എൽസ്റ്റിന 3 [Hope] 345

Views : 25052

 

അന്നുവൈകുന്നേരം പണികഴിഞ്ഞു വീട്ടിലേക്കു നടക്കുമ്പോഴും അവരുടെ സംസാരമാ കെട്ടിടത്തിന്റെ പേരിലവിടെക്കേറി പറ്റുന്നതിനെ പറ്റിയാരുന്നു

ആ എങ്ങനെപോയാലും പട്ടിപ്പോസ്റ്റു കിട്ടൂന്നറിയാവുന്നകൊണ്ടു ഞാനൊന്നും പറയാൻപോയില്ല ഒന്നും കേൾക്കാനും….

 

തിരിച്ചു വീട്ടീവന്നുകേറി കുളികഴിഞ്ഞിറങ്ങി ചായകുടിക്കാനിരുന്നപ്പോ അവളുമവനുമൊരുങ്ങിയിരിക്കുന്നു….

 

“… എങ്ങോട്ടാ???…”

 

പതിവില്ലാതെ വൈകുന്നേരമൊരോരുങ്ങലു കണ്ടു ചോദിച്ചതും….

… ” നീയും വാ ആ ജംഗ്ഷൻ വരെ പോയി വരാ…”ന്നായിരുന്നു അവന്റെ ഉത്തരം

 

അതങ്ങിഷ്ട്ടപ്പെടാണ്ടിരുന്നതു കൊണ്ടു തന്നെ…

“…ഏയ്‌ ഞാൻവന്നില്ലടാ നിങ്ങ പൊക്കോ…” ന്നൊരു ഉത്തരത്തിൽ ഞാനൊതുക്കി

വരാനായിട്ടവരധികം നിർബന്ധിച്ചുമില്ല….

പിന്നെക്കുറച്ചു നേരം ടീവികണ്ടും ഫോണിൽ കളിച്ചുമൊക്കെയിരുന്നപ്പോഴേക്കും അവരുതിരിച്ചുവന്നു അന്നേരം കൈയിലൊരു ഫയലുമുണ്ടായിരുന്നു….

ഓ നാളെ പോകുമ്പോ കൊണ്ടുപോവാനുള്ള ഡോക്യുമെന്റ്സുണ്ടാക്കാൻ പോയതാരുന്നോ വെറുതെയല്ല വിളിക്കാതിരുന്നേ ഞാനെന്തെലും അലമ്പ് പറയൂന്നറിയാം….

 

പിന്നെ പ്രത്യേകിച്ചൊന്നു സംഭവിക്കാതിരുന്നയാ രാത്രി കഴിഞ്ഞുപിറ്റേദിവസം രാവിലേയെഴുന്നേറ്റപ്പോ കുറച്ചു വൈകിയിരുന്നു പിന്നെ

നേരെകുളിച്ചൊരുങ്ങി അവരുടെകൂടെയാ ഓഫീസിനു മുന്നിലേക്കുവീണ്ടും….

അവിടെ ഞങ്ങളുസ്ഥിരം പാർക്കുചെയ്യുന്ന സ്ഥലത്തു വണ്ടിയിട്ടതും തൊട്ടപ്പുറത്തെ ബേക്കറിയിലെ പുള്ളിയെന്നെ നോക്കിയൊന്നു ചിരിച്ചുകാണിച്ചു….

ആ അപ്പൊയിന്നും കുറച്ചു സാധനംപോവൂന്നാ ചിരിയിലുണ്ടായിരുന്നു അതുഞാൻ കൃത്യമായിവായിച്ചെടുത്തു പിന്നെയതെ പോലെതന്നെ അസ്സലായൊരു ചിരിതിരിച്ചും കൊടുത്തവിടെ വണ്ടിയോഫാക്കിയിട്ടു കിടന്നു…..

കുറച്ചുനേരങ്കൂടെയെന്തോ അശ്വിന്റെ മൈന്റിലേക്കിറക്കിവിട്ടവളവനെ പറഞ്ഞുവിട്ടു…..

അവനാ ഓഫീസിന്റെ ഗ്ലാസ്സ്ഡോറുതുറന്നകത്തു കേറുന്നതുവരെ നോക്കിയിരുന്നു പിന്നെ ഫോണിൽ നോക്കിയും അവളോടെന്തോ സംസാരിച്ചുമൊക്കെയിരുന്നൊരു ഒരുമണിക്കൂറോളമിരുന്നു കഴിഞ്ഞപ്പോ ആ ഓഫീസിനു മുന്നിലേക്കൊരു 43ലവസാനിക്കുന്ന ഹോണ്ടാ സിറ്റിക്കാർ വന്നുനിക്കുന്നതും അകത്തൂന്നിറങ്ങിവന്നയശ്വിനും കൂടെയുണ്ടായിരുന്നയാളും കൂടിയാകാറിലേക്കു കേറുന്നതും ഞാൻകണ്ടു…..

 

ആവണ്ടി ഞങ്ങളെക്കടന്നു പോയപ്പോ പുറകെ ചേസു ചെയ്യാനോങ്ങിയയെന്നെ എൽസ്റ്റൂ തടഞ്ഞതോടെയാ വണ്ടിയുമിട്ടു ഞാനവിടെ തന്നെയിരുന്നു…..

അപ്പോഴാണുഞങ്ങളൊട്ടും പ്രതീക്ഷിക്കാത്തെയൊരു കാഴ്ച്ച കാണുന്നത്

ജോഷ്മിയാപ്പോയ വണ്ടിയെയും നോക്കി നിക്കുന്നു….

Recent Stories

The Author

Hope

15 Comments

  1. Bro next part evide

  2. Bro.. അങ്ങനെ ഒരു അന്യഗ്രഹജീവി നമ്മൾ മലയാളികളെ ഊമ്പികണ്ട അവളെ പണിഞ്ഞു. അവളുടെ തന്തേനെ മുടുപ്പിച്ചു വിടണം 🔥🔥🔥

  3. ഇതിപ്പോൾ വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് മറ്റേടത്ത് വെച്ചന്ന് പറഞ്ഞപോലായല്ലോ…. ഇനിയിപ്പോൾ ഓനെ ഓള് പഞ്ഞിക്കിടുവോ…. 🤔🤔🤔

  4. ഒടുക്കത്തെ സസ്പെൻസ് ആയിപോയി അടുത്ത പാർട്ട്‌ വേഗം ഇടണേ ❣️

    1. എഴുത്തുകാരൻ deserve ചെയ്യുന്നത്ര ലൈക്സോ വ്യൂസോ ഒന്നും ഇല്ലല്ലോ! ഇവിടെ ഗ്രൂപ്പിസമോ മറ്റോ ഉണ്ടോ ഇനി 🙄
      സൈറ്റിൽ അടുത്ത കാലത്ത് ഒരുപാട് ലൈക് കിട്ടിയ കഥകൾ വായിച്ച് നോക്കിയപ്പോൾ പറയത്തക്ക വിധം ഒന്നും തന്നെ അതിലൊന്നും ഉള്ളതായി തോന്നീല! MK യുടെ സ്റ്റോറി പുള്ളിയുടെ പഴയ കഥകളുടെ ഒരു ഹാങ്ങോവറോ മിക്സ്ചറോ ഒക്കെ ആയാണ് തോന്നിയത്-
      ഇവിടെ എഴുതിയിരുന്ന പലരും പ്ലാറ്റ്ഫോം മാറ്റിയെന്ന് തോന്നുന്നുവല്ലേ 🚶‍♂️

      1. ഇവിടെ നല്ല നല്ല എഴുത്തുകാർ ഉണ്ട് പക്ഷെ ഈ സൈറ്റ് അഡ്മിൻ ഒരു ഊമ്പിയവാനായി പോയി അതുകാരണം കൊറേ എഴുത്തുകാരും വായനക്കാരും സൈറ്റ് വിട്ടു പോയി

      2. Adhe sathyam

      3. Bro ivde full ingane aahne likes kande aa story vayikan kerum first 2 page le thane same sangathi aahne manassilkum irangi porum…..Nalla kore story vannondirunnarnu pande…..bro paranjapole mk de same flow aahne

  5. Enthe moonee annya twist ayi poyi.kada enthayalum polichu💜. Waiting for next part

  6. Wow waiting for next part. Hope it’s gets soon

  7. Vallathoru avasthayil anello kondethechikan

  8. 🔥🔥🔥🔥

  9. 🦋 നിതീഷേട്ടൻ 🦋

    Elstu വില്ലത്തി ആണൊ ☹️ appo ഇതാണല്ലോ ജോഷമി കൊണ്ടുവന്ന gear change ഒരുമാതിരി മറ്റെടത്തെ പരിപാടി ആയി പോയി 😖😖😖. Suspense ആയല്ലോ മൊത്തം.

    ഇവര് ഈലിയൻസ് ആണല്ലോ so വല്ല പരീക്ഷണങ്ങൾക്ക് വേണ്ടി ആണോ വെയർ ഹൗസ് 🤔🤔🤔🤔. കാത്തിരിക്കുന്നു 🤩🤩🤩🤩🤩🤩🤩

  10. Prethikshikkatha oru turning anallo…
    Adutha part vegam tharane 💖💖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com