എൽസ്റ്റിന 3 [Hope] 345

Views : 25053

ന്നു പറഞ്ഞപ്പോ അവൻ അതു ശെരിയാണല്ലോന്നർഥത്തിലെന്നെ നോക്കുന്നു….

 

!!! അവനൊരു മണ്ടനായതു ഭാഗ്യം എന്തു പറഞ്ഞു വേണേലും പറ്റിക്കാം വെള്ളം തൊടാണ്ടു വിഴുങ്ങിക്കോളും….!!!

 

“…. ആഹാ അതുംനല്ലതാ നമുക്കൊരു പുതിയ ഷോപ്പുതുടങ്ങാം….. പക്ഷെയിതുചുമ്മാതൊരു പ്രെപ്പോസലായിട്ടു വെക്കാലോ ങേ… അങ്ങനെ ഇതിന്റെ പേരുംപറഞ്ഞിവനകത്തു കേറാം അവളോടു പരിചയം പുതുക്കാം ഒറ്റ ദിവസത്തെ കാര്യമല്ലേ ഉള്ളൂ എന്നിട്ടു നമുക്കിന്റെറെസ്റ്റില്ലെന്നു പറഞ്ഞാപ്പോരെ…. പിന്നെപുറത്തെവിടേലും വെച്ചു മിണ്ടാനാല്ലേ നമ്മള് കഴിഞ്ഞ രണ്ടാഴ്ച്ച നടന്നതെന്നിട്ടു പത്തുനാലായിരം രൂപക്കു പെട്രോളടിച്ചതല്ലാതെയെന്തെങ്കിലും നടന്നോ…..”

 

അത്രയും പറഞ്ഞവളവനെ നോക്കിയപ്പോ അതു ശെരിയാണല്ലോന്നു പറഞ്ഞവൻ അവളെ നോക്കിനിക്കുന്നു

 

അവന്റെ നോട്ടത്തീന്നവനാ തീരുമാനം ഒക്കെയാണന്നപോലെ അവനവളെ നോക്കി നിക്കുന്ന കണ്ടപ്പോഴേ ഞാനിടക്കുകേറി…

 

“… എന്തൊക്കെ പറഞ്ഞാലും ഞാൻ സമ്മതിക്കുകേല…. ഇവന്റെ ലൈഫുവെച്ചല്ലാതെ നീ പ്ലാനുണ്ടാക്കിയാ മതി….”

 

പിന്നേമാപ്പെണ്ണിന്റെ പൊറകെ നടക്കാനുള്ള മടിയെ ഞാനെന്റെ സഹോദരസ്നേഹമാക്കി വഴിഞ്ഞൊഴുക്കി വിട്ടു പറഞ്ഞതും അശ്വിൻ ഫ്ലാറ്റായി…..

 

വീണ്ടും അവളെന്തോ പറയാൻ പോയതും ഞാൻ വീണ്ടുമിടക്കു കേറിയതോടെ അവളു തോൽവി സമ്മതിച്ചമട്ടായി…

!!!അല്ലേലും മനുഷ്യരോടു ജയിക്കാൻ നിങ്ങളേലിയൻസായിട്ടില്ല….!!!!

 

ചുമ്മാ ഒരുകാര്യോമില്ലാണ്ടു വാദിച്ചു ജയിച്ചതാണേലും

പത്തിരുനൂറുകിലോ വെയ്റ്റും പൊക്കി ഒളിമ്പിക്മെഡലുമടിച്ച അഹങ്കാരത്തിൽ ഞാനൊരു പുച്ഛമിട്ടവളെ നോക്കിയതും അവളെന്റെ അടുത്തേക്കു വന്നു…..

 

നീലയിൽ വെള്ള ഫ്രോക്കുമിട്ടായിരുന്നു അവളതിലെവഴി ഇത്രേംനേരോം നടന്നോണ്ടിരുന്നത്

ഞാനതുകണ്ടതുമാണ് എന്നാലും അപ്പൊഴെന്തേ അവൾക്കൊരു പ്രേത്യേകത തോന്നിയത്….. ആ വെറുതെയല്ല ആ രണ്ടുസ്റ്റെപ്പു നടത്തത്തിൽ അവളൊരുലോഡുകുലുക്കം വാരി വിതറിയിട്ടുണ്ടായിരുന്നു…

 

തൊട്ടടുത്തുവന്നെന്റെ മുഖത്തോടു മുഖം നോക്കിനിന്നൊരു ചോദ്യം….

“… നീ എന്തിനാ ഇങ്ങനെ നെഗറ്റീവടിക്കൂന്നേ…. നമുക്കവന് അവനിഷ്ട്ടപ്പെടുന്ന പെണ്ണിനെ സെറ്റാക്കി കൊടുക്കണ്ടേന്ന്…..”

Recent Stories

The Author

Hope

15 Comments

  1. Bro next part evide

  2. Bro.. അങ്ങനെ ഒരു അന്യഗ്രഹജീവി നമ്മൾ മലയാളികളെ ഊമ്പികണ്ട അവളെ പണിഞ്ഞു. അവളുടെ തന്തേനെ മുടുപ്പിച്ചു വിടണം 🔥🔥🔥

  3. ഇതിപ്പോൾ വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് മറ്റേടത്ത് വെച്ചന്ന് പറഞ്ഞപോലായല്ലോ…. ഇനിയിപ്പോൾ ഓനെ ഓള് പഞ്ഞിക്കിടുവോ…. 🤔🤔🤔

  4. ഒടുക്കത്തെ സസ്പെൻസ് ആയിപോയി അടുത്ത പാർട്ട്‌ വേഗം ഇടണേ ❣️

    1. എഴുത്തുകാരൻ deserve ചെയ്യുന്നത്ര ലൈക്സോ വ്യൂസോ ഒന്നും ഇല്ലല്ലോ! ഇവിടെ ഗ്രൂപ്പിസമോ മറ്റോ ഉണ്ടോ ഇനി 🙄
      സൈറ്റിൽ അടുത്ത കാലത്ത് ഒരുപാട് ലൈക് കിട്ടിയ കഥകൾ വായിച്ച് നോക്കിയപ്പോൾ പറയത്തക്ക വിധം ഒന്നും തന്നെ അതിലൊന്നും ഉള്ളതായി തോന്നീല! MK യുടെ സ്റ്റോറി പുള്ളിയുടെ പഴയ കഥകളുടെ ഒരു ഹാങ്ങോവറോ മിക്സ്ചറോ ഒക്കെ ആയാണ് തോന്നിയത്-
      ഇവിടെ എഴുതിയിരുന്ന പലരും പ്ലാറ്റ്ഫോം മാറ്റിയെന്ന് തോന്നുന്നുവല്ലേ 🚶‍♂️

      1. ഇവിടെ നല്ല നല്ല എഴുത്തുകാർ ഉണ്ട് പക്ഷെ ഈ സൈറ്റ് അഡ്മിൻ ഒരു ഊമ്പിയവാനായി പോയി അതുകാരണം കൊറേ എഴുത്തുകാരും വായനക്കാരും സൈറ്റ് വിട്ടു പോയി

      2. Adhe sathyam

      3. Bro ivde full ingane aahne likes kande aa story vayikan kerum first 2 page le thane same sangathi aahne manassilkum irangi porum…..Nalla kore story vannondirunnarnu pande…..bro paranjapole mk de same flow aahne

  5. Enthe moonee annya twist ayi poyi.kada enthayalum polichu💜. Waiting for next part

  6. Wow waiting for next part. Hope it’s gets soon

  7. Vallathoru avasthayil anello kondethechikan

  8. 🔥🔥🔥🔥

  9. 🦋 നിതീഷേട്ടൻ 🦋

    Elstu വില്ലത്തി ആണൊ ☹️ appo ഇതാണല്ലോ ജോഷമി കൊണ്ടുവന്ന gear change ഒരുമാതിരി മറ്റെടത്തെ പരിപാടി ആയി പോയി 😖😖😖. Suspense ആയല്ലോ മൊത്തം.

    ഇവര് ഈലിയൻസ് ആണല്ലോ so വല്ല പരീക്ഷണങ്ങൾക്ക് വേണ്ടി ആണോ വെയർ ഹൗസ് 🤔🤔🤔🤔. കാത്തിരിക്കുന്നു 🤩🤩🤩🤩🤩🤩🤩

  10. Prethikshikkatha oru turning anallo…
    Adutha part vegam tharane 💖💖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com