Born Heroes Part 2 [Vishnu] 143

Views : 4063

ഞാനും അമ്മൂട്ടിയും ഒരേസീറ്റിൽ പോയി ഇരുന്നു  ഒരു പെണ്ണ് പെട്ടന്ന് വന്നു എന്നിട്ട് എന്റെ  ടേബിളിൽ  വന്നിരുന്നു  എന്നിട്ട്  എന്റെ മുഖത്ത്  തലോടികൊണ്ട്   അവൾ വശ്യതയോടെ  എന്നെ നോക്കി എന്നിട്ട് ഞങ്ങൾ അഞ്ച്  പേരോടായി പറഞ്ഞു “‘  ഇന്ന് വൈകിട്ട്  6 മണിക്ക്  ഈ അഡ്രസ്സിൽ വരണം “‘ എന്നിട്ട് ഒരു കുറിപ്പ് എന്റെ നേരെ  നീട്ടി…

അവൾ എനിക്ക്  ഒരു ഫ്ലയിങ്  കിസ്സ് തന്നിട്ട്  അവൾ നടന്നകന്നു..

ഞാൻ ലക്ഷ്മിയെ നോക്കി അവൾ മുഖം തിരിച്ചു

ഞാൻ  അവളുടെ ഇടുപ്പിൽ  പിടിച്ചു  ഒന്ന് നുള്ളി അവൾ തിരിഞ്ഞു  നോക്കി  പക്ഷെ  അവൾ അവിടുന്ന്  എഴുനേറ്റു  പോയില്ല

അങ്ങനെ  ആ  അറുബോറൻ  ക്ലാസ്സ്‌  കഴിഞ്ഞു   ഞങ്ങൾ  എല്ലാവരും ക്ലാസ്സിൽ നിന്നും ഇറങ്ങി ഞാൻ എല്ലാവരോടും  ആയി  ചോദിച്ചു

“‘അവൾ എന്തിനാ  നമ്മളെ വിളിച്ചത് ”

Ned  പറഞ്ഞു, അവൾ തന്ന  അഡ്രസ്സിൽ   എല്ലാ  ദിവസവും party  ഉണ്ട് അതായിരിക്കും. അപ്പൊ നമുക്ക് പോയാലോ…

വേണ്ട, ഞാൻ പറഞ്ഞു….

പക്ഷെ  എന്നെ ഞെട്ടിച്ചു കൊണ്ട് അതുവരെ മിണ്ടാതെ ഇരുന്ന ലക്ഷ്മി  പറഞ്ഞു   “എന്തായാലും  പോകണം”

ഞാൻ  ഒന്നും മിണ്ടിയില്ല  എല്ലാവരോടും വരാൻ പറഞ്ഞിട്ട് ഞങ്ങൾ നടന്നു    ഞാനും ലക്ഷ്മിയും മാത്രം…

 

ഞങ്ങൾ ഫ്ലാറ്റിൽ  എത്തിയപ്പോൾ എനിക്ക് ഒരു കാൾ വന്നു ഞാൻ ഓർഡർ ചെയ്ത വണ്ടി വന്നു…

സത്യത്തിൽ  ലക്ഷ്മിക്ക് അത്ഭുതം ആയിരുന്നു  ഞാൻ ഇതു എപ്പോ ചെയ്തു എന്നറിയില്ലല്ലോ  അവൾക്കു

“‘ എടി എനിക്ക്  വേറെ ഫ്രണ്ട്‌സ്  ഉണ്ട്'” ഇവിടെ

ഞങ്ങൾ താഴെ ചെന്നു അവിടെ ചെന്നപ്പോൾ അവൾ ഞെട്ടി  കാരണം

1970 മോഡൽ mustang boss 429  ആയിരുന്നു  അത് …

ഞാൻ അവളോട്‌ പറഞ്ഞു ആദ്യം എന്റെ ദേവി കേറൂ എന്നിട്ട് നമുക്ക് ഒരു റൈഡ് പോവാം…

അവളുടെ മുഖത്ത് ചെറുതായി  നാണം വന്നു

എന്നിട്ട്   അവൾ പറഞ്ഞു

Sorry ഡാ  ആ പെണ്ണ് അങ്ങനെ  വന്നു കാണിച്ചത്  എനിക്ക്  ഇഷ്ട്ടപെട്ടില്ല അതാ…..

ഞാൻ അവളുടെ  മുഖം കോരി  എടുത്തു എന്നിട്ടവളുടെ നെറ്റിയിൽ എന്റെ ചുണ്ട് അമർത്തി  അതിനു  എന്റെ അമ്മൂട്ടീ  ചെയ്തതിൽ ഒരു തെറ്റും ഇല്ല…..

എടാ എന്തായാലും ഒന്നു  കുളിച്ചിട്ടു പോകാം ride

ഞാൻ അത് ശെരി വച്ചു…

ഞങ്ങൾ ഫ്ലാറ്റിലേക്ക്  പോയി അവൾ ബാത്‌റൂമിൽ  കയറി കുളിച്ചിറങ്ങുബോൾ കാണുന്നത്

spb യുടെ  ശുദ്ധ  സംഗീതത്തിൽ  ലയിച്ചിരിക്കുന്ന എന്നെ ആണ്

അവൾ വന്നിട്ട്  ആ നനഞ്ഞ തോർത്

എന്റെ തലയിൽ കൂടി ഇട്ടു

പോയി കുളിക്കട ചെക്കാ…

ഞാൻ ചെന്ന്  കുളിച്ചു  ഇറങ്ങി അപ്പോൾ കാണുന്നത്   അവൾ ബ്ലൂ ജീൻസും ഡെനിം ജാക്കറ്റും  ഇട്ടു കണ്ണാടിയുടെ മുന്നിൽ നിൽക്കുന്നു

എനിക്ക് അതിന്റെ ജോഡി പോലെ ഒരെണ്ണവും എടുത്തു വച്ചിരിക്കുന്നു

Recent Stories

The Author

Vishnu

14 Comments

  1. കുട്ടൻ

    വിഷ്ണു അടുത്ത പാർട്ട്‌ ഒന്നു വേഗം താടാ

  2. കുട്ടൻ

    Next പാർട്ട്‌ എന്ന് വരും

  3. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  4. വിഷ്ണു,
    നന്നായി കഥ മുന്നോട്ട് പോകുന്നു, വായിച്ചു തീരുന്നത് അറിയുന്നില്ല പിന്നെ കുറച്ച് പേജുകളും, കഴിയുമെങ്കിൽ കുറച്ച് പേജുകൾ കൂട്ടി എഴുതുക… ആശംസകൾ…

  5. അടിപൊളി ബ്രോ 🔥 പേജിന്റെ എണ്ണം കഴിയുമെങ്കിൽ കൂട്ടണെ

    Waiting for next part

  6. അടിപൊളി സ്റ്റാേറി നല്ല content ഉണ്ട് കുറച്ചു കൂടി
    വിവരിച്ച് പേജ് കൂട്ടി എഴുതൂ ❤️❤️❤️💞

  7. Kadha nannayirunnu
    Oru samshayam spiderman ned olla story il
    Mj mary allallo michelle alle

  8. അന്ധകാരത്തിന്റെ രാജകുമാരൻ

    2nd♥

    1. തൃശ്ശൂർക്കാരൻ 🖤

      💐

    2. അതുൽ കൃഷ്ണ

      congratulation and celebration and imagination

      1. ആരാവിന് ലക്ഷ്മിക്കും ഒന്നും സംഭവിക്കരുത് വിഷ്ണു ഇതിലെ നായകൻ ആരവ് അല്ലെ അവനും ഒരു സൂപ്പർ ഹീറോ അല്ലെ അവർക്ക് ഒന്നും സംഭവിക്കരുത് പ്ലീസ്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com