ആതിര 3 [ആദിത്യൻ] 212

 

അങ്ങനെ ഒരു ഓണം ആഘോഷം ദിവസം വന്നു

 

രാവിലെ തന്നെ ഞാൻ ഒരുങ്ങി കെട്ടി, കണ്ണാടിയിൽ തിരിഞ്ഞും മറിഞ്ഞും നോക്കി എന്തോ എനിക്ക് ഒരു തൃപ്തി തോന്നിയില്ല

 

“”അമ്മേ ഇത് കുറച്ചു ലൂസ് അല്ലെ?? ഇതൊന്ന് പെട്ടന്ന് അടിച്ചു തരാവോ “”

 

അമ്മ അടുക്കളയിൽ ആയിരുന്നു എന്റെ ചോദ്യം കേട്ടു എന്റടുത്തേക് വന്നോന്നു ഷർട്ട്‌ വാങ്ങിയാടിമുടി നോക്കി

 

“”ഏയ്.. ഇതത്ര ലൂസൊന്നും അല്ല.. പിന്നെ എനിക്ക് ഇപ്പോൾ വേറെ പണിയുണ്ട് ഇതിട്ടോണ്ട് പോവാൻ പറ്റുവെൽ പോയ മതി.. വേറെ ഷർട്ട്‌ ഇല്ലാത്തതു പോലെ കറുപ്പ് തന്നെ മതിയെന്നും പറഞ്ഞു വാശിക്ക് വാങ്ങിയതല്ലേ “”

അതുപറഞ്ഞു അമ്മ അടുക്കളയിലേക്ക് തിരിഞ്ഞു നടന്നു

 

“”എന്നാലും അമ്മ “”

ശബ്ദം കുറച്ചൂടെ ദയനീയമാക്കി ഞാൻ പറഞ്ഞു

 

“”പറ്റില്ലേൽ അന്നെടുത്ത വേറെ ഉണ്ടല്ലോ അതിട്ടോ.. തയ്‌പ്പിച്ചു തരാൻ എനിക്ക് നേരം ഇല്ല “”

 

“”എന്ന ഇത് മതി “”

 

കണ്ണാടിയിൽ ഒന്നുടെ ഒന്ന് നോക്കി മുടിയും ചീകി എല്ലാം ഓക്കേ ആണെന്ന് ഉറപ്പിച്ചിട് ഞാൻ ഫോൺ എടുത്തു കയ്യിൽ വച്ചു

അപ്പോൾ ആണ് ഓർത്തെ ഫോൺ എവിടെ വയ്ക്കും മുണ്ടിന് പോക്കറ്റ് ഇല്ലല്ലോ.. പിന്നെ ഒരു ബാഗ് അതിന് വേണ്ടി എടുത്തു

36 Comments

  1. ആദിത്യൻ

    പുതിയ പാർട്ട്‌ ഇട്ടിട്ടുണ്ട് ❤❤

  2. Ithinte bakki undaville adithyan bro.nalloru story aan.so ittitt pokalle

    1. ആദിത്യൻ

      ഈ ചെറിയ കഥയ്ക്ക് താങ്കൾ കാത്തിരിക്കുന്നു എന്നത് തന്നെ സന്തോഷം തരുന്നു ❤,, ഇട്ടിട്ട് പോയിട്ടില്ല തീർച്ചയായും എഴുതും,, ഉടനെ അടുത്ത ഭാഗം തരുന്നതായിരിക്കും

      തുടർന്നും സപ്പോർട്ട് ഉണ്ടാവും എന്ന് കരുതുന്നു ❤❤

  3. Balance part undo

    1. ആദിത്യൻ

      ഉണ്ടാവും ബ്രോ,, ഉടനെ ❤

  4. Speedanelum pidich nirthunna oru sadanam aadinte ezhuthil und…. sangathi clean aanu …. school lifeum nashttangalum ethepolathe amali pattyathum orthu bro…. ? waiting for nxt part….

    1. ആദിത്യൻ

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ ??

      വായനയ്ക്കും അഭിപ്രാത്തിനും നന്ദി ❤❤❤

  5. ZAYED MAZOOD January 11, 2021 at 11:53 am
    ആദിത്യൻ ബ്രോ..

    അടിപൊളി സ്റ്റോറി ❤️ ഒരുപാട് ഇഷ്ടപ്പെട്ടു, പഴയ സ്കൂൾ ലൈഫും, പ്രണയവും, മറ്റും എല്ലാം ഒന്ന് കൂടെ ഓർത്തെടുക്കാൻ കഴിഞ്ഞു, ഓരോ ഭാഗവും അതിന്റെ ഫീൽ ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു, മൊത്തത്തിൽ ഒരു നൊസ്റ്റാൾജിയ.
    എഴുത്തിന്റെ ശൈലി കൊള്ളാം, നന്നായിട്ടുണ്ട്,. പെട്ടെന്ന് തീർക്കാൻ ഉള്ള ശ്രമം ആയത് കൊണ്ടു തന്നെ സ്പീഡ് അല്പം കൂടുതൽ ആണ്,.
    അവന്റെ പ്രണയം ആതിര അറിയുമോ ഇല്ലയോ എന്നറിയാൻ കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    ZAYED ❤️

    1. ആദിത്യൻ

      കഥ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞത് തന്നെ സന്തോഷം ബ്രോ ❤

      വരുഭാഗങ്ങൾ സ്പീഡ് കുറച്ചു എഴുതാൻ ശ്രെമിക്കാം ❤

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി ❤❤❤?

  6. ആദിത്യൻ ♥️♥️♥️

    ആദ്യമേ പറയട്ടെ കഥ മനോഹരം തന്നെ. പക്ഷെ എപ്പോഴും പറയുന്നതുപോലെ പറയുന്നു… വേഗത കുറച്ചു വിശദീകരിച്ചു എഴുതാൻ ശ്രമിക്കുക ?

    1. ആദിത്യൻ

      പെട്ടന്ന് തീർക്കാൻ ഉള്ള ശ്രെമമാണ് സുഹൃത്തേ അതുകൊണ്ട് ആണ് വേഗത കൂടുന്നത് എന്നിരുന്നാലും വരുഭാഗങ്ങൾ വേഗത കുറച്ചു വിശദീകരിച്ചു എഴുതാൻ ശ്രെമിക്കുന്നതായിരിക്കും

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി ❤

  7. ആദിത്യൻ ബ്രോ,
    എഴുത്തിന്റെ ശൈലി കൊണ്ട് ഇഷ്ടമായ കഥയാണ് ഇത്. വായിക്കാൻ ഇമ്പമുള്ള ഒഴുക്കോടെ വായിക്കാൻ കഴിയുന്ന നല്ലൊരു കഥ.
    ആതിരയിലേക്ക് പ്രണയം എത്തുമോ? കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. ആദിത്യൻ

      നിങ്ങളെപ്പോലെ ഏവർക്കും പ്രിയപ്പെട്ട മികച്ചൊരു എഴുത്തുകാരി ഈ കഥ ഇഷ്ടപ്പെട്ടു എന്ന് പറയുന്നത് തന്നെ എന്നെ സംബന്ധിച്ച് വലിയൊരു അംഗീകാരമാണ്❤❤❤

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി ❤❤

  8. ❤️❤️

    1. ആദിത്യൻ

      ❤❤

  9. ആദിത്യൻ ബ്രോ അടിപൊളി കഥ
    മൊത്തത്തിൽ ഒരു nostalgic ഫീൽ
    അടുത്ത പാർട്ട് പെട്ടന്ന് കിട്ടും എന്ന് കരുതുന്നു

    ♥️♥️♥️

    1. ആദിത്യൻ

      വായിച്ചു ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ?

      ഉറപ്പായും പെട്ടന്നിടാൻ ശ്രെമിക്കാം ബ്രോ ❤

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി, സ്നേഹം ❤❤

  10. ♥️♥️♥️♥️♥️

    1. ആദിത്യൻ

      ❤❤

      1. ആദിത്യൻ

        താങ്ക്സ് ബ്രോ ❤

    1. ആദിത്യൻ

      ❤❤

      1. ആദിത്യൻ ബ്രോ..

        അടിപൊളി സ്റ്റോറി ❤️ ഒരുപാട് ഇഷ്ടപ്പെട്ടു, പഴയ സ്കൂൾ ലൈഫും, പ്രണയവും, മറ്റും എല്ലാം ഒന്ന് കൂടെ ഓർത്തെടുക്കാൻ കഴിഞ്ഞു, ഓരോ ഭാഗവും അതിന്റെ ഫീൽ ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു, മൊത്തത്തിൽ ഒരു നൊസ്റ്റാൾജിയ.
        എഴുത്തിന്റെ ശൈലി കൊള്ളാം, നന്നായിട്ടുണ്ട്,. പെട്ടെന്ന് തീർക്കാൻ ഉള്ള ശ്രമം ആയത് കൊണ്ടു തന്നെ സ്പീഡ് അല്പം കൂടുതൽ ആണ്,.
        അവന്റെ പ്രണയം ആതിര അറിയുമോ ഇല്ലയോ എന്നറിയാൻ കാത്തിരിക്കുന്നു.

        സ്നേഹത്തോടെ
        ZAYED ❤️

        1. ആദിത്യൻ

          നല്ലവാക്കുകൾക് നന്ദി ബ്രോ ❤❤
          എഴുത്തിനു സ്പീഡ് കൂടുന്നു എന്ന് എല്ലാവരും പറയുന്നത് ശ്രെദ്ധിക്കുന്നുണ്ട്, ആദ്യ എഴുത്തായത്തിന്റെ കുഴപ്പം ആയിരിക്കും

          ❤❤

    1. ഫ്ലാറ്റ് മാറി..

  11. Sentence അവസാനിക്കുന്നിടത് full stop ഇടാൻ മറന്നോ? Punctuations ശ്രെദ്ധിക്കു..

    1. ആദിത്യൻ

      ശ്രെദ്ധക്കുറവ്,, ചൂണ്ടിക്കാട്ടലിന് നന്ദി ❤❤

    1. ആദിത്യൻ

      ❤❤

  12. BAHUBALI BOSS [Mr J]

    ❤️

    1. BAHUBALI BOSS [Mr J]

      1st

      1. BAHUBALI BOSS [Mr J]

        ??

Comments are closed.