ദേവലോകം 9 Author :പ്രിൻസ് വ്ളാഡ് സമറിന്റെ കാർ മന്നാടിയാർ പാലസിന്റെ മുന്നിൽ വന്നു നിന്നു… കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും സമറും പിൻസീറ്റിൽ നിന്നും ദേവരുദ്രയും പുറത്തിറങ്ങി ….അവൾ സമറിനെ പോലും തിരിഞ്ഞു നോക്കാതെ നേരെ പാലസിനകത്തേക്ക് നടന്നു…. മുഖത്തേക്ക് കോപം ഒക്കെ വരുത്തയിട്ടുണ്ട്…. അവളുടെ വരവ് പ്രതീക്ഷിച്ചു എന്നവണ്ണം ഹാളിൽ എല്ലാവരും എത്തിയിരുന്നു ….ലക്ഷ്മി അമ്മയും അവരുടെ പിൻപറ്റി വൈദേഹിയും അവിടുത്തെ കുറിച്ച് ആശ്രിതരും അതുപോലെ രാജശേഖര മന്നാടിയാരും ഒക്കെയുണ്ട്…. അവളെ കണ്ടു […]
Author: പ്രിൻസ് വ്ളാഡ്
ശിവാംശം [Eros] 286
⚔️ ശിവാംശം ⚔️ ഹയ്യ് ഒരുപാട് നാൾക്ക് ശേഷമാണു ഞാൻ ഇവിടെ കഥ എഴുതുന്നത്…. തെറ്റുകൾ ഉണ്ടകിൽ ശെമികണം അഭി ഡാ…. അവരെ കാണുന്നില്ലാലോ ഇനി വല്ല കുഴപ്പവും ഉണ്ടായ്യി കാണുവോ…. രെജിസ്റ്ററോഫ്‌സിന്റെ വരാന്തയിൽ നിന്നുകൊണ്ട് അഭി ജോയിയോട് ചോദിച്ചു. ഇല്ല ഡാ പേടിക്കാതെ ഹരി അല്ലെ വരുണിന്റെ കൂടെ പോയ്യി ഇരികുന്നത് എന്ത് ഒക്കെ വന്നാലും അവളെയും പൊക്കിക്കൊണ്ട് അവന്മാർ വരു.. ഹരി ഇന്നലെ വരുണിനു വാക്ക് കൊടുക്കുന്നത് ഞാൻ കണ്ടതാ… ഇന്ന് […]
അകക്കണ്ണ് – 6 [**SNK**] 254
Part – 6 Previous Parts ***************************************************** തുടരുന്നു …………. ***************************************************** അങ്ങനെ അവർ എൻ്റെ ജീപ്പിൽ നിന്നും ഇറങ്ങി അനുപമയുടെ കാറിൽ കയറി, യാത്ര പറഞ്ഞു പോയി. ആ വണ്ടി പോകുന്നതും നോക്കി കുറച്ചു നേരം നിന്നു. അതിനു ശേഷം ജീപ്പിൽ കയറി കുഞ്ചുവിനെയും കൂട്ടി വീട്ടിലെത്തി ഭക്ഷണം കഴിച്ചു. വൈകിട്ട് 5:50 ൻ്റെ ഇൻഡിഗോ ഫ്ലൈറ്റിൽ ആണ് അച്ചു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. അത് കൊണ്ട് തന്നെ ഭക്ഷണം കഴിച്ചു ചെറുതായി […]
എൽസ്റ്റിന 2.1 [Hope] 439
എൽസ്റ്റിന 2.1 Author :Hope ഒരു എറർ വന്നിട്ടും അത് ഫിക്സ് ചെയ്യാനോ കൃത്യമായൊരു update നൽകാനോ കഴിയാത്ത അഡ്മിനെ പുച്ഛത്തോടെ ഞാനിവിടെ സ്മരിക്കുന്നു….. പിന്നെ ഞാനാരെയും പറ്റിക്കാൻ ശ്രമിച്ചിട്ടില്ല എങ്കിലും സോറി….. ________________________________ ടൌണീന്നു വാങ്ങിയ സാധനങ്ങളവളുടെ കൈയീന്നു പകുത്തുമേടിച്ചാ വീടിനിറയത്തേക്കു കാലെടുത്തു വെക്കാനൊരുങ്ങിയതുമെന്റെ കണ്ണു ചെന്നു പതിച്ചതുമവരുടെ മുഖത്തായിരുന്നു എന്നെക്കൊല്ലാനുള്ള ദേഷ്യവും പകയും പ്രതികാരവുമൊക്കെ നിറച്ചുവെച്ചിരുന്നയാ മുഖത്തിലേക്ക്…… ആ നോട്ടം കണ്ടതേ തെല്ലൊരു പേടിതോന്നിയെങ്കിലും മനപ്പൂർവമാ മുഖത്തെയവോയ്‌ഡു […]
അനുരക്തി✨ PART-06 [ȒὋƝᾋƝ] 460
View post on imgur.com PREVIOUS PARTS “നിങ്ങളുടെ പിന്തുണയ്ക്ക് ഒരായിരം നന്ദി പറഞ്ഞുകൊണ്ട് തുടങ്ങുന്നു…” “നമ്മുടെ കല്യാണക്കാര്യം എന്റെ ടീമിമേഴ്‌സ് അറിയാൻ ഇടയായി… ഒപ്പം എന്റെ ബോസും! അവർക്ക് ഈ സൺഡേ ഒരു പാർട്ടി കൊടുക്കാമ്മെന്ന് ഞാൻ വാക്ക് കൊടുത്തു പോയി… എനിക്കത് നടത്താണ്ടിരിക്കാൻ പറ്റില്ല കാരണം അവർ എന്നോട് ആദ്യമായിട്ടാണ് ഒരു കാര്യം ആവശ്യപ്പെടുന്നത്. അതുകൊണ്ട് താൻ സഹകരിക്കണം… കുറച്ചുനേരം താൻ എനിക്കുവേണ്ടി ഒന്നു അഭിനയിക്കണം ഇതെന്റെ റിക്വസ്റ്റ് ആണ് പ്ലീസ്!” […]
THE HUNTER part 2 DETAILING [KSA] 73
THE HUNTER 2 Author :KSA DETAILING…… “എന്നുമുതലാണ് ലോകം ഇങ്ങനെ മാറി തുടങ്ങിയത്.” കുറച്ചു വർഷങ്ങൾക്കു മുമ്പ് ഒരു ചെറിയ കാര്യത്തിന് രണ്ട് മഹാ ശക്തികൾ തമ്മിൽ ഒരു മഹായുദ്ധം പൊട്ടി പുറപ്പെട്ടു. അതായിരുന്നു എല്ലാത്തിന്റെയും തുടക്കം. ചെറിയ ഒരു നിസാരക്കാര്യത്തിൽ തുടങ്ങിയിട്ടും അക്രമനങ്ങൾ സാധ ബോംബുകളിൽ നിന്ന് ന്യൂക്ലിയർ ആയുധങ്ങളിലേക്കും ഹൈഡ്രജൻ ബോംബ് കളിലേക്കും പരിവർത്തിച്ചു അവസാനം ഒരു രാജ്യത്തിന്റെ ആണവ നിലയം ആക്രമിക്കുന്നതിലേക്ക് വരെ കാര്യങ്ങൾ […]
?അഞ്ജുവിന്റെ മാത്രം പാച്ചു❤️ 4 [R Ø L £ ❌️] 119
?അഞ്ജുവിന്റെ മാത്രം പാച്ചു❤️ 4 Author : R Ø L £ ❌️ അഞ്ജലിയുടെ ഉള്ളിൽ സങ്കടങ്ങൾ നെരിപ്പോട് പോലെ എരിയുകയായിരുന്നു. അതിന്റെ തെളിവെന്നോണം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവളുടെ ഉള്ളിൽ നിന്നും വാക്കുകൾ ഉതിർന്നു വീണു “എന്തിനാ പാച്ചു എന്നോട് ഇങ്ങനെ….?പറ്റുന്നില്ലെടാ…..എനിക്ക് ഇത് താങ്ങാൻ വയ്യ?….ഒന്ന് ക്ഷമിച്ചൂടെ എന്നോട്….ഞാൻ മരിച്ചുപോകും ഇങ്ങനെ ആണെങ്കിൽ…? അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ടിരുന്നു…അവളുടെ പാച്ചുവിനെ ഓർത്ത്…. അവനെ ഒന്ന് വിളിച്ചാലോ എന്ന് അവൾക്ക് തോന്നിപ്പോയി. അവൻ ദേഷ്യപ്പെട്ടാലും സാരമില്ല. പക്ഷേ […]
അകക്കണ്ണ് – 5[**SNK**] 265
ദേവലോകം 8 [പ്രിൻസ് വ്ളാഡ്] 407
ദേവലോകം 8 Author :പ്രിൻസ് വ്ളാഡ് ചേട്ടനിവരെയൊക്കെ വളരെ നന്നായി അറിയാം അല്ലേ ??ദേവൻ തൻെറ അടുത്തുനിന്ന ആളോട് ചോദിച്ചു.. പിന്നെ എൻറെ രാഘവന്റെ മക്കളെ ഞാൻ അറിയാതിരിക്കുമോ…… അല്ല ചേട്ടന്റെ പേരെന്താ… സംസാരിച്ചു നിന്നപ്പോൾ അത് ചോദിക്കാൻ വിട്ടല്ലോ?? വൈശാഖൻ…… സഖാവ് വൈശാഖൻ എന്ന് നാട്ടുകാർ വിളിക്കും… മോനെ ഇതിനു മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ …..അല്ല… പൊതുപ്രവർത്തനം ആണല്ലോ ഈ നാട്ടിലുള്ള ഒരുവിധപ്പെട്ട ആളുകളെയൊക്കെ ഞാൻ അറിയും… അതാ ചോദിച്ചത് . ഞാൻ ഒരിടത്തേക്ക് […]
?കഥയിലൂടെ ? 2 [കഥാനായകൻ] 361
?കഥയിലൂടെ ? 2 Author : കഥാനായകൻ [Previous Part] View post on imgur.com NB: എല്ലാവരോടും വൈകിയതിൽ ക്ഷമ ചോദിക്കുന്നു. ഈ തവണയും അധികം പേജുകൾ ഉണ്ടാകില്ല. കഴിഞ്ഞ പാർട്ടിൽ പലവരും ചോദിച്ചു ഈ സ്റ്റോറി ഏതു കാറ്റഗറി ആണ് എന്ന്? ഇത് ഒരു ഫാൻ്റസി സ്റ്റോറി ആണ്. എല്ലാവരുടെയും സപ്പോർട്ടിന് നന്ദി. (കഥയിലേക്ക്) ബസ്സ് ഇറങ്ങി വീട്ടിൽ കയറുമ്പോൾ തൊട്ടു അടുത്ത് പൂട്ടി ഇട്ടിരിക്കുന്ന ആൾതാമസം […]
?അഞ്ജുവിന്റെ മാത്രം പാച്ചു❤️ 3 [R Ø L £ ❌️] 92
?അഞ്ജുവിന്റെ മാത്രം പാച്ചു❤️ 3 Author : R Ø L £ ❌️ ” നീ ഇത് എവിടെയായിരുന്നെടാ…?? എത്ര നേരമായി ഞാൻ ഇവിടെ wait ചെയ്യുന്നെന്ന് അറിയാവോ..? “ വിനായക് അവനോട് ഇത്തിരി ദേഷ്യത്തോടെ അവനോട് ചോദിച്ചു. ” കുറച്ച് ലെയ്റ്റ് ആയിപ്പോയെടാ. നീ ഒന്ന് അടങ്ങെടാ.” പാച്ചു ഒരു ചെറു ചിരിയോടെ പറഞ്ഞു.? “എന്നാ ലെയ്റ്റ് ആവുമെങ്കിൽ നിനക്ക് അതൊന്ന് പറഞ്ഞൂടെ.”അവൻ ഇത്തിരി ദേഷ്യത്തോടെ തന്നെ ചോദിച്ചു. “എടാ അപ്പോൾ അതൊന്നും ഓർത്തില്ല. […]
എൽസ്റ്റിന 2[Hope] 127
എൽസ്റ്റിന 2 Author :Hope അഭിപ്രായങ്ങളറിഞ്ഞാലേ മുന്നോട്ടു പോവാൻ സാധിക്കു അതുകൊണ്ട് മോശമാണെങ്കിലും നല്ലതാണെങ്കിലും അഭിപ്രായം പറയുക…. പിന്നെ ലാഗുണ്ടാവും…. _________________________ ?അലയാഴി ഈ മനസ്സിൽ നിറമേകി നീങ്ങുകയായി ഈ യാത്ര നേരം നാളുകളും രാവുകളും…. സായാഹ്നമേഘങ്ങളിൽ ചായങ്ങളെഴുതുകയായി നീയന്നു മെല്ലെ ഓർമകളായി ഓർമ്മകളായി…….? കൃഷി നിർത്തിയതിലേക്കു വെള്ളവുംമതിനനുബന്ധ ജലസസ്യങ്ങളും വന്നു കേറി മൊത്തമലമ്പായി കിടക്കുന്നൊരു പാടവരമ്പിലെ തെങ്ങിന്റെ മൂട്ടിലിരുന്നു വിളഞ്ഞ തേങ്ങകളെ നോക്കി സങ്കടപെട്ടിരുന്നു ഡിപ്രെഷൻ പാട്ടുകൾ […]
ഹരിനന്ദനം.17 [Ibrahim] 235
ഹരിനന്ദനം.17 Author :Ibrahim ഓടിപ്പിടച്ചുകൊണ്ടാണ് കൃഷ്ണ വന്നത്.. നന്ദൻ കാറിൽ ചാരി നിൽപ്പുണ്ട്. ഒരു ബ്ലാക് ഷർട്ട് ഇൻ ചെയ്താണ് ഇട്ടിരിക്കുന്നത് ലൈറ്റ് ബ്ലൂ ജീനും.. ഒരു കൂളിംഗ് ഗ്ലാസും ഫിറ്റ് ചെയ്തു കൊണ്ടുള്ള ആ നിർത്തത്തിൽ തന്നെ വല്ലാത്തൊരു ഭംഗി തോന്നി… പക്ഷെ അവന്റെ നോട്ടം മുഴുവനും ഡോറിൽ ക്കാണ്… നന്ദേട്ടാ പോകാം എന്ന് പറഞ്ഞപ്പോൾ ഉള്ളിൽ നിന്ന് വന്ന കിതപ്പ് മറച്ചു പിടിക്കാനായില്ല അവൾക്ക്…. ഹരിതയുടെ ഒരുക്കങ്ങൾ ഇതുവരെ കഴിഞ്ഞില്ലേ നന്ദേട്ടാ ഒരിത്തിരി […]
എൽസ്റ്റിന [Hope] 392
എൽസ്റ്റിന Author :Hope അഭിപ്രായങ്ങളറിഞ്ഞാലേ മുന്നോട്ടു പോവാൻ സാധിക്കു അതുകൊണ്ട് മോശമാണെങ്കിലും നല്ലതാണെങ്കിലും അഭിപ്രായം പറയുക…. പിന്നെ ലാഗുണ്ടാവും…. _________________________ ?അലയാഴി ഈ മനസ്സിൽ നിറമേകി നീങ്ങുകയായി ഈ യാത്ര നേരം നാളുകളും രാവുകളും…. സായാഹ്നമേഘങ്ങളിൽ ചായങ്ങളെഴുതുകയായി നീയന്നു മെല്ലെ ഓർമകളായി ഓർമ്മകളായി…….? കൃഷി നിർത്തിയതിലേക്കു വെള്ളവുംമതിനനുബന്ധ ജലസസ്യങ്ങളും വന്നു കേറി മൊത്തമലമ്പായി കിടക്കുന്നൊരു പാടവരമ്പിലെ തെങ്ങിന്റെ മൂട്ടിലിരുന്നു വിളഞ്ഞ തേങ്ങകളെ നോക്കി സങ്കടപെട്ടിരുന്നു ഡിപ്രെഷൻ പാട്ടുകൾ കേക്കുവാരുന്നു […]
വസന്തം പോയതറിയാതെ -10 [ദാസൻ] 697
വസന്തം പോയതറിയാതെ -10 Author :ദാസൻ [ Previous Part ] ഞങ്ങൾ രണ്ടു പേരും ബാങ്കിലേക്കും. ബാങ്കിൽ ചെന്ന് ക്യാഷ് കൗണ്ടറിൽ നിൽക്കുമ്പോൾ എന്നെ ചൂണ്ടി കാണിച്ചു കൊണ്ട് അയാൾ ഒരാളോട് സംസാരിക്കുന്നത് ഞാൻ കണ്ടു. ആളെ മനസ്സിലായെങ്കിലും ഞാൻ പിന്നീട് തിരിഞ്ഞു നോക്കിയില്ല. കൗണ്ടറിന് അടുത്തെത്തിയപ്പോൾ ഇത്രയും എമൗണ്ട് ഒറ്റ ചെക്കിൽ എടുക്കാൻ പറ്റില്ല എന്നു പറഞ്ഞു. അക്കൗണ്ട് ഹോൾഡർ വന്നിട്ടുണ്ടോ എന്ന് ചോദിച്ചു. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അയാൾ എന്നെയും നോക്കിനിൽക്കുന്നതാണ് കണ്ടത്. […]
ഒരുനാൾ വരും 03 [ചാർളി] 68
ഒരുനാൾ വരും 03 Author :ചാർളി കുറച്ചു താമസിച്ചു പോയി മനപ്പൂർവം അല്ല തിരക്കായത് കൊണ്ട ഞാൻ പറഞ്ഞത് പോലെ നായികയെ introduse ചെയ്തിട്ടുണ്ട് കേട്ടോ അപ്പൊ നമുക്ക് മുന്നോട്ടു പോയാലോ ബാ പോകാം ഇന്ന് അവൻ മുഴുവൻ സമയവും എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു രാത്രി എന്റെ കൂടെ കിടക്കണം എന്ന് വാശി പിടിച്ചു കൂടെ നിൽക്കാൻ ഉള്ള തന്ത്രം ആണ് ഇവിടെ അരങ്ങേറിയത് എന്നാൽ ഞാൻ അതു ഞാൻ നിഷ്കരുണം തള്ളി കളഞ്ഞു […]
അകക്കണ്ണ് – 4[**SNK**] 288
PART – 4 Previous Parts **************************************************************************************** തുടരുന്നു ….. **************************************************************************************** അങ്ങനെ ഞാൻ വീട്ടിലെത്തി, വണ്ടി പാർക്ക് ചെയ്‌തിറങ്ങി. വണ്ടി വന്ന ശബ്‌ദം കേട്ടിട്ടെന്നപോൾ കുഞ്ചു പൂമുഖത്തേക്കു വന്നു. എന്നെ കണ്ടതും ആദ്യം നോട്ടം പോയത് എൻ്റെ കയ്യിലെ കവറിലേക്കാണ്. പിന്നെ ഒരു ആക്രമണമായിരുന്നു… ഓടി എൻ്റെ അടുത്തേക്ക് വന്നതും എൻ്റെ കയ്യിൽ നിന്നും കവർ തട്ടിപ്പറിച്ചു തിരിച്ചോടിയതും വെറും സെക്കൻഡുകൾ കൊണ്ടായിരുന്നു. അവളുടെ പെട്ടെന്നുള്ള പ്രവർത്തിയിൽ പകച്ചു പടിക്കെട്ടിൽ തന്നെ നിന്ന […]
❤️അഞ്ജുവിന്റെ മാത്രം പാച്ചു?2 [R Ø L £ ❌️] 110
?അഞ്ജുവിന്റെ മാത്രം പാച്ചു❤️ 2 Author : R Ø L £ ❌️ ആ സന്ധ്യാനേരത്ത് , കൊച്ചി നഗരത്തിലെ ട്രാഫിക് ബ്ലോക്കിൽ കിടക്കുവാണ് അഞ്ജലിയുടെ കാർ. മനസ്സിലെ സങ്കടങ്ങൾ തുടച്ച് നീക്കുന്നതുപോലെ കാറിന്റെ ഗ്ലാസ്സിൽ വന്ന് വീഴുന്ന ജല കണികകളെ കാറിന്റെ വൈപ്പർ തുടച്ച് നീക്കുന്നുണ്ടായിരുന്നു. പക്ഷേ അതുപോലെ , അവളുടെ മനസ്സിലെ വിങ്ങലോ സങ്കടമോ എളുപ്പം തുടച്ച് നീക്കാൻ കഴിഞ്ഞിരുന്നില്ല. അതങ്ങനെ പെട്ടെന്ന് കഴിയുകയില്ല എന്ന് അവൾക്കും നന്നായി അറിയാം. ………………………. ………………………… […]
മിഖായേൽ [Lion king] 98
മിഖായേൽ Author : Lion king ഒരു പുലർകാല വാർത്ത നമസ്കാരം, പ്രധാന വാർത്തകൾ ഇന്ത്യൻ അതിർത്തിയിൽ നടന്ന ഭീകരാക്രമണത്തിൽ 8 ജവാന്മാർക്ക് വീരമൃത്യു ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തിൽ മേജർ ഹരിന്ദർ അടക്കം 8 പേരാണ് കൊല്ലപ്പെട്ടത് ഇന്ത്യൻ ആർമി ഹെഡ്ക്വാർറ്റെഴ്‌സ് “സർ,ഇതു ഇങ്ങനെ വിട്ടാൽ ശരിയാവില്ല ഈ വർഷം ഇതു 5ആം തവണയാണ് സംഭവിക്കുന്നത്” കേണൽ രാജേന്ദ്ര പല്ല്‌കടിച്ചു കൊണ്ട് ബ്രിഗേഡിയർ റാം സിങിനോട് പറഞ്ഞു “താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്?” ബ്രിഗേഡിയർ കേണൽനോട് ആരാഞ്ഞു […]
?കരിനാഗം 21? [ചാണക്യൻ] 271
?കരിനാഗം 21 ? Author : ചാണക്യൻ [ Previous Part ] Nb : കഴിഞ്ഞ പാർട്ട് ഇട്ടതിനു ചെറിയൊരു ഇഷ്യൂ ഉണ്ടായിരുന്നു. പഴയ പാർട്ട് തന്നെയാ ഒന്നുകൂടി ഇട്ടത്. തെറ്റ് പറ്റിയതിൽ ക്ഷമ ചോദിക്കുന്നു. ധൈര്യായിട് വായിച്ചോ ? (കഥ ഇതുവരെ) അവിടെ 20 ലധികം സ്ത്രീകൾ പ്രസവത്തിനു തങ്ങളുടെ ഊഴവും കാത്ത് കിടപ്പുണ്ട്. മാന്ത്രികയും കങ്കാണിയും തങ്ങളുടെ മന്ത്രശക്തിയിൽ രണ്ടു സ്ത്രീകളുടെ ഗർഭപാത്രത്തിൽ ചാപിള്ളയാണെന്ന് കണ്ടെത്തി. അതിൽ ഒരു സ്ത്രീയെ തിരഞ്ഞെടുത്ത് […]
അനുരക്തി✨ PART-05 [ȒὋƝᾋƝ] 508
[ Previous Part ] ഈ ഭാഗം അല്പം വൈകിയതിന് എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു ?? എന്റെയെല്ലാം ഈ നിമിഷം കൊണ്ട് നഷ്ടപ്പെടുകയാണെന്നോർത്ത് ഞാൻ ഉറക്കെ കരഞ്ഞു എല്ലാ ദൈവങ്ങളെയും ശപിച്ച നിമിഷം പെട്ടെന്നാരോ വാതിൽ തള്ളിത്തുറന്നു.. പെട്ടെന്ന് പുറത്തുനിന്ന് വന്ന വെളിച്ചം കണ്ണിലേക്കടിച്ചത് കൊണ്ട് അത് ആരാണെന്ന് മനസിലായില്ല… പയ്യെ കണ്ണ് ചിമ്മി ചിമ്മി തുറന്നുകൊണ്ട് കവിതയാണെന്ന് വിജാരിച്ച് വന്നയലെ കണ്ട ഞാൻ […]
എന്‍റെ ഹൃദയത്തിന്‍റെ സൂക്ഷിപ്പുകാരന്‍ 1[Smitha] 94
എന്‍റെ ഹൃദയത്തിന്‍റെ സൂക്ഷിപ്പുകാരന്‍ 1 Author : Smitha മട്ടാഞ്ചേരി. സായന്തനം. നിലാവും ഇരുളും ഒരുമിച്ചെത്തുന്ന സമയം. മസ്ജിദ് ദാറുല്‍ ഹദീത്ത് അസ് സലാഫിയയും പരിസരവും കണ്ണഞ്ചിപ്പിക്കുന്ന ദീപാലങ്കരങ്ങളാല്‍ നിറഞ്ഞു. മട്ടാഞ്ചേരിയിലെ പ്രസിദ്ധമായ ആ പള്ളിയില്‍ നിന്നും ഏകദേശം ഇരുനൂറു മീറ്റര്‍ ദൂരത്തില്‍ അലങ്കരിച്ച് ഒരുക്കിയ വലിയ സ്റ്റേജ്. സ്റ്റേജിന്റെ മുകളില്‍ വലിയ ഫ്ലെക്സ് ബോഡ്. “മട്ടാഞ്ചേരി സാംസ്ക്കാരിക വേദി അവതരിപ്പിക്കുന്ന സാംസ്ക്കാരിക സന്ധ്യ” എന്ന് അതില്‍ എഴുതിയിരുന്നു. വേദിയുടെ മുമ്പില്‍ ആളുകള്‍ വന്നുതുടങ്ങിക്കഴിഞ്ഞിരുന്നു. വേദിയില്‍ […]
ഗായകൻ [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 55
ഗായകൻ ———————- ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് “~അനുരാഗ ഗാനം പോലെ അഴകിന്റെ അല പോലെ ആരു നീയാര് നീ~” “ഹേ… മനുഷ്യാ…. ഒന്ന് നിർത്തുന്നുണ്ടോ ഈ കാളരാഗം…ഞാൻ സഹിക്കാൻ തുടങ്ങിയിട്ട് 18 വർഷമായി… പക്ഷേ, അയൽവാസികൾ അങ്ങനെയൊന്നും സഹിച്ചൂന്ന് വരില്ല… ” അടുക്കളയിൽ നിന്ന് ഭാര്യ ദിവ്യയുടെ കലാപമുയർന്നു…. അയാൾക്കിത് ആദ്യമായിട്ടൊന്നുമല്ല ഈ താക്കീത്.. അതിനുമുണ്ട് വർഷങ്ങളുടെ പഴക്കം… അത് കൊണ്ട് തന്നെ , മറുമൊഴിയൊന്നുമേകാതെ പുഞ്ചിരിയോട് കൂടി അയാൾ തന്റെ പാട്ട് തുടർന്നു… മറുപടിയൊന്നും […]
?അഞ്ജുവിന്റെ മാത്രം പാച്ചു❤️ 1 [R Ø L £ ❌️] 90
?അഞ്ജുവിന്റെ മാത്രം പാച്ചു❤️ 1 Author : R Ø L £ ❌️ ഭാഗം~1 മഴ പെയ്യുന്ന തണുത്ത ഒരു വൈകുന്നേരം……?️?️❄️ കൊച്ചിനഗരത്തിലെ തല ഉയർത്തി നിൽക്കുന്ന ലെയ്ക്ക്ഷോർ ഹോസ്പിറ്റലിന്റെ മുൻ വാതിലിലൂടെ നിന്ന് ചുണ്ടിൽ ഒരു നനുത്ത പുഞ്ചിരിയുമായി ഒരു പെൺകുട്ടി ഇറങ്ങി വരുന്നു. കഴുത്തിൽ സ്റ്റെത്തും കൈയ്യിൽ ഹാൻഡ് ബാഗും തൂക്കിയാണ് വരവ്. ആ പെൺകുട്ടിയാണ് ഈ കഥയിലെ നായികയായ അഞ്ജലി. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് സ്വന്തം പ്രയത്നം കൊണ്ട് പഠിച്ച് […]