അസ്രേലിൻ്റെ പുത്രൻ 1 [FÜHRER] 495

ഡീ നീയിയു കണ്ടോ അവന്റെ അമ്മാച്ചന്റെ കൈയ്യില്‍ അവന്‍ പടിച്ചിരിക്കുന്നത്.

ലൂസിഫര്‍ സന്തോഷം കൊണ്ടു തിളങ്ങുന്ന കണ്ണുകളോടെ അസ്രേലിന്റെ മകനെ നോക്കിക്കൊണ്ടിരുന്നു..

ഡാ അപ്പനും മൈക്കിളും എന്റെ കൊച്ചിനെ എന്തെങ്കിലും. അവള്‍ക്കു സങ്കടം കൊണ്ടു തന്റെ വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല..

ഡീ അപ്പന്റെ കാര്യം ഓര്‍ത്തു നീ വിഷമിക്കേണ്ട. ആ മനസ് എനിക്കറിയാം..

പിന്നെ മൈക്കിള്‍ അപ്പനോടുള്ള അന്തമായ സ്‌നേഹവും കര്‍ത്തവ്യബോധവുമാണ് അവനെ കൊണ്ട് ഇതെല്ലാം ചെയ്യിക്കുക്കന്നത്. പെട്ടന്ന് ഇതു ഉള്‍ക്കൊള്ളാന്‍ അവനു കഴിയില്ല.. അപ്പന്‍ പറഞ്ഞാ മാത്രമെ അവന്‍ കേള്‍ക്കൂ… ലൂസിഫര്‍ അസ്രേലിനെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു..

ഇല്ലെടാ അവന്‍ എന്റെ കുഞ്ഞിനെ ഇല്ലാതാക്കും.. ഇവനുമായി എനിക്കു മടങ്ങിപ്പോകാന്‍ കഴിയില്ല.. ഇവന്റെ സംരക്ഷണം ഞാന്‍ നിന്നെ ഏല്‍പ്പിക്കുകയാണ്.. നിന്നെയല്ലായെ ആരെയും ഇക്കാര്യത്തില്‍ എനിക്കു വിശ്വാസമില്ല..

ഡീ.. നീ എന്തൊക്കെയാ ഈ പറയുന്നേ ഇവനു വേണ്ടത് ഒരു അമ്മയുടെ സ്‌നേഹമാണു പരിചരണമാണ്.. നീ ആവശ്യമില്ലത്തതൊന്നും ചിന്തിച്ചു കൂട്ടെണ്ടാ..അവന്‍ അസ്രേലിനോട് പറഞ്ഞു.

ഇല്ലെടാ സ്വര്‍ഗത്തില്‍ മൈക്കിള്‍ മാത്രമല്ല.. എല്ലാവരും എന്റെ മോനെ വിനാശത്തിന്റെ വിത്തായാണു കാണുന്നത്. ഒരു സഹായത്തിനായി ഞാന്‍ എന്റെ സഹോദരങ്ങളെ എല്ലാം വിളിച്ചു.. പക്ഷെ വന്നതു പണ്ട് അപ്പന്‍ വീട്ടില്‍ നിന്ന് ഇറക്കിവിട്ട നീ മാത്രമാണ്.. അവൾ തേങ്ങലോടെ പറഞ്ഞു. അവന് അവളോട് വാത്സല്യം തോന്നി.

നീ പറയെടാ ഇവനെ ഞാൻ അവരുടെയടുത്തു എന്തു വിശ്വസിച്ചു  കൊണ്ടു പോകും.. എനിക്കിപ്പോള്‍ നിന്നെ മാത്രമെ വിശ്വാസമുള്ളൂ. അസ്രേലിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.. അവളെ എന്തു പറഞ്ഞു ആശ്വസിപ്പിക്കുമെന്നും ലൂസിഫറിന് അറിയില്ലായിരുന്നു.. അവള്‍ പറഞ്ഞതും സത്യമാണ്.. മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കു പെട്ടന്നു കഴിയില്ല..

പെങ്ങളെ നീ പറഞ്ഞതും ശരിയാണ് ഇവന്റെ സംരക്ഷണം അത് എന്റെ കൈയ്കളില്‍ ഭദ്രമയാരിക്കും.. ലൂസിഫര്‍ കുഞ്ഞിനെ ഏറ്റുവാങ്ങാനായി തന്റെ കൈയ്കള്‍ നീട്ടി..

37 Comments

  1. Oru Hollywood Cinema kanunna feel.. adipoli aayitund… kidu..?

  2. adipoli..kidu aayittund…thudakkam vaayichapol thanne othiri ishtappettu….adutha partinayi waiting…

    1. Tnx bro
      ❤️❤️❤️❤️❤️

  3. ക്ലാസിക് റൈറ്റിങ്?.. മാസികയിൽ വരുന്ന നോവലുകളോട് ചേർത്ത് താരതമ്യം ചെയ്യാമ്പറ്റിയ കിടിലൻ പീസ്.. ഒത്തിരിയിഷ്ടം ?

    1. Tnx bro
      ❤️❤️❤️
      ഒത്തിരി സ്നേഹം ഒത്തിരി സന്തോഷം

    2. Oru Hollywood Cinema kanunna feel.. adipoli aayitund… kidu..?

  4. Tnx bro
    ❤️❤️❤️❤️

  5. Führer ബ്രോ,
    ഷാന പറഞ്ഞപ്പോൾ ഞാൻ ഇത്ര അങ്ങോട്ട് വിശ്വസിച്ചില്ല.
    ബ്രോയുടെ കഥ വായിച്ചപ്പോൾ ആണ് മനസ്സിലായത്,
    ക്ലാസിക്ക് കഥയുടെ മട്ടും ഭാവവും അതിലെ വിഷയം അതിലും കേമം, എഴുത്ത് സൂപ്പർ, കഥ ഒരു ട്രാക്കിലേക്ക് കടക്കാത്തത് കൊണ്ട് ഒന്നും പറയുന്നില്ല, ഇനി എഴുത്ത് നിർത്തരുത്. അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    1. പ്രീയപ്പെട്ട ജ്വാല,
      കമൻ്റ് വായിച്ച് സന്തോഷം തോന്നി. കഥയുടെ ഒരു ആമുഖം മാത്രമാണ് ഈ ഭാഗം. പ്രധാന കഥാപാത്രങ്ങൾ രംഗ പ്രവേശം ചെയാൻ ഇരിക്കുന്നതേയുള്ളൂ. അവ അടുത്ത ഭാഗങ്ങളിൽ പ്രതീക്ഷിക്കാം. ചില സ്വപ്നങ്ങളും ചില കാര്യങ്ങൾ വായിച്ചപ്പോൾ തോന്നിയ ആശയങ്ങളും കോർത്തിണക്കിയ കഥയാണ് അസ്രേലിന്റെ പുത്രൻ. അടുത്ത ഭാഗങ്ങൾ ഉടനേ പ്രതീക്ഷിക്കാം.

      സ്നേഹപൂർവം
      Führer
      ❤️❤️❤️

  6. അടുത്ത പാർട്ടോടെയെ ഒരു അഭിപ്രായം പറയാൻ പറ്റു

    1. ❤️❤️❤️❤️
      Adutha bagam udane post cheyum

  7. അതേ ബ്രോ
    ❤️❤️

    1. രൗദ്രം വായിച്ചിരുന്നു അടിപൊളി കഥ ആയിരുന്നു. അതുപോലുള്ള കഥകൾ എഴുതണം ബ്രോ ?

  8. അടിപൊളി.. ഒരുപാട് ഇഷ്‌ടയിട്ടോ.. കഥ ട്രാക്കിലേക്ക് വരുന്നത് അല്ലേ ഉള്ളൂ. അപോൾ അടുത്ത ഭാഗത്തിൽ കൂടുതൽ മനസിലാവും എന്ന് വിശ്വസിക്കുന്നു..
    അപ്പോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. Tnx❤️❤️❤️
      കഥ തുടങ്ങുന്നേ ഉള്ളൂ. ഈ ഭാഗം ഒരു ആമുഖം പോലെയാണെന്ന് വേണമെങ്കിൽ പറയാം. പ്രധാന കഥാപാത്രങ്ങൾ വരുന്നതേയുള്ളൂ.

  9. ❤❤❤❤❤❤?????❤????????

    1. Tnx bro ❤️❤️❤️❤️❤️❤️❤️

  10. ❤️❤️❤️❤️❤️

    1. Tnx bro❤️❤️❤️

  11. Ɒ?ᙢ⚈Ƞ Ҡ???‐??

    Ennaa njan 3rd

    1. 4th എടോ

    2. കഥ വായിച്ചിട്ട് 4 ഇട്….

    3. ❤️❤️❤️❤️

    1. ❤️❤️❤️

    1. pappaaaa…..

      1. എന്താ മോനെ… ചുകല്ലെ

    2. ❤️❤️❤️

    1. ❤️❤️❤️

Comments are closed.