ശിവാംശം [Eros] 287

Views : 10653

⚔️ ശിവാംശം ⚔️

ഹയ്യ് ഒരുപാട് നാൾക്ക് ശേഷമാണു ഞാൻ ഇവിടെ കഥ എഴുതുന്നത്…. തെറ്റുകൾ ഉണ്ടകിൽ ശെമികണം

 

അഭി ഡാ…. അവരെ കാണുന്നില്ലാലോ ഇനി വല്ല കുഴപ്പവും ഉണ്ടായ്യി കാണുവോ….

രെജിസ്റ്ററോഫ്‌സിന്റെ വരാന്തയിൽ നിന്നുകൊണ്ട് അഭി ജോയിയോട് ചോദിച്ചു.

 

ഇല്ല ഡാ  പേടിക്കാതെ ഹരി അല്ലെ വരുണിന്റെ  കൂടെ പോയ്യി ഇരികുന്നത് എന്ത് ഒക്കെ വന്നാലും അവളെയും പൊക്കിക്കൊണ്ട് അവന്മാർ വരു.. ഹരി ഇന്നലെ വരുണിനു വാക്ക് കൊടുക്കുന്നത് ഞാൻ കണ്ടതാ… ഇന്ന് എന്ത് സംഭവിച്ചാലും വരുണും സ്നേഹയും ഒന്നിക്കും… ഹരി ഒന്നിപ്പിക്കും അവന്റെ സ്വഭാവം നിനക്ക് അറിയാവുന്നത് അല്ലെ … Chill മച്ചാ……

 

ജോയ് ഒരു ഭയവും ഇല്ലത്തെ  സംസാരിക്കുന്നത്  കണ്ടപ്പോഴാണ് അഭിക് കുറച്ചു ആശ്വാസം കിട്ടിയത്.

 

വരുണും സ്നേഹയും അഭിയും ജോയിയും ഹരിയും എല്ലാം ചെറുപ്പകാലം തൊട്ടേ സുഹൃത്തുക്കളാണ്. കാലം അവരെ പല വഴുക്കി പിരിച്ചപ്പോഴും അവരുടെ സൗഹൃദം എപ്പോഴുണ് ദൃഢമായി തുടരുന്നു.

 

വരുണും സ്നേഹയും ഇഷ്ടത്തിൽ അയ്യിട്ടി 5 വര്ഷം കഴിഞു. സ്നേഹയുടെ വീട്ടിൽ വരുണുമായുള്ള ബന്ധം സമ്മതിക്കില്ല  എന്ന് അറിഞ്ഞപ്പോൾ അവർ തീരുമാനിച്ച ഒരു മാർഗമാണ് രജിസ്റ്റർ മാര്യേജ്.

Back to present *

Recent Stories

The Author

Eros

24 Comments

    1. വെച്ച് താമസിപ്പിച്ചാൽ ഇഷ്ടകുറവ്വ് ഉണ്ടാകും. ഇപ്പോൾ ഇത് പോസ്റ്റ് ചെയ്യ്തിട്ട് തന്നേ എത്ര ദിവസമായി

  1. വിരഹ കാമുകൻ 💘💘💘

    Starting pwolichu ❤

  2. ♥️♥️♥️♥️♥️

  3. ❤❤❤

  4. ത്രിലോക്

    കൊള്ളാം ബ്രോ….

    ഇടയ്ക്ക് വച്ചു നിർത്തിപോകാതിരുന്നാൽ നന്ന്

  5. Page kuttan nokkukkaa nalla theam annn
    pakkuthii vechu ittitt pokkaruthh nallath annellum allellum complete akkannam ❤️

    Karta support ayitt kude kannum ❤️

    Next part ennu varumm 😍

  6. Continue Writing ❤️❤️❤️

  7. രഞ്ജിത്ത് ശ്രീനിവാസൻ

    ബാക്കി പോന്നോട്ടെ ബ്രോ….

  8. 🦋 നിതീഷേട്ടൻ 🦋

    Last ഡയലോഗ് അസുരൻ. Theam കൊള്ളാം ബ്രോ 🌝🌝🌝🌝. Full support കാണും

    1. Thank you Bro ❤️

  9. നന്നായി എഴുതുക. കട്ട സപ്പോർട്ടുമായി കൂടെയുണ്ടാകും. ഇട്ടിട്ട് പോകരുത്.

    1. Thank you Bro ❤️

    1. പ്ലീസ് ഒന്നു complete ചെയ്യണേ💔💔

      1. ആ കഥയുടെ ബാക്കി എഴുതി തുടങ്ങിയിട്ടുണ്ട് ഉണ്ടനെ വരും. ചില കാരണങ്ങൾ കൊണ്ടാണ് ആ കഥ നിർത്തേണ്ടി വന്നത്. ഒരു വലിയ gap വന്നത് കൊണ്ടാണ് തുടർന്നു എഴുതാത്തത്.. ഇപോഴും ആ കഥ ഓർത്തിരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം.

        Eros❤️

        1. ❤️❤️

  10. സൂര്യൻ

    പേജ് കൂട്ടി ഇട്.ഗ്യാപ്പ് പാടില്ല. അല്ലെങ്കിൽ കഥ മൊത്തം എഴുതി കഴിഞ്ഞിട്ട് ഇടണ൦.പകുതിക്ക് ഇട്ട് പോക്കുന്നത് പലരുടെയും പരിപാടിയ. അത് പാടില്ല

    1. Angana paranju kodukk pillecha😂

    2. ഞാൻ ഒരു സ്റ്റാർട്ടിങ് പോലെയാണ് കുറച്ചു എഴുതി ഇട്ടത് റെസ്പോണ്ട്സ് അറിയാൻ വേണ്ടിയാണ്….
      ഉറപ്പായി ഈ കഥകൾ ഞാൻ തുടരും…

      Eros❤️

  11. 😊കറുമ്പൻ😊

    Kollam super 👌👌👌

    1. ❤️❤️❤️

  12. സുഹൃത്തുക്കളെ… ഈ കഥയിൽ കുറച്ചു അക്ഷര തെറ്റുകൾ ഒണ്ട്..
    ദയവായി ക്ഷമിക്കുക.. ഈ കഥ proof read ചെയ്ത ആൾക്ക് പറ്റിയ മിസ്റ്റേക്ക് ആണ്..
    ദയവായ്യി ക്ഷെമിക്കുക…

    സ്നേഹത്തോടെ Eros❤️

    1. Ithrayum story vayichu enthu comment idananu bro.. Bakki koodi ezhuthu..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com