ദിവ്യനുരാഗം 3 ❤️ [Eros] 267

Views : 20235

ഒരു അമ്മയുടെ ഉറച്ച തീരുമാനമാണ് ഞാൻ അവിടെ കേട്ടത്. അച്ചുവിനെ ‘അമ്മ സ്വന്തം മോളെ പോലെയാണ് കാണുന്നത്.. അവൾ തിരിച്ചും. ഒരു അമ്മക്ക് മോളോടുള്ള കരുതലും സ്നേഹവും വാത്സല്യവും എല്ലാം ഞാൻ അമ്മയുടെ വാക്കുകളിൽ കണ്ടു.

 

ഞാൻ അവിടെ നിന്നും എഴുനേറ്റു റൂമിലേക്കു നടന്നു. റൂമിൽ നിന്ന് എന്റെ Royal  Enfield Interceptorഇന്റെ താക്കോലും എടുത്ത് ഞാൻ താഴേക്കു ചെന്നു.

 

അച്ഛൻ എന്റെ കൂടെ വരാം എന്ന് പറഞ്ഞെങ്കിലും ഞാൻ വേണ്ട എന്ന് പറഞ്ഞു..

 

ഞാൻ ബൈക്കെടുത് ജിത്തുവിന്റെ വീട്ടിലേക്ക് ചെന്നു…

 

എന്താ ഡി… നിന്റെ മറ്റവന്റെ കല്യാണം കഴിഞ്ഞില്ലേ… പിന്നെ എന്താ ഇങ്ങോട്ടു വരൻ ഒരു താമസം..

ജിത്തു വളരെ മോശമായ രീതിയിൽ അച്ചുവിനോട് സംസാരിച്ചു തുടങ്ങി….

 

ഞാൻ എന്റെ വീട്ടിൽ രണ്ടു ദിവസം ചെന്ന് നിന്ന് എന്ന് പറഞ്ഞു  ഇവിടെ വീട് തിരിഞ്ഞോനും ഇരുന്നില്ലലോ… നിങ്ങളുടെ ഈ വിർത്തികെട്ട സ്വഭാവം എന്നോട് കാണിക്കരുത്. പലതും സഹിച്ചും ക്ഷെമിച്ചുമാണ് ഞാൻ ഇവിടെ കഴിയുന്നത്. നിങ്ങൾ എന്നോട് ഈ കാണിക്കുന്നത് ഞാൻ ആരോടും പറഞ്ഞിട്ടില്ല…….. കാർത്തി അറിഞ്ഞാൽ ഉള്ള അവസ്ഥ ഞാൻ പറഞ്ഞു തരണ്ടല്ലോ…

അച്ചു മറുപടി കൊടുത്തു.

Recent Stories

The Author

Eros

12 Comments

  1. അധികം വൈകാതെ ബാക്കി കൂടി ഇടുമെന്ന പ്രതീഷിക്കുന്നു

  2. ❤️❤️❤️

  3. Hai bro. Njan ipolanu kadha kandathu. Oru samshayam theerkkan vendiyanu msg idunnathu. Appurathu eroz ennaperil oral kadha ezhuthiyirunnu. 3 part kazhinju pulliyude oru vivaravum illa. Thangal thannayano athu.

  4. നന്നായിട്ടുണ്ട്…

  5. 👍👍❤❤❤❤❤❤🎁

  6. ബ്രോ ഇന്നാണ് 3 പാർട്ടും വായിച്ചത് Nice സ്റ്റോറി annu
    പേജ്‌ന്റെ എണ്ണത്തിൽ മാത്രമെ പരാതി ഉള്ളു
    Waitng for next part

  7. ✖‿✖•രാവണൻ ༒

    ❤️❤️❤️

  8. ഇതുപോലെ മാര്യേജ് love story അറിയുന്നവർ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരോ

    1. ഹരിനന്ദനം

      1. Eath Author nte aan

  9. Bro adipoli❤❤❤ njan innanu ithu full vayichee story super

  10. 🦋 നിതീഷേട്ടൻ 🦋

    Bro story korach slow aan. 😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com