ഉറുദുമാഷ് [Hyder Marakkar] 530

 

“”””ഹ്മ്മ്‌….. അത്  തന്നെയാ  നല്ലത്,  എന്തായാലും  ആന്റിയും  കുറേയായില്ലേ  കൂട്ടിന്  ഒരാള്  വേണമെന്ന്  പറയുന്നു…. എന്നാ  അങ്ങനെ  തന്നെ  ചെയ്യാ””””

എന്റെ  തോളിൽ  തട്ടികൊണ്ട്  ജിത്തു  പറഞ്ഞു….

*****

 

ഡിസ്ചാർജ്  ചെയ്തപ്പോ  ഞങ്ങടെ  കൂടെ  വരാൻ   അവൾ   വിസമ്മതിച്ചേങ്കിലും  ഒറ്റയ്ക്ക്   ഇറങ്ങി  പോവാനുള്ള   ആരോഗ്യം  വീണ്ടെടുത്തിട്ടില്ലാത്തത്  കൊണ്ട്  മനസ്സിലാ  മനസ്സോടെ   ഞങ്ങടെ  കൂടെ  അവൾ  എന്റെ  വീട്ടിലേക്ക്  വന്നു….. അമ്മയോട്  ഞാൻ  നടന്ന   കാര്യങ്ങൾ  എല്ലാം  പറഞ്ഞപ്പോ  ഞാൻ   ചെയ്തത്  തന്നെയാണ്  ശരിയെന്ന്  അമ്മയും  പറഞ്ഞു….. അങ്ങനെ  ഞാനും  അമ്മയും  മാത്രമടങ്ങുന്ന  ഞങ്ങടെ  സ്വർഗത്തിലേക്ക്    ഒരാൾ  കൂടി  വന്നിരിക്കുന്നു…..

 

വീട്ടിൽ   എത്തിയിട്ട്    ആദ്യത്തെ  രണ്ട്  മൂന്ന്  ദിവസം  അവൾ   മുറിയിൽ  നിന്ന്  പുറത്തിറങ്ങിയത്  പോലുമില്ല…. അതിനകത്  തന്നെ  ചടഞ്ഞ്  കൂടി  ഇരുന്നു…..  പിന്നെ  പിന്നെ   പതിയെ  അമ്മയുമായി  കൂട്ടായി  തുടങ്ങി…. അമ്മയോട്  സംസാരിക്കാൻ  തുടങ്ങി, പതിയെ  മുറിക്ക്  വെളിയിൽ  ഇറങ്ങാൻ  തുടങ്ങി….

 

അമ്മ   പറഞ്ഞിട്ടാണ്   അവളുടെ  പേര്   ധ്വനി  എന്നാണെന്ന്  അറിയുന്നത്, കൂടുതലൊന്നും  അവൾ  അമ്മയോടും  പറയുന്നില്ല….  അവളുടെ  അമ്മ   ഈ   കഴിഞ്ഞ   ദിവസമാണ്  മരിച്ചതെന്ന്  പറഞ്ഞു,  വേറെ  ആരുമില്ലെന്നും……

 

അങ്ങനെ  ദിവസങ്ങൾ   കൊഴിഞ്ഞു വീണു…. ഇപ്പോൾ  അവൾ  ഞങ്ങടെ  വീട്ടിലെ  ഒരു  അംഗം  തന്നെയായിട്ടുണ്ട്, അമ്മയും  അവളും  നല്ല  കൂട്ടായി…. ഇടയ്ക്ക്  ഒന്ന്  രണ്ട്  തവണ  ആ  കാർമേഘം  മാറി  അവൾ  പുഞ്ചിരിക്കുന്നത്  വരെ  ഞാൻ  കണ്ടു…. എങ്കിലും  എന്നോട്  ഇപ്പോഴും  അകന്ന്  തന്നെ  നിന്നു…. കഴിയുന്നതും  എന്റെ  മുന്നിൽ  വരാതെ  ഒഴിഞ്ഞ്  മാറി  നടന്നു…. അതിന്റെ  കാരണം  മാത്രം  മനസ്സിലായില്ല

*****

 

രണ്ട്  മാസങ്ങൾക്ക്  ശേഷം  ഒരു   സാധാരണ  ദിവസം…

 

ജോലി  കഴിഞ്ഞ്   ഞാൻ   വീട്ടിലെത്തുമ്പോൾ   മാതാശ്രീ   ഉമ്മറത്ത്  തന്നെ   ഇരിപ്പുണ്ട്…. മുഖം  കണ്ടിട്ട്  എന്തോ  പന്തികേട്  തോന്നി…. എന്തോ  കാര്യമായ  ചിന്തയിലാണ്  കക്ഷി….

 

79 Comments

  1. അടിപൊളി

    1. ???

  2. മരക്കാരെ ♥️♥️♥️
    വീണ്ടും താൻ എന്നെ ഞെട്ടിച്ചു കേട്ടോ…അസാധ്യം ആയിട്ടുള്ള എഴുത്തായിരുന്നു…ഒരു സ്ഥലത്തും ലേഗ് അടിച്ചില്ല എന്ന് മാത്രമല്ല…വായിച്ചു തീർന്നത് അറിഞ്ഞതേയില്ല…???

    1. ഒത്തിരി സന്തോഷം മേനോൻകുട്ട്യേ???

      1. വാമ്പു അണ്ണൻ കൂടിയോ ?

        1. ഉവ്വ ഉവ്വാ ആണ്ടേ എൻഡി

  3. പക്ഷെ  മെസ്സിയെ  കാണുന്ന   റിയൽ മാഡ്രിഡ്  ഫാൻസിനെ  പോലെ   കയ്യും  കാലും   വിറയ്ക്കുന്നു…../// ഇത് നിക്ക് ഒത്തിരി ഇഷ്ട്ടായിട്ടോ….???
    മെസ്സിയെ കാണുവൊന്നും വേണ്ട, ആ പേര് കേട്ടാൽ തന്നെ മതി, കയ്യും കാലും മാത്രമല്ല ദേഹമാസകലം വിറക്കും Santiago യിലെ പാൽകുപ്പികൾക്ക്…

    Story,?
    ഒരേ ഒഴുക്കിൽ വളരെ നന്നായി തന്നെ എഴുതി…
    അപ്പോ happy newyear….

     

    1. വാമ്പു??? ആ റെഫറൻസ് ആർക്ക് ഇഷ്ടായില്ലേലും നിനക്ക് ഇഷ്ടാവുമെന്നറിയാം… Forca?
      പ്രഗൽഭരായ എഴുത്തുകാരിൽ നിന്നും കഥ ഇഷ്ടമായി എന്നൊരു കമന്റ് എപ്പോഴും സന്തോഷമാണ്

    2. തുമ്പി ?

      Dhee vampireaa kalla beduvaa angane njngade santiagoyile pillere kochakknda ketto sidanum pillerum anjonn kalathil erangiyal ivdulla para perukettavanmaronnum muttidikkm. Haa prenjekkam??

    3. ULAKKAYAN

  4. ഹെന്റെ ഹൈദറിക്ക…..
    മാസ് കിടുക്കീക്ക്ണ്…??
    അവന്മാരുടെ സംഭാഷണമൊന്നും ഒരു രക്ഷെമില്ലാണ്ട് തന്നെ ഇങ്ങളെഴുതീക്ക്…

    “”എനിക്ക് ഈ നിയോഗത്തിലും മാങ്ങാത്തൊലിയിലും ഒന്നും വല്യ വിശ്വാസം ഇല്ലായിരുന്നു”” ഹെന്റെ പൊന്നേ…നിയോഗം വായിക്കുന്നവരെ എനിക്കും വല്യ വിശ്വാസമില്ലേർന്നു..?

    എന്തായാലും സംഭവം പെരുതിഷ്ടായി…
    പിന്നെ ഇങ്ങള് പറഞ്ഞതും ശെരിയ…പീഡനക്കേസിൽ അകത്ത് കെടന്ന 2 കല്യാണത്തിനറുക്കാൻ ഉള്ള size ആയെ ഇറങ്ങു..
    ഇതൊക്കെ എന്നു നന്നാകുവോ ആവോ

    ഇതിപ്പോ ഉറുദുമാഷിനെപ്പറ്റി പറയാണ്ട്‌പോയ മൂപ്പരിനി ഞമ്മടെ അടുക്കേ വരൊന്ന് പേടിച്ചിട്ട് പറയൊന്നുമല്ല ട്ടാ..

    Lub?

    1. പറഞ്ഞത് നന്നായി ഇല്ലേ ഉരുദുമാഷിനെ ഞാനങ്ങ് വിട്ടേനെ?
      നിയമം മാറണം ഇല്ലേ ഉറുദുമാഷ് ശരിക്കുമിറങ്ങണം… യെന്തരോ യെന്തോ
      എന്തായാലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം റാമ്പോ❣️

  5. ഹൈദർ ആശാനെ……
    ഉറുദുമാഷ് പൊളിച്ചു…….
    18 പേജിലൂടെ പല തലങ്ങൾ അതിൽ കോമെഡിയും ചേർത്തപ്പോൾ വണ്ടി നെക്സ്റ്റ് ലെവലിൽ കയറി.
    നിയോഗം റഫറൻസ് പൊളിച്ചു.
    ഒപ്പം ഇപ്പോഴുള്ള സിസ്റ്റത്തിന്റെ ഏറ്റവും വലിയ തെറ്റും കാട്ടി തന്നു.
    പക്ഷെ ധ്വനി ഒന്ന് കേട്ട് തുടങ്ങിയപ്പോഴേക്കും തീർന്നു പോയല്ലോ എന്നൊരു വിഷമം മാത്രേ ബാക്കിയുള്ളൂ.
    ടിപ്പർ സുര മ്മടെ ഖൽബിന്റെ കഥയിലെ സുര തന്നെ ആണോ….
    അടുത്ത പാർട്ട് എന്തായാലും വേണം…..
    ❤❤❤❤❤❤
    സ്നേഹപൂർവ്വം….

    1. കുരുടി ബ്രോ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും സ്നേഹം???
      ഇതിൽ പ്രണയം വേണ്ടെന്ന് കരുതിയാണ് പിന്നെ അങ്ങോട്ട് നീട്ടാതെ അവിടെ വെച്ച് നിർത്തിയത്…ഇതിനൊരു രണ്ടാം ഭാഗം വരാൻ സാധ്യത വളരെ കുറവാണ്…
      സുര ആ സുര തന്നെ, പക്ഷെ കൊന്നത് ഉറുദുമാഷാണോ അതോ ഖൽബിന്റെ കാളിയാണോ എന്ന് എനിക്കറിഞ്ഞൂട?

  6. ഐവാ പൊളി….ചെറിയ വലിയ കഥ….അവസാനം ആ ടിപ്പർ ചേട്ടനെ കൊന്നത് ശെരിക്കും ഉറുദു മാഷ് തന്നെയാണോ..??

    1. അതുൽ കൃഷ്ണ

      കിനാവ് പോലെ എഴുതീത് ചേട്ടൻ ആണോ??

    2. ബ്ലേഡ് ബ്രോ??? ഒത്തിരി സന്തോഷം
      ആവോ എനിക്കറിഞ്ഞുട?

  7. Super continue cheyyu bro ivde നിര്‍ത്താതെ

    1. Dd??? ഇപ്പോ പ്ലാൻ ഇല്ല, ശ്രമിക്കാം

  8. ജീന_ അപ്പു

    അടിപൊളി ❤️ ഒരു ഭാഗം കൂടി എഴുതിനിർത്തിക്കുടെ സഹോ ?

    ഹാപ്പി ന്യൂ ഇയർ…

    1. ഹാപ്പി ന്യൂഇയർ ജീനഅപ്പു???
      ഒരു ഭാഗം കൂടി? അതിനുള്ള കണ്ടന്റ് മനസ്സിൽ തെളിഞ്ഞാ തീർച്ചയായും എഴുതാം, അല്ലേ വെറുതെ ഒരു ലവ് സ്റ്റോറി ആയി പോവും…

  9. നിയോഗം ഇഫക്ട്….

    കഥ അടിപൊളി… വളരെ ഇഷ്ട്ടപെട്ടു…

    ????????

    ♥️♥️♥️♥️

    1. പാപ്പാ??? യെസ് നിയോഗം എഫെക്റ്റ്?

Comments are closed.