അനുരക്തി✨ PART-07 [ȒὋƝᾋƝ] 469

പെട്ടെന്നാണ് ആരോ കോളിംഗ് ബെൽ അടിക്കുന്നത്. പെട്ടെന്ന് തന്നെ പേടികൊണ്ട് എന്നെ കണ്ണുകൾ നിറയാൻ തുടങ്ങി…

അത് കണ്ടിട്ടാവണം അവൻ എന്നോട് ചോദിച്ചത്

 

“ഹേയ് തനിക്കെന്താ പറ്റിയെ പെട്ടെന്ന്… ഫ്രണ്ട്സാണോ കോളിംഗ് ബെൽ അടിക്കുന്നത്?…

ഞാൻ പൊക്കോട്ടെ എനിക്ക് ഇന്ന് തന്നെ പോയി നിളയെ നേരിട്ട് കണ്ട് സംസാരിക്കണം ഇതിനെപ്പറ്റി. സമയം ഇപ്പൊൾ തന്നെ വൈകി.”

 

യാത്ര പറഞ്ഞ് അവൻ തിരികെ പോകാനായി എഴുന്നേറ്റു. ഒപ്പം അവനുള്ള ധൈര്യത്തിൽ അവനോടൊപ്പം പുറകിലായി ഡോറിന്റെ അടുത്തേക്ക് ചെന്നു.. അപ്പോളും ആരൊക്കെയോ വാതിൽ മുട്ടുന്നുണ്ടായിരുന്നു. ആ സമയത്ത് അവനോട് കാര്യം പറഞ്ഞാലെന്താന്നുവരെ ഞാൻ ആലോചിച്ചിരുന്നു…

 

ഞാൻ മടിച്ചാണെങ്കിലും അവനുള്ള ധൈര്യത്തിൽ വാതിൽ തുറന്നപ്പോൾ തന്നെ പുറത്തുനിന്ന് രണ്ടുപേർ വാതിൽ തള്ളി തുറന്നു അകത്തു കയറി…

46 Comments

  1. അനിരുദ്ധ്

    ബാക്കി ഇനി ഉണ്ടാവുമോ..?

Comments are closed.