എൽസ്റ്റിന 3 [Hope] 345

Views : 25052

 

“…. അവരെന്താ പ്ലാൻചെയ്യൂന്നേന്നെനിക്കുമറിയില്ലടാ പക്ഷെ ഇന്നു സ്റ്റീഫൻസാറ് പറയുന്ന കേട്ടപ്പോ മുതലൊരു പേടി മനസ്സീക്കേറിയതാ അതാ ഇപ്പോ തന്നെ നിന്നോടു ചോദിക്കാന്നു വെച്ചേ അല്ലെങ്കി നിന്നെയൊക്കെ പോലീസിലേൽപ്പിച്ചിട്ടെ ഞാനിങ്ങനെ നിക്കുവാരുന്നുള്ളു….”

 

അവളെന്നെ തുറിച്ചു നോക്കിപ്പറഞ്ഞു തീർത്തപ്പോ ഞാൻ കേട്ടത്

“..സ്റ്റീഫൻ സാർ..” ന്നു മാത്രാരുന്നു അതുകൊണ്ടായിരിക്കും പിന്നെ എന്റെ വായീന്ന്…

“…സ്റ്റീഫൻ പുള്ളി നാട്ടിലുണ്ടൊ…”ന്നൊരു ചോദ്യം ഓട്ടോമാറ്റിക്കായിട്ടു വന്നത്….

 

“… ഉം ഇന്നലെ വന്നതാ എന്താടാ???….”

 

“… അതുഞാൻ പറയാ… ആദ്യം അവൾടപ്പനെന്ന പറഞ്ഞേന്നു പറ….”

 

“… എൽസ്റ്റിന ആ പയ്യന്മാരുടെ കൂടെ നിക്കട്ടെന്നെ അതാ നമുക്കും നല്ലതെന്ന്…. സ്റ്റീഫൻ സാറങ്ങനെ പറഞ്ഞപ്പോ ആ വിശ്വനാഥൻ പറയുവാ…

അതെ എൽസ്റ്റിന അവിടെ നിക്കണതാ ബാക്കിയുള്ള പ്ലാൻസിനും നല്ലതെന്ന്….

ഇത്രേം കേട്ടു പിന്നെയീ വീഡിയോടെ കാര്യം കൂടിയോർത്തപ്പോ എനിക്കുവല്ലാത്ത പേടിയായെടാ നിനക്കെന്തേലും പറ്റിയാ കൂടെ ഏറച്ചീല് മണ്ണുപറ്റുന്നതശ്വിനൂടിയല്ലേ അതോണ്ട് നീ അവന്റെ വീട്ടിന്നവളേങ്കൊണ്ടു പോണം….”

 

ജോഷ്മി പറഞ്ഞു പറഞ്ഞു റൂട്ടുമാറ്റി വിട്ടപ്പോ ഞാനവളെയൊന്നു നോക്കിയെങ്കിലും അവളു പറഞ്ഞതിലും കാര്യമുണ്ടല്ലോന്നോർത്തപ്പോ

പിന്നെ തിരിച്ചൊന്നും മിണ്ടിയില്ല….

 

… ഞാൻ മിണ്ടാതെ നിക്കുന്നതു കണ്ടതുമവള് തുടർന്നു….

 

“… എടാ പിന്നെ ഇന്റെറെസ്റ്റിങ്ങും ഡിസ്റ്റർബിങ്ങുമായിട്ടുള്ളയൊരു കാര്യം കൂടി പറയാം നിങ്ങടെയാ സ്ഥലമില്ലേ അത്

ഞങ്ങടെ കമ്പനി കത്തുന്നതിനും മുന്നേ നോക്കി വെച്ചിരുന്നതാ… എന്തായാലും ഒരുകാര്യമുറപ്പാ നിങ്ങക്കു നേരെയുള്ളയീക്കളി ഇന്നുമിന്നലേം തുടങ്ങിയതല്ല….”

 

ഒരു ഹൊറർ ടോണിലവളു പറഞ്ഞപ്പോ തന്നെ കൈയും കാലുമൊക്കെക്കൂട്ടിയിടിക്കാൻ തൊടങ്ങി….

 

“… ഇതൊക്കെ എന്തിനാന്നു തനിക്കു കണ്ടുപിടിക്കാൻ പറ്റുവോ????….”

Recent Stories

The Author

Hope

15 Comments

  1. Bro next part evide

  2. Bro.. അങ്ങനെ ഒരു അന്യഗ്രഹജീവി നമ്മൾ മലയാളികളെ ഊമ്പികണ്ട അവളെ പണിഞ്ഞു. അവളുടെ തന്തേനെ മുടുപ്പിച്ചു വിടണം 🔥🔥🔥

  3. ഇതിപ്പോൾ വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് മറ്റേടത്ത് വെച്ചന്ന് പറഞ്ഞപോലായല്ലോ…. ഇനിയിപ്പോൾ ഓനെ ഓള് പഞ്ഞിക്കിടുവോ…. 🤔🤔🤔

  4. ഒടുക്കത്തെ സസ്പെൻസ് ആയിപോയി അടുത്ത പാർട്ട്‌ വേഗം ഇടണേ ❣️

    1. എഴുത്തുകാരൻ deserve ചെയ്യുന്നത്ര ലൈക്സോ വ്യൂസോ ഒന്നും ഇല്ലല്ലോ! ഇവിടെ ഗ്രൂപ്പിസമോ മറ്റോ ഉണ്ടോ ഇനി 🙄
      സൈറ്റിൽ അടുത്ത കാലത്ത് ഒരുപാട് ലൈക് കിട്ടിയ കഥകൾ വായിച്ച് നോക്കിയപ്പോൾ പറയത്തക്ക വിധം ഒന്നും തന്നെ അതിലൊന്നും ഉള്ളതായി തോന്നീല! MK യുടെ സ്റ്റോറി പുള്ളിയുടെ പഴയ കഥകളുടെ ഒരു ഹാങ്ങോവറോ മിക്സ്ചറോ ഒക്കെ ആയാണ് തോന്നിയത്-
      ഇവിടെ എഴുതിയിരുന്ന പലരും പ്ലാറ്റ്ഫോം മാറ്റിയെന്ന് തോന്നുന്നുവല്ലേ 🚶‍♂️

      1. ഇവിടെ നല്ല നല്ല എഴുത്തുകാർ ഉണ്ട് പക്ഷെ ഈ സൈറ്റ് അഡ്മിൻ ഒരു ഊമ്പിയവാനായി പോയി അതുകാരണം കൊറേ എഴുത്തുകാരും വായനക്കാരും സൈറ്റ് വിട്ടു പോയി

      2. Adhe sathyam

      3. Bro ivde full ingane aahne likes kande aa story vayikan kerum first 2 page le thane same sangathi aahne manassilkum irangi porum…..Nalla kore story vannondirunnarnu pande…..bro paranjapole mk de same flow aahne

  5. Enthe moonee annya twist ayi poyi.kada enthayalum polichu💜. Waiting for next part

  6. Wow waiting for next part. Hope it’s gets soon

  7. Vallathoru avasthayil anello kondethechikan

  8. 🔥🔥🔥🔥

  9. 🦋 നിതീഷേട്ടൻ 🦋

    Elstu വില്ലത്തി ആണൊ ☹️ appo ഇതാണല്ലോ ജോഷമി കൊണ്ടുവന്ന gear change ഒരുമാതിരി മറ്റെടത്തെ പരിപാടി ആയി പോയി 😖😖😖. Suspense ആയല്ലോ മൊത്തം.

    ഇവര് ഈലിയൻസ് ആണല്ലോ so വല്ല പരീക്ഷണങ്ങൾക്ക് വേണ്ടി ആണോ വെയർ ഹൗസ് 🤔🤔🤔🤔. കാത്തിരിക്കുന്നു 🤩🤩🤩🤩🤩🤩🤩

  10. Prethikshikkatha oru turning anallo…
    Adutha part vegam tharane 💖💖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com