Born Heroes Part 2 [Vishnu] 143

Views : 4063

പിന്നെ  എടാ നമ്മളെ  എന്തിനാ അവർ വിളിച്ചത് എന്ന്  അറിയാമോ?? അവിടെ നിന്നെ fight ചെയ്യിക്കാൻ ആണ്

അവിടെ ഒരുത്തൻ ഉണ്ട്.  അവൻ ഇതുവരെ  ആരുടെ മുന്നിലും തോറ്റിട്ടില്ല …  അവനെ നീ തോൽപിക്കണം..

ഞാൻ : അമ്മൂട്ടീ എനിക്ക് പണി വാങ്ങിച്ചു തരുവാണോ…

അവൾ : നിന്റെ കൈക്കരുത്തും  അവന്മാർ കാണട്ടെ

***

ഈ സമയം party ഹൗസിൽ

Flash :എന്നെ ചവിട്ടിയവൻ ഇന്ന് ഈ റിങ് വിട്ടു പുറത്തിറങ്ങരുത് എന്നിട്ട് ആ പെണ്ണിനെ  എനിക്ക് വേണം എന്നിട്ട്  നിങ്ങൾ എടുത്തോ .. അവനെയും അവന്റെ ഫ്രണ്ട്സിനെയും   ഞാൻ ഇങ്ങോട് വിളിച്ചിട്ടുണ്ട്

ഇതാണ് അവൻ… അവൻ ഒരു ഫോട്ടോ അവരുടെ നേരെ നീട്ടി  പൊടുന്നനെ  അവരുടെ ചിരി മാഞ്ഞു

എന്നിട്ട് പറഞ്ഞു : ഇവൻ റിങ്ങിലെ സൈക്കോ ആണ്,, ഇവന്റെ കൂടെ fight ചെയ്തവർ ഇതുവരെ ജയിച്ചിട്ടില്ല എല്ലാവരും ഇപ്പൊ നരകിച്ചു ജീവിക്കുന്നു..

ഇവനെതിരെ ഞങ്ങൾ fight ചെയ്യില്ല !

അവൻ fight ചെയ്താൽ അവന്റെ ദേഹത്തു മുറിവ് പോലും ഉണ്ടാകാറില്ല

ഇതെല്ലാം കേട്ടുകൊണ്ട് മുകളിലെ നിലയിൽ ഒരാൾ ഉണ്ടായിരുന്നു..

Peter  Parker (spiderman )

**************

ഞങ്ങൾ എന്റെ കാറിൽ അവിടെ ചെന്നപ്പോൾ peter അവിടെ ഉണ്ടായിരുന്നു  അവൻ വന്നിട്ട് പറഞ്ഞു

എടാ party  ക്യാൻസൽ  ആയി..

ഞാൻ : അതെന്താ

അവൻ : അറിയില്ല…

ഞാൻ : എടാ എന്റെ വണ്ടി എങ്ങിനെ ഉണ്ട്

അവൻ : അടിപൊളി  jhon wick  കാർ പോലെ ഉണ്ട്

ഞാൻ : ഞങ്ങൾ ഒരു റൈഡ് പോവാ.. നീ വരുന്നുണ്ടോ

അവൻ : ഇല്ലടാ

ലക്ഷ്മി :ഓക്കേ  ഡാ ബൈ…

*******

ഞങ്ങൾ വണ്ടി അത്യാവശ്യം  സ്പീഡിൽ തന്നെ ആണ് ഓടിക്കുന്നത്…

ഞാൻ അവളോട്‌ പീറ്ററിനെ  പറ്റി ചോദിച്ചു

അവൾ : അവന്റെ അച്ഛനും അമ്മയും ചെറുപ്പത്തിൽ ഫ്ലൈറ്റ്  ആക്സിഡന്റിൽ  മരിച്ചു…  പിന്നെ അമ്മായിയുടെ കൂടെ ആണ് അവൻ  ജീവിക്കുന്നത്..

അതുകേട്ടതോടെ  ഞാൻ ആകെ അസ്വസ്ഥൻ ആയി..

ഞാൻ വണ്ടി നിർത്തി ഞാൻ ഒരു സിഗരറ്റ്  എടുത്തു കത്തിച്ചു..

എന്റെ അവസ്ഥ മനസിലാക്കിയത് കൊണ്ടാവും അവൾ ഒന്നും പറഞ്ഞില്ല..

ഞാൻ പതിയെ വണ്ടിയിൽ  കയറി.. അവൾ എന്റെ തോളിൽ ചാഞ്ഞു … ഞാൻ വണ്ടി മുന്നോട്ടെടുത്തു  ഒരു വണ്ടി  ഞങ്ങളുടെ നേരെ വന്നു ഞാൻ വെട്ടിച്ചു പക്ഷെ അവരുടെ  വണ്ടി നിയന്ത്രണം  ഇല്ലാതെ ഒരു മരത്തിൽ ചെന്നിടിച്ചു ഞാൻ അങ്ങോടു ഓടി എങ്കിലും  ആ വണ്ടി ഗ്യാസ് ലീക്ക്  ആയി പൊട്ടിതെറിച്ചു….

എന്റെ ബോധം പതിയെ മറയുന്നത് ആയി തോന്നി.. ഞാൻ അവിടെ വീണു കണ്ണടക്കുന്നതിനു മുൻപ് കണ്ടത് എന്റെ നേരെ ഓടി വരുന്ന അമ്മൂസിനെ ആണ്……..

എന്റെ കണ്ണുകൾ അടഞ്ഞു

തുടരും…

 

Recent Stories

The Author

Vishnu

14 Comments

  1. കുട്ടൻ

    വിഷ്ണു അടുത്ത പാർട്ട്‌ ഒന്നു വേഗം താടാ

  2. കുട്ടൻ

    Next പാർട്ട്‌ എന്ന് വരും

  3. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  4. വിഷ്ണു,
    നന്നായി കഥ മുന്നോട്ട് പോകുന്നു, വായിച്ചു തീരുന്നത് അറിയുന്നില്ല പിന്നെ കുറച്ച് പേജുകളും, കഴിയുമെങ്കിൽ കുറച്ച് പേജുകൾ കൂട്ടി എഴുതുക… ആശംസകൾ…

  5. അടിപൊളി ബ്രോ 🔥 പേജിന്റെ എണ്ണം കഴിയുമെങ്കിൽ കൂട്ടണെ

    Waiting for next part

  6. അടിപൊളി സ്റ്റാേറി നല്ല content ഉണ്ട് കുറച്ചു കൂടി
    വിവരിച്ച് പേജ് കൂട്ടി എഴുതൂ ❤️❤️❤️💞

  7. Kadha nannayirunnu
    Oru samshayam spiderman ned olla story il
    Mj mary allallo michelle alle

  8. അന്ധകാരത്തിന്റെ രാജകുമാരൻ

    2nd♥

    1. തൃശ്ശൂർക്കാരൻ 🖤

      💐

    2. അതുൽ കൃഷ്ണ

      congratulation and celebration and imagination

      1. ആരാവിന് ലക്ഷ്മിക്കും ഒന്നും സംഭവിക്കരുത് വിഷ്ണു ഇതിലെ നായകൻ ആരവ് അല്ലെ അവനും ഒരു സൂപ്പർ ഹീറോ അല്ലെ അവർക്ക് ഒന്നും സംഭവിക്കരുത് പ്ലീസ്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com