അകക്കണ്ണ് – 6 [**SNK**] 254

അച്ചു: അതേ …….

ഞാൻ: എന്ത് കൊണ്ടാണ് ഞാൻ കല്യാണത്തിന് സമ്മതിക്കാത്തത് എന്ന് നിനക്കറിയില്ലേ …..

അച്ചു: അറിയാം ….

ഞാൻ: അപ്പോ എല്ലാം അറിയാവുന്ന നീ ഏതോ ഒരു നിമിഷത്തിലെ എന്തോ വികാരത്തിൽ ഒന്നും ആലോചിക്കാതെ എടുത്ത ഒരു തീരുമാനം, അതിനു ഞാൻ ചാടിക്കയറി വഴക്കു പറയാനോ അതോ നിനക്ക് സ്വയം ചിന്തിക്കാൻ ഉള്ള സമയം തരണോ …… അത് പോട്ടെ …. ഇനി അഥവാ ആ സമയത്തു ഞാൻ വഴക്കു പറഞ്ഞിരുന്നെങ്കിൽ നിനക്ക് പിണക്കം മാറോ അതോ ദേഷ്യം വരോ ……

അച്ചു: ദേഷ്യം വരും …..

ഞാൻ: അതേ ദേഷ്യം വരും ….. അപ്പോ ദേഷ്യം വരാതിരിക്കാൻ എന്തു ചെയ്യണം …. നിനക്ക് സ്വസ്ഥമായി ചിന്തിക്കാൻ ഉള്ള മൂഡ് വരണം, അതിനു സമയം വേണം. ആ സമയം ഞാൻ തരണം …. വേണ്ടേ …..

അച്ചു: വേണം …..

ഞാൻ: ഹാ …. എന്ന് വച്ച് ആ സമയം മുഴുവൻ ഞാൻ നിന്നെ അവഗണിച്ചാൽ എന്താവും ……

അച്ചു: കട്ട കലിപ്പാവും ….

ഞാൻ: അതേ …. അത് കൊണ്ടാണ് അമ്മയെ കൊണ്ട് വിളിപ്പിച്ചതും, നിൻ്റെ കാര്യങ്ങൾ ഞാൻ അന്വേഷിക്കുന്നുണ്ട് എന്ന് നിന്നെ അറിയിച്ചതും ……

അച്ചു: അതിനു ഹോസ്റ്റൽ വാർഡനെ വിളിച്ചാൽ എൻ്റെ കാര്യങ്ങൾ എങ്ങനെ അറിയും ……

ഞാൻ: അവിടെ ചെറിയ ഒരു തിരുത്തുണ്ട് …..

അച്ചു: എന്ത് തിരുത്തു …..

ഞാൻ: ഞാൻ വിളിച്ചിരുന്നത് നിൻ്റെ ഹോസ്റ്റൽ വാർഡനെ അല്ല …..

അച്ചു: പിന്നെ

ഞാൻ: ഞാൻ വിളിക്കാറുണ്ട് എന്ന് നിന്നെ അറിയിച്ചത് ആരാ ….

അച്ചു: എൻ്റെ റൂംമേറ്റ് ….

ഞാൻ: അവരെത്തന്നെ …..

അച്ചു: ആര് അഞ്ജന ടീച്ചറോ …. ടീച്ചറെ ഏട്ടന് എങ്ങനെ പരിചയം …..

ഞാൻ: അതെ അഞ്ജന ടീച്ചർ തന്നെ …. നമ്മുടെ തിരുപ്പൂരിലെ മില്ലിലെ പ്രൊഡക്ഷൻ സൂപ്പർവൈസർ അശോകേട്ടൻ്റെ മകൾ അഞ്ജന അശോകൻ ….. അവർക്കു ആ സ്‌കൂളിൽ ജോലി ശരിയാക്കി കൊടുത്തത് ഞാനാ ….

അച്ചു: എടി കള്ളി ടീച്ചറെ …. നീ ആള് കൊള്ളാലോ …. നിനക്കുള്ളത് ഞാൻ തന്നോളം ….. അപ്പോ ടീച്ചർ ആയിരിക്കുമല്ലേ പറഞ്ഞത് എനിക്ക് ഹോസ്റ്റൽ ഫുഡ് ഇഷ്ടമാവുന്നില്ല എന്ന് അതോണ്ടല്ലേ രവിയേട്ടന്റെ തട്ടുകട ഹോസ്റ്റലിന്റെ മുന്നിലേക്ക് മാറ്റിപ്പിച്ചത് …..

ഞാൻ: അതേല്ലോ …..

19 Comments

  1. Any updates on next part ..

  2. Adutha part ennanu bro

  3. ഈ ഭാഗവും നന്നായിട്ടുണ്ട്….. ♥️❤❤❤❤

  4. കൊള്ളാം , ബ്രോ ഇത് വരെ ഉള്ള ഒരു ഫ്ലോ ഇ പാർട്ട്നു തോന്നിയില്ല
    Waiting for next part

  5. ❤️?♥️

  6. ? നിതീഷേട്ടൻ ?

    ഒരുപാട് സസ്പെൻസ് elements ഉണ്ട്. രേണുക അർച്ചന, അച്ചുവും കുഞ്ചുവും ഒഴികെ പതിനാറ് പെങ്ങമ്മരു ?. അച്ഛൻ പോയി ല്ലേ ?. കോരചെ ഉണ്ടായിരുന്നുള്ളൂചാലും വളരെ നന്നായിട്ടുണ്ട്. അടുത്ത part വേഗം കുട്ടുവോ ????

    1. നിതീഷേട്ടാ…. ആകെ മൊത്തം പതിനാറു പെങ്ങന്മർ…. കുഞ്ചുവും അച്ചുവും എല്ലാം അടക്കം …. എല്ലാവർക്കും ഓരോ കഥയുണ്ട് …. എല്ലാം വഴിയേ…..

      1. Adutha bagam ennanu bro we are waiting for this

  7. വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗം എത്രയും പെട്ടെന്ന് പ്രസിദ്ധീകരിക്കൂ.

  8. Super,,?

  9. മോശം പാർട്ട്‌

    1. നന്നാക്കാൻ ശ്രമിക്കാം

      1. കഴിഞ്ഞ പാർട്ടിൽ നിന്ന് ഇവിടെ ഉള്ളത് രണ്ടു മൂന്ന് ആൾക്കാരുടെ സംസാരം മാത്രം ആണ് കുറെ പേജുകളിൽ, എനിക്ക് അതിൽ ഒരു കല്ലുകടി തോന്നി വായന നിർത്തി. അടുത്ത പാർട്ട്‌ വരുമ്പോളും കുറച്ചു പേജസ് നോക്കും ഇഷ്ടായില്ലെങ്കിൽ വിടും. കേക്കെ യിലും ഇവിടേം ഒക്കെ നല്ല എമണ്ടൻ കഥകള് വന്നോണ്ടിരുന്നതാ, ഇപ്പോ ഒന്നിനും ഒരു തുടർച്ച ഇല്ല. എഴുത്ത് പൂർത്തിയാക്കു.

  10. Super ????❤️❤️❤️❤️

  11. Kollam othiri ishtapettu

  12. ഈ ഭാഗവും സൂപ്പർ

Comments are closed.