എൽസ്റ്റിന 3 [Hope] 345

Views : 25052

അവളുചോദിച്ചതിന് ….മലര് നിങ്ങളിതു വിട്ടില്ലേന്നാരുന്നു മനസ്സിലെങ്കിലും…..

 

“… ആ കൊച്ചിന് വിവരമുള്ളോണ്ട്….” ന്നായിരുന്നു വായിൽ വന്നത്….

 

ഞാൻ പറഞ്ഞു തീരുംമുന്നേ അവന്റെ കൈ എന്റെ പുറത്ത് പതിഞ്ഞു കഴിഞ്ഞിരുന്നു….

 

“…. ടെയ് ഞാനെല്ലാർക്കും അറിയാവുന്നയൊരു കാര്യം പറഞ്ഞതല്ലേ നീയെന്നെ തല്ലാതെ…”

 

ഒരിടികിട്ടി രണ്ടാമത്തെതിനവൻ കൈയൊങ്ങിയതും ഞാനവനെ തടഞ്ഞോണ്ടു പറഞ്ഞു….

അതിനിടേൽ എൽസ്റ്റൂ പിന്നേമിടക്കൂ കേറി..

 

“… തല്ലുപിടിക്കാതെ ഞാൻ പറേണതൊന്നു കേക്ക്….”

കുഞ്ഞിപ്പിള്ളേരെയമ്മ വഴക്കു പറയുന്നപോലെയവള് പറഞ്ഞതും ഞങ്ങളടങ്ങി…..

അതോടെ അവള് തുടർന്നു….

“… നമ്മളൊരു കാര്യോമില്ലാതെയവളെ പിന്തുടർന്നോണ്ടാ അവൾക്കു നമ്മളെയൊരു മൈന്റില്ലാതെയിരുന്നേ….അപ്പൊ നമ്മളാദ്യമൊരു കാരണമുണ്ടാക്കണം… ”

 

“… അപ്പൊ നീ പറഞ്ഞതിവൻ മുടിയും വെട്ടി നല്ല ഡ്രെസ്സിലങ്ങുണ്ടാക്കിയാ ഇവളങ്ങു മണപ്പിച്ചു വരൂന്നാണല്ലോ….ഇനിയിപ്പോ കാരണോം വേണോന്നായോ???…”

 

… എന്റെ ചോദ്യം കേട്ടപ്പോ അവള് നൈസായിട്ടൊന്നു പതുങ്ങിയെങ്കിലും അപ്പൊ തന്നെ ഉത്തരോം കിട്ടി..

 

“…. അതു പിന്നെ നോർമൻ സയൻസു വെച്ചങ്ങനെ ചെയ്താ തന്നെ സെറ്റാരുന്നു ഇവളിത്തിരി കോംപ്ലിക്കേറ്റഡാ….”

 

!!!ഉം ഉരുണ്ടോ ഉരുണ്ടോ…. എത്ര വേണേലും ഉരുണ്ടോ നമുക്കീ വർഷം ഇങ്ങനെതന്നെയങ്ങു പോവാം

എനിക്കാ കാശുകിട്ടിയാ മതി…!!! ന്നു മനസ്സിൽ ചിന്തിച്ചു നിന്നപ്പോഴേക്കും അശ്വിന്റെ വക അടുത്ത ചോദ്യം….

 

“…. എന്തു കാരണോണ്ടാക്കും…”

Recent Stories

The Author

Hope

15 Comments

  1. Bro next part evide

  2. Bro.. അങ്ങനെ ഒരു അന്യഗ്രഹജീവി നമ്മൾ മലയാളികളെ ഊമ്പികണ്ട അവളെ പണിഞ്ഞു. അവളുടെ തന്തേനെ മുടുപ്പിച്ചു വിടണം 🔥🔥🔥

  3. ഇതിപ്പോൾ വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് മറ്റേടത്ത് വെച്ചന്ന് പറഞ്ഞപോലായല്ലോ…. ഇനിയിപ്പോൾ ഓനെ ഓള് പഞ്ഞിക്കിടുവോ…. 🤔🤔🤔

  4. ഒടുക്കത്തെ സസ്പെൻസ് ആയിപോയി അടുത്ത പാർട്ട്‌ വേഗം ഇടണേ ❣️

    1. എഴുത്തുകാരൻ deserve ചെയ്യുന്നത്ര ലൈക്സോ വ്യൂസോ ഒന്നും ഇല്ലല്ലോ! ഇവിടെ ഗ്രൂപ്പിസമോ മറ്റോ ഉണ്ടോ ഇനി 🙄
      സൈറ്റിൽ അടുത്ത കാലത്ത് ഒരുപാട് ലൈക് കിട്ടിയ കഥകൾ വായിച്ച് നോക്കിയപ്പോൾ പറയത്തക്ക വിധം ഒന്നും തന്നെ അതിലൊന്നും ഉള്ളതായി തോന്നീല! MK യുടെ സ്റ്റോറി പുള്ളിയുടെ പഴയ കഥകളുടെ ഒരു ഹാങ്ങോവറോ മിക്സ്ചറോ ഒക്കെ ആയാണ് തോന്നിയത്-
      ഇവിടെ എഴുതിയിരുന്ന പലരും പ്ലാറ്റ്ഫോം മാറ്റിയെന്ന് തോന്നുന്നുവല്ലേ 🚶‍♂️

      1. ഇവിടെ നല്ല നല്ല എഴുത്തുകാർ ഉണ്ട് പക്ഷെ ഈ സൈറ്റ് അഡ്മിൻ ഒരു ഊമ്പിയവാനായി പോയി അതുകാരണം കൊറേ എഴുത്തുകാരും വായനക്കാരും സൈറ്റ് വിട്ടു പോയി

      2. Adhe sathyam

      3. Bro ivde full ingane aahne likes kande aa story vayikan kerum first 2 page le thane same sangathi aahne manassilkum irangi porum…..Nalla kore story vannondirunnarnu pande…..bro paranjapole mk de same flow aahne

  5. Enthe moonee annya twist ayi poyi.kada enthayalum polichu💜. Waiting for next part

  6. Wow waiting for next part. Hope it’s gets soon

  7. Vallathoru avasthayil anello kondethechikan

  8. 🔥🔥🔥🔥

  9. 🦋 നിതീഷേട്ടൻ 🦋

    Elstu വില്ലത്തി ആണൊ ☹️ appo ഇതാണല്ലോ ജോഷമി കൊണ്ടുവന്ന gear change ഒരുമാതിരി മറ്റെടത്തെ പരിപാടി ആയി പോയി 😖😖😖. Suspense ആയല്ലോ മൊത്തം.

    ഇവര് ഈലിയൻസ് ആണല്ലോ so വല്ല പരീക്ഷണങ്ങൾക്ക് വേണ്ടി ആണോ വെയർ ഹൗസ് 🤔🤔🤔🤔. കാത്തിരിക്കുന്നു 🤩🤩🤩🤩🤩🤩🤩

  10. Prethikshikkatha oru turning anallo…
    Adutha part vegam tharane 💖💖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com