അസ്രേലിൻ്റെ പുത്രൻ 1 [FÜHRER] 495

Views : 15745

പാളം തെറ്റിയ ജീവിതം

Author : FÜHRER

ചങ്ങാതിമാരേ.. കുറച്ചു കാലം മുന്നേ എഴുതിയ ഒരു കുഞ്ഞ് കഥയാണ്. മൂന്ന് പാർട്ടുകൾ ഉണ്ടാകും. ഇവിടെ കഥ വായിക്കാൻ എത്താറുണ്ടെങ്കിലും ആദ്യമായാണ് ഒരു കഥ പോസ്റ്റ് ചെയ്യുന്നത്. നിങ്ങൾ ഏവരും കഥ സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ തുടങ്ങുകയാണ്.

 

ഒരിടത്തൊരിടത്തൊരു ദൈവം ഉണ്ടായിരുന്നു.. രൂപമില്ലാത്ത ദൈവം  ഇരുട്ടു നിറഞ്ഞലോകത്തു തനിച്ചായിരുന്നു. ശതകോടി വര്‍ഷങ്ങള്‍ ദൈവം ഏകനായി ആ ഇരുള്‍ നിറഞ്ഞ ലോകത്തു കഴിച്ചു കൂട്ടി. തന്റെ ഏകാന്തത ആ ദൈവത്തിനെ ഏറെ ദുഃഖിതനാക്കിയിരുന്നു. ഒടുവില്‍ സര്‍വശക്തനായ ദൈവം തൻ്റെ ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ തീരുമാനിച്ചു. അങ്ങനെ ദൈവം പ്രകാശം സൃഷ്ടിച്ചു… പ്രപഞ്ചം സൃഷിടിച്ചു… സ്വര്‍ഗവും ഭൂമിയും കാലവും സമയവും സൃഷ്ടിച്ചു. മാലഖമാരെയും ജീവജാലങ്ങളെയും സൃഷ്ടിച്ചു. ഒടുവില്‍ ദൈവം തനിക്ക് ഏറ്റവും പ്രീയപ്പെട്ട മനുഷ്യനെയും സൃഷ്ടിച്ചു.

ദൈവത്തിൻ്റെ അമിത സ്നേഹത്തിൽ മനുഷ്യൻ അഹങ്കരിച്ചു. അവർ ദൈവമാർഗത്തിൽ നിന്നു വ്യതിചലിച്ചു. ഒടുവിൽ അത്യാഗ്രഹിയായ മനുഷ്യനെ ദൈവം തന്റെ പറുദീസയില്‍ നിന്നു പുറത്താക്കി ഭൂമിയിലേക്കയച്ചു.

അപ്പോഴും തന്റെ പ്രീയ സൃഷ്ടിക്കായി ഭൂമിയെ ദൈവം ഫലഭൂവിഷ്ടമാക്കി.. മനുഷ്യനു കൂട്ടായി ദൈവം പല ജീവികളെയും സൃഷ്ടിച്ചു. പക്ഷേ മനുഷ്യന്‍ തെറ്റുകളില്‍ നിന്നു തെറ്റുകളിലേക്കു പൊയ്‌ക്കൊണ്ടിരുന്നു.. അതു കണ്ട ദൈവം മനുഷ്യനെ നേര്‍വഴിക്കു നടത്താനായി   തന്റെ മാലാഖമാരെ അയച്ചു..

Recent Stories

The Author

FÜHRER

37 Comments

  1. Oru Hollywood Cinema kanunna feel.. adipoli aayitund… kidu..💛

  2. adipoli..kidu aayittund…thudakkam vaayichapol thanne othiri ishtappettu….adutha partinayi waiting…

    1. Tnx bro
      ❤️❤️❤️❤️❤️

  3. ക്ലാസിക് റൈറ്റിങ്😍.. മാസികയിൽ വരുന്ന നോവലുകളോട് ചേർത്ത് താരതമ്യം ചെയ്യാമ്പറ്റിയ കിടിലൻ പീസ്.. ഒത്തിരിയിഷ്ടം 😍

    1. Tnx bro
      ❤️❤️❤️
      ഒത്തിരി സ്നേഹം ഒത്തിരി സന്തോഷം

    2. Oru Hollywood Cinema kanunna feel.. adipoli aayitund… kidu..💛

  4. Tnx bro
    ❤️❤️❤️❤️

  5. 🐺 Lone Wolf 🐺

    💕💕💕💕

  6. Führer ബ്രോ,
    ഷാന പറഞ്ഞപ്പോൾ ഞാൻ ഇത്ര അങ്ങോട്ട് വിശ്വസിച്ചില്ല.
    ബ്രോയുടെ കഥ വായിച്ചപ്പോൾ ആണ് മനസ്സിലായത്,
    ക്ലാസിക്ക് കഥയുടെ മട്ടും ഭാവവും അതിലെ വിഷയം അതിലും കേമം, എഴുത്ത് സൂപ്പർ, കഥ ഒരു ട്രാക്കിലേക്ക് കടക്കാത്തത് കൊണ്ട് ഒന്നും പറയുന്നില്ല, ഇനി എഴുത്ത് നിർത്തരുത്. അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    1. പ്രീയപ്പെട്ട ജ്വാല,
      കമൻ്റ് വായിച്ച് സന്തോഷം തോന്നി. കഥയുടെ ഒരു ആമുഖം മാത്രമാണ് ഈ ഭാഗം. പ്രധാന കഥാപാത്രങ്ങൾ രംഗ പ്രവേശം ചെയാൻ ഇരിക്കുന്നതേയുള്ളൂ. അവ അടുത്ത ഭാഗങ്ങളിൽ പ്രതീക്ഷിക്കാം. ചില സ്വപ്നങ്ങളും ചില കാര്യങ്ങൾ വായിച്ചപ്പോൾ തോന്നിയ ആശയങ്ങളും കോർത്തിണക്കിയ കഥയാണ് അസ്രേലിന്റെ പുത്രൻ. അടുത്ത ഭാഗങ്ങൾ ഉടനേ പ്രതീക്ഷിക്കാം.

      സ്നേഹപൂർവം
      Führer
      ❤️❤️❤️

  7. അടുത്ത പാർട്ടോടെയെ ഒരു അഭിപ്രായം പറയാൻ പറ്റു

    1. ❤️❤️❤️❤️
      Adutha bagam udane post cheyum

  8. അതേ ബ്രോ
    ❤️❤️

    1. രൗദ്രം വായിച്ചിരുന്നു അടിപൊളി കഥ ആയിരുന്നു. അതുപോലുള്ള കഥകൾ എഴുതണം ബ്രോ 🥰

  9. അടിപൊളി.. ഒരുപാട് ഇഷ്‌ടയിട്ടോ.. കഥ ട്രാക്കിലേക്ക് വരുന്നത് അല്ലേ ഉള്ളൂ. അപോൾ അടുത്ത ഭാഗത്തിൽ കൂടുതൽ മനസിലാവും എന്ന് വിശ്വസിക്കുന്നു..
    അപ്പോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. Tnx❤️❤️❤️
      കഥ തുടങ്ങുന്നേ ഉള്ളൂ. ഈ ഭാഗം ഒരു ആമുഖം പോലെയാണെന്ന് വേണമെങ്കിൽ പറയാം. പ്രധാന കഥാപാത്രങ്ങൾ വരുന്നതേയുള്ളൂ.

  10. ❤❤❤❤❤❤👌👌👌👌👌❤👌👌👌👌👌👌👌👌

    1. Tnx bro ❤️❤️❤️❤️❤️❤️❤️

  11. ❤️❤️❤️❤️❤️

    1. Tnx bro❤️❤️❤️

  12. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    Ennaa njan 3rd

    1. 😁😁😁

    2. 4th എടോ

    3. കഥ വായിച്ചിട്ട് 4 ഇട്….

    4. ❤️❤️❤️❤️

    1. ❤️❤️❤️

    1. pappaaaa…..

      1. എന്താ മോനെ… ചുകല്ലെ

        1. 😀😀😀

    2. ❤️❤️❤️

    1. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com