എൽസ്റ്റിന 3 [Hope] 345

Views : 25041

അങ്ങനെ വീണ്ടും പട്ടി നടക്കുന്നതുപോലെ നടന്നോരാഴ്ച്ച ഊംഫിക്കോന്നും പറഞ്ഞു പല്ലിളിച്ചു കാണിച്ചു കടന്നു പോയി അതോടെ അവള് കൊടുത്ത മോട്ടിവേഷന്റെ പവറും കുറഞ്ഞു…..ഇതിനിടയിലെന്നെ ഞെട്ടിച്ചു കൊണ്ടവളടുക്കളയിലും കേറി തുടങ്ങി ഒരു പണിക്കാരിയെ കിട്ടിയ സന്തോഷത്തിൽ രജിതേച്ചി ഉള്ള പണി മൊത്തം അവൾക്കു കൊടുക്കുകേം ചെയ്‌തു…..

ഒരന്യഗ്രഹജീവിയെക്കൊണ്ടടുക്കള പണിയെടുപ്പിച്ച ആദ്യത്തെ മനുഷ്യന്മാരുഞങ്ങളാരിക്കൂലെ???… ആ അല്ലേലും ഇതൊക്കെ മലയാളികളെകൊണ്ടേ പറ്റൂ….

 

ഇതിന്റെയൊക്കെയിടയിലവളനു കൊടുത്ത മോട്ടിവേഷനെ പൂർണമായും നിർവീര്യമാക്കാനായി “….നമുക്കുവേറെയെതേലും പെണ്ണിനെ സെറ്റാക്കാടാ…”__ന്നൊക്കെ പറഞ്ഞവനെ ഉപദേശിച്ചു മാവിന്റെ ചോട്ടിലിരിക്കുമ്പോഴാണവളടുക്കളപണിയൊക്കെ കഴിഞ്ഞു കൈയിൽപറ്റിയ വെള്ളമൊക്കെ

ഇട്ടിരുന്ന ചുരിദാർടോപ്പീത്തൂത്തോണ്ടു ഞങ്ങക്കിടയിലേക്കു വരുന്നത്…..

 

“…. എന്ന രണ്ടുങ്കൂടെ പ്ലാൻ ചെയ്തോണ്ടിരുന്നേ???…”

 

എന്തോ സീരിയസായി സംസാരിച്ചോണ്ടിരുന്നു പിന്നെയവളു വന്നപ്പോ നിർത്തിയതു കണ്ടാണെന്നു തോന്നുന്നു അവളുചോദിച്ചത്…..

 

“… ഏയ്‌ ഒന്നൂല്ലടി നമുക്കെതേലും പുതിയതിനെ സെറ്റാക്കാന്നു പറഞ്ഞോണ്ടിരിക്കുവാരുന്നു….

അതു പോരെടാ….”

 

ഞാനവളെനോക്കി പറഞ്ഞു പിന്നെയവനെ നോക്കി ചോദിച്ചതും അവനുമൊന്നു തലകുലുക്കി….

 

“… അയ്യേ അതെന്താ ഇപ്പൊ അങ്ങനെ തോന്നാൻ???…”

 

“… ഒരു പെണ്ണിന്റെ പൊറകെ ഇത്രേം ദിവസം നടന്നിട്ടും അവളുമൈന്റു ചെയ്തില്ലേൽ പിന്നെയെന്തു തോന്നണം….”

 

ഇത്തവണ ചോദ്യത്തിനുത്തരമരുളിയതശ്വിനായിരുന്നു…. അതെന്തായാലും നന്നായി ഞാൻ പറയുന്നതിലും പവറുകിട്ടും അവൻ പറഞ്ഞാ….

 

“…. ആഹാ അതാരുന്നോ… എടാ ഇതൊക്കെ അവള്ടെയൊരു ടെസ്റ്റിങ്ങല്ലേ….”

Recent Stories

The Author

Hope

15 Comments

  1. Bro next part evide

  2. Bro.. അങ്ങനെ ഒരു അന്യഗ്രഹജീവി നമ്മൾ മലയാളികളെ ഊമ്പികണ്ട അവളെ പണിഞ്ഞു. അവളുടെ തന്തേനെ മുടുപ്പിച്ചു വിടണം 🔥🔥🔥

  3. ഇതിപ്പോൾ വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് മറ്റേടത്ത് വെച്ചന്ന് പറഞ്ഞപോലായല്ലോ…. ഇനിയിപ്പോൾ ഓനെ ഓള് പഞ്ഞിക്കിടുവോ…. 🤔🤔🤔

  4. ഒടുക്കത്തെ സസ്പെൻസ് ആയിപോയി അടുത്ത പാർട്ട്‌ വേഗം ഇടണേ ❣️

    1. എഴുത്തുകാരൻ deserve ചെയ്യുന്നത്ര ലൈക്സോ വ്യൂസോ ഒന്നും ഇല്ലല്ലോ! ഇവിടെ ഗ്രൂപ്പിസമോ മറ്റോ ഉണ്ടോ ഇനി 🙄
      സൈറ്റിൽ അടുത്ത കാലത്ത് ഒരുപാട് ലൈക് കിട്ടിയ കഥകൾ വായിച്ച് നോക്കിയപ്പോൾ പറയത്തക്ക വിധം ഒന്നും തന്നെ അതിലൊന്നും ഉള്ളതായി തോന്നീല! MK യുടെ സ്റ്റോറി പുള്ളിയുടെ പഴയ കഥകളുടെ ഒരു ഹാങ്ങോവറോ മിക്സ്ചറോ ഒക്കെ ആയാണ് തോന്നിയത്-
      ഇവിടെ എഴുതിയിരുന്ന പലരും പ്ലാറ്റ്ഫോം മാറ്റിയെന്ന് തോന്നുന്നുവല്ലേ 🚶‍♂️

      1. ഇവിടെ നല്ല നല്ല എഴുത്തുകാർ ഉണ്ട് പക്ഷെ ഈ സൈറ്റ് അഡ്മിൻ ഒരു ഊമ്പിയവാനായി പോയി അതുകാരണം കൊറേ എഴുത്തുകാരും വായനക്കാരും സൈറ്റ് വിട്ടു പോയി

      2. Adhe sathyam

      3. Bro ivde full ingane aahne likes kande aa story vayikan kerum first 2 page le thane same sangathi aahne manassilkum irangi porum…..Nalla kore story vannondirunnarnu pande…..bro paranjapole mk de same flow aahne

  5. Enthe moonee annya twist ayi poyi.kada enthayalum polichu💜. Waiting for next part

  6. Wow waiting for next part. Hope it’s gets soon

  7. Vallathoru avasthayil anello kondethechikan

  8. 🔥🔥🔥🔥

  9. 🦋 നിതീഷേട്ടൻ 🦋

    Elstu വില്ലത്തി ആണൊ ☹️ appo ഇതാണല്ലോ ജോഷമി കൊണ്ടുവന്ന gear change ഒരുമാതിരി മറ്റെടത്തെ പരിപാടി ആയി പോയി 😖😖😖. Suspense ആയല്ലോ മൊത്തം.

    ഇവര് ഈലിയൻസ് ആണല്ലോ so വല്ല പരീക്ഷണങ്ങൾക്ക് വേണ്ടി ആണോ വെയർ ഹൗസ് 🤔🤔🤔🤔. കാത്തിരിക്കുന്നു 🤩🤩🤩🤩🤩🤩🤩

  10. Prethikshikkatha oru turning anallo…
    Adutha part vegam tharane 💖💖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com