അനുരക്തി✨ PART-07 [ȒὋƝᾋƝ] 469

Views : 40676

“നി വെറുതെ എടുത്തുച്ചാടല്ലെ! അർജുനല്ലെ നിന്നോട് പറഞ്ഞത്. അപ്പോൾ അതിലെന്തോ ചതിയുണ്ടാവും നീ ഒന്ന് ആലോചിച്ചു നോക്കിയേ!…

ഈ ഫംഗ്ഷൻ കഴിയുമ്മ നമുക്ക് അവനോട് തന്നെ ചോദിച്ചു നോക്കാം പോരെ?”

 

അത് കവിത പറഞ്ഞപ്പോൾ അവൾ ഒരു നിമിഷം ആലോചിച്ച് നിന്നു…

 

അപ്പോഴാണ് ഹർഷൻ ഡോറിൽ മുട്ടുന്നത്…

 

കവിത പോയി അവനു ഡോർ തുറന്നു കൊടുത്ത ശേഷം അവനോട് ഇപ്പൊൾ വരാമ്മെന്ന് കള്ളം പറഞ്ഞു കവിത അവനെ പറഞ്ഞു ആശ്വസിപ്പിച്ചു.

അതുകേട്ട് അവൻ എന്തോ പറഞ്ഞെങ്കിലും നിളക്ക് അത് കേൾക്കാൻ സാധിച്ചില്ല. അത് കഴിഞ്ഞ് അവൻ കവിതയുടെ മോളെയും കൂട്ടി തിരിച്ചു മുകളിലേക്ക് പോയി…

 

അവനെ കണ്ടപ്പോൾ എനിക്ക് ദേഷ്യം തോന്നിയെങ്കിലും കവിത പറഞ്ഞതിൽ ഒരു പക്ഷേ ശരിയുണ്ടാവുമെന്ന് കരുതി ഞങ്ങൾ അവിടേക്ക് ഇറങ്ങി.

Recent Stories

The Author

ȒὋƝᾋƝ

46 Comments

  1. അനിരുദ്ധ്

    ബാക്കി ഇനി ഉണ്ടാവുമോ..?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com