ദിവ്യനുരാഗം 3 ❤️ [Eros] 267

Views : 20236

വളരെ വൈകിയാണ് ജിത്തുവിന്റെ സ്വഭാവദുഷ്യത്തെ കുറിച്ച് നമ്മൾ തിരിച്ചറിഞ്ഞത് . ഒരു ദിവസം എന്റെ മുമ്പിൽവെച്ച അച്ചുവിനെ അവൻ തല്ലിയപ്പോ എനിക്ക് അവനെ കൈ വെക്കേണ്ടി വന്നിട്ടുണ്ട്.

 

എന്താ അച്ഛാ…. അവൻ വന്നു സീൻ ഉണ്ടാക്കിയോ…

 

ഞാൻ അച്ഛനോട് ചോദിച്ചു.

 

എടാ….. അത്

 

മാമനെ നോക്കിയപ്പോ ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരിക്കുന്നു.

 

എന്താ സംഭവിച്ചത് എന്ന് ഞാൻ പറയാം കാർത്തി…

 

കുറച്ചു നേരം എന്തോ ആലോചിച്ചിരുന്ന ശേഷം അമ്മ സംസാരിച്ചു തുടങ്ങി.

 

ജിത്തു രാവിലെ വന്നിരുന്നു… അച്ചുവിനെ കൊണ്ട് പോകാൻ വന്നതാണെന്ന് പറഞ്ഞു അവൻ അച്ചുവിന്റെ അടുത്തുചെന്ന്.. പിടിച്ചു വലിച്ചോണ്ടാണ് പോയത്… രാവിലെ എന്റെ കൈയിൽ നിന്നും ഒരു ഗ്ലാസ്‌ ചായകുടിക്കുക ആയ്യിരുന്നു എന്റെ കുട്ടി…….. ഞാനും അച്ഛനും മാമനും തടയാൻ നോക്കി എങ്കിലും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല ഡാ…. എന്റെ കൂട്ടിയെ അവൻ കൊല്ലും… അവൾ പോകുന്നതിനു മുൻപ് കാറിൽ ഇരുന്നു നിന്നെ ഒന്നും അറിയിക്കരുത് എന്ന് പറഞ്ഞിട്ടാണ് പോയത്….

 

ഒരു വിതുമ്പലോടെയാണ് അമ്മ എത്രയും പറഞ്ഞു നിർത്തിയത്.

 

എനിക്ക് ദേഷ്യം ഇരിച്ചുകേറാൻ തുടങ്ങി..

 

കാർത്തി എനിക്ക് എന്റെ മോളെ തിരിച്ചുവേണം… മതി അവന്റെ ഭർത്താവുദ്യോഗം… നിനോട് ഇതുവരെ ഒന്നും പറയാതെ ഇരുന്നത് നീ ഇത് അറിഞ്ഞാൽ അവനെ കൈ വെക്കും.. അത് പേടിച്ചിട്ടാണ്… ഇനി അതിന്റെ ആവശ്യാം ഇല്ല…….. വീട്ടുകാർക്ക് വേണ്ടി എന്റെ മോൾ ഒരുപാട് സഹിക്കുന്നുണ്ട്.. അവളെ തിരിച്ചു കൊണ്ട് വരണം… അവനു രണ്ട് കൊടുത്തിട്ടായാലും സാരമില്ല…

നീ പോയി കൂട്ടികൊണ്ട് വാ…

Recent Stories

The Author

Eros

12 Comments

  1. അധികം വൈകാതെ ബാക്കി കൂടി ഇടുമെന്ന പ്രതീഷിക്കുന്നു

  2. ❤️❤️❤️

  3. Hai bro. Njan ipolanu kadha kandathu. Oru samshayam theerkkan vendiyanu msg idunnathu. Appurathu eroz ennaperil oral kadha ezhuthiyirunnu. 3 part kazhinju pulliyude oru vivaravum illa. Thangal thannayano athu.

  4. നന്നായിട്ടുണ്ട്…

  5. 👍👍❤❤❤❤❤❤🎁

  6. ബ്രോ ഇന്നാണ് 3 പാർട്ടും വായിച്ചത് Nice സ്റ്റോറി annu
    പേജ്‌ന്റെ എണ്ണത്തിൽ മാത്രമെ പരാതി ഉള്ളു
    Waitng for next part

  7. ✖‿✖•രാവണൻ ༒

    ❤️❤️❤️

  8. ഇതുപോലെ മാര്യേജ് love story അറിയുന്നവർ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരോ

    1. ഹരിനന്ദനം

      1. Eath Author nte aan

  9. Bro adipoli❤❤❤ njan innanu ithu full vayichee story super

  10. 🦋 നിതീഷേട്ടൻ 🦋

    Bro story korach slow aan. 😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com