ദിവ്യനുരാഗം 3 ❤️ [Eros] 267

Views : 20236

*കാർത്തിയുടെ വീട് *

 

അമ്മെ… കാർത്തിയേട്ടനെ കാണുന്നില്ലാലോ അമ്മെ…

 

ഒരു ഭാര്യയുടെ ആവലാതി ദിവ്യയുടെ  വാക്കുകളിൽ തെളിഞ്ഞു കിടപ്പുണ്ടായിരുന്നു..

 

ഇപ്പൊ വരും മോളെ…. അവൻ  അച്ചുവിനെയും കൊണ്ടേ വരൂ… അവനു അച്ചു എന്ന് വെച്ചാൽ ജീവനാ.. അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ വന്നാ എന്റെ കുട്ടിയുടെ ഉള്ളു പിടക്കും. അത്രക് കാര്യമാ കാർത്തിക് അച്ചുവിനെ അവൾക്കു തിരിച്ചും.

അവൻ ഈ കല്യാണം അന്ന് വേണ്ടാ എന്ന് പറഞ്ഞത് ആയ്യിരുന്നു ആരും അവന്റെ വാക്ക് കേട്ടില്ല ഈ പറയുന്ന ഞാനും..

ഇനി പറഞ്ഞിട്ട് എന്താ കാര്യം വിധിയെ തടുക്കാൻ ആവില്ലലോ…

 

വിഷമിക്കണ്ട അമ്മെ…. എല്ലാം നല്ലതിനായിരുന്നു എന്ന് വിശ്വസിക്കാം…

ദിവ്യ അമ്മയെ ചേർത്തു പിടിച്ചു…

 

അപ്പോളാണ് ഗേറ്റ് കടന്നു കാർത്തിയുടെ ബൈക്ക് വന്നത്.. കൂടെ അച്ചുവിനെ കണ്ടപ്പോൾ രാജ് ലക്ഷ്മി അമ്മയ്ക്കും ദിവ്യക്കും ആശ്വാസം ആയത്.

 

തുടരും……..

ഞാൻ പുതിയതായി എഴുതി തുടങ്ങിയ കഥയാണ് ശിവാംശം…  അതിൽ നിങ്ങൾ തന്ന പ്രോത്സാഹനത്തിനും സ്നേഹത്തിനും നന്ദി… ഞാൻ ശിവാംശം  എഴുതികൊണ്ട് ഇരിക്കുകയാണ് .കുറച്ചു തിരക്കുകൾ കാരണം ആണ് എഴുതി തീരാതെ ഇരുന്നത്.. 7  ദിവസത്തിനുള്ളിൽ ഞാൻ അതിന്റെ രണ്ടാം ഭാഗം ഇടുന്നതായിരിക്കും. തിരക്കുള്ള ജീവിതത്തിന്റെ ഇടവേളകയിലാണ് ഞാൻ കഥകൾ എഴുതുന്നത്.. മനസിലാകുമെന്നു പ്രധീക്ഷിക്കുന്നു..

നിങ്ങളുടെ അഭിപ്രായം എന്തായാലും പറയാൻ മടിക്കരുത്.. നിനകളുടെ അഭിപ്രായമാണ് എനിക്ക് എഴുതാനുള്ള  ഊർജം നൽകുന്നതും

 

സ്നേഹത്തോടെ Eros 🖤

Recent Stories

The Author

Eros

12 Comments

  1. അധികം വൈകാതെ ബാക്കി കൂടി ഇടുമെന്ന പ്രതീഷിക്കുന്നു

  2. ❤️❤️❤️

  3. Hai bro. Njan ipolanu kadha kandathu. Oru samshayam theerkkan vendiyanu msg idunnathu. Appurathu eroz ennaperil oral kadha ezhuthiyirunnu. 3 part kazhinju pulliyude oru vivaravum illa. Thangal thannayano athu.

  4. നന്നായിട്ടുണ്ട്…

  5. 👍👍❤❤❤❤❤❤🎁

  6. ബ്രോ ഇന്നാണ് 3 പാർട്ടും വായിച്ചത് Nice സ്റ്റോറി annu
    പേജ്‌ന്റെ എണ്ണത്തിൽ മാത്രമെ പരാതി ഉള്ളു
    Waitng for next part

  7. ✖‿✖•രാവണൻ ༒

    ❤️❤️❤️

  8. ഇതുപോലെ മാര്യേജ് love story അറിയുന്നവർ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരോ

    1. ഹരിനന്ദനം

      1. Eath Author nte aan

  9. Bro adipoli❤❤❤ njan innanu ithu full vayichee story super

  10. 🦋 നിതീഷേട്ടൻ 🦋

    Bro story korach slow aan. 😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com