നിശബ്ദപ്രണയിനി 1 ❤❤❤ [ശങ്കർ പി ഇളയിടം] 108

Views : 6299

പക്ഷെ ലവൻ എന്നെ വിട്ടില്ല., സംഗതി എന്റെ തടിയും പൊക്കവും കണ്ട് അവൻ പോകുമെന്ന് കരുതിയാണ് ഞാൻ ഇടപെട്ടത് പക്ഷെ അവൻ കേളേജിലെ നമ്പർ വൺ കെഡി ആണെന്ന് പിന്നീടുള്ള സംഭവങ്ങൾ കൊണ്ട് തെളിഞ്ഞു.

അവൻ എന്റെ ഷേർട്ടിന്റെ കോളറിൽ പിടിത്തമിട്ടു
അവൻ അലറിക്കൊണ്ട് ചോദിച്ചു ആരാടാ നീ?….

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

തുടരും….

വീണ്ടും  ഒരു സ്റ്റോറി എഴുതി തുടങ്ങുകയാണ് plz സപ്പോർട്ട്  me….🙏🙏🙏

Recent Stories

The Author

ശങ്കർ പി ഇളയിടം

19 Comments

  1. ❤️❤️❤️

  2. നല്ല തുടക്കം.. നന്നായി എഴുതി.. ബാക്കി പോരട്ടെ..ആശംസകൾ💟💟

  3. തുടക്കം അടിപൊളി, ബാക്കി കൂടി പോരട്ടെ അപ്പോൾ വിശദമായി പറയാം.
    എഴുത്ത് സൂപ്പർ, വായനാസുഖം ഉണ്ട്… ആശംസകൾ…

    1. ശങ്കർ പി ഇളയിടം

      Thanks …❤❤

  4. പേരിൽ തന്നെ ഒണ്ടല്ലോ ദേവാദസ്….

  5. Sad ending anonnu onnu parayavo vayikand irikan anu. Smoking onnu nirthi varua munbu ithu pole oru avasthelu anu kuttabodham enna kk ile kadha vayichath oru vidhathil nirthiyatharnu athilu aa payyan maricha scene vayichu kaxhinjathum tension angu kerille pandaradangan appa thanne poyi vangi 1 packet

    1. ശങ്കർ പി ഇളയിടം

      Unfortunately 😔

  6. കലക്കി bro

    1. ശങ്കർ പി ഇളയിടം

      താങ്ക്സ്

  7. ❤️❤️❣️❣️🥰

    1. ശങ്കർ പി ഇളയിടം

      👍

    1. ശങ്കർ പി ഇളയിടം

      Thanks bro…❤❤

  8. 💕💕💕💕

    1. ശങ്കർ പി ഇളയിടം

      Thank you for the support

    2. ശങ്കർ പി ഇളയിടം

      Thanks 🙏

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com