അസ്രേലിൻ്റെ പുത്രൻ 1 [FÜHRER] 495

മാലാഖമാര്‍, അവരായിരുന്നു ദൈവത്തിന്റെ ഏറ്റവും മനോഹര സൃഷ്ടി.. തന്റെ ശക്തിയും ബുദ്ധിയുമെല്ലാം വിഭജിച്ചാണ്  ദൈവം ഓരോ മാലാഖമാരെയും സൃഷ്ടിച്ചത്. അവര്‍ക്കായി ഓരോ കര്‍മ്മങ്ങളും ദൈവം ദൈവം നല്‍കി. അവര്‍ ദൈവത്തിന്  പ്രീയപ്പെട്ടവരായിരുന്നു.  മിഖായേലും റാഫേലും ഗബ്രിയേലും അസ്രേലുമെല്ലാം ദൈവത്തിനേറ്റവും പ്രീയപ്പെട്ടവരും ദൈവത്തിൻ്റെ പ്രധാനപ്പെട്ട കര്‍മ്മങ്ങള്‍ ചെയ്യാന്‍ നിയോഗിക്കപ്പെട്ടവരുമായിരുന്നു.

മാലാഖമാര്‍ക്കിടയിലും ഒരുവന്‍ ഉണ്ടായിരുന്നു ദൈവം ഏറ്റവും കൂടുതല്‍ സ്‌നേഹിച്ചവന്‍. ദൈവം തന്റെ ഏറ്റവും നല്ല ഗുണങ്ങള്‍ ചേര്‍ത്തുവെച്ചു സൃഷടിച്ചെടുത്തവൻ. അവനെ ദൈവം ലൂസിഫര്‍ എന്നു വിളിച്ചു. അവന്‍ പ്രകാശമായിരുന്നു. നീതിയും ന്യായവും അവനായിരുന്നു. അവനോളം പോന്ന പോരാളി മാലാഖമാരില്‍ മിഖായേല്‍ മാത്രമായിരുന്നു.

ഓരോ ദിനവും ദൈവം കൂടുതല്‍ കൂടുതല്‍ ലൂസിഫറിനെ സ്‌നേഹിച്ചുകൊണ്ടിരുന്നു. പുലര്‍കാല സൂര്യകിരണങ്ങള്‍ പതിച്ചിട്ടും ശോഭകെടാതെ ആകാശത്ത് പ്രകാശിച്ചു നില്‍ക്കുന്ന ലൂസിഫറിനെ ദൈവം സ്‌നേഹവാല്‍സല്യങ്ങളോടെ എന്നും നോക്കിക്കണ്ടു.

ലൂസിഫറും ദൈവത്തെ അത്യധികം സ്‌നേഹിച്ചരുന്നു. അവൻ ദൈവത്തിൻ്റെ മുന്നണി പോരാളിയായിരുന്നു. പക്ഷേ നാളുകൾ കഴിയുന്തോറും ദൈവത്തിന്റെ ഓരോ പ്രവര്‍ത്തികളും കാണ്‍കേ അവ പക്ഷപാതപരമാണെന്നു ലൂസിഫറിനു തോന്നി.  താനടക്കമുള്ള ഓരോ സൃഷ്ടിയിലും തന്റെ പിതാവായ ദൈവം പക്ഷപാതപരമയാണു പ്രവര്‍ത്തിച്ചതെന്ന ചിന്ത അവനെ പിടിച്ചുലച്ചു.

ഓരോ ദിവസവും അവന്റെയുള്ളില്‍ ആ ചോദ്യം അലതല്ലി. ഒടുവിൽ തൻ്റെ ആത്മസങ്കർഷങ്ങൾ സഹിക്കവയ്യാതെ അവന്‍ തന്റെ പിതാവിനെ ആദ്യമായി ചോദ്യം ചെയ്തു. ഒരു പുഞ്ചിരിയോടെ പിതാവായ ദൈവം അവനോടു പറഞ്ഞ ഉത്തരം ലൂസിഫറിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല..

മടങ്ങിപ്പോയിട്ടും ലൂസിഫറിനു തൻ്റെ പിതാവിന്റെ ചെയ്തികളെ ന്യായീകരിക്കാന്‍ ആവാതെ അവന്‍ ദുഖിതനായിരുന്നു. തന്റെ സ്‌നേഹത്തിനുപരി മറ്റു ജീവനുകളെ  സംരക്ഷിക്കേണ്ടത് തൻ്റെ കർത്തവ്യമാണെന്നു അവൻ തിരിച്ചറിഞ്ഞു.

37 Comments

  1. Oru Hollywood Cinema kanunna feel.. adipoli aayitund… kidu..?

  2. adipoli..kidu aayittund…thudakkam vaayichapol thanne othiri ishtappettu….adutha partinayi waiting…

    1. Tnx bro
      ❤️❤️❤️❤️❤️

  3. ക്ലാസിക് റൈറ്റിങ്?.. മാസികയിൽ വരുന്ന നോവലുകളോട് ചേർത്ത് താരതമ്യം ചെയ്യാമ്പറ്റിയ കിടിലൻ പീസ്.. ഒത്തിരിയിഷ്ടം ?

    1. Tnx bro
      ❤️❤️❤️
      ഒത്തിരി സ്നേഹം ഒത്തിരി സന്തോഷം

    2. Oru Hollywood Cinema kanunna feel.. adipoli aayitund… kidu..?

  4. Tnx bro
    ❤️❤️❤️❤️

  5. Führer ബ്രോ,
    ഷാന പറഞ്ഞപ്പോൾ ഞാൻ ഇത്ര അങ്ങോട്ട് വിശ്വസിച്ചില്ല.
    ബ്രോയുടെ കഥ വായിച്ചപ്പോൾ ആണ് മനസ്സിലായത്,
    ക്ലാസിക്ക് കഥയുടെ മട്ടും ഭാവവും അതിലെ വിഷയം അതിലും കേമം, എഴുത്ത് സൂപ്പർ, കഥ ഒരു ട്രാക്കിലേക്ക് കടക്കാത്തത് കൊണ്ട് ഒന്നും പറയുന്നില്ല, ഇനി എഴുത്ത് നിർത്തരുത്. അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    1. പ്രീയപ്പെട്ട ജ്വാല,
      കമൻ്റ് വായിച്ച് സന്തോഷം തോന്നി. കഥയുടെ ഒരു ആമുഖം മാത്രമാണ് ഈ ഭാഗം. പ്രധാന കഥാപാത്രങ്ങൾ രംഗ പ്രവേശം ചെയാൻ ഇരിക്കുന്നതേയുള്ളൂ. അവ അടുത്ത ഭാഗങ്ങളിൽ പ്രതീക്ഷിക്കാം. ചില സ്വപ്നങ്ങളും ചില കാര്യങ്ങൾ വായിച്ചപ്പോൾ തോന്നിയ ആശയങ്ങളും കോർത്തിണക്കിയ കഥയാണ് അസ്രേലിന്റെ പുത്രൻ. അടുത്ത ഭാഗങ്ങൾ ഉടനേ പ്രതീക്ഷിക്കാം.

      സ്നേഹപൂർവം
      Führer
      ❤️❤️❤️

  6. അടുത്ത പാർട്ടോടെയെ ഒരു അഭിപ്രായം പറയാൻ പറ്റു

    1. ❤️❤️❤️❤️
      Adutha bagam udane post cheyum

  7. അതേ ബ്രോ
    ❤️❤️

    1. രൗദ്രം വായിച്ചിരുന്നു അടിപൊളി കഥ ആയിരുന്നു. അതുപോലുള്ള കഥകൾ എഴുതണം ബ്രോ ?

  8. അടിപൊളി.. ഒരുപാട് ഇഷ്‌ടയിട്ടോ.. കഥ ട്രാക്കിലേക്ക് വരുന്നത് അല്ലേ ഉള്ളൂ. അപോൾ അടുത്ത ഭാഗത്തിൽ കൂടുതൽ മനസിലാവും എന്ന് വിശ്വസിക്കുന്നു..
    അപ്പോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. Tnx❤️❤️❤️
      കഥ തുടങ്ങുന്നേ ഉള്ളൂ. ഈ ഭാഗം ഒരു ആമുഖം പോലെയാണെന്ന് വേണമെങ്കിൽ പറയാം. പ്രധാന കഥാപാത്രങ്ങൾ വരുന്നതേയുള്ളൂ.

  9. ❤❤❤❤❤❤?????❤????????

    1. Tnx bro ❤️❤️❤️❤️❤️❤️❤️

  10. ❤️❤️❤️❤️❤️

    1. Tnx bro❤️❤️❤️

  11. Ɒ?ᙢ⚈Ƞ Ҡ???‐??

    Ennaa njan 3rd

    1. 4th എടോ

    2. കഥ വായിച്ചിട്ട് 4 ഇട്….

    3. ❤️❤️❤️❤️

    1. ❤️❤️❤️

    1. pappaaaa…..

      1. എന്താ മോനെ… ചുകല്ലെ

    2. ❤️❤️❤️

    1. ❤️❤️❤️

Comments are closed.