ദേവലോകം 9 [പ്രിൻസ് വ്ളാഡ്] 334

സമർപറഞ്ഞ പോലെ തന്നെ 10 മിനിറ്റിനുള്ളിൽ അവിടെ ഒരു ചോപ്പർ വന്നു.. ദേവൻ കയറിയ ആ ചോപ്പർ മുംബൈ ലക്ഷ്യമാക്കി പറന്നു ….ചോപ്പറിൽ കയറിയ ദേവൻ തൻറെ കോൺടാക്ട് ലിസ്റ്റിൽ നിന്നും സൂര്യൻറെ നമ്പർ എടുത്തു കോൾ ചെയ്തു……CALL CONNECTING…..

***************************************

….കുഞ്ഞാലി മരക്കാർ പോർട്ട്….

ഒരു കണ്ടെയ്നർ അവിടെ തുറന്നിട്ടിട്ടുണ്ട്.. അതിൽ നിന്നുള്ള സാധനങ്ങൾ എല്ലാം പുറത്തേക്ക് വാരി ഇട്ടിരിക്കുന്നു …അതിന് മുന്നിലായി 10 …12.. പേർ തലയ്ക്ക് പിന്നിലായി കൈകൾ വച്ച് ഭയത്തോടെ  ഗാർഡുകളുടെ ഗൺ പോയിന്റിൽ ഇരിക്കുന്നു. അവർക്ക് സമീപത്തായി ഒരു റെയിഞ്ച് റോവർ ഡിഫൻഡർ നിർത്തിയിട്ടിട്ടുണ്ട് , അതിൽ ചാരി കടലിൻറെ ഒരു സൈഡിലായി മിന്നി മായുന്ന ലൈറ്റ് ഹൗസിലെ വെളിച്ചം നോക്കി ഒരു പെൺകുട്ടി നിൽക്കുന്നു.. ചെവിയിൽ കണക്ട് ചെയ്തിരിക്കുന്ന എയർപോടിൽ പാട്ടും കേട്ടാണ് നിൽപ്പ് ..അതിനനുസരിച്ച് കയ്യിൽ പിടിച്ചിരിക്കുന്ന പിസ്റ്റൽ വച്ച് തുടയിൽ താളം പിടിക്കുന്നുണ്ട് ….

…………………………….ദക്ഷ ……………………………..ഗാർഡ്സിൽ ഒരാൾ അവളുടെ അടുത്തേക്ക് വന്നു..

..മാഡം….

അവൾ എയർപോട് ചെവിയിൽ നിന്നും മാറ്റി …ഗണ്ണും, ഫോണും കാറിനകത്തേക്ക് വച്ചു ശേഷം ആ ഗാർഡിനോടായി..

എന്തായി സഞ്ജയ്. ??? Any information from them ???.

Updated: August 25, 2022 — 10:07 pm

16 Comments

  1. ? നിതീഷേട്ടൻ ?

    ദേവനും വൈഗ & അമറ് വേഗം കൂടികാഴ്ച ഉണ്ടാകട്ടെ, പിന്നെ ഭാധ്രൻ്റെ മകൾ തന്നെ ആണൊ അവർ ?

  2. Hlo next part ennan varuka

  3. ഇതിന്റെ അടുത്ത ഭാഗം എന്നാണ് വരുന്നത്

  4. Than ezhuth nirthi poya

  5. Super

  6. ❤❤❤❤❤

  7. Bro charectors inte connection onn clear aakki tharamo
    Manassilakunila
    But sambhvam poli aanu

  8. Super story ..but pages kuravanu

  9. ❤️?♥️

    1. Enna ezhuthane mone polichu ee partum pinne page ichiri kutii ezhuthumo athe ullu parayan ❣️❣️❣️❣️??

  10. ഈ ദേവൻറെ ദേവൂട്ടിയുടെ ശരിക്കുള്ള പേര് എന്താ

  11. Page kooti ezhuthadei.

    1. വന്നത് ലേറ്റായാണല്ലൊ?

Comments are closed.