ഉറുദുമാഷ് [Hyder Marakkar] 530

Views : 16323

ഉറുദുമാഷ്

Urudu Mash | Author : Hyder Marakkar

“””ഡാ……ഞാൻ   ഇന്നും  ആ   സ്വപ്നം  കണ്ടു…..”””

ബൈക്ക്   ഓടിക്കുന്ന  ജിത്തുവിന്റെ  തോളിൽ  തല  ചായ്‌ച്ച്  മുന്നോട്ട്  നീങ്ങി  ഇരുന്നുകൊണ്ട്   ഞാൻ  പറഞ്ഞു

 

“””ഏത്   ആ   പൂച്ചക്കണ്ണിയോ??”””

 

“””മ്മ്………”””

ഞാൻ   വെറുതെ  ഒന്ന്  മൂളി…., കഴിഞ്ഞ  ഒരു  മാസമായി  ദിവസവും  രാത്രി  അവൾ  എന്റെ    സ്വപ്നത്തിൽ   വരുന്നു…..   പൂച്ചക്കണ്ണുള്ള  സുന്ദരി….

 

“””പൂച്ചക്കണ്ണ്  മാത്രേ  ഉള്ളോ  അതോ  പൂച്ചെന്നെ  പോലെ   വാലൊക്കെ  ഉണ്ടോ??”””

ജിത്തുവിന്റെ    ആ   ചോദ്യമാണ്   അവളുടെ   മുഖം  പൂർണമായും  ഓർത്തെടുക്കാൻ  ശ്രമിച്ചുകൊണ്ടിരുന്ന  ഉദ്യമത്തിൽ  നിന്നും  എന്നെ  പിന്തിരിപ്പിച്ചത്…. ഒരു  മാസമായി  ഒരേ

സ്വപ്നമാണ്  കാണുന്നത്, പക്ഷെ  ഇപ്പോഴും   അവളുടെ   ആ   കാന്തിക  ശേഷിയുള്ള   കണ്ണുകൾ  അല്ലാതെ  മറ്റൊന്നും  എനിക്ക്   ഓർമ്മവരുന്നില്ല….

 

“””ഓ  പിന്നെ…  വാല്…..ഒന്ന്   പോയെടാ”””

അവന്റെ  തോളിൽ  ചായ്ങ്ങിരുന്നുകൊണ്ട്  തന്നെ  ഞാൻ  അല്പം  പുച്ഛ ഭാവത്തിൽ  പറഞ്ഞു….

 

“””നീ  വിശ്വസിക്കണ്ട…..സംഭവം  ഉള്ളതാണ്…. എന്റെ   വീട്ടിന്റെ  അടുത്തുള്ള    ഗോകുൽ    ഇല്ലേ, ആ   അവൻ  കഴിഞ്ഞ  ദിവസം  രാത്രി  മൂത്രം  ഒഴിക്കാൻ   എഴുന്നേറ്റപ്പോൾ  അവന്റെ  വീട്ടിന്റെ   മുന്നിലൂടെ  പൂച്ചയുടെ  തലയും  നീണ്ട  വാലും  ഒക്കെയുള്ള  ഒരു  പെണ്ണ്   തൊട്ടിയും കയറും  പിടിച്ചോണ്ട്  ഓടുന്നത്  കണ്ടതാണ്……. ചെക്കന്    ഇപ്പോഴും  പനി  വിട്ട്  മാറിയിട്ടില്ല, അതുപോലെ   വല്ലതും  ആണോന്ന്  പറയാൻ   പറ്റില്ലല്ലോ…..”””

 

“””ഒന്ന്  പോടോ  ഹേ…….തള്ള്  നിർത്തി  നേരെ  നോക്കി  വണ്ടി  ഓടിക്ക്”””

അവന്റെ   ഹെൽമെറ്റ്‌  ഇട്ട   തലയിൽ   കൊട്ടി കൊണ്ട്  ഞാൻ  പറഞ്ഞു….

 

അവൻ   എത്ര  ആഞ്ഞ്   തള്ളിയാലും  ഞാൻ  ഈ  പൊട്ടത്തരം  ഒന്നും  വിശ്വസിക്കില്ലെന്ന്  തോന്നിയത്  കൊണ്ടാകാം, ആശാൻ  പിന്നെ  ഒന്നും  മിണ്ടാതെ  നേരെ  നോക്കി    വണ്ടി  ഓടിക്കാൻ   തുടങ്ങി…..

 

Recent Stories

The Author

Hyder Marakkar

79 Comments

  1. അടിപൊളി

    1. 🖤🖤🖤

  2. മരക്കാരെ ♥️♥️♥️
    വീണ്ടും താൻ എന്നെ ഞെട്ടിച്ചു കേട്ടോ…അസാധ്യം ആയിട്ടുള്ള എഴുത്തായിരുന്നു…ഒരു സ്ഥലത്തും ലേഗ് അടിച്ചില്ല എന്ന് മാത്രമല്ല…വായിച്ചു തീർന്നത് അറിഞ്ഞതേയില്ല…👌👌👌

    1. ഒത്തിരി സന്തോഷം മേനോൻകുട്ട്യേ🖤🖤🖤

      1. വാമ്പു അണ്ണൻ കൂടിയോ 😜

        1. ഉവ്വ ഉവ്വാ ആണ്ടേ എൻഡി

  3. പക്ഷെ  മെസ്സിയെ  കാണുന്ന   റിയൽ മാഡ്രിഡ്  ഫാൻസിനെ  പോലെ   കയ്യും  കാലും   വിറയ്ക്കുന്നു…../// ഇത് നിക്ക് ഒത്തിരി ഇഷ്ട്ടായിട്ടോ….😘😘😘
    മെസ്സിയെ കാണുവൊന്നും വേണ്ട, ആ പേര് കേട്ടാൽ തന്നെ മതി, കയ്യും കാലും മാത്രമല്ല ദേഹമാസകലം വിറക്കും Santiago യിലെ പാൽകുപ്പികൾക്ക്…

    Story,👌
    ഒരേ ഒഴുക്കിൽ വളരെ നന്നായി തന്നെ എഴുതി…
    അപ്പോ happy newyear….

     

    1. വാമ്പു🖤🖤🖤 ആ റെഫറൻസ് ആർക്ക് ഇഷ്ടായില്ലേലും നിനക്ക് ഇഷ്ടാവുമെന്നറിയാം… Forca🥰
      പ്രഗൽഭരായ എഴുത്തുകാരിൽ നിന്നും കഥ ഇഷ്ടമായി എന്നൊരു കമന്റ് എപ്പോഴും സന്തോഷമാണ്

    2. തുമ്പി 🦋

      Dhee vampireaa kalla beduvaa angane njngade santiagoyile pillere kochakknda ketto sidanum pillerum anjonn kalathil erangiyal ivdulla para perukettavanmaronnum muttidikkm. Haa prenjekkam🥱😌

    3. ULAKKAYAN

  4. ഹെന്റെ ഹൈദറിക്ക…..
    മാസ് കിടുക്കീക്ക്ണ്…😍😍
    അവന്മാരുടെ സംഭാഷണമൊന്നും ഒരു രക്ഷെമില്ലാണ്ട് തന്നെ ഇങ്ങളെഴുതീക്ക്…

    “”എനിക്ക് ഈ നിയോഗത്തിലും മാങ്ങാത്തൊലിയിലും ഒന്നും വല്യ വിശ്വാസം ഇല്ലായിരുന്നു”” ഹെന്റെ പൊന്നേ…നിയോഗം വായിക്കുന്നവരെ എനിക്കും വല്യ വിശ്വാസമില്ലേർന്നു..😅

    എന്തായാലും സംഭവം പെരുതിഷ്ടായി…
    പിന്നെ ഇങ്ങള് പറഞ്ഞതും ശെരിയ…പീഡനക്കേസിൽ അകത്ത് കെടന്ന 2 കല്യാണത്തിനറുക്കാൻ ഉള്ള size ആയെ ഇറങ്ങു..
    ഇതൊക്കെ എന്നു നന്നാകുവോ ആവോ

    ഇതിപ്പോ ഉറുദുമാഷിനെപ്പറ്റി പറയാണ്ട്‌പോയ മൂപ്പരിനി ഞമ്മടെ അടുക്കേ വരൊന്ന് പേടിച്ചിട്ട് പറയൊന്നുമല്ല ട്ടാ..

    Lub😊

    1. പറഞ്ഞത് നന്നായി ഇല്ലേ ഉരുദുമാഷിനെ ഞാനങ്ങ് വിട്ടേനെ😅
      നിയമം മാറണം ഇല്ലേ ഉറുദുമാഷ് ശരിക്കുമിറങ്ങണം… യെന്തരോ യെന്തോ
      എന്തായാലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം റാമ്പോ❣️

  5. ഹൈദർ ആശാനെ……
    ഉറുദുമാഷ് പൊളിച്ചു…….
    18 പേജിലൂടെ പല തലങ്ങൾ അതിൽ കോമെഡിയും ചേർത്തപ്പോൾ വണ്ടി നെക്സ്റ്റ് ലെവലിൽ കയറി.
    നിയോഗം റഫറൻസ് പൊളിച്ചു.
    ഒപ്പം ഇപ്പോഴുള്ള സിസ്റ്റത്തിന്റെ ഏറ്റവും വലിയ തെറ്റും കാട്ടി തന്നു.
    പക്ഷെ ധ്വനി ഒന്ന് കേട്ട് തുടങ്ങിയപ്പോഴേക്കും തീർന്നു പോയല്ലോ എന്നൊരു വിഷമം മാത്രേ ബാക്കിയുള്ളൂ.
    ടിപ്പർ സുര മ്മടെ ഖൽബിന്റെ കഥയിലെ സുര തന്നെ ആണോ….
    അടുത്ത പാർട്ട് എന്തായാലും വേണം…..
    ❤❤❤❤❤❤
    സ്നേഹപൂർവ്വം….

    1. കുരുടി ബ്രോ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും സ്നേഹം🖤🖤🖤
      ഇതിൽ പ്രണയം വേണ്ടെന്ന് കരുതിയാണ് പിന്നെ അങ്ങോട്ട് നീട്ടാതെ അവിടെ വെച്ച് നിർത്തിയത്…ഇതിനൊരു രണ്ടാം ഭാഗം വരാൻ സാധ്യത വളരെ കുറവാണ്…
      സുര ആ സുര തന്നെ, പക്ഷെ കൊന്നത് ഉറുദുമാഷാണോ അതോ ഖൽബിന്റെ കാളിയാണോ എന്ന് എനിക്കറിഞ്ഞൂട😌

  6. ഐവാ പൊളി….ചെറിയ വലിയ കഥ….അവസാനം ആ ടിപ്പർ ചേട്ടനെ കൊന്നത് ശെരിക്കും ഉറുദു മാഷ് തന്നെയാണോ..??

    1. അതുൽ കൃഷ്ണ

      കിനാവ് പോലെ എഴുതീത് ചേട്ടൻ ആണോ??

    2. ബ്ലേഡ് ബ്രോ🖤🖤🖤 ഒത്തിരി സന്തോഷം
      ആവോ എനിക്കറിഞ്ഞുട😂

  7. Super continue cheyyu bro ivde നിര്‍ത്താതെ

    1. Dd🖤🖤🖤 ഇപ്പോ പ്ലാൻ ഇല്ല, ശ്രമിക്കാം

  8. ജീന_ അപ്പു

    അടിപൊളി ❤️ ഒരു ഭാഗം കൂടി എഴുതിനിർത്തിക്കുടെ സഹോ 🙏

    ഹാപ്പി ന്യൂ ഇയർ…

    1. ഹാപ്പി ന്യൂഇയർ ജീനഅപ്പു🖤🖤🖤
      ഒരു ഭാഗം കൂടി🙄 അതിനുള്ള കണ്ടന്റ് മനസ്സിൽ തെളിഞ്ഞാ തീർച്ചയായും എഴുതാം, അല്ലേ വെറുതെ ഒരു ലവ് സ്റ്റോറി ആയി പോവും…

  9. നിയോഗം ഇഫക്ട്….

    കഥ അടിപൊളി… വളരെ ഇഷ്ട്ടപെട്ടു…

    👌🏻👌🏻👌🏻👌🏻

    ♥️♥️♥️♥️

    1. പാപ്പാ🖤🖤🖤 യെസ് നിയോഗം എഫെക്റ്റ്🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com