എൽസ്റ്റിന 3 [Hope] 345

Views : 25046

ആദ്യം കുറച്ചു കലിപ്പിലാണമ്മ പറഞ്ഞതെങ്കിലും അവസാനം വന്ന ഡയലോഗിൽ കാര്യം സീരിയസാണെന്നു മനസ്സിലായി….. അവളിറങ്ങിപ്പോയിരിക്കുന്നു…

 

“….. ങേ അവളിറങ്ങിപ്പോയോ???…”

 

പെട്ടന്നൊന്നു ഞെട്ടിക്കൊണ്ടു ചോദിച്ചതും എന്നെനോക്കി നിന്നവരെല്ലാം പരസ്പരം നോക്കി….. അതൂടിക്കണ്ടതും ഞാൻ തുടർന്നു….

“…ഞാനുമവളും തമ്മിലൊരു വിഷയോമില്ല ഇനി ഉണ്ടേൽ തന്നെ നിങ്ങളെന്തേലും പറഞ്ഞങ്കിലെ ഉള്ളൂ മുത്തശ്ശിയോടെന്തേലുമവളെ പറഞ്ഞോന്നു ചോദിക്ക് അതാരിക്കും കാര്യം….”

 

മുത്തശ്ശിയെയൊന്നു നോക്കി ഞാൻ പറഞ്ഞതും…”…. നിങ്ങള് തമ്മിലൊരു പ്രശ്നോമില്ലാഞ്ഞിട്ടാണോടാ നീയാ കൊച്ചിനെ തല്ലിയത്…. നാലു വിരലിന്റെ പാടുമാ കൊച്ചിന്റെ കവിളിലുണ്ടാരുന്നു….” ന്നൂന്നും

പറഞ്ഞു മുത്തശ്ശി എരിതീയിലേക്കെണ്ണയൊഴിച്ചു..

 

അതിനു…__”…. തല്ലിയോ..” ന്നു ചോദിച്ചതു ഞങ്ങളെല്ലാമൊരുമിച്ചാരുന്നു….

 

“…. ആ ലതികേ ഇന്നലെ രാത്രിയിവൻ വന്നുകഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോ മോളെന്നെ കാണാൻവന്നാരുന്നു വയ്യാ പ്രശ്നങ്ങളുണ്ടെന്നൊക്കെ പറഞ്ഞ്…… അന്നേരാ ഞാൻ മുഖത്തുപാട്കണ്ടത്….

കാര്യമെന്താന്നു ഞാനൊന്നുരണ്ടുതവണ ചോദിച്ചിട്ടും പറഞ്ഞില്ല പിന്നെ ഇങ്ങനെ എന്തെങ്കിലും സംഭവിക്കുവാണേൽ തന്നെ അതൊക്കെ ഒപ്പിക്കുന്നതും ഇവൻ തന്നെയാരിക്കുവല്ലോ അതുകൊണ്ട് ഞാൻ കുത്തികുത്തി ചോദിക്കാനും പോയില്ല…. ഇപ്പൊ രാത്രിയൊരുപാടു വൈകിയില്ലേ അതുകൊണ്ടു നാളെ പ്രശ്നങ്ങളൊക്കെ സംസാരിച്ചുതീർക്കാന്നും പറഞ്ഞു വിട്ടതാ….”

 

മുത്തശ്ശി പറഞ്ഞുതീർത്തപ്പോ ആദ്യം നോക്കിയിരുന്നതു പോലെയെല്ലാരും കൂടി വീണ്ടുമെന്നെ നോക്കി അതിലശ്വിന്റെ നോട്ടമെന്നെ അത്യാവശ്യം നന്നായിട്ടുതന്നെ തളർത്തിയിരുന്നു….

 

“… എന്നിട്ടു നിങ്ങളവളെ വിളിച്ചില്ലേ???….”

 

പെട്ടെന്നോർത്തെടുത്തു ഞാൻ ചോദിച്ചതും…..

“… വിളിച്ചിട്ടേടുക്കണില്ല ഫോണു സ്വിച്ചോഫാ….” ന്നശ്വിൻനാണ് മറുപടി പറഞ്ഞത്…!! എന്നാ എന്നോടുള്ള കലിപ്പിലാണോ അവന്റെ ശബ്‍ദത്തിനു ഭയങ്കര കട്ടിയാരുന്നു…

 

“… ആ കൊറച്ചു കഴിയുമ്പോ ഫോണെടുത്തോളും തോന്നുവാണേൽ തിരിച്ചു വരും…. നിങ്ങളാരും പേടിക്കുകേന്നും വേണ്ട…..”

Recent Stories

The Author

Hope

15 Comments

  1. Bro next part evide

  2. Bro.. അങ്ങനെ ഒരു അന്യഗ്രഹജീവി നമ്മൾ മലയാളികളെ ഊമ്പികണ്ട അവളെ പണിഞ്ഞു. അവളുടെ തന്തേനെ മുടുപ്പിച്ചു വിടണം 🔥🔥🔥

  3. ഇതിപ്പോൾ വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് മറ്റേടത്ത് വെച്ചന്ന് പറഞ്ഞപോലായല്ലോ…. ഇനിയിപ്പോൾ ഓനെ ഓള് പഞ്ഞിക്കിടുവോ…. 🤔🤔🤔

  4. ഒടുക്കത്തെ സസ്പെൻസ് ആയിപോയി അടുത്ത പാർട്ട്‌ വേഗം ഇടണേ ❣️

    1. എഴുത്തുകാരൻ deserve ചെയ്യുന്നത്ര ലൈക്സോ വ്യൂസോ ഒന്നും ഇല്ലല്ലോ! ഇവിടെ ഗ്രൂപ്പിസമോ മറ്റോ ഉണ്ടോ ഇനി 🙄
      സൈറ്റിൽ അടുത്ത കാലത്ത് ഒരുപാട് ലൈക് കിട്ടിയ കഥകൾ വായിച്ച് നോക്കിയപ്പോൾ പറയത്തക്ക വിധം ഒന്നും തന്നെ അതിലൊന്നും ഉള്ളതായി തോന്നീല! MK യുടെ സ്റ്റോറി പുള്ളിയുടെ പഴയ കഥകളുടെ ഒരു ഹാങ്ങോവറോ മിക്സ്ചറോ ഒക്കെ ആയാണ് തോന്നിയത്-
      ഇവിടെ എഴുതിയിരുന്ന പലരും പ്ലാറ്റ്ഫോം മാറ്റിയെന്ന് തോന്നുന്നുവല്ലേ 🚶‍♂️

      1. ഇവിടെ നല്ല നല്ല എഴുത്തുകാർ ഉണ്ട് പക്ഷെ ഈ സൈറ്റ് അഡ്മിൻ ഒരു ഊമ്പിയവാനായി പോയി അതുകാരണം കൊറേ എഴുത്തുകാരും വായനക്കാരും സൈറ്റ് വിട്ടു പോയി

      2. Adhe sathyam

      3. Bro ivde full ingane aahne likes kande aa story vayikan kerum first 2 page le thane same sangathi aahne manassilkum irangi porum…..Nalla kore story vannondirunnarnu pande…..bro paranjapole mk de same flow aahne

  5. Enthe moonee annya twist ayi poyi.kada enthayalum polichu💜. Waiting for next part

  6. Wow waiting for next part. Hope it’s gets soon

  7. Vallathoru avasthayil anello kondethechikan

  8. 🔥🔥🔥🔥

  9. 🦋 നിതീഷേട്ടൻ 🦋

    Elstu വില്ലത്തി ആണൊ ☹️ appo ഇതാണല്ലോ ജോഷമി കൊണ്ടുവന്ന gear change ഒരുമാതിരി മറ്റെടത്തെ പരിപാടി ആയി പോയി 😖😖😖. Suspense ആയല്ലോ മൊത്തം.

    ഇവര് ഈലിയൻസ് ആണല്ലോ so വല്ല പരീക്ഷണങ്ങൾക്ക് വേണ്ടി ആണോ വെയർ ഹൗസ് 🤔🤔🤔🤔. കാത്തിരിക്കുന്നു 🤩🤩🤩🤩🤩🤩🤩

  10. Prethikshikkatha oru turning anallo…
    Adutha part vegam tharane 💖💖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com