ന് എനിക്ക് അറിയാം.. നിനക്കെപ്പോഴും ഇവനോടാണെല്ലോ കൂറു കൂടുതല്‍.. അപ്പനെ എതിര്‍ത്ത ഈ സാത്താനു വേണ്ടി നീ എന്റെ മുന്നില്‍ വന്നാല്‍  മൈക്കിളിന്റെ കരുത്തു നീയും അറിയും. മൈക്കിൾ അവൾക്കു താക്കീതു നൽകി.

തൻ്റെ സഹോദരിക്കു നേരെ ഉതിർന്നു വീണ മൈക്കിളിന്റെ വാക്കുകള്‍ കേട്ട ലൂസിഫര്‍ ക്രോധം സഹിക്കാനാകാതെ സര്‍വ ശക്തിയുമെടുത്ത്  മൈക്കിളിനെ ആഞ്ഞു ചവിട്ടി.. അവന്റെ പ്രഹരത്തില്‍ സ്വര്‍ഗത്തിലെ മനോഹര ശില്‍പ്പങ്ങളും വൃക്ഷങ്ങളും തകര്‍ത്ത് അനേകായിരം പ്രകാശ വര്‍ഷം അകലേക്കു മൈക്കിള്‍ തെറിച്ചു വീണു..

മൈക്കിളിനെ ലക്ഷ്യമാക്കി തന്റെ പ്രകാശം പരത്തുന്ന ചിറകുകള്‍ വിരിച്ചു ലൂസിഫര്‍ പറന്നു.

37 Comments

  1. Oru Hollywood Cinema kanunna feel.. adipoli aayitund… kidu..?

  2. adipoli..kidu aayittund…thudakkam vaayichapol thanne othiri ishtappettu….adutha partinayi waiting…

    1. Tnx bro
      ❤️❤️❤️❤️❤️

  3. ക്ലാസിക് റൈറ്റിങ്?.. മാസികയിൽ വരുന്ന നോവലുകളോട് ചേർത്ത് താരതമ്യം ചെയ്യാമ്പറ്റിയ കിടിലൻ പീസ്.. ഒത്തിരിയിഷ്ടം ?

    1. Tnx bro
      ❤️❤️❤️
      ഒത്തിരി സ്നേഹം ഒത്തിരി സന്തോഷം

    2. Oru Hollywood Cinema kanunna feel.. adipoli aayitund… kidu..?

  4. Tnx bro
    ❤️❤️❤️❤️

  5. Führer ബ്രോ,
    ഷാന പറഞ്ഞപ്പോൾ ഞാൻ ഇത്ര അങ്ങോട്ട് വിശ്വസിച്ചില്ല.
    ബ്രോയുടെ കഥ വായിച്ചപ്പോൾ ആണ് മനസ്സിലായത്,
    ക്ലാസിക്ക് കഥയുടെ മട്ടും ഭാവവും അതിലെ വിഷയം അതിലും കേമം, എഴുത്ത് സൂപ്പർ, കഥ ഒരു ട്രാക്കിലേക്ക് കടക്കാത്തത് കൊണ്ട് ഒന്നും പറയുന്നില്ല, ഇനി എഴുത്ത് നിർത്തരുത്. അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    1. പ്രീയപ്പെട്ട ജ്വാല,
      കമൻ്റ് വായിച്ച് സന്തോഷം തോന്നി. കഥയുടെ ഒരു ആമുഖം മാത്രമാണ് ഈ ഭാഗം. പ്രധാന കഥാപാത്രങ്ങൾ രംഗ പ്രവേശം ചെയാൻ ഇരിക്കുന്നതേയുള്ളൂ. അവ അടുത്ത ഭാഗങ്ങളിൽ പ്രതീക്ഷിക്കാം. ചില സ്വപ്നങ്ങളും ചില കാര്യങ്ങൾ വായിച്ചപ്പോൾ തോന്നിയ ആശയങ്ങളും കോർത്തിണക്കിയ കഥയാണ് അസ്രേലിന്റെ പുത്രൻ. അടുത്ത ഭാഗങ്ങൾ ഉടനേ പ്രതീക്ഷിക്കാം.

      സ്നേഹപൂർവം
      Führer
      ❤️❤️❤️

  6. അടുത്ത പാർട്ടോടെയെ ഒരു അഭിപ്രായം പറയാൻ പറ്റു

    1. ❤️❤️❤️❤️
      Adutha bagam udane post cheyum

  7. അതേ ബ്രോ
    ❤️❤️

    1. രൗദ്രം വായിച്ചിരുന്നു അടിപൊളി കഥ ആയിരുന്നു. അതുപോലുള്ള കഥകൾ എഴുതണം ബ്രോ ?

  8. അടിപൊളി.. ഒരുപാട് ഇഷ്‌ടയിട്ടോ.. കഥ ട്രാക്കിലേക്ക് വരുന്നത് അല്ലേ ഉള്ളൂ. അപോൾ അടുത്ത ഭാഗത്തിൽ കൂടുതൽ മനസിലാവും എന്ന് വിശ്വസിക്കുന്നു..
    അപ്പോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. Tnx❤️❤️❤️
      കഥ തുടങ്ങുന്നേ ഉള്ളൂ. ഈ ഭാഗം ഒരു ആമുഖം പോലെയാണെന്ന് വേണമെങ്കിൽ പറയാം. പ്രധാന കഥാപാത്രങ്ങൾ വരുന്നതേയുള്ളൂ.

  9. ❤❤❤❤❤❤?????❤????????

    1. Tnx bro ❤️❤️❤️❤️❤️❤️❤️

  10. ❤️❤️❤️❤️❤️

    1. Tnx bro❤️❤️❤️

  11. Ɒ?ᙢ⚈Ƞ Ҡ???‐??

    Ennaa njan 3rd

    1. 4th എടോ

    2. കഥ വായിച്ചിട്ട് 4 ഇട്….

    3. ❤️❤️❤️❤️

    1. ❤️❤️❤️

    1. pappaaaa…..

      1. എന്താ മോനെ… ചുകല്ലെ

    2. ❤️❤️❤️

    1. ❤️❤️❤️

Comments are closed.