സംഭവാമി യുഗേ യുഗേ Part 3 [John Wick] 135

“നമ്മുടെ എമിലിയയുടെ മകൻ ഇവർ എല്ലാവരും വീട്ടിൽ നിന്ന് പുറത്തേക്ക് വരുമ്പോഴാണ് അങ്ങോട്ടേക്ക് വരുന്നത്. ജോർജും കൂട്ടരും പുറത്തേക്കിറങ്ങുന്നത് കണ്ട വില്യമിന്റെ  മകൻ മാറി നിന്നു.അവർ അവനു അടുത്തുകൂടെ നടന്നു പോയി. അവരുടെ വായയിൽ നിന്ന് തന്റെ അമ്മയുടെ വിയർപ്പിനെയും രുചിയെയും കുറിച് വർണ്ണിക്കുന്നത് ആ പാവം പതിനഞ്ചു വയസ്സുകാരൻ കേട്ടു. അവൻ പെട്ടെന്ന് വീട്ടിലേക്ക് പോയെങ്കിലും അവിടെ കണ്ട കാഴ്ച അവനെ തകർത്തു. തന്റെ ലോകം അവസാനിച്ചതായി അവനു തോന്നി. പക്ഷെ പെട്ടെന്ന് തന്നെ അവന്റെ തകർന്ന മനസ്സിന്റെ ഭാഗത്ത്‌ പക നിറഞ്ഞ മനസ്സ് വന്നു. തന്റെ ജീവിതം നഷ്ടപ്പെടുത്തിയവരെ കൊല്ലാൻ അവൻ ശ്രമിച്ചു. കൂട്ടത്തിലെ പലരെയും പല മാർഗത്തിലൂടെയും ആ കൊച്ചു കുട്ടി കൊന്നു. ഒടുക്കം ജോർജ് അവന്റെ കയ്യിൽ പെടാതെ ഒരു ഗാങ് ഏറ്റുമുട്ടലിൽ മരിച്ചു. അവിടെ നിന്ന് നിന്റെ മുത്തശ്ശി നാട്ടിലേക്ക് വന്നു. അതോണ്ട് നിന്റെ അച്ഛനും മുത്തശ്ശിയും രക്ഷപെട്ടു.അവിടെ നിന്ന് ആ കൊച്ചു പതിനഞ്ചു വയസ്സുകാരൻ ഒരു സാമ്രാജ്യം പണിക്കഴിക്കാൻ തുടങ്ങി. പലരെയും കൊന്നു പലതും നേടി. പക്ഷെ ഇനിയും കുടുംബജീവിതത്തിലേക്ക് കടക്കാൻ അയാൾ തയ്യാറായില്ല.ഇടക്ക് വെച്ച് അയാൾക്ക് രണ്ടു വളർത്തു പുത്രന്മാരെ കിട്ടി. ഒന്ന് ഞാനും എന്റെ സഹോദരനും. അദ്ദേഹം ഞങ്ങളെ സ്വന്തം മക്കളെ പോലെ നോക്കി, വളർത്തി. ഇന്നദ്ധേഹം അമേരിക്കയുടെ കിരീടം വെക്കാത്ത രാജാവാണ്. അയാളുടെ പേര് ‘എഡിൺസൺ ഗോൻസൽവേസ് ‘     മരണത്തെ കാത്ത് ആ വലിയ മനുഷ്യൻ ഇപ്പൊ അവിടെ കിടക്കുന്നുണ്ട്. ഞങ്ങളോട് അവസാനമായി ആവശ്യപ്പെട്ടത് നിങ്ങളുടെ മരണവും. അത് ഞാൻ നിറവേറ്റും കാരണം ഞാൻ നടത്തുന്നത് ശിക്ഷ വിധിക്കലാണ്.തിന്മക്ക് തിന്മ നൽകുന്ന ശിക്ഷയാണിത്. “അതും പറഞ്ഞു വില്ലി അടുത്തിരിക്കുന്ന ഗ്ലാസ്‌ ബോട്ടിൽ കയ്യിലെടുത്തു.അതിലെഴുതിയിരിക്കുന്നത് വില്ലി വായിച്ചു.

 

‘Sulphuric Acid’

 

ആ ബോട്ടിലിന്റെ അടപ്പ് വില്ലി തുറന്നു. അവിടെയിരിക്കുന്ന ട്രെയിൽ നിന്ന് കുറച്ചു പഞ്ഞിയും ഒരു പിക്കറും വില്ലി കയ്യിലെടുത്തു. പഞ്ഞിയെ പിക്കറിൽ വെച്ചു. പതിയെ അസിഡിന്റെ ബോട്ടിലിലേക്ക് കടത്തി പഞ്ഞിയിൽ ആസിഡ് നനച്ചു. പതിയെ വില്ലി കട്ടർ ഉപയോഗിച്ചു മുറിച്ച മുറികളിലൂടെ ആ ആസിഡിൽ മുങ്ങിയ പഞ്ഞി ഓടിച്ചു കൊണ്ടിരുന്നു. ആസിഡ് തട്ടുന്ന ഭാഗങ്ങളിലെ തൊലി പൊള്ളി ചുരുണ്ടു കൂടുവാൻ തുടങ്ങി. ഫെബിൻ മരിക്കുവാൻ കൊതിച്ചു.

 

പക്ഷെ അവിടെയും അവനെ മരണത്തിനു വിട്ടുകൊടുക്കാൻ വില്ലി തയ്യാറായില്ല.അവന്റെ തുടകളിലൂടെ കത്തി കുത്തിയിറക്കി മുകളിൽ നിന്നും മുട്ട് വരെ വലിച്ചു. ഏത്  വേദനയാണ് അസഹ്യം എന്ന് ഫെബിന് തിരിച്ചറിയുവാൻ കഴിഞ്ഞില്ല. പതിയെ അവന്റെ ബോധം മറഞ്ഞു തുടങ്ങി. ഇത് കണ്ട വില്ലി അവിടെ നിന്ന് ഇത് കണ്ടിരുന്ന ശിവാനിയെ അടുത്തേക്ക് വിളിച്ചു.

 

“ശിവ, നിനക്ക് തീർക്കാനുള്ള കടമൊക്കെ നീ തീർത്തോളൂ.അതിനു ശേഷം നിനക്കിവനെ രക്ഷിക്കാം. ഹഹഹഹഹഹ”ഇത്രയും പറഞ്ഞ് വില്ലി അട്ടഹസിക്കുവാൻ തുടങ്ങി.

 

അവിടെ ഇരുന്ന മേശയിൽ നിന്ന് ശിവാനി ഒരു ഗ്ലോവ്സ് എടുത്ത് ധരിച്ചു. അതിനു ശേഷം അവൾ കുറച്ച് വലുപ്പമുള്ള കത്തി എടുത്തു. പതിയെ

88 Comments

  1. ആരാ മനസ്സിലായില്ല - Nj

    ആട്ടാ…. ആട്ടാ…. ബിക്കാട്ടാ……
    ഞമ്മള് ഭയങ്കരായിട്ട് നേരത്തേ ബന്നല്ലേ…..???
    ഞമ്മന്റെ സിസ്യന്റെ സിസ്യന്റെ അയൽക്കാരനല്ലേ ഈ വില്ലി. ഓന്റെ ശരിയായ പേരേ അതെനിക്ക് മാത്രേ അറിയൂ……
    വി ലംബോദരൻപിള്ള എന്നായിരുന്നു ചെക്കന്റെ പേര്. അത് ചുരുക്കി വില്ല്യം ന്ന് ബിളിച്ചതേ ഈ ഞമ്മളാ…..
    ചെക്കന് സൂക്കേട് ഇപ്പൊ കൊറച്ച് കൊറവാണ്….. ആ ഹിമാറ് ഫെബിനോട് കാണിച്ചെയാണ് ഞമ്മളീ പറേണത്.

    //അത് മതി?

    ഇവിടെ എല്ലായെണ്ണവും ലവ് ഇമോജി ഇട്ടിട്ട് പോകും…?
    നീയെങ്കിലും വായിച്ചിട്ട് തോന്നിയ കാര്യം പറയണം?
    തുടരണോ വേണ്ടയോ എന്നറിയണമല്ലോ//

    ഹമ്ക്ക് ബലാല് ഇബ്‌ലീസേ… ഞമ്മന്റയ കമന്റ് അപ്പോ ജ്ജ് നോക്കാറില്ലേ…… ഞമ്മക്ക് ബെസ്മായി.

    ********
    വിക്കാ…..
    മൊത്തത്തിൽ മടിയായിരുന്നു. അതാ അന്ന് വായിക്കാഞ്ഞേ……
    നിന്റെ പരീക്ഷ എന്തായി..???
    പഠിത്തം നന്നായി പൊക്കോട്ടെ. അതൊക്കെ കഴിഞ്ഞ് മതി എഴുത്തൊക്കെ.

    എന്തരോ എന്തോ….
    ഞാമ്പോണ് ബെയ്??

  2. ഡാ ഞാൻ കഥ വായിച്ചിട്ട് കുറച്ചു നാളായിരുന്നു കമന്റ് ഇടാൻ പാടെ മറന്നതാണ്. എന്തോ നിന്റെ കഥ വായിച്ചിട്ടില്ലെന്ന് തോന്നി വന്ന് നോക്കി അപ്പോളാണ് ഞാൻ കമന്റ് ഇടാത്തത് കാണുന്നത്.

    ഫുൾ തല്ലും കുത്തും കൊല്ലലും ആണല്ലോ കഥയിൽ. കഥ നല്ല ഇന്ട്രെസ്റ്റിംഗ് ആണുട്ടോ. വില്ലി ആളൊരു സംഭവം ആണല്ലേ. ശിവാനിയുടെ കാര്യത്തിൽ ചെറിയ വിഷമം ഉണ്ടായിരുന്നു പക്ഷെ അവസാനം ആയപ്പോ അത് മാറി. കുരുവിലയുടെയും ഫ്രാൻസിന്റെ മരണം ഇനി എങ്ങനെ ആണാവോ എല്ലാം നല്ല രസമുണ്ട് കഥ വിളിയുടെ പാസ്റ്റ്‌ ഒന്നും മനസിലായില്ല ബാക്കി വരാൻ ഇനീം വൈകും ലേ വെയ്റ്റിംഗ്.

    സ്നേഹത്തോടെ റിവന?

    1. കടുക്മണിയെ….??
      അന്നെ കണ്ടിട്ട് കുറച്ചയല്ലോ… വായിച്ചില്ലേ അത് മതി…?
      ഇജ്ജെങ്കിലും നല്ല ഒരു കമെന്റ് ഇട്ടല്ലോ…. ഇന്നാ പിടി കുറച്ച്…??????

      //ഫുൾ തല്ലും കുത്തും കൊല്ലലും ആണല്ലോ കഥയിൽ//

      കഥയല്ലേ പുള്ളേ….?

      //വില്ലി ആളൊരു സംഭവം ആണല്ലേ. ശിവാനിയുടെ കാര്യത്തിൽ ചെറിയ വിഷമം ഉണ്ടായിരുന്നു പക്ഷെ അവസാനം ആയപ്പോ അത് മാറി. കുരുവിലയുടെയും ഫ്രാൻസിന്റെ മരണം ഇനി എങ്ങനെ ആണാവോ//

      ഈ കണ്ട വില്ലി അല്ല മോളെ… വില്ലി… He is The Devil….?ആരെ കരയിച്ചാലും ശിവാനിയെ ഞാൻ കരയിക്കില്ല… എനിക്കത്രയും ഇഷ്ട്ടമുള്ള കഥാപാത്രം ആണത്…?

      ഫ്രാൻ‌സിസിന്റെയും കുരുവിളയുടെയും മാത്രേ ഉള്ളോ….?ഒരാൾ കൂടെ ഇല്ലേ നമ്മുടെ എസ്കിമോ…?

      എല്ലാത്തിനെയും ഒരു പാർട്ടിൽ കൊല്ലണോ അതോ വെവ്വേറെ പാർട്ട്‌ മതിയോ എന്നാണ് എന്റെ സംശയം…

      //വിളിയുടെ പാസ്റ്റ്‌ ഒന്നും മനസിലായില്ല//

      വില്ലിയുടെ പാസ്റ്റ് ആണ് കഥയുടെ യഥാർത്ഥ
      തുടക്കം… ഇത് വെറും ഇൻട്രോ കൊലകൾ ആണ്… ഫ്ലാഷ് ബാക്കിന് ശേഷം ആണ് കഥ തുടങ്ങുന്നത്.. ?

      // ബാക്കി വരാൻ ഇനീം വൈകും ലേ വെയ്റ്റിംഗ്//

      പരീക്ഷയല്ലേ പുള്ളേ…?

      സ്നേഹത്തോടെ,

      John Wick ?

      1. പരിക്ഷ ആണ് പോലും ഏത് നേരം ഇതിൽ ആണ് അപ്പഴാ ??

        1. അല്ലല്ല…. രണ്ടീസം ഇവിടെ വന്നില്ലല്ലോ…?

          1. ഉവ്വ നീ വരുന്നത് ഞങ്ങളെ അറിയിച്ചിട്ട് അല്ലല്ലോ

        2. ആ നല്ല പെട കിട്ടാത്തതിന്റെ കുറവാ

          1. നീ വടിയും എടുത്ത് ചെല്ല് നല്ല പുശ് കൊടുക്ക് അവന്റെ backil ?????

      2. പരീക്ഷ എല്ലാം നല്ല രീതിയിൽ എഴുതി ബാക്കി എഴുതി ഇട് നല്ല രസമുണ്ട് കഥ. പരീക്ഷ ഒക്കെ കഴിഞ്ഞിട്ട് മതി കഥ എഴുതുന്നത്. ഓൾ ദി ബെസ്റ്റ്‌

Comments are closed.