സംഭവാമി യുഗേ യുഗേ Part 3 [John Wick] 135

 

“ഡാ ചെക്കാ നാട്ടിൽ എത്തി ഇത്രേം നേരായിട്ട് നീ എന്താടാ എന്നെ വിളിക്കാഞ്ഞേ”ഫോൺ എടുത്ത വഴിക്ക് അവൾ ചീത്ത പറയാൻ തുടങ്ങി.

 

“ഞാൻ തിരിക്കിലായിരുന്നെടി”അവൻ പറഞ്ഞു.

 

“നിന്റെ ഒരു തിരക്ക് എന്നിട്ട് എവിടാ നിൽക്കുന്നെ നീ?”വ്യാകുലതയോടെ അവൾ ചോദിച്ചു.

 

“ഞാൻ ഹോട്ടലിൽ ആണ്”

 

“ഹോട്ടലിലോ?”അമ്പരപോടെ അവൾ പറഞ്ഞു”എന്റീശോയേ നീ നാട്ടിലേക്ക് വരുന്നുണ്ട് എന്ന് പറഞ്ഞപ്പോ തൊട്ട് നിന്നെ ഞങ്ങൾ കാത്തിരിക്കുവാ”

 

“എന്റെ ചേച്ചി ഞാൻ അതിനു കേരളത്തിലല്ല ഞാൻ മുംബൈയിൽ ആണ്”

 

“മുംബൈലോ?നീ നാട്ടിലേക്ക് എന്നല്ലേ പറഞ്ഞത്?”

 

“ഞാൻ ഉദ്ദേശിച്ചത് ഇന്ത്യ എന്ന നമ്മുടെ നാടിനെയാണ്. നീ കേരളം എന്ന് വിചാരിച്ചു സച് എ പിറ്റി ഗേൾ”ഇതും പറഞ്ഞവൻ ചിരിക്കാൻ തുടങ്ങി.

 

“ആഹ് നീ എന്തേലും ചെയ്യ്. നിന്നോട് പറഞ്ഞു ജയിക്കാൻ ഞാൻ ഇല്ല”അവൾ പറഞ്ഞു.

 

“നിനക്കും അതാ നല്ലത്”അവൻ അവളെ കളിയാക്കി.

 

“നീ എന്ത് കാണിച്ചാലും വേണ്ടില്ല പോരുന്നതിന്റെ മുൻപ് വീട്ടിൽ എത്തണം”

 

“പോണോ?”അവൻ സംശയത്തോടെ ചോദിച്ചു.

88 Comments

  1. ആരാ മനസ്സിലായില്ല - Nj

    ആട്ടാ…. ആട്ടാ…. ബിക്കാട്ടാ……
    ഞമ്മള് ഭയങ്കരായിട്ട് നേരത്തേ ബന്നല്ലേ…..???
    ഞമ്മന്റെ സിസ്യന്റെ സിസ്യന്റെ അയൽക്കാരനല്ലേ ഈ വില്ലി. ഓന്റെ ശരിയായ പേരേ അതെനിക്ക് മാത്രേ അറിയൂ……
    വി ലംബോദരൻപിള്ള എന്നായിരുന്നു ചെക്കന്റെ പേര്. അത് ചുരുക്കി വില്ല്യം ന്ന് ബിളിച്ചതേ ഈ ഞമ്മളാ…..
    ചെക്കന് സൂക്കേട് ഇപ്പൊ കൊറച്ച് കൊറവാണ്….. ആ ഹിമാറ് ഫെബിനോട് കാണിച്ചെയാണ് ഞമ്മളീ പറേണത്.

    //അത് മതി?

    ഇവിടെ എല്ലായെണ്ണവും ലവ് ഇമോജി ഇട്ടിട്ട് പോകും…?
    നീയെങ്കിലും വായിച്ചിട്ട് തോന്നിയ കാര്യം പറയണം?
    തുടരണോ വേണ്ടയോ എന്നറിയണമല്ലോ//

    ഹമ്ക്ക് ബലാല് ഇബ്‌ലീസേ… ഞമ്മന്റയ കമന്റ് അപ്പോ ജ്ജ് നോക്കാറില്ലേ…… ഞമ്മക്ക് ബെസ്മായി.

    ********
    വിക്കാ…..
    മൊത്തത്തിൽ മടിയായിരുന്നു. അതാ അന്ന് വായിക്കാഞ്ഞേ……
    നിന്റെ പരീക്ഷ എന്തായി..???
    പഠിത്തം നന്നായി പൊക്കോട്ടെ. അതൊക്കെ കഴിഞ്ഞ് മതി എഴുത്തൊക്കെ.

    എന്തരോ എന്തോ….
    ഞാമ്പോണ് ബെയ്??

  2. ഡാ ഞാൻ കഥ വായിച്ചിട്ട് കുറച്ചു നാളായിരുന്നു കമന്റ് ഇടാൻ പാടെ മറന്നതാണ്. എന്തോ നിന്റെ കഥ വായിച്ചിട്ടില്ലെന്ന് തോന്നി വന്ന് നോക്കി അപ്പോളാണ് ഞാൻ കമന്റ് ഇടാത്തത് കാണുന്നത്.

    ഫുൾ തല്ലും കുത്തും കൊല്ലലും ആണല്ലോ കഥയിൽ. കഥ നല്ല ഇന്ട്രെസ്റ്റിംഗ് ആണുട്ടോ. വില്ലി ആളൊരു സംഭവം ആണല്ലേ. ശിവാനിയുടെ കാര്യത്തിൽ ചെറിയ വിഷമം ഉണ്ടായിരുന്നു പക്ഷെ അവസാനം ആയപ്പോ അത് മാറി. കുരുവിലയുടെയും ഫ്രാൻസിന്റെ മരണം ഇനി എങ്ങനെ ആണാവോ എല്ലാം നല്ല രസമുണ്ട് കഥ വിളിയുടെ പാസ്റ്റ്‌ ഒന്നും മനസിലായില്ല ബാക്കി വരാൻ ഇനീം വൈകും ലേ വെയ്റ്റിംഗ്.

    സ്നേഹത്തോടെ റിവന?

    1. കടുക്മണിയെ….??
      അന്നെ കണ്ടിട്ട് കുറച്ചയല്ലോ… വായിച്ചില്ലേ അത് മതി…?
      ഇജ്ജെങ്കിലും നല്ല ഒരു കമെന്റ് ഇട്ടല്ലോ…. ഇന്നാ പിടി കുറച്ച്…??????

      //ഫുൾ തല്ലും കുത്തും കൊല്ലലും ആണല്ലോ കഥയിൽ//

      കഥയല്ലേ പുള്ളേ….?

      //വില്ലി ആളൊരു സംഭവം ആണല്ലേ. ശിവാനിയുടെ കാര്യത്തിൽ ചെറിയ വിഷമം ഉണ്ടായിരുന്നു പക്ഷെ അവസാനം ആയപ്പോ അത് മാറി. കുരുവിലയുടെയും ഫ്രാൻസിന്റെ മരണം ഇനി എങ്ങനെ ആണാവോ//

      ഈ കണ്ട വില്ലി അല്ല മോളെ… വില്ലി… He is The Devil….?ആരെ കരയിച്ചാലും ശിവാനിയെ ഞാൻ കരയിക്കില്ല… എനിക്കത്രയും ഇഷ്ട്ടമുള്ള കഥാപാത്രം ആണത്…?

      ഫ്രാൻ‌സിസിന്റെയും കുരുവിളയുടെയും മാത്രേ ഉള്ളോ….?ഒരാൾ കൂടെ ഇല്ലേ നമ്മുടെ എസ്കിമോ…?

      എല്ലാത്തിനെയും ഒരു പാർട്ടിൽ കൊല്ലണോ അതോ വെവ്വേറെ പാർട്ട്‌ മതിയോ എന്നാണ് എന്റെ സംശയം…

      //വിളിയുടെ പാസ്റ്റ്‌ ഒന്നും മനസിലായില്ല//

      വില്ലിയുടെ പാസ്റ്റ് ആണ് കഥയുടെ യഥാർത്ഥ
      തുടക്കം… ഇത് വെറും ഇൻട്രോ കൊലകൾ ആണ്… ഫ്ലാഷ് ബാക്കിന് ശേഷം ആണ് കഥ തുടങ്ങുന്നത്.. ?

      // ബാക്കി വരാൻ ഇനീം വൈകും ലേ വെയ്റ്റിംഗ്//

      പരീക്ഷയല്ലേ പുള്ളേ…?

      സ്നേഹത്തോടെ,

      John Wick ?

      1. പരിക്ഷ ആണ് പോലും ഏത് നേരം ഇതിൽ ആണ് അപ്പഴാ ??

        1. അല്ലല്ല…. രണ്ടീസം ഇവിടെ വന്നില്ലല്ലോ…?

          1. ഉവ്വ നീ വരുന്നത് ഞങ്ങളെ അറിയിച്ചിട്ട് അല്ലല്ലോ

        2. ആ നല്ല പെട കിട്ടാത്തതിന്റെ കുറവാ

          1. നീ വടിയും എടുത്ത് ചെല്ല് നല്ല പുശ് കൊടുക്ക് അവന്റെ backil ?????

      2. പരീക്ഷ എല്ലാം നല്ല രീതിയിൽ എഴുതി ബാക്കി എഴുതി ഇട് നല്ല രസമുണ്ട് കഥ. പരീക്ഷ ഒക്കെ കഴിഞ്ഞിട്ട് മതി കഥ എഴുതുന്നത്. ഓൾ ദി ബെസ്റ്റ്‌

Comments are closed.