?⚜️ Return of Vampire 4⚜️?[Damon Salvatore] 144

ഡയാന :- ദക്ഷ നീ ചെന്ന് അവളെ കാര്യം പറഞ്ഞ് മനസ്സിലാക്കിക്ക് . അവൾക്കിതിൻ്റെ സീര്യസ്നസ് മനസ്സിലാകാഞ്ഞിട്ട, അവളുടെ എടുത്ത്ചാട്ടത്തിന് എന്തേലും പ്രശ്നം സംഭവിച്ചാൽ നമ്മൾ എല്ലാവരും കുടുങ്ങും ഒടുവിൽ.

അമിത് :- അതുമാത്രമല്ല ഇതിൻ്റെ പുറകെ നടക്കാൻ നമ്മൾക്ക് സമയമില്ല, പറഞ്ഞ സമയത്തിനുള്ളിൽ പ്രോജക്ട് കമ്പ്ലീറ്റ് ചെയ്യണം.

ദക്ഷ :- ഓക്കേ ഞാൻ പോയി അവളോട് സംസാരിക്കാം, നുങ്ങൾ പ്രോജക്ടിൻ്റെ പണി തുടങ്ങിക്കോളൂ.

ദക്ഷ അവിടെ നിന്നും നേരെ കാവ്യയുടെ അവൾക്കായി വാങ്ങിയ പുതിയ ഫ്ലാറ്റിലേക്ക് പോയി.

@@@@@@@@@@@@@@@@@@@@@@

വണ്ടിയിൽ പോകുമ്പോഴും ഹെലിക്സ്ൻ്റെ ചിന്ത മുഴുവനും തൻ്റെ സഹോദരൻ എഡ്വിക് എവിടെയായിരിക്കും എന്നതിനെക്കുറിച്ചും, താൻ ബന്ദിയാക്കാപെട്ടത്തിന് ശേഷം തൻ്റെ കുടുംബത്തിന് എന്താണ് സംഭവിച്ചിരിക്കുന്നത് , ഞാൻ ഈ ലോകത്ത് ഏറ്റവും കൂടുതൽ വെറുക്കുന്ന എൻ്റെ അച്ഛൻ എൻ്റെ കുടുംബത്തെ ഉപദ്രവിച്ചുകാണുമോ എന്നുള്ള ചിന്തകള് ആയിരുന്നു.

അപ്പോഴും കാവ്യ സ്വപ്നലോകത്തിൽ എന്നപോലെ ഹെലിക്സ്നെ നോക്കിക്കൊണ്ട് മനസ്സിൽ പറഞ്ഞു, “ഇനി എന്തു തന്നെ സംഭവിച്ചാലും ഹെലിക്സ്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല. എനിക്ക് തൻ്റെ പാസ്റ്റ് ഒന്നും അറിയത്തില്ല ഹെലിക്സ്,  അതൊന്നും എന്നെ ബാധിക്കുന്നതുമല്ല. നിന്നെ ഞാൻ എല്ലാവരെയും പോലെ മാറ്റിയെടുക്കും, അതിനു എത്ര കഷ്ടപെട്ടാലും ശരി. ഞാൻ നിന്നെ എൻ്റെ പാർട്ണർ ആയി തീരുമാനിച്ചു, ഇനി അതിൽ ഒരു മാറ്റവുമില്ല.”

കാവ്യ തന്നെ തന്നെയാണ് നോക്കിയിരിക്കുന്നത് എന്നു മനസ്സിലാക്കിയ ഹെലിക്സ് കുറച്ച് അസ്വസ്ഥനായി. ഇനി ഇവൾക്ക് ശെരിക്കും എന്നോട് വല്ല ഇഷ്ടവും തോന്നിയോ??? ഇപ്പൊൾ എനിക്ക് ചുറ്റുമുള്ളതൊക്കെ എനിക്ക് അന്യമാണ് ഇതിനോടൊക്കെ പൊരുത്തപ്പെടാൻ എനിക്ക് കുറച്ച് സമിയം ആവിശ്യമാണ്. അതുവരെ ഇവളുടെയോ ലിയയുടെ സാദൃശ്യമുള്ള കുട്ടിയുടെയോ സഹായം അനിവാര്യമാണ്, അതുകൊണ്ട് ഇവരെ പിണക്കാനും പറ്റത്തില്ല.
ഹ.. വരുന്നെടുത്ത് വെച്ച് കാണാം.

25 Comments

  1. എന്തു പറ്റി ബ്രോ ഒരു മാസം ആയല്ലോ ഒരു വിവരവും ഇല്ല നിങ്ങളെ കാണാത്തത് കൊണ്ട് ചോദിച്ചതാ കഥ സമയം എടുത്തു സാവധാനം മതിട്ടോ

  2. Kolam kto
    Ishtai tto kadha❤️❤️❤️

    1. Thank you?♥️

  3. DS ത്രില്ലിംഗ് ഒക്കെ ഉണ്ട് പക്ഷെ vampire പകല് പുറത്ത് പോയത് (hospital) എങ്ങനെ.സൂരൃപ്രകാശ൦ ഏക്കിലേ?

    1. Avan kuda choodi ayirikkum poyathu bro?

      1. Yenalum paruthi ella?

        1. Athanuu settanu monuse

    2. Athu cheriyoru pani kittiyatha bro..free avumbol ahn oro part ezhuthunnath…last ellam onnich copy paste cheyth ayachappol..edit cheythvecha partin pakaram ah same mistake ulla part ayipoi..njan ath ivde post cheuthathin seshaman kandath???

      1. Just said. When time get change it. It’s a thrilling story but these types of mistake will confuse. Don’t worry.it is happening.Just go ahead

        1. Okkey bro ♥️

  4. കൊള്ളാം ബ്രോ സുപ്രർ ആയിട്ടുണ്ട് നല്ല ത്രില്ലിംഗ് ആയി പോകുന്നുണ്ട് കഥ.

    1. Thank you ?❤️

    1. Thank you ?❤️

  5. എന്റെ ബ്രോ അടിപൊളി ത്രില്ലിംഗ് സ്റ്റോറി
    38 പേജ് ഒന്നും തീരുന്നതെ അറിയുന്നില്ല ♥️

    അടുത്ത പാർട്ട് പെട്ടന്ന് തരും എന്ന് കരുതുന്നു അജാതി നിർത്തൽ ആണല്ലോ നിർത്തിയത്?

    ♥️♥️♥️

    1. Thank you bro ?❤️

  6. Thrilling point-ill അങ്ങ് എത്തിച്ചു കളഞ്ഞു. Pls mention the next-part date also.

    1. Thank you bro?❤️ date mention cheyyan pattumennu thonanilla bro.. free time kittumbozhan ezhuthunnath..and paramavathi ithinayt time spend cheyyunnumund…thank you foe your support❤️❤️

  7. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️??

    1. Thank you bro?❤️

    1. Thank you ?❤️

  8. ?? ഫസ്റ്റ് ??

    1. അയ്‌ന് ???

    2. Thank you bro?❤️

Comments are closed.