⚔️ ശിവാംശം-2 ⚔️ [Eros] 375

Views : 20408

After 6 hours…

ഒരുപാട് സമയത്തിന് ശേഷം ഹരി തിരികേ വന്നു…  കോൺവെൻഷ സെൻട്രേട്ടിന്റെ ഗേറ്റ് കടന്നപ്പോഴേ അവനൊരു പന്തികേട് തോന്നിയിരുന്നു..അവൻ ബൈക്ക് സ്റ്റാൻഡിലിട്ടു അകത്തേക്ക് ചെന്നു…

 

അകത്തേക്ക് ചെന്നപ്പോൾ അവിടെ ആക്കെ അലങ്കോലമായി കിടക്കുന്നു..  ഒരു വലിയ ബലപ്രയോഗം നടന്ന പ്രതീതിയാണ് ഹരിക്കു തോന്നിയത്..അവിടെ അവൻ ആരെയും കണ്ടില്ല….കുറച്ചു മുമ്പോട്ടു  നടന്നപ്പോൾ ചെറിയ രക്ത തുള്ളികൾ നിലത്തു കിടക്കുന്നത്  ഹരി കണ്ടു.. അവന്റെ ഉള്ളിൽ ഭയം ഉടലെടുത്തു…

അവൻ അവിടെ എല്ലാം ഓടി നടന്നു എല്ലാരേയും അന്വേഷിച്ചു.. ആരെയും അവിടെങ്ങും കണ്ടില്ല…

അവൻ പുറത്തിറങ്ങിയപ്പോഴേക്കും   ഒരു കാർ ഗേറ്റ് കടന്നു വന്നു… അതിൽ നിന്നും ജോയിൻ അഭിയും ഇറങ്ങി…

ഹരി ബൈക്കിൽ നിന്ന് ഇറങ്ങി അവരുടെ അടുത്തേക് ഓടി…

“ഡാ… എന്താ സംഭവിച്ചത്… വരുണും സ്നേഹയും എവിടെ എന്താ സംഭവിച്ചത്…. എന്താടാ ഒന്നും മിണ്ടാത്തത്”…

 

“കൂടെ നിന്ന് ചതിക്കുക ആയ്യിരുന്നു അല്ലെ ഡാ ചെറ്റേ….. അഭി അവന്റെ കുതിനുപിടിച്ചു”

 

ഡാ അഭി… നീ എന്താ പറയുന്നത്…

 

“നീ ഒന്നും പറയണ്ട നീ ഇവിടെ നിർത്തിയിട്ടുപോയ ആൾക്കാരിൽ സ്നേഹയുടെ അച്ഛന്റെ ഗുണ്ടകൾ ഉണ്ടായിരുന്നു.. അവർ നമ്മുടെ കൂട്ടുകാരെ എല്ലാരേയും അടിച്ചിട്ട് വരുണിനെയും സ്‌നേഹയെയും കൊണ്ട് പോയി”.

“ഈ റിസപ്ഷൻ എല്ലാം നിന്റെ മാത്രം തീരുമാനം ആയ്യിരുന്നു ഹരി….. നീ അറിയാതെ അവർക്കു ഇവിടെ കയറാൻ കഴിയില്ല ഹരി….. എന്നിട്ടു നീ ഇപ്പോൾ വരാമെന്നു പറഞ്ഞു പോയ്യിട്ടു എല്ലാം കഴഞ്ഞപ്പോൾ  ഒന്നും അറിയാത്തവനെപോലെ വന്നിരിക്കുന്നു… നീയും സ്നേഹയുടെ അച്ഛനും കൂടെ നടത്തിയ നാടകമായിരുന്നില്ലേ ഇതു”..

 

അഭിയുടെ വാക്കുകൾ കേട്ടു ഹരി സ്തംഭിച്ചുപോയി… അവന്റെ തൊണ്ട ഇടറാണ് തുടങ്ങി.. സ്വന്തം കൂടെപ്പിറപ്പിനെ പോലെ കരുതിയവരാണ് അവൻ ചെയ്യാത്ത  തെറ്റിനു പഴിക്കുന്നത്

 

“ഡാ അഭി… എന്താടാ ഈ പറയുന്നത്  നീ പറയുന്നത് ഒന്നും ഞാൻ  അറിഞ്ഞതുപോലും അല്ല.. .. എടാ നമ്മുടെ വരുണും സ്നേഹയുമല്ലേ ഞാൻ അവർക്ക് ദോഷം വരുന്നത് വല്ലതും ചെയ്യുമോ? നീ എന്നെ തെറ്റി ധരിച്ചിരിക്കുവാണ്”..

Recent Stories

The Author

Eros

23 Comments

  1. ദിവ്യാനുരാഗം any updates ?

  2. Bro enna edunne next part

  3. എല്ലാരുടെ കംമെന്റ്സും ഇപ്പോഴാണ് കണ്ടത്.. ഒരുപാട് നന്ദി അടുത്ത പാർട്ട് ഈ മാസം തീരുന്നത് മുൻപ് upload ചെയ്യാം….

    സ്നേഹത്തോടെ EROS 🖤

    1. Wait cheyunnu bro

    2. Enthanu bro Sanam vannilla

    3. ബ്രോ എന്നത്തേക്ക് ഇടും, ഒരു ഡേറ്റ് പറഞ്ഞോ ഡെയിലി വന്നു നോക്കുന്നുണ്ട്.

    4. Cheyanee

  4. 👏👏👏👏👏 അധികം വൈകാതെ അടുത്ത പാട്ട് തരാൻ ശ്രമിക്കണം

  5. ❤❤❤❤❤

  6. ♥️♥️♥️

  7. Kurach koode exciting elements add cheyyanam… Pinne hero yude powers um bakki important karynagal desribe cheyyumbol kurachkoode alukalkk aa oru excitness feel cheyyunna pole ezhuthu… Baaki okke adipoli aayirunnu… Pinne kzhivathum kurach koode karynagal add cheyyn nokanam i means character building world building okke undallo athellam onn sradhikanam…

  8. °~💞അശ്വിൻ💞~°

    Nalla thudakkam. Page kootti ezhuthu….❤️❤️❤️

  9. 🦋 നിതീഷേട്ടൻ 🦋

    തുടക്കം കൊള്ളാം 💗💗💗💗

  10. Kollam nannayittund..shiavamsham anello mothathil

  11. Aduthaa part eppol varum ennu parayamo bro

  12. Bro new part idumbol previous part nte link top il ittal puthiya alkarkum adpole kathayude touch vitt poyavrkm previpus part vaayikan patum.. So baaki ulla authors chybd pole nxt time previous part nte link add chyuka.. Ith oru req anu..

  13. Super
    I am waiting
    Next part

  14. കൊള്ളാം നന്നായിട്ടുണ്ട് 👍👍👍👍👍

    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ 🙏

  15. 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

    1. Nalla story ann bro isttam ayiii
      Pinnee page kuttannam
      Aduthaa part pettann tharannee itharayum lag akkall ❣️

    2. ത്രിലോക്

      അക്ഷരത്തെറ്റ് ഒഴിവാക്കാൻ ശ്രമിക്കൂ.. തുടക്കം കൊള്ളാം 👍👍👍

  16. ᴅᴇᴠɪʟ_ᴄᴏ_😈

    Adipoli………
    Oru rakshem illaaa……
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    Story full complete chyyanam….🙂athra mathram

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com